1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
13
Monday

കത്വ സംഭവത്തിൽ പ്രതിഷേധച്ചൂടിനെ പ്രതിരോധിക്കാൻ കടുത്ത നടപടിയുമായി ബിജെപി; ജമ്മു-കശ്മീരിൽ എല്ലാ പാർട്ടി മന്ത്രിമാരും കൂട്ടരാജിക്ക്; രാജി വച്ചാലും സർക്കാരിനുള്ള പിന്തുണ പിൻവലിക്കില്ലെന്നും വാഗ്ദാനം

April 17, 2018 | 10:13 pm

ജമ്മു: കത്വ സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെ ശക്തമായ പ്രതിരോധമുയർത്താൻ ബിജെപി. ജമ്മുകശ്മീരിലെ എല്ലാ ബിജെപി മന്ത്രിമാരും കൂട്ടരാജിക്കൊരുങ്ങുകയാണ്. എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പി...

ഡെങ്കിപ്പനിക്ക് ആയുർവേദ മരുന്ന് തയ്യാറാക്കി ഇന്ത്യൻ ശാസ്ത്രജ്ഞർ; പരീക്ഷണത്തിന് ഒരുങ്ങുന്നത് നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന ഏഴ് മൂലികകൾ അടങ്ങിയ മരുന്ന്; വിജയമെന്ന് കണ്ടാൽ അടുത്തവർഷം വിപണിയിൽ

April 17, 2018 | 09:31 pm

ബംഗളൂരു: രാജ്യത്തെ എല്ലാ വർഷവും ഏറെ വലയ്ക്കുന്ന ഡെങ്കിപ്പനിക്ക് ആയുർവേദ മരുന്ന് തയ്യാറാക്കിയതായി ഇന്ത്യൻ ശാസ്ത്രജ്ഞർ. കേന്ദ്ര ആയുഷ് വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റർ കൗൺസിൽ ഫോർ റിസർച്ച് ...

ടി വി ആർ ഷേണായ് അന്തരിച്ചു; വിടപറയുന്നത് രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ; ഓക്‌സ്ഫഡിൽ ഉൾപ്പെടെ പ്രഭാഷണങ്ങൾ നടത്തിയ പ്രതിഭ രാഷ്ട്രീയ-സാമ്പത്തിക കോളങ്ങളിലൂടെയും നടത്തിയത് നാടു നന്നാവാനുള്ള പോരാട്ടങ്ങൾ

April 17, 2018 | 08:43 pm

ബംഗളൂരു: മുതിർന്ന പത്രപ്രവർത്തകനും കോളമിസ്റ്റുമായ ടി വി ആർ ഷേണായ് (77) അന്തരിച്ചു. ബംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 2003ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച വ്യക്തിയാണ് ടിവി ആർ ഷേണായ്. ഹൃ...

അപായച്ചങ്ങല വലിച്ച് യാത്രക്കാർ രക്ഷകരായി; കൊല്ലം-ചെങ്കോട്ട പാതയിൽ ട്രെയിനുകൾ നേർക്കുനേർ വന്നപ്പോൾ അപകടമൊഴിവായത് തലനാരിഴയ്ക്ക്

April 17, 2018 | 08:41 pm

കുന്നിക്കോട് : യാത്രക്കാരുടെ സമയോചിതമായ ഇടപെടൽ കൊണ്ട് ഒഴിവായത് വൻദുരന്തം. ഇടമൺ ഗുരുവായൂർ പാസഞ്ചറിന്റെ അപായചങ്ങല യാത്രക്കാർ വലിച്ചതോടെ കൊല്ലം ചെങ്കോട്ട റെയിൽവേ പാതയിൽ ട്രെയിനുകൾ കൂട്ടിമുട്ടാതെ രക്ഷപ്പെ...

ദുബായിൽ അപകടത്തിൽ പരിക്കേറ്റ കണ്ണൂർ സ്വദേശിക്ക് രണ്ടുകോടി രൂപ നഷ്ടപരിഹാരം; റോഡിന് കുറുകെ കടക്കവെ കാറിടിച്ചുണ്ടായ അപകടത്തിൽ യുഎഇ പൗരൻ തെറ്റുകാരനെന്ന് കണ്ടെത്തി കോടതി; കഫറ്റീരിയ ജീവനക്കാരൻ ആയിരുന്ന അബ്ദുറഹിമാന് ആശ്വാസമായി വിധി

April 17, 2018 | 08:31 pm

ദുബായ്: കഫറ്റീരിയ ജീവനക്കാരനായിരുന്ന കണ്ണൂർ സ്വദേശിക്ക് വാഹനമിടിച്ച് പരിക്കേറ്റ സംഭവത്തിൽ രണ്ടുകോടി രൂപ നഷ്ടപരിഹാരം വിധിച്ച് ദുബായ് കോടതി. 2015ലുണ്ടായ അപകടത്തിൽ പരിക്കേറ്റ കണ്ണൂർ മട്ടന്നൂർ തില്ലങ്കേരി...

കോർപ്പറേറ്റ് വായ്പാതട്ടിപ്പ് പെരുകുന്നത് എന്തുകൊണ്ട്? റിസർവ് ബാങ്ക് ഗവർണറോട് ഹാജരായി വിശദീകരണം നൽകാൻ പാർലമെന്ററി സമിതി; മതിയായ ഈടില്ലാതെ വായ്പകൾ നൽകുന്നതിൽ നിയന്ത്രണത്തിന് സാധ്യത

April 17, 2018 | 08:18 pm

ന്യൂഡൽഹി: കോർപ്പറേറ്റുകളുടെ വായ്പാ തട്ടിപ്പുകൾ പെരുകുന്ന സാഹചര്യത്തിൽ ഇക്കാര്യം ചർച്ചചെയ്യാനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കരുതൽ നടപടികൾ ആലോചിക്കാനും നീക്കം ശക്തമാക്കി കേന്ദ്രസർക്കാർ. പഞ്ചാബ...

ഇടവേളയ്ക്ക് ശേഷം വീണ്ടും അടി തുടങ്ങി; ഡൽഹി സർക്കാരിലെ ഒരുരൂപ വേതനക്കാരടക്കം മന്ത്രിമാരുടെ ഒമ്പത് ഉപദേഷ്ടാക്കളെ ലഫ്.ഗവർണർ പുറത്താക്കി; നടപടി നിയമനങ്ങൾക്ക് മുൻകൂർ അനുമതി വാങ്ങിയില്ലെന്ന വാദം ഉയർത്തി; വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കേന്ദ്രനടപടിയെന്ന് തിരിച്ചടിച്ച് എഎപി

April 17, 2018 | 08:08 pm

ന്യൂഡൽഹി: ഒരിടവേളയ്ക്ക് ശേഷം ഡൽഹി സർക്കാരും കേന്ദ്ര സർക്കാരും വീണ്ടും ഇടയുന്നു. ഡൽഹിയിലെ മന്ത്രിമാർക്ക് ഒൻപത് ഉപദേഷ്ടാക്കളെ നിയമിച്ച നടപടി കേന്ദ്രം റദ്ദാക്കി. ധനമന്ത്രാലയത്തിന്റെ അനുമതി വാങ്ങിയിട്ടില്...

ആധാർ വിവരങ്ങൾ ചോരുന്നത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കും; ദുരുപയോഗം വന്നാൽ ജനാധിപത്യം എങ്ങനെ നിലനിൽക്കുമെന്നും സുപ്രീംകോടതി

April 17, 2018 | 07:57 pm

ന്യൂഡൽഹി: യുഎസ് തിരഞ്ഞെടുപ്പിൽ കേംബ്രിഡ്ജ് അനലറ്റിക്ക വിവരങ്ങൾ ചോർത്തിയതിന്റെ പശ്ചാത്തലത്തിൽ ആധാറിന്റെ കാര്യത്തിൽ സുപ്രീം കോടതിയും നിലപാട് കർക്കശമാക്കുന്നു. ആധാർ വിവരങ്ങൾ ചോരുന്നത് തെരഞ്ഞെടുപ്പു ഫലത്ത...

ശ്രീജിത്തിനെ ക്രൂരമായി മർദ്ദിച്ചുകൊന്നത് എസ്‌ഐ ദീപക്കിന്റെ നേതൃത്വത്തിൽ തന്നെ; വയറിൽ ചവിട്ടിയെന്ന് ശ്രീജിത്തിനൊപ്പം ലോക്കപ്പിൽ ഉണ്ടായിരുന്ന പ്രതികൾ; വാസുദേവന്റെ വീടാക്രമിച്ച കേസിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ശ്രീജിത്ത് വധം അന്വേഷിക്കുന്ന സംഘം; രണ്ടുദിവസത്തിനുള്ളിൽ പൊലീസുകാരായ പ്രതികൾ അറസ്റ്റിലാവുമെന്നും സൂചന

April 17, 2018 | 07:50 pm

കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്തിനെ കസ്റ്റഡിയിൽവച്ച് മർദ്ദിച്ചുകൊന്ന സംഭവത്തിൽ എസ്‌ഐക്കെതിരെ ശക്തമായ വെളിപ്പെടുത്തലുമായി ശ്രീജിത്തിനൊപ്പം അറസ്റ്റിലായ മറ്റു പ്രതികൾ. എസ് ഐ ദീപക്ക് ക്രൂരമായി മർദ്ദിച്ചെന്നാ...

ഒരു തൂക്കുകയർ മുകളിൽ കിടന്നാടുന്നത് ഞാൻ കാണുന്നുണ്ട്..എന്നോടു ക്ഷമിക്കാൻ അദ്ദേഹത്തിനും കൂട്ടുകാർക്കും കഴിയില്ലേ?'കാരുണ്യം' എന്നൊരു മൂന്നക്ഷരത്തിന്റെ വ്യാപ്തി അദ്ദേഹത്തിനറിയില്ലെന്നുണ്ടോ? ആർഎസ്എസ് വിമർശനത്തിന് തനിക്കെതിരെ കേസ് കൊടുക്കണമെന്ന ടി.ജി.മോഹൻദാസിന്റെ ആഹ്വാനത്തിന് ദീപ നിശാന്തിന്റെ പരിഹാസത്തിൽ ചാലിച്ച മറുപടി

April 17, 2018 | 07:05 pm

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ സംഘപരിവാറിനെതിരെ പോസ്റ്റുകൾ ഇട്ടതിന്റെ പേരിൽ കേരളവർമ കോളേജ് അദ്ധ്യാപികയായ ദീപ നിശാന്തിനെതിരെയും, ദീപക് ശങ്കരനാരായണന് എതിരെയും കേസ് കൊടുക്കണമെന്ന ബിജെപി ബൗദ്ധിക് സെൽ കൺവീ...

സീറോ മലബാർ സഭ സാഗർ രൂപതയുടെ മെത്രാനായി മാർ ജെയിംസ് അത്തിക്കളം; മെത്രാഭിഷേക ചടങ്ങുകൾക്ക് സാക്ഷ്യംവഹിച്ച് ജന്മനാടായ കടുവാക്കുളത്തെ ഇടവകയിലേയും പ്രതിനിധികൾ; ശുശ്രൂഷകൾക്ക് നേതൃത്വം നൽകി കർദിനാൾ ആലഞ്ചേരി

April 17, 2018 | 07:02 pm

സാഗർ: ആയിരങ്ങൾ സാക്ഷ്യംവഹിച്ച ചടങ്ങിൽ സാഗർ രൂപതയുടെ നാലാമത്തെ മെത്രാനായി മാർ ജെയിംസ് അത്തിക്കളം. സീറോ മലബാർയുടെ മധ്യപ്രദേശിലെ സാഗർ രൂപതയുടെ ചുമതലയിലേക്ക് മാർ അത്തിക്കളത്തിന്റെ മെത്രാഭിഷേക ചടങ്ങുകൾ വീക...

വഴിയെ പോകുന്നവനെ വിളിച്ചുവരുത്തി മേക്കിട്ടു കേറുന്ന ഈ നാവുകൾ സ്വന്തം മുതലാളിമാർക്കെതിരെ ഉയരുമോ?മനുഷ്യരെ അപമാനിക്കാൻ ഈ വാർത്താ വായനക്കാർക്ക് ആരാണ് അവകാശം കൊടുത്തത്? മാതൃഭൂമി ചാനൽ ചർച്ചയിൽ അതിഥിയെ അപമാനിച്ച വേണുബാലകൃഷ്ണനെ വിമർശിച്ച് ടി.പി.രാജീവൻ ചോദിക്കുന്നു: ഇതാണോ മാധ്യമ മര്യാദ?

April 17, 2018 | 06:44 pm

തിരുവനന്തപുരം: ചാനൽ ചർച്ചകളിൽ സമീപകാലത്ത് അവതാരകർ പുലർത്തുന്ന ധാർഷ്ട്യത്തെയും മര്യാദകേടിനെയും വിമർശിക്കുകയാണ് എഴുത്തുകാരനായ ടി.പി.രാജീവൻ. മാതൃഭൂമി ചാനലിലെ രാത്രി ചർച്ചയിൽ അവതാരകൻ വേണു ബാലകൃഷ്ണൻ ഒരു അത...

ട്രെയിനിൽ നിന്നും വീട്ടമ്മ കായലിൽ ചാടിയ സംഭവം; ആലപ്പുഴ സ്വദേശിനിക്കായുള്ള തിരച്ചിൽ തുടരുന്നു

April 17, 2018 | 06:28 pm

കുമ്പളം: എറണാകുളത്തേക്ക് പോകവെ കൊല്ലം-എറണാകുളം പാസഞ്ചർ ട്രെയിനിൽ നിന്നു കൈതപ്പുഴ കായലിൽ ചാടിയ വീട്ടമ്മയ്ക്കായി തിരച്ചിൽ തുടരുന്നു. ആലപ്പുഴ തിരുവമ്പാടി മുല്ലാത്ത് വാർഡ് കടവത്തുശേരി വീട്ടിൽ ചാൾസ് ബേബിയു...

MNM Recommends

Loading...
Loading...