April 25, 2024+
-
ഇഞ്ചോടിഞ്ച് പോരാട്ടം..ആവേശം കൂടിയപ്പോൾ പരുക്കൻ അടവുകളും; എക്സ്ട്രാ ടൈമിലെ ഉശിരൻ ഗോളിൽ ഐഎസ്എൽ കിരീടം ചൂടി ബെംഗളൂരു എഫ്സി; ഗോവയെ കീഴടക്കിയത് എകപക്ഷീയമായ ഒരുഗോളിന്
March 17, 2019മുംബൈ: ഐഎസ്എൽ കിരീടം ബെംഗളൂരു എഫ്സി സ്വന്തമാക്കി. ഫൈനലിൽ എഫ്സി ഗോവയെ കീഴടക്കി. ഏകപക്ഷീയമായ ഒരുഗോളിനാണ് ബെംഗളൂരുവിന്റെ വിജയം. വിജയഗോൾ എക്സ്ട്രാ ടൈമിലായിരുന്നു. മൂന്ന് മിനിറ്റ ്ബാക്കി നിൽക്കെ രാഹുൽ ബ...
-
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; കോതമംഗലത്ത് അപകടത്തിൽ ദാരുണാന്ത്യം സംഭവിച്ചത് 29 കാരനായ ആഷിക്ക്; പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനായ അമീർ ആശുപത്രിയിൽ
March 17, 2019കോതമംഗലം: സൗത്ത് ചെല്ലാനം ആലുംപറമ്പിൽ അഗസ്റ്റിന്റെ മകൻ ആഷി(29) ബൈക്കപകടത്തിൽ മരിച്ചു. തങ്കളം തൃക്കാരിയൂർ റോഡിൽ ആലുംചുടിൽ വൈകിട്ട് നാലരയോടെ സ്കൂട്ടറിൽ ഇടിച്ചാണ് അപകടം. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന തങ്ക...
-
പാലക്കാടൻ ചൂടിൽ രമ്യ പറ പറപ്പിക്കുമോ ബിജുവിനെ? ആലത്തൂരിൽ കോൺഗ്രസിന്റെ പടയാളി ചില്ലറക്കാരിയല്ല; പാട്ടുപാടിയും പ്രസംഗിച്ചും ഇപ്പോഴേ ജന മനസ്സുകൾ കീഴടക്കിയ യുവതിയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ച; യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചതോടെ പോരാട്ടത്തിന്റെ തുടക്കത്തിലേ ജന മനസ്സുകളിൽ കൂടുതൽ ഇടം കൊയ്ത് രമ്യ; കോൺഗ്രസിന് തെറ്റിയില്ലെന്ന് തലയാട്ടി നാട്ടുകാരും
March 17, 2019പാലക്കാട്: കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നലെയാണ് വന്നതെങ്കിലും പാലക്കാട് ജില്ലയിലെ ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ നേരത്തെ ചിത്രത്തിൽ ഇടംപിടിച്ചിരിക്കുകയാണ് കോഴിക്കോട്ടുകാരിയായ സ്ഥാനാർത്ഥി രമ്യ ഹ...
-
മനോഹർ പരീക്കർ പൊതുജീവിതത്തിൽ ആത്മാർഥതയുടെയും സമർപ്പണത്തിന്റെയും ദൃഷ്ടാന്തമെന്ന് രാഷ്ട്രപതി; തികഞ്ഞ രാജ്യസ്നേഹിയും ഉജ്ജ്വലനായ ഭരണാധികാരിയുമെന്ന് പ്രധാനമന്ത്രി; അന്തരിച്ച നേതാവിന് ആദരാഞ്ജലി അർപ്പിക്കാൻ ജനപ്രവാഹം
March 17, 2019ന്യൂഡൽഹി: മനോഹർ പരീക്കറുടെ നിര്യാണത്തിൽ പ്രമുഖർ അനുശോചിച്ചു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചനം അറിയിച്ചു. തിങ്കളാഴ്ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.സംസ്ഥാന ബഹുമതികളോടെയായിരിക്കും സംസ്കാരം. പൊതുജ...
-
പൈലറ്റ്-എസ്കോർട്ട് വാഹനങ്ങളില്ലാതെ പ്രവർത്തകന്റെ വീട്ടിൽ ചായയ്ക്ക് ചെന്നപ്പോൾ എല്ലാവർക്കും സന്തോഷം; പിറ്റേന്ന് പ്രവർത്തകൻ പറഞ്ഞു: അങ്ങ് വന്നതൊക്കെ നല്ലത്...എസ്കോർട്ടില്ലാതെ വന്നതുകൊണ്ട് ആരും അറിഞ്ഞില്ല മുഖ്യമന്ത്രി വീട്ടിൽ വന്നുവെന്ന്; മുഖ്യമന്ത്രി ആയ ശേഷവും ഗോവയിലൂടെ സ്കൂട്ടറിൽ ചുറ്റിയടിക്കുന്ന സാധാരണക്കാരൻ; ഉറിക്ക് മറുപടിയായി സർജിക്കൽ സ്ട്രൈക്കിന് കൈകൊടുത്ത കണിശക്കാരൻ; പരീക്കർ വിടവാങ്ങുമ്പോൾ നഷ്ടമാകുന്നത് ജനകീയനായ മിസ്റ്റർ ക്ലീനിനെ
March 17, 2019ഗോവ: മനോഹരമായ പുഞ്ചിരി, ലാളിത്യം, തുറന്ന പെരുമാറ്റം- എതിരാളികളും തലകുലുക്കി സമ്മതിക്കും മനോഹർ പരീക്കർ എന്ന 63 കാരന്റെ മനുഷ്യത്വത്തെ. ബിജെപിയിലെ എല്ലാവിഭാഗങ്ങളുടെയും അംഗീകാരം സ്വന്തമാക്കിയ നേതാവ്. കോൺഗ...
-
മനോഹർ പരീക്കർ വിടവാങ്ങി; ഉറി ഭീകരാക്രമണത്തിന് ഇന്ത്യ പകരം വീട്ടിയപ്പോൾ സൈന്യത്തിന്റെ കാവലാളായ മുൻ പ്രതിരോധ മന്ത്രിയുടെ വിയോഗം കാൻസർ രോഗബാധയെ തുടർന്ന്; ഗോവൻ മുഖ്യമന്ത്രിയായിരിക്കെ ചികിത്സയിൽ ആയെങ്കിലും ജോലിക്ക് കൃത്യമായെത്തിയ നേതാവിന്റെ വിയോഗം വീട്ടിൽവച്ച്; കുറച്ചുനാളായി ചികിത്സയിൽ കഴിഞ്ഞ പരീക്കർ വിടവാങ്ങുന്നത് പാൻക്രിയാസിലെ അർബുദ ബാധയെ തുടർന്ന്; ദേശീയ രാഷ്ട്രീയ തലത്തിലും വലിയ നഷ്ടമായി കക്ഷികൾക്ക് അതീതനായി പ്രവർത്തിച്ച നേതാവിന്റെ അന്ത്യയാത്ര
March 17, 2019പനാജി: കുറേ നാളായി അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന ബിജെപി നേതാവും ഗോവൻ മുഖ്യന്ത്രിയുമായ മനോഹർ പരീക്കർ അന്തരിച്ചു. കുറച്ചുനാളായി പാൻക്രിയാസ് കാൻസർ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. അത്യാസന്ന നില...
-
ബിജെപിയിലേക്ക് ആരുവന്നാലും ഗുണം ചെയ്യുമെന്ന വിശ്വാസത്തിൽ തോമസ് മാഷിനെ റാഞ്ചാൻ നോക്കി; കോൺഗ്രസ് പട്ടിക കൂടി പുറത്തിറങ്ങിയ ശേഷം അന്തിമ പട്ടിക തയ്യാറാക്കാനും ആലോചന; ആകെ ആശ്വാസം തുഷാർ വെള്ളാപ്പള്ളി മത്സരിക്കാൻ സമ്മതം മൂളിയത്; പത്തനംതിട്ടയും തൃശൂരും കിട്ടില്ലെന്ന് വന്നപ്പോൾ പിന്മാറുമെന്ന് സുരേന്ദ്രൻ; ആറ്റിങ്ങൽ വേണ്ടെന്ന് ശോഭ സുരേന്ദ്രൻ; കോട്ടയവും തിരുവനന്തപുരവും ഒഴിച്ചാൽ കുഴഞ്ഞുമറിഞ്ഞ് എൻഡിഎ സ്ഥാനാർത്ഥി നിർണയം
March 17, 2019തിരുവനന്തപുരം: എല്ലാവർക്കും ഇഷ്ടമണ്ഡലം വേണം. ഇഷ്ടം മാറ്റാൻ നേതാക്കൾ തയ്യാറാകാതെ വന്നതോടെ എൻഡിഎയുടെ സീറ്റ് നിർണയം അനിശ്ചിതാവസ്ഥയിലായി. ശോഭ സുരേന്ദ്രന് പാലക്കാട് വേണം. കെ.സുരേന്ദ്രന് പത്തനംതിട്ടയോ തൃശൂര...
-
എന്റെ മകനെ അന്നേരം കിട്ടിയിരുന്നെങ്കിൽ കൊന്നുകളഞ്ഞേനേ..; റോഷനും ഗുണ്ടകളും ചേർന്ന് മകന്റെ സുഹൃത്തായ ഡോക്ടറെ തല്ലിച്ചതച്ചത് നിർമ്മാതാവ് ആൽവിന്റെ ഏഴുവയസ്സുകാരിയായ മകളുടെ മുന്നിൽവച്ച്; ആക്രമണം കണ്ട ഷോക്കിൽ പരീക്ഷപോലും എഴുതാൻ കഴിയാതെ ആൽവിന്റെ കുഞ്ഞുമകൾ; കാമിനിയുമായി ബന്ധം ആരോപിച്ച് റോഷൻ നടത്തിയ ആക്രമണം കൃത്യമായി വിവരിച്ച് ആൽവിൻ ആന്റണിയുടെ കുടുംബം
March 17, 2019കൊച്ചി: തന്റെ കൂടെ പ്രവർത്തിക്കുന്ന സഹ സംവിധായികയുമായി മകന് ബന്ധമുണ്ടെന്നാരോപിച്ച് സിനിമാ നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ വീട്ടിൽ കയറി സംവിധായകൻ റോഷൻ ആൻഡ്രൂസ് കാണിച്ചത് കണ്ണിൽച്ചോരയില്ലാത്ത ക്രൂരതയെന്ന് ...
-
കൊടുത്താൽ കൊച്ചിയിലും കിട്ടും; തോമസ് മാഷിന് ഇപ്പോൾ അതു മനസിലായി; സോണിയാജിയുടെ സ്ഥാനത്ത് രാഹുൽജി വന്നതോടെ മാഷിന്റെ പിടി അയഞ്ഞു; തിരുതയ്ക്കും കരിമീനും ഡിമാന്റില്ലാതായി; ഉമ്മനും ചെന്നിയും ഒത്തുപിടിച്ച് പാവം തോമസിനെ വെട്ടി; ബിജെപിയിൽ ചേരുന്ന കാര്യം ആലോചിക്കുന്നു; മോദിയും അമിത് ഷായും മീൻ കഴിക്കില്ല; അതാണ് ഒരേയൊരു പ്രതിബന്ധമെന്ന് അഡ്വ.എ.ജയശങ്കർ
March 17, 2019കൊച്ചി: എറണാകുളത്ത് സീറ്റ് കിട്ടാത്തതിനെ തുടർന്ന് കെ.വി.തോമസ് കോൺഗ്രസിനോട് പിണങ്ങിയെന്നും, ബിജെപിയിലേക്ക് ചേക്കേറുന്നെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ, അത്തരം പ്രചാരണങ്ങൾ തോമസ് മാഷ് തള്ളി. തന്റെ പാർ...
-
സിദ്ദിഖിന് വയനാട് സീറ്റ് കിട്ടിയേ തീരൂ; ഇല്ലാതൊരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ല; സിറ്റിങ് സീറ്റ് വിട്ടുതരില്ലെന്ന് ഐ ഗ്രൂപ്പ് ശഠിക്കുമ്പോൾ പ്രിയശിഷ്യന് വേണ്ടി കട്ടക്കലിപ്പിൽ ഉമ്മൻ ചാണ്ടി; സിദ്ദിഖിനെ ആലപ്പുഴയിലേക്ക് മാറ്റാമെന്നും വയനാട് ഷാനിമോൾക്ക് നൽകണമെന്നും പറഞ്ഞ് പുതു ഫോർമുലയുമായി ഐ ഗ്രൂപ്പ്; വടകരയിൽ കരുത്തനായ സ്ഥാനാർത്ഥി വേണമെന്ന ആവശ്യമുയർന്നതോടെ വിദ്യാ ബാലകൃഷ്ണന്റെ സാധ്യത മങ്ങുന്നു; ഗ്രൂപ്പു വടംവലി തുടരുമ്പോൾ ഉമ്മൻ ചാണ്ടി ഡൽഹിക്ക്; നാല് മണ്ഡലങ്ങളിലെ പ്രഖ്യാപനം നാളെ
March 17, 2019ന്യൂഡൽഹി: ലോകസ്ഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ നാല് സീറ്റുകളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നു. വയനാട് സീറ്റിന് വേണ്ടിയുള്ള ഗ്രൂപ്പുകളുടെ വടംവലിയാണ് പ്രശ്നങ്ങൾക്ക് കാരണം. തന്റെ ഉത്തമശിഷ്യനായ ടി സിദ്ദിഖ...
-
പഴയ താപ്പാനകളെ കൂട്ടിൽക്കയറ്റി പുതുരക്തത്തിളപ്പിൽ കോൺഗ്രസ് പട്ടിക; ആവേശമായി ഡീനിന്റേയും ഹൈബിയുടേയും സ്ഥാനാർത്ഥിത്വം; മുല്ലപ്പള്ളിയും ഉമ്മൻ ചാണ്ടിയും സുധീരനും സ്വയം മാറുകയും കെവി തോമസും പിജെ കുര്യനും പയറ്റിയ തന്ത്രങ്ങൾ പൊളിയുകയും ചെയ്തതോടെ വിജയ സാധ്യത ഊട്ടിയുറപ്പിച്ച് രാഹുലിന്റെ പാർട്ടി; നാലു സീറ്റുകളിൽ കൂടെ പ്രഖ്യാപനം വരും മുമ്പേ തന്നെ ആവേശ ചുമരെഴുത്തുമായി ഉണർന്ന് പാർട്ടി; കേരളത്തിൽ സീറ്റ് പ്രഖ്യാപനത്തിലൂടെ കോൺഗ്രസ് സിപിഎമ്മിനെ ഞെട്ടിക്കുന്നത് ഇങ്ങനെ
March 17, 2019തിരുവനന്തപുരം: എല്ലാക്കാലത്തും യുവാക്കളേയും സ്ത്രീകളേയും തഴഞ്ഞ ചരിത്രമാണ് കോൺഗ്രസിന്റേത്. അതുതന്നെയായിരുന്നു ഇതുവരെ സംഘടനയുടെ ശാപവും ഗ്രൂപ്പ് സമവാക്യങ്ങളിൽ വിലപേശൽ അന്തിമഘട്ടത്തിലെത്തുമ്പോൾ യൂത്തന്മാര...
-
കാവൽക്കാരൻ കള്ളനാണെന്ന രാഹുലിന്റെ മുദ്രാവാക്യം ഏശുന്നില്ലെന്ന് ബിജെപി; ആവർത്തിച്ച് പ്രയോഗിക്കുമ്പോൾ ജനങ്ങൾക്ക് അനിഷ്ടമെന്നും പ്രചാരണ വിദഗ്ദ്ധർ; 'മേം ഹൂ ചൗക്കിധാർ' ക്യാമ്പെയിൻ ഉഷാറാക്കാൻ ഉറച്ച് പാർട്ടി നേതാക്കൾ; കോൺഗ്രസ് പ്രചാരണത്തിന്റെ മുന ഒടിക്കാൻ തന്റെ ട്വിറ്റർ അക്കൗണ്ട് 'ചൗക്കിധാർ മോദി' എന്ന് മാറ്റി പ്രധാനമന്ത്രി; പേരുമാറ്റവും വീഡിയോകളുമായി ട്വിറ്റർ നിറച്ച് അമിത്ഷായും മറ്റുനേതാക്കളും
March 17, 2019ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ഇങ്ങടുത്തതോടെ, പ്രചാരണത്തിന്റെ സൂത്രങ്ങൾ ഓരോന്നായി എടുത്തുപ്രയോഗിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.. ചൗക്കിധാർ മോദി എന്ന് ട്വിറ്റർ അക്കൗണ്ട് പേര് മാറ്റിയാണ് അദ്ദേഹ...
-
ശബരിമല വിഷയം ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ചെലുത്തില്ല; ഒരു പ്രചാരണ വിഷയമായി ഉയർത്തിയാൽ കോൺഗ്രസ് കനത്ത തിരിച്ചടി നേരിടും: ബാബു പോളിന് പറയാനുള്ളത്
March 17, 2019തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമായി ശബരിമല ഉയർത്തിക്കൊണ്ടു വരാൻ ബിജെപി പരിശ്രമിക്കുമെന്ന കാര്യം ഉറപ്പാണ്. കോൺഗ്രസും ഈ വിഷയം ഉയർത്താൻ തയ്യാറെടുത്തിരിക്കയാണ്. എന്നാൽ, ശബര...
-
ഒഴുക്കിൽ പെട്ടാൽ നീന്തൽ അറിയുന്നവർ പോലും കരയ്ക്കെത്താൻ പെടാപ്പാട് പെടുന്ന സ്ഥലം; കനാലിലേക്ക് എടുത്തുചാടിയത് കുട്ടിയുടെ തല ജലനിരപ്പിന് മുകളിൽ കണ്ടതോടെ; കോതമംഗലത്ത് അമ്മയെയും നാലുവയസുകാരനെയും ജീവൻ പണയപ്പെടുത്തി രക്ഷിച്ച ഡിനൂപിന് അഭിനന്ദനപ്രവാഹം: ചെറുപ്പക്കാരായാൽ ഇങ്ങനെ വേണമെന്ന് സോഷ്യൽ മീഡിയ
March 17, 2019കോതമംഗലം: കനാലിൽ ഒഴുക്കിൽ പെട്ട അമ്മയെയും നാല് വയസുകാരനായ മകനെയും ജീവൻ പണയപ്പെടുത്തി രക്ഷിച്ച പിണ്ടിമന ചെമ്മനാൽ ഡിനൂപിന് അഭിനന്ദന പ്രവാഹം. മറുനാടൻ ടി വി യാണ് പത്ര ഏജന്റായ ഡിനൂപിന്റെ ഈ ധീരകൃത്യം പുറം ല...
-
''മക്കളെ കൊന്ന് ചോര ചോറിൽ വീഴ്ത്തി അമ്മയെ കൊണ്ട് തീറ്റിച്ച മാർക്സിസ്റ്റ് ഭീകരതയ്ക്കെതിരെ ഞാൻ വരുന്നു''; കാസർകോട്ടെ മണ്ണിൽ ചെങ്കൊടി താഴ്ത്തി മൂവർണ്ണക്കൊടി പാറിക്കുമെന്ന ശപഥവുമായി രാജ് മോഹൻ ഉണ്ണിത്താൻ; പെരിയ കൊലപാതകത്തിന് പിന്നിലുള്ള കണ്ണൂർ ലോബിയെ കണ്ണീരു കുടിപ്പിക്കുമെന്ന് 'ഷൂട്ട് അറ്റ് സൈറ്റിൽ' ശപഥം ചെയ്ത് മറുനാടനോട് കോൺഗ്രസിന്റെ ശക്തനായ പോരാളി
March 17, 2019തിരുവനന്തപുരം: രാഷ്ട്രീയ രംഗത്ത് അരനൂറ്റാണ്ട്. ജീവനും ശ്വാസവും കോൺഗ്രസിനായി സമർപ്പിച്ചൊരു നേതാവ്. ഇത്രയും കാലം കോൺഗ്രസിനെ സേവിച്ചിട്ടും ഗ്രൂപ്പ് സമവാക്യങ്ങൾക്കിടെ ഞെരുങ്ങി സീറ്റുകൾ ഓരോ തവണയും നിഷേധിക്...
MNM Recommends +
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി
-
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി
-
ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
-
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്: കുടിവെള്ളം കിട്ടാക്കനി: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് തേടിയെത്തിയവരോട് മുഖം തിരിച്ച് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡുകാർ: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ
-
കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസർമാരുടെ പട്ടിക ഇന്നലെ തന്നെ പുറത്ത്: റാന്നിയിൽ റൂട്ട് ഓഫീസർമാരായി താൽക്കാലിക ജീവനക്കാരികൾ: പന്തളത്ത് തോമസ് ഐസക്കിന്റെ ലഘുലേഖകളുമായി ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ പ്രചാരണത്തിന്: പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് വിവാദങ്ങൾ ഇങ്ങനെ
-
ഗസ്സ ആശുപത്രികളിൽ കൂട്ടക്കുഴിമാട കണ്ടെത്തിയതിൽ സ്വതന്ത്രാന്വേഷണം വേണം; മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്ന് യൂറോപ്യൻ യൂണിയൻ; കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയത് 300ലധികം മൃതദേഹങ്ങൾ
-
തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിജെപി, ജെ.ഡി(എസ്) സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയേണ്ടേ? കോൺഗ്രസിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമെന്ന് ഡി കെ ശിവകുമാർ
-
ഭാര്യ അഴിമതി നടത്തിയോയെന്ന് അന്വേഷിക്കുമെന്നുള്ള കോടതി ഉത്തരവിനു പിന്നാലെ പൊതുചടങ്ങുകൾ സ്വയം ത്യജിച്ച് സ്പാനിഷ് പ്രധാനമന്ത്രി; ഒരാഴ്ചത്തേക്ക് മാറി നിൽക്കുന്നത് താൻ പ്രധാനമന്ത്രിയായി തുടരണമോയെന്ന് സ്വയം തീരുമാനിക്കാനാണെന്നും പ്രധാനമന്ത്രി; തീരുമാനം അറിയിക്കുന്നത് അടുത്ത തിങ്കളാഴ്ച
-
രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം
-
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം