1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
11
Saturday

എല്ലാ സ്ഥാനാർത്ഥികളും മിടുക്കന്മാർ; ചെങ്ങന്നൂരിൽ ആർക്കൊപ്പമെന്ന് വ്യക്തമാക്കാതെ വെള്ളാപ്പള്ളി

March 17, 2018 | 03:38 pm

ആലപ്പുഴ: ചെങ്ങന്നൂരിൽ മനസ്സു തുറക്കാതെ വെള്ളാപ്പള്ളി നടേശൻ. ചെങ്ങന്നൂരിൽ തിരഞ്ഞെടുപ്പ് ചൂട് എത്തിയെങ്കിലും ബിഡിജെഎസ് ആർക്കൊപ്പമെന്ന വെള്ളാപ്പള്ളി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എല്ലാ സ്ഥാനാർത്ഥികളും മി...

കുവൈറ്റിൽ എഞ്ചനിയറായി ജോലി ചെയ്യണമെങ്കിൽ നാട്ടിൽ എൻബിഎ അക്രഡിറ്റഡ് കോളേജിൽ തന്നെ പഠിക്കണം; കേരളത്തിലെ 80 ഓളം കോളേജുകളിൽ കുവൈറ്റിൽ അംഗീകരാമുള്ളത് വെറും 18 എണ്ണത്തിന് മാത്രം; പുതിയ നിയമം നിലവിൽ വന്നതോടെ ഇഖാമ പുതുക്കാൻ കഴിയാതെ മലയാളി എഞ്ചിനീയർമാർ നെട്ടോട്ടമോടുന്നു

March 17, 2018 | 03:28 pm

മലയാളി എഞ്ചിനീയർമാരുടെ ഒരു പ്രധാനപ്പെട്ട കേന്ദ്രമാണ് കുവൈറ്റ്. നിരവധി മലയാളികളാണ് കുവൈറ്റിൽ എഞ്ചിനീയറിങ് മേഖലയിൽ ജോലി ചെയ്യുന്നത്. എന്നാൽ ഇവർക്ക് എല്ലാവർക്കും തന്നെ ജോലി നഷ്ടമാവുകയും നാട്ടിലേക്ക് തിരി...

കൈയിലുള്ള സ്വർണ്ണമാലയും മോതിരവും മൊബൈലുമെല്ലാം ജോണി വീട്ടിലേൽപ്പിച്ചതു കൊല്ലാനുറപ്പിച്ച് ഇറങ്ങി പുറപ്പെട്ടതിന് തെളിവ്; അച്ചൻ മലകയറിയത് കപ്യാരെ അറിയിച്ചത് പള്ളിയിലെ ജീവനക്കാരിയോ? അച്ചനോടുള്ള വിദ്വേഷം ആളിക്കത്തിച്ച് 'ലക്ഷ്യം' നേടാൻ ഗൂഢാലോചന നടന്നുവെന്നും സംശയം; ഫാ സേവ്യർ തേലയ്ക്കാട്ടിന്റെ കൊല യാദൃച്ഛികമല്ലെന്ന്‌ തുറന്ന് പറഞ്ഞ് വിശ്വാസികളും; വികാരിയുടെ കൊലയിൽ വിവാദം തുടരുന്നു

March 17, 2018 | 02:48 pm

മലയാറ്റൂർ:കുരിശുമുടി പള്ളി വികാരി ഫാ.സേവ്യർ തേലയ്ക്കാട്ടിനെ കപ്യാർ ജോണി കുത്തിവീഴ്തിയത് യാദൃശ്ചികമല്ലന്ന വാദവും സജീവമാകുന്നു. വലിയ ഗൂഢാലോചനയുടെ ഫലമാണ് അച്ചന്റെ കൊലപാതകമെന്നാണ് ഒരു കൂട്ടരുടെ വാദം. ഇതിന...

ബഹ്റൈൻ കേരളീയ സമാജം തെരഞ്ഞെടുപ്പ്: പി വി രാധാകൃഷണപിള്ള വിഭാഗത്തിന് വിജയം; മികച്ച മത്സരം കാഴ്ച വെച്ച് പ്രോഗ്രസ്സീവ് പാനൽ; ഏറ്റവും കൂടുതൽ ഭൂരിപക്ഷം ഹരീഷ് മേനോന്

March 17, 2018 | 02:38 pm

മനാമ: ബഹ്റൈൻ മലയാളികളുടെ സാംസ്‌കാരിക കേന്ദ്രമായ ബഹ്റൈൻ കേരളീയ സമാജത്തിലേക്ക്  നടന്ന തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ളയും എം പി രഘുവും നയിച്ച പാനലിന് വിജയം. മുൻ വർഷങ്ങളെ അപേക്ഷിച്...

അത് ഞാനാണോ അല്ലയോ എന്ന് പറഞ്ഞേ മതിയാകൂ; സോഷ്യൽ മീഡിയയുടെ വിരലുകൾ തിരിഞ്ഞത് എനിക്ക് നേരെ; ഒരു എംപി വിചാരിച്ചാൽ സ്വന്തം ഭാര്യയെ അപമാനിക്കാൻ ശ്രമിച്ചവരെ പിടികൂടാൻ കഴിയില്ലെയെന്നും ഷോൺ ജോർജ്; സത്യം കണ്ടെത്താൻ പൊലീസിൽ പരാതി നൽകി പിസി ജോർജിന്റെ മകൻ; ജോസ് കെ മാണിയുടെ ഭാര്യയുടെ വെളിപ്പെടുത്തൽ വിവാദം നിയമ പോരാട്ടത്തിലേക്ക്

March 17, 2018 | 02:34 pm

തിരുവനന്തപുരം: തന്നെ ട്രെയിനിൽ വെച്ച് ഒരു നേതാവിന്റെ മകൻ അപമാനിക്കാൻ ശ്രമിച്ചവെന്ന ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷയുടെ പ്രസ്താവന വന്നതിന് പിന്നാലെ അത് പിസി ജോർജിന്റെ മകനാണെന്ന് അഭ്യൂഹം പരന്നിരുന്നു. ഇ...

പൂട്ടിയ മദ്യശാലകൾ തുറക്കുന്നത് ബാറുടമകൾക്ക് നൽകിയ വാഗ്ദാനം പാലിക്കാൻ; രമേശ് ചെന്നിത്തല

March 17, 2018 | 02:21 pm

തിരുവനന്തപുരം: കേരളത്തിലെ പൂട്ടിയ മദ്യശാലകളെല്ലാം ഇടത് മുന്നണി തുറക്കുന്നത് ബാറുടമകൾക്ക് നൽകിയ വാഗ്ദാനം പാലിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീംകോടതി വിധി ഇതിന് സൗകര്യമായി ഉപയോഗിക്ക...

കരിക്കനേത്ത് സിൽക്ക്‌സിന്റെ കോട്ടയം ഷോറൂം അടച്ചതിന് കാരണം സാമ്പത്തിക പ്രശ്‌നങ്ങൾ; ജീവനക്കാർ ശമ്പളം മുടങ്ങിയിട്ടില്ലെന്ന് ഉടമ തോമസ് കരിക്കനേത്ത്; എല്ലാ ആനുകൂല്യവും നൽകുമെന്നും വിശദീകരണം

March 17, 2018 | 02:20 pm

കോട്ടയം: സാമ്പത്തിക പ്രശ്‌നങ്ങൾ കാരണമാണ് കരിക്കിനേത്ത് സിൽക്ക്‌സിന്റെ കോട്ടയം ഷോറൂം പൂട്ടിയതെന്ന് സ്ഥാപന ഉടമ തോമസ് കരിക്കനേത്ത്. ശമ്പളം, പിഎഫ് ഉൾപ്പെടെ ജീവനക്കാർക്ക് നൽകാനുള്ള സാമ്പത്തിക ഇടപാടുകൾ എല്ല...

ആഭരണ-വസ്ത്ര-വെഡിങ് കാർഡ് നിർമ്മാണ യൂണിറ്റുകളിൽ മിന്നൽ പരിശോധന; ശരണബാല്യത്തെ വരവേറ്റ് ന്യൂഡൽഹിയും: രക്ഷപ്പെടുത്തിയത് 34 കുട്ടികളെ

March 17, 2018 | 02:14 pm

തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ബാലവേല, ബാലഭിക്ഷാടന, തെരുവ് ബാല്യ വിമുക്ത കേരളത്തിനായി ആരംഭിച്ച ശരണ ബാല്യം പദ്ധതിയെ വരവേറ്റ് ന്യൂഡൽഹിയും. സീലമ്പൂർ സബ്ബ് ഡിവിഷണൽ മജിസ്ട...

ധന സമാഹരണം മാത്രമല്ല ഭീകര സംഘടനകളുടെ ലക്ഷ്യം; ജനതയുടെ മാനസിക ശാരീരിക ആരോഗ്യാവസ്ഥകളെ താളം തെറ്റിക്കുക എന്ന ഭീകര ലക്ഷ്യവും ഇതിനു പിന്നിലുണ്ട്; കേരളം നാർക്കോ ടെററിസത്തിന്റെ നിഴലിൽ: എം എസ് സനിൽ കുമാർ എഴുതുന്നു

March 17, 2018 | 02:09 pm

ഇന്ന് നടന്ന ഒരപകടത്തെക്കുറിച്ചുള്ള അന്വേഷണമാണ് ഇത്തരമൊരു എഴുത്തിന് ആധാരം. ബൈക്കപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. മരിച്ച ആൾ വിദ്യാർത്ഥി ആണ്. ബൈക്ക് അമിത വേഗത്തിൽ ആണെന്നായിരുന്നു ലഭിച്ച വിവരം. തുടരന്വേഷണത്...

ഒടിയനെ കാണാൻ നിക്കൗട്ട് എത്തി; മാണിക്യനെ കാമറയിൽ പകർത്തിയും ലാലേട്ടനൊപ്പം ഭക്ഷണം കഴിച്ചും വിഖ്യാത ഫോട്ടോഗ്രാഫർ: കാമറയ്ക്ക് മുന്നിലേയും പിന്നിലേയും ഇതിഹാസങ്ങൾ കണ്ടുമുട്ടിയത് ഒളപ്പമണ്ണ മനയിൽ വെച്ച്

March 17, 2018 | 02:04 pm

പാലക്കാട്: വിയറ്റ്‌നാം യുദ്ധത്തിന്റെ ഭീകരത ലോകത്തോട് വിളിച്ച് പറഞ്ഞ വിഖ്യാത ഫോട്ടോ ഗ്രാഫർ നിക്ക് ഓട്ട് ഒരാഴ്ചയായി കേരളത്തിൽ ചുറ്റിയടിക്കുകയാണ്. കേരളത്തിന്റെ ചരിത്ര സാംസ്കാരിക പ്രാധാന്യമുള്ള ഇടങ്ങളെയെല...

മാനദണ്ഡങ്ങൾ മറികടന്ന് കുരിശുമുടിയിലെ ഏക്കറുകണക്കിന് വനഭൂമി പള്ളിക്ക് നൽകാൻ ഭരണതലത്തിൽ രഹസ്യനീക്കം; ചെങ്ങന്നൂരിൽ സഭയെ ഒപ്പം നിർത്താൻ മലയാറ്റൂരിൽ വനഭൂമി; നീക്കങ്ങൾ വനംവകുപ്പിന്റെ എതിർപ്പ് അവഗണിച്ച്

March 17, 2018 | 01:52 pm

മലയാറ്റൂർ:കേന്ദ്രവനം -പരിസ്ഥിതി മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ മറികടന്ന് മലയാറ്റൂർ കുരിശുമുടിയിലെ ഏക്കറുകണക്കിന് വനഭൂമി പള്ളിക്ക് നൽകാൻ ഭരണതലത്തിൽ രഹസ്യനീക്കം സജീവം. ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന്റെ പശ്ചാത...

നിരീക്ഷണ പറക്കലിനിടെ സാങ്കേതിക തകരാർ; നാവികസേനയുടെ ചേതക് ആലപ്പുഴയിൽ പാടത്ത് അടിയന്തിര ലാൻഡിങ് നടത്തി

March 17, 2018 | 01:49 pm

ആലപ്പുഴ: സാങ്കേതിക തകരാർ നേരിട്ടതിനെ തുടർന്ന് നാവികസേനയുടെ ചേതക് ഹെലികോപ്റ്റർ ആലപ്പുഴ പാടത്ത് അടിയന്തര ലാൻഡിങ് നടത്തി. നിരീക്ഷണ പറക്കലിനിടയിൽ ആലപ്പുഴയിലെ മുഹമ്മയിലെ പാടശേഖരത്താണ് വിമാനം ഇറക്കിയത്. ഹെല...

ഘട്ടം ഘട്ടമായി കേരളത്തെ മദ്യാലയമാക്കി മാറ്റി; മദ്യശാലകളെല്ലാം തുറക്കുന്നത് ഇടതു മുന്നണി ബാറുടമകൾക്ക് നൽകിയ വാഗ്ദാനം പാലിക്കുന്നതിനെന്ന് ആരോപിച്ച് രമേശ് ചെന്നിത്തല

March 17, 2018 | 01:36 pm

തിരുവനന്തപുരം: കേരളത്തിൽ പൂട്ടിയ മദ്യശാലകളെല്ലാം തുറക്കുന്നത് വഴി യു.ഡി.എഫ് സർക്കാരിനെ അട്ടിമറിക്കാൻ ബാറുടമകൾക്ക് നൽകിയ വാഗ്ദാനം ഇടതു മുന്നണി നിറവേറ്റിക്കൊടുക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷ ന...

കാതലില്ലാത്ത പടുമരം! ഇത് കോളജ് കലോത്സവത്തെക്കുറിച്ചുള്ള ഡോക്യുമെന്റി മാത്രം; എബ്രിഡ് ഷൈനിന്റെ സംവിധാന മികവ് പ്രകടമെങ്കിലും കഥാ ദാരിദ്രം വില്ലനായി; ശരാശരിയിൽ ഒതുങ്ങി കാളിദാസ് ജയറാം; അഡാർ പ്രകടനവുമായി നായിക നീത പിള്ള; മലപോലെ വന്നത് എലി പോലെ ആയി

March 17, 2018 | 01:23 pm

ഒറ്റക്ക് ഒറ്റക്ക് എടുത്ത് ഓരോ ചെറുരംഗങ്ങളും നോക്കുമ്പോൾ നല്ല രസമുണ്ട്.എന്നാൽ അത് മാലകോർത്ത് ചലച്ചിത്രമായി വരുമ്പോൾ ഒന്നുമില്ല.മലപോലെ വന്നത് എലിപോലെയായി എന്ന നിലയിലാണ് യുവതലമുറയിലെ പ്രതിഭാധനനായ എബ്രിഡ്...

മോഹൻലാലിൽ മോഹൻലാലും; മഞ്ജു വാര്യർ ലാലേട്ടൻ ആരാധികയായി എത്തുന്ന മോഹൻലാലിൽ ലാലേട്ടനും

March 17, 2018 | 01:11 pm

മോഹൻലാലിൽ മോഹൻലാലും അഭിനയിക്കുന്നു. മഞ്ജു വാര്യർ മോഹൻലാലിന്റെ ആരാധിക മീനുക്കുട്ടിയായി പ്രത്യക്ഷപ്പെടുന്ന മോഹൻലാൽ എന്ന ചിത്രത്തിൽ ശബ്ദസാന്നിദ്ധ്യമായാണ് മോഹൻലാലെത്തുന്നത്. സുനീഷ് വാരനാടിന്റെ രചനയിൽ സാജി...

MNM Recommends

Loading...
Loading...