1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

ആർഎസ്എസ് പ്രവർത്തകരുടെ സംഘം തക്കം പാർത്തുനടക്കുന്നു; പി.ജയരാജന് വധഭീഷണിയെന്ന് പൊലീസ് റിപ്പോർട്ട്

March 17, 2018 | 11:31 pm

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന് വധഭീഷണിയെന്ന് പൊലീസ് റിപ്പോർട്ട്. ഇതനുസരിച്ച് ജയരാജന്റെ സുരക്ഷ വർ്ദ്ധിപ്പിച്ചു. ജയരാജനെ വധിക്കാൻ ആളും വാഹനവുടക്കം തയ്യാറായെന്നും ഏതുസമയത്തും ആക്രമണം ...

ഇ.എം.എസ്. നമ്മോട് ചെയ്ത ഏറ്റവും വലിയ ദ്രോഹം അദ്ദേഹമെഴുതിയ 'ഗാന്ധിയും ഗാന്ധിസവും എന്ന പുസ്തകമാണ്; കമ്യൂണിസ്റ്റുകളുടെ സൈദ്ധാന്തിക വാശി കൊണ്ടാണ് അവർ ഗാന്ധിയെ അറിയാതെ പോയതെന്നും എം.എൻ. കാരശ്ശേരി തൃശൂരിൽ

March 17, 2018 | 11:18 pm

തൃശൂർ: ഇ.എം.എസ്. നമ്മോട് ചെയ്ത ഏറ്റവും വലിയ ദ്രോഹം അദ്ദേഹമെഴുതിയ ''ഗാന്ധിയും ഗാന്ധിസവും'' എന്ന പുസ്തകമാണ്. ഗാന്ധിയും സുലൈമാൻ സേട്ടുവും മദനിയും ഒന്നാണെന്ന് അദ്ദേഹം ആ പുസ്തകത്തിൽ എഴുതിവച്ചു. കമ്മ്യുണിസ...

കാലിൽ ഉരുമ്മിയെന്നും ടിടിഇയോട് പരാതിപ്പെട്ടെന്നും അവർ എഴുതിയത് നുണയോ എന്ന് ഷോൺ ജോർജ്; ഷോണിന്റെ പേര് പറയാത്തപ്പോൾ പിസിയും മകനും എന്തിന് ബഹളം കൂട്ടുന്നുവെന്ന് നിർമല ജിമ്മി; ആരോപണം ഉന്നയിച്ചത് പുസ്തകം ചെലവാക്കാനുള്ള തന്ത്രമോയെന്ന് ഗീത ബക്ഷി; ജോസ്.കെ.മാണിയുടെ ഭാര്യ നിഷ ജോസിന്റെ പുസ്തകത്തിലെ ആരോപണത്തെ ചൊല്ലി ഏഷ്യാനെറ്റ് ന്യൂസ് അവറിൽ വാദ-പ്രതിവാദം

March 17, 2018 | 11:03 pm

തിരുവനന്തപുരം: രാഷ്ട്രീയ നേതാവിന്റെ മകൻ ട്രെയിനിൽ തന്നെ അപമാനിച്ചെന്ന ജോസ് കെ.മാണി എംപിയുടെ ഭാര്യ നിഷ ജോസിന്റെ ആരോപണവുമായി ബന്ധപ്പെട്ടായിരുന്നു ഏഷ്യാനെറ്റിന്റെ ന്യൂസ് അവർ ഡിബേറ്റ്. മാധ്യമങ്ങളിലും സമൂഹ...

വാശിയോടെ ബെംഗളൂരുവിനെ പിടിച്ചുകെട്ടിയപ്പോൾ കലാശപ്പോരിൽ ജയം കൂടെ നിന്നു; ശ്രീകണ്ഠീരവയിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾ പായിച്ച് ചെന്നൈയിൻ എഫ്‌സിക്ക് കിരീടം; ഐഎസ്എല്ലിൽ ടീം രണ്ടാം കിരീടം നേടിയത് ബ്രസീലിയൻ താരങ്ങളുടെ മികവിൽ

March 17, 2018 | 10:32 pm

ബെംഗളൂരു: കലാശ പോരാട്ടത്തിൽ അവസാനവാക്ക് പറഞ്ഞത് ചെന്നൈയിൻ എഫ്‌സി. ബെംഗളൂരുവിനെ തകർത്ത് ഐഎസ്എൽ നാലാം സീസൺ കിരീടം ചെന്നൈ സ്വന്തമാക്കി.ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ കലാശപ്പോരിൽ രണ്ട...

ചങ്ങരംകുളത്തിന്റെ സിംഗം മനേഷിന്റെ ട്രാൻസ്ഫറിൽ വിഷമത്തോടെ നാട്ടുകാർ; ഇത്രയും കാലം തന്റെ കൂടെ നിന്ന കൂട്ടുകാരായ നാട്ടുകാരോട് യാത്ര പറഞ്ഞ് എസ്‌ഐ മനേഷ് പൗലോസ്; ജനകീയനും യുവാക്കളുടെ സൂപ്പർ ഹീറോയുമായ താരത്തിന് ചങ്ങരംകുളത്തിന്റെ വികാര നിർഭരമായ യാത്ര അയപ്പ്

March 17, 2018 | 09:55 pm

ചങ്ങരംകുളം: ചങ്ങരംകുളത്തെ യുവാക്കളുടേയും നാട്ടുകാരുടേയും സൂപ്പർ ഹീറോയാണ് സിങ്കം മനേഷ് എന്നറിയപ്പെടുന്ന മനേഷ് പൗലോസ്. മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനുകളിൽ ഒന്നായ ചങ്ങരംകുളം സ്‌റ്റേഷനിലെ എസ് ഐ ആയ മനേ...

രാജ്യത്തെ ഒന്നിപ്പിച്ച് നിറുത്താനും വെറുപ്പിന്റെ രാഷ്ട്രീയത്തെ അകറ്റാനും കൈനീട്ടി കോൺഗ്രസ്; സമാനചിന്താഗതിക്കാരായ പാർട്ടികളുമായി ചേർന്ന് 2019ൽ ബിജെപിക്ക് എതിരെ വിശാല സഖ്യം; ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്നും രാഷ്ട്രീയ പ്രമേയം; രാജ്യത്തെ മുന്നോട്ട് നയിക്കാൻ കഴിയുന്ന ഏക പ്രസ്ഥാനം കോൺഗ്രസാണെന്ന് രാഹുലും മോദി അധികാരഗർവിലും അഹങ്കാരത്തിലും മുങ്ങിയിരിക്കുകയാണെന്ന് സോണിയയും; എഐസിസി പ്ലീനറി സമ്മേളനത്തിന്റെ ആദ്യനാൾ ഇങ്ങനെ

March 17, 2018 | 09:55 pm

ന്യൂഡൽഹി: 2019 ൽ ബിജെപിക്ക് എതിരെ വിശാല സഖ്യം രൂപീകരിക്കുമെന്ന് കോൺഗ്രസ്. സമാനചിന്താഗതിയുള്ള പാർ്ട്ടിക്കാരുമായി ചേർന്നായിരിക്കും സഖ്യമുണ്ടാക്കുക.എഐസിസി സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലാ...

രാജ്യത്തിന്റെ സുരക്ഷയ്ക്ക് ആവശ്യമെങ്കിൽ അതിർത്തി കടന്നും ഇന്ത്യൻ സുരക്ഷാ സേന ആക്രമണം നടത്തും; ഇന്ത്യയെ ആന്തരികമായി മാത്രം നാം സംരക്ഷിച്ചാൽ പോര; അതിർത്തി മേഖലയും സുരക്ഷിതമായിരിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്

March 17, 2018 | 09:31 pm

ന്യൂഡൽഹി: രാജ്യത്തിന്റെ സുരക്ഷയ്ക്ക് ആവശ്യമെങ്കിൽ അതിർത്തി കടന്നും ഇന്ത്യൻ സുരക്ഷാ സേന അക്രമം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. കശ്മീർ എന്നും ഇന്ത്യയുടെ ഭാഗമായിരിക്കുമെന്നും രാജ്‌ന...

ചെരിപ്പ് കൊണ്ട് അടിച്ചും കടിച്ചും പ്രതിഷേധം; തെറ്റിദ്ധാരണയെന്നറിഞ്ഞപ്പോൾ ആശ്വാസത്തോടെ സ്‌റ്റേഷനിൽ നിന്ന് മടക്കം; കാസർകോട്ട് തന്നെ പീഡിപ്പിച്ച ഡോക്ടറെ കോടതി വെറുതെ വിട്ടുവെന്ന് കരുതി ആദിവാസി യുവതി കയ്യേറ്റം ചെയ്തപ്പോൾ അന്തിച്ചുപോയത് പൊലീസുകാർ

March 17, 2018 | 09:12 pm

കാസർഗോഡ്: ലൈംഗിക പീഡന കേസിൽ പ്രതിയായ ഡോക്ടറെ കോടതി വെറുതെ വിട്ടുവെന്ന് ധരിച്ച ആദിവാസി യുവതി ചെരിപ്പുകൊണ്ട് അടിച്ചും കടിച്ചും പ്രതിഷേധിച്ചു. ഇന്ന് ഹോസ്ദുർഗ്ഗ് പൊലീസ് സ്റ്റേഷൻ വളപ്പിൽ വച്ചാണ് ഇങ്ങനെ ഒരു...

2019 ൽ ഇന്ത്യയുടെ പ്രധാനമന്ത്രി രാഹുൽ ഗാന്ധിയായിരിക്കും; അദ്ദേഹം പ്രധാനമന്ത്രിയാകുന്നതിനെ തടയാൻ ആർക്കും സാധിക്കില്ല; കർണാടകയിൽ നടക്കാൻ പോകുന്ന നിയസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

March 17, 2018 | 09:00 pm

ന്യൂഡൽഹി: 2019 ൽ ഇന്ത്യയുടെ പ്രധാനമന്ത്രി രാഹുൽ ഗാന്ധിയാകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഡൽഹിയിൽ നടക്കുന്ന കോൺഗ്രസിന്റെ പ്ലീനറി സമ്മേളനത്തിലാണ് സിദ്ധരാമയ്യ ഇക്കാര്യം പറഞ്ഞത്. രാഹുൽ ഗാന്ധി പ്ര...

അനീഷ് ശംസുദ്ധീനെ അറസ്റ്റ് ചെയ്യാൻ അനുമതി നൽകിയ പിണറായി ആഭ്യന്തരവകുപ്പൊഴിയണം; അല്ലെങ്കിൽ മന്ത്രിസ്ഥാനം പിണറായി വിജയൻ ഏതെങ്കിലും ബിജെപി നേതാവിനെ ഏൽപിക്കുന്നതാവും നല്ലത്; പിണറയി വിജയനെതിരെ കൂടുതൽ സൈബർ സഖാക്കൾ രംഗത്തേക്ക്

March 17, 2018 | 08:40 pm

കോഴിക്കോട്: പാർട്ടിക്ക് വേണ്ടി സോഷ്യൽ മീഡിയകളിൽ പോരാടിയ സൈബർ പോരാളി അനീഷ് ശംസുദ്ധീനെ അറസ്റ്റ് ചെയ്യാൻ അനുമതി ആഭ്യന്തര വകുപ്പിന്റെ മന്ത്രിസ്ഥാനം പിണറായി വിജയൻ ഏതെങ്കിലും ബിജെപി നേതാവിനെ ഏൽപിക്കുന്നതാവു...

സ്‌റ്റൈലിഷായി റഹ്മാന്റെ പുതിയ ലുക്ക്; രണത്തിന്റെ ടീസർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ; റഹ്മാന്റെ കിടിലൻ ക്യാരക്ടർ ടീസർ കിടുക്കിയെന്ന് സോഷ്യൽ മീഡിയ

March 17, 2018 | 08:02 pm

കൊച്ചി: പൃഥ്വിരാജിനേയും റഹ്മാനേയും നായകന്മാരാക്കി പുതുമുഖ സംവിധായകൻ നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന രണത്തിന്റെ റഹ്മാന്റെ കിടിലൻ ക്യാരക്ടർ ടീസർ പുറത്തിറങ്ങി. സ്റ്റെലിഷായാണ് റഹ്മാൻ ചിത്രത്തിൽ എത്തുന്നത്...

കഥനോവൽ സാഹിത്യത്തെ സവിശേഷമായ ചാലിലൂടെ മുന്നോട്ടു കൊണ്ടുപോയ എഴുത്തുകാരനായിരുന്നു എം സുകുമാരൻ; മലയാളഭാഷയ്ക്കും, സാഹിത്യത്തിനും വലിയൊരു നഷ്ടമാണ് അദ്ധേഹത്തിന്റെ വേർപ്പാട്; എം സുകുമാരന്റെ മരണത്തിൽ അനുശോചനം അറിയിച്ച് വി എസ് അച്യുതാന്ദൻ

March 17, 2018 | 07:45 pm

തിരുവനന്തപുരം: മലയാള കഥനോവൽ സാഹിത്യത്തെ പ്രതിബദ്ധതയുടെ സവിശേഷമായ ചാലിലൂടെ മുന്നോട്ടു കൊണ്ടുപോയ എഴുത്തുകാരനായിരുന്നു എം സുകുമാരൻ എന്ന് വി എസ് അച്യുതാനന്ദൻ. കഥയിലും, നോവലിലും മാനവികതയുടെയും, പുരോഗമനപരതയ...

കേരള സലഫികൾക്ക് ഐഎസിൽ സംവരണമുണ്ടോ? പീസ് സ്‌കൂൾ ഐഎസ് റിക്രൂട്ട്‌മെന്റിന്റെ ലോഞ്ചിങ് പാഡോ? മുഖ്യചോദ്യങ്ങളിൽ ഒഴിവ്കഴിവ് പറഞ്ഞ് പീസ് സ്‌കൂൾ എംഡി എം.എം.അക്‌ബർ; റിപ്പോർട്ടർ ടിവി ക്ലോസ് എൻകൗണ്ടറിൽ അക്‌ബറിനെ അഭിലാഷ് മോഹൻ വെട്ടിലാക്കിയത് ഇങ്ങനെ

March 17, 2018 | 07:41 pm

തിരുവനന്തപുരം: പീസ് സ്‌കൂളുമായും ഐഎസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട മുഖ്യചോദ്യങ്ങളിൽ ഒഴിവ്കഴിവ് പറഞ്ഞ് എംഡി എം.എം.അക്‌ബർ. റിപ്പോർട്ടർ ചാനലിലെ ക്ലോസ് എൻകൗണ്ടർ പരിപാടിയിൽ അഭിലാഷ് മോഹൻ നടത്തിയ അഭിമുഖ...

അല്ല പിതാവെ അങ്ങയുടെ കുഞ്ഞാടുകളോട് കള്ള് കച്ചവടം നിർത്താൻ പറഞ്ഞിട്ട് പോരെ സർക്കാരിനോടുള്ള ഈ ലഹള; അല്ലേലും കള്ളു കുടിയന്മാർക്ക് ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലല്ലോ.... ശ്ശെടാ...

March 17, 2018 | 07:25 pm

തിരുവനന്തപുരം: എൽ ഡി എഫ് സർക്കാർ 10,000 ത്തിൽലധികം ജനസംഖ്യയുള്ള പഞ്ചായത്തിൽ എല്ലാ 3 സ്റ്റാർ ബാറുകളും തുറക്കാൻ നിർദ്ധേശം നൽകിയിരിക്കുകയാണ്. ഇത് കേട്ട കുടിയന്മാരെല്ലാം സൂപ്പർ ബംബർ ലോട്ടറി അടിച്ച പോലെ ആവ...

ക്ഷേത്രങ്ങൾ ആരാധനയ്ക്ക് ഉള്ളതാണ്; അവിടെ സാമൂഹ്യ വിരുദ്ധ പ്രവർത്തനം അനുവദിക്കില്ല; ക്ഷേത്രച്ചടങ്ങുകൾ നടക്കുന്ന സമയത്ത് ക്ഷേത്രമുറ്റത്ത് ശാഖ നടത്തി ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന പരാതി ഉയരുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്നും കടകംപള്ളി സുരേന്ദ്രൻ

March 17, 2018 | 07:11 pm

തിരുവനന്തപുരം: ക്ഷേത്രങ്ങൾ ആരാധനക്കുള്ളതാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.അവിടെ സാമൂഹ്യ വിരുദ്ധ പ്രവർത്തനം അനുവദിക്കില്ലെന്നും ദീപാരാധന അടക്കമുള്ള ക്ഷേത്രച്ചടങ്ങുകൾ നടക്കുന്ന സമയത്ത് ക്ഷേത്...

MNM Recommends

Loading...
Loading...