April 23, 2024+
-
ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം; ജനശതാബ്ദി ഉൾപ്പെടെ നാല് ട്രെയിനുകൾ പൂർണമായും മൂന്ന് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി
February 17, 2023തിരുവനന്തപുരം: പുതുക്കാട്, തൃശൂർ സ്റ്റേഷനുകളിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ 25 മുതൽ 27 വരെ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. ജനശതാബ്ദി ഉൾപ്പെടെ നാല് ട്രെയ...
-
എയർ ഇന്ത്യ വിമാന സർവിസ് നിർത്താനുള്ള നീക്കത്തിൽ പ്രതിഷേധം
February 17, 2023കോഴിക്കോട്: കരിപ്പൂരിൽനിന്നുള്ള ദുബായ്, ഷാർജ എയർ ഇന്ത്യ വിമാന സർവിസ് നിർത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രവാസി ക്ഷേമനിധി അംഗങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുമുള്ള പ്രക്ഷോ...
-
ലെഫ് മിഷൻ സിഇഒ ഒപ്പിട്ട ധാരണാപത്രം ആരാണ് തയാറാക്കിയതെന്ന് 'അറിയില്ലെന്ന' വിചിത്ര ഉത്തരവുമായുള്ള വിവരാവകാശ മറുപടി തിരിച്ചടിയാകും; ശിവശങ്കറിനെ കൈവിട്ട് യുവി ജോസിന്റെ മൊഴികളും; സിഎം രവീന്ദ്രനും സ്വപ്നയും തമ്മിലെ ചാറ്റുകളും നിർണ്ണായകം; ഇഡിയുടെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ; സ്വപ്നയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും; കരുതലോടെ നീങ്ങാൻ കേന്ദ്ര ഏജൻസി
February 17, 2023തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ ഇഡി രണ്ടാം ഘട്ട അന്വേഷണം ആരംഭിക്കുമ്പോൾ നിർണ്ണായകമാകുക തദ്ദേശ വകുപ്പിന്റെ ചുമതലയുള്ള സെക്രട്ടറി കൂടിയായിരുന്ന ലൈഫ് മിഷന്റെ അന്നത്തെ സിഇഒ യുവി ജോസിന്റെ മ...
-
പുറങ്കടലിൽ ശ്രീലങ്കൻ കടൽക്കൊള്ളക്കാരുടെ ആക്രമണം; ബോട്ട് കൊള്ളയടിച്ചു; മത്സ്യത്തൊഴിലാളികൾ ആശുപത്രിയിൽ
February 17, 2023ചെന്നൈ: തമിഴ്നാട് തീരത്തുനിന്ന് മീൻപിടിക്കാൻ പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് നേരെ പുറങ്കടലിൽ ശ്രീലങ്കൻ കടൽക്കൊള്ളക്കാരുടെ ആക്രമണം. ചോരവാർന്ന് അവശരായാണ് മത്സ്യത്തൊഴിലാളികൾ തീരത്ത് മടങ്ങിയെത്തിയത്. അ...
-
അദ്ധ്യാപകർ ജാതി അധിക്ഷേപം നടത്തി; മനോവിഷമത്തിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ ജീവനൊടുക്കാൻ ശ്രമിച്ചു; പൊലീസ് സ്റ്റേഷൻ ഉപരോധിച്ച് ബന്ധുക്കൾ
February 17, 2023ചെന്നൈ: അദ്ധ്യാപകർ ജാതി അധിക്ഷേപം നടത്തിയതിനെ തുടർന്ന് ഫിനോയിൽ കഴിച്ച് രണ്ട് സ്കൂൾ വിദ്യാർത്ഥികൾ ആത്മഹത്യക്ക് ശ്രമിച്ചു. ജാതിയമായി അധിക്ഷേപിച്ചതിന്റെ മനോവിഷമത്തിലാണ് കുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചതെന...
-
കാമാക്ഷി ബിജുവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു
February 17, 2023തൊടുപുഴ :500 ഓളം മോഷണക്കേസുകളിലും പൊലീസിനെ നിരവധി തവണ ആക്രമിച്ച കേസുകളിലും പ്രതിയായ കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി എസ് ഐ എന്ന കാമാക്ഷി ബിജുവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചുഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങ...
-
സാമ്പത്തിക തകർച്ചയ്ക്കിടെ പാക്കിസ്ഥാനെ നടുക്കി വീണ്ടും ഭീകരാക്രമണം; കറാച്ചി പൊലീസ് ആസ്ഥാനത്ത് ഇരച്ചു കയറി ഭീകരർ വെടിയുതിർത്തു; സ്ഥലത്ത് നിരവധി സ്ഫോടനങ്ങൾ; ആക്രമണം നടത്തിയത് പൊലീസ് യൂണിഫോം ധരിച്ചെത്തിയ പത്തോളം ചാവേറുകൾ; ഭയന്നു വിറച്ച് പാക്കിസ്ഥാൻ
February 17, 2023കറാച്ചി: സാമ്പത്തിക തകർച്ചയിൽ നട്ടം തിരിയുന്ന പാക്കിസ്ഥാനെ നടുക്കി വീണ്ടും ഭീകരാക്രമണം. കറാച്ചിയിൽ പൊലീസ് ആസ്ഥാനത്തിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. സ്ഥലത്ത് നിരവധി സ്ഫോടനങ്ങൾ നടന്നു എന്നാണ് റിപ്പോർ...
-
ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി നാടുകടത്താൻ നീക്കം; പരാതി പ്രവാഹമുണ്ടാക്കാൻ സിപിഎം അണിയറയിൽ നീക്കം തുടങ്ങി; മട്ടന്നൂരിൽ പാർട്ടി പ്രവർത്തകരുടെ രഹസ്യയോഗം; രാഷ്ട്രീയ വിശദീകരണവും തുടങ്ങും; ആയങ്കി കേസിലുണ്ടായ പിഴവ് ആവർത്തിക്കാതിരിക്കാൻ കരുതൽ; തില്ലങ്കേരി ഗ്യാങ് ഒതുങ്ങുമോ?
February 17, 2023മട്ടന്നൂർ: സൈബർ പോരാളിയും ഷുഹൈബ് വധക്കേസിലെ പ്രതിയുമായ ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പചുമത്താൻ ആഭ്യന്തര വകുപ്പ് ഒരുങ്ങുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പാർട്ടി പ്രവർത്തകരെ കൊണ്ടു ആകാശിനെതിരെ പൊലിസിൽ പരാതി...
-
വീട്ടിലുണ്ടാവുന്ന പാമ്പു ശല്യം തീർക്കാനും ദാമ്പത്യത്തിലെ വിഷമങ്ങൾ പരിഹരിക്കാനും കഴിവുള്ള ഉസ്താദ് ഫോട്ടോ എടുക്കുന്നവരെ കണ്ടപ്പോൾ ഓടി മറഞ്ഞു; വീട്ടിൽ നിധിയുണ്ടെന്ന് വിശ്വസിപ്പിച്ച് പയ്യന്നൂരിൽ വീട്ടമ്മയിൽ നിന്നും ആഭിചാര സംഘം ആറുലക്ഷം തട്ടിയെടുത്തു; കേസെടുത്ത് പൊലീസ്
February 17, 2023കണ്ണൂർ: കണ്ണൂരിലും പത്തനംതിട്ട ഇലന്തൂർ മോഡൽ ആഭിചാരക്രിയയുടെ പേരിൽ അന്ധവിശ്വാസ തട്ടിപ്പ്. വീട്ടിൽ നിധിയുണ്ടെന്നും അതെടുത്ത് നൽകാമെന്നും വിശ്വസിപ്പിച്ചു ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന വീട്ടമ്മയുടെ പരതിയിൽ ...
-
തളിപ്പറമ്പ് ഡംപിങ് യാർഡിലെ തീപിടിത്തിൽ ദുരൂഹത; കത്തിയെരിഞ്ഞത് നാനൂറോളം വാഹനങ്ങൾ; പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയയെന്ന് ആരോപണം; പൊലിസ് അന്വേഷണമാരംഭിച്ചു
February 17, 2023തളിപ്പറമ്പ്: തളിപ്പറമ്പ് വെള്ളാരംപാറയിലെ പൊലിസ് ഡംപിങ് യാർഡിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണമുയർന്നതിനെ തുടർന്ന് തളിപ്പറമ്പ് സി. ഐ എ.വി ദിനേശന്റെ നേതൃത്വത്തിലാണ് അന്വേഷണമാരംഭിച്ചു, തീപിടി...
-
ബത്തേരി അസംപ്ഷൻ ഹോസ്പിറ്റൽ ഉടമയുടെ ഡ്യൂപ്ലിക്കേറ്റ് സിം എടുത്തത് വ്യാജ ആധാർ കാർഡ് നിർമ്മിച്ച്; ആശുപത്രി അക്കൗണ്ടിൽ നിന്നും ഒടിപി വഴി തട്ടിയെടുത്തത് 11 ലക്ഷം; തട്ടിപ്പു നടത്തിയത് ജീവനക്കാരും ഓഫീസുമടക്കം വിപുലമായ സംവിധാനമുള്ളവർ; പ്രതികളെ ബംഗാളിൽ നിന്ന് പൊക്കി വയനാട് സൈബർ ക്രൈം പൊലീസ്
February 17, 2023കൽപ്പറ്റ: ബത്തേരി അസംപ്ഷൻ ആശുപത്രിയുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്ത 2 പ്രതികളെ വയനാട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രധാനികളും സൂത്രധാരകരുമായ രണ്ട് പശ്ചിമ ബംഗാ...
-
'മതപരമായ വിഷയങ്ങളിൽ സ്വന്തം അഭിപ്രായം പറയരുത്': ബിജെപി എംപിമാർക്ക് കർശന നിർദ്ദേശം നൽകി ജെപി നദ്ദ
February 17, 2023ന്യൂഡൽഹി: മതപരമായ വിഷയങ്ങളിൽ ബിജെപി എംപിമാർ സ്വന്തം അഭിപ്രായം പറയേണ്ടതില്ലെന്ന് ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. ആധ്യാത്മിക നേതാക്കളെ കുറിച്ചും പരസ്യ പ്രസ്താവനകൾ നടത്തി എംപിമാർ വിവാദമാക്കരുതെന്നും ഓൺലൈൻ യോഗ...
-
അവസാനം കോണ്ടവും നിരോധിച്ച് താലിബാൻ! ഗർഭനിരോധന ഗുളികളും എടുത്തുമാറ്റണമെന്ന് മെഡിക്കൽ സ്റ്റോറുകൾക്ക് നിർദ്ദേശം; ഇവയെല്ലാം മുസ്ലിം ജനസംഖ്യ കുറക്കാനുള്ള പാശ്ചാത്യശക്തികളുടെ ഗൂഢാലോചന; തോക്കുചൂണ്ടി വീട്കയറിയിറങ്ങി ഗർഭനിരോധ മാർഗങ്ങൾക്കെതിരെ താലിബാന്റെ ബോധവത്ക്കരണം
February 17, 2023കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ വീണ്ടും അധികാരത്തിലേറിയതോടെ സമാനതകളില്ലാത്ത നിരോധനങ്ങൾക്കാണ് ആ രാജ്യം സാക്ഷിയായത്്. ടെലിവിഷനും, സിനിമയും, സംഗീതവും, നാടകങ്ങളുമൊക്കെ നിരോധിച്ച താലിബാൻ സ്ത്രീകളുടെ പഠനംപോലു...
-
തൃപ്പുണിത്തുറയിൽ യുവതിയുടെ മരണത്തിനിടയാക്കിയ വാഹനാപകടം: ബൈക്ക് യാത്രികന്റേത് അശ്രദ്ധമായ ഡ്രൈവിങ്; ലൈസൻസ് റദ്ദാക്കി, അത്യപൂർവ നടപടി
February 17, 2023കൊച്ചി: തൃപ്പുണിത്തുറ വടക്കേ കോട്ടയിലുണ്ടായ വാഹന അപകടത്തിൽ യുവതി മരിക്കാനിടയായത് ബൈക്ക് യാത്രികന്റെ അശ്രദ്ധയെന്ന് കണ്ടെത്തിയതോടെ യുവാവിന്റെ ലൈസൻസ് റദ്ദാക്കി. കാവ്യയുടെ സ്കൂട്ടറിൽ അമിത വേഗത്തിലെത്തിയ ...
-
'ബെൽറ്റിൽ ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്'; നെടുമ്പാശേരിയിൽ തൃശ്ശൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ
February 17, 2023കൊച്ചി: നെടുമ്പാശേരിയിൽ സ്വർണം പിടികൂടി. 24 കാരറ്റിന്റെ പരിശുദ്ധിയുള്ള 407.85 ഗ്രാം തൂക്കമുള്ള സ്വർണവുമായി തൃശ്ശൂർ സ്വദേശി നിഷാദ് ആണ് കസ്റ്റംസിന്റെ പിടിയിലായത്. ബെൽറ്റിൽ ഒളിപ്പിച്ചാണ് നിഷാദ് സ്വർണം കൊ...
MNM Recommends +
-
ആരിൽ നിന്നും പണം വാങ്ങിയിട്ടില്ല, തിരഞ്ഞെടുപ്പ് കുളമാക്കാൻ കൊണ്ടുവന്ന ആരോപണം; തിരഞ്ഞെടുപ്പു കഴിയുമ്പോൾ നന്ദകുമാറിനെതിരെ പരാതി നൽകും: പ്രതികരിച്ചു അനിൽ ആന്റണി
-
ജെസ്ന തിരോധാന കേസിൽ തെളിവുകൾ ഹാജരാക്കിയാൽ തുടരമ്പേഷണത്തിന് തയ്യാറെന്ന് സിബിഐ; തെളിവുകൾ മുദ്ര വച്ച കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം; സമാന്തര അന്വേഷണത്തിലൂടെ സിബിഐക്ക് കണ്ടെത്താൻ കഴിയാത്ത തെളിവുകൾ കിട്ടിയെന്ന് പിതാവ് ജെയിംസ്
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി; തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ ഇടപെടാനാകില്ല; വിഷയം തിരഞ്ഞെടുപ്പ് ഹർജിയിലൂടെയേ ഉന്നയിക്കാനാകൂ എന്ന് കോടതി
-
രാഹുലിനെയല്ല, രാജ്യത്തിന് വേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് പി വി അൻവർ അപമാനിച്ചത്; മുഖ്യമന്ത്രിയാണ് അധിക്ഷേപിക്കാനുള്ള ലൈസൻസ് കൊടുക്കുന്നതെന്നും കെ സി വേണുഗോപാൽ
-
പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ വിവാദ പ്രസംഗം; പ്രതിപക്ഷ കക്ഷികളുടെ പരാതിയിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ; പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കാൻ ബൻസ്വാര ഇലക്ടറൽ ഓഫീസർക്ക് നിർദ്ദേശം; മോദിയെ പ്രചാരണത്തിൽ നിന്ന് വിലക്കണമെന്ന് കോൺഗ്രസ്
-
രാജസ്ഥാനിലെയും യുപിയിലെയും പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; സുപ്രീം കോടതിയിൽ ഉന്നയിക്കാൻ തയ്യാറെടുത്ത് സിപിഎം; വൃന്ദാ കാരാട്ടിന്റെ അഭിഭാഷകൻ വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തും; ഡൽഹി പൊലീസ് പരാതി സ്വീകരിക്കാത്തത് നിയമലംഘനമെന്നും വൃന്ദ കാരാട്ട്
-
'ഇന്ത്യയിൽ പുതിയൊരു പുടിൻ വളർന്നുവരുന്നു'; ഭയം സൃഷ്ടിക്കാനും പുടിനെ അനുകരിക്കാനുമാണ് മോദി ശ്രമിക്കുന്നത്; നരേന്ദ്ര മോദിയെ വിമർശിച്ച് ശരദ് പവാർ
-
പി.വി അൻവർ ഗോഡ്സെയുടെ പുതിയ അവതാരം; മുഖ്യമന്ത്രിയുടെ ചാവേറായാണ് പ്രവർത്തിക്കുന്നത്; രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിന് തിര.കമ്മീഷന് പരാതി നൽകി; പൊലീസ് കേസെടുക്കണമെന്നും എം എം ഹസൻ
-
തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
-
'പറയുമ്പോൾ തിരിച്ചുകിട്ടും എന്ന് രാഹുലും ആലോചിക്കണം'; പി വി അൻവറിന്റെ അധിക്ഷേപ പരാമർശത്തിന് കുടപിടിച്ചു പിണറായി വിജയൻ; ഗൗരവമേറിയ രാഷ്ട്രീയ പ്രവർത്തകൻ എന്ന നില രാഹുൽ ഗാന്ധിക്ക് ഉണ്ടായിട്ടില്ല; കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട് എടുത്തെന്നും മുഖ്യമന്ത്രിയുടെ വിമർശനം
-
സിപിഎം ജയിച്ചാൽ കോൺഗ്രസിനെതിരെ വോട്ട് ചെയ്യും; ബിജെപിയോട് ഏറ്റുമുട്ടാൻ കരുത്തുള്ള പാർട്ടി കോൺഗ്രസ്; സിപിഎമ്മിന് കൂടുതൽ സീറ്റ് കിട്ടിയാൽ കേന്ദ്രഭരണം തുലാസിലാകും; യുഡിഎഫിന് പിന്തുണയുമായി എസ്.വൈ.എസ് നേതാവ് നാസർ ഫൈസി കൂടത്തായി
-
'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
-
രാഹുൽ ഗാന്ധിയുടെ ഡി എൻ എ പരിശോധിക്കണം; ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹത ഇല്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറി; മോദിയുടെ ഏജന്റാണോ എന്ന് ആലോചിക്കേണ്ട ഇടത്തേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്: മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ കോൺഗ്രസ് മുൻ അദ്ധ്യക്ഷനെതിരെ അധിക്ഷേപ പരാമർശവുമായി പി വി അൻവർ
-
അമിത മദ്യപാനത്താലുള്ള മരണങ്ങളുടെ എണ്ണം യു കെയിൽ വർദ്ധിക്കുന്നതായി പുതിയ കണക്കുകൾ; കോവിഡിന് ശേഷം മദ്യ ഉപയോഗം കൂടിയതിനാൽ എക്കാലത്തെയും ഉയർന്ന കണക്കായ 10,000 പേരാണ് 2022- ൽ മരണപ്പെട്ടത്; കൂടുതലും മദ്ധ്യവയസ്കരായ സ്ത്രീകൾ
-
പത്തനംതിട്ട മണ്ഡലത്തിൽ സിപിഎമ്മിന്റെ ലക്ഷ്യം ഒരു ലക്ഷം കള്ളവോട്ട്; വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിക്കാൻ ഗൂഢാലോചന നടക്കുന്നു; കലക്ടർക്ക് പരാതി നൽകി യുഡിഎഫ്
-
തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
-
കാർ തടഞ്ഞ് അടിച്ചു തകർത്തു; യാത്രക്കാരെ ക്രൂരമായി മർദിച്ചു; എതിർക്കാൻ ശ്രമിച്ച ഹോം ഗാർഡിനെ മർദിച്ചു: അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് അടക്കമുള്ള പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു; നേതാവ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ അനുയായി
-
പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
-
വനംവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാദൗത്യങ്ങൾ വെറുതെയായി; തൃശൂരിൽ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു; കാട്ടാന വീണത് വീട്ടുകാർ ഉപയോഗിക്കുന്ന ആഴമുള്ള കിണറിൽ; ആനയുടെ ജഡം പുറത്തെടുക്കാൻ ശ്രമം തുടങ്ങി
-
തെരഞ്ഞെടുപ്പിന് രണ്ട് നാൾ ശേഷിക്കവേ സമസ്തയുമായുള്ള പ്രശ്നങ്ങൾ വഷളായതിൽ ആശങ്ക; പ്രതികരിക്കു വിവാദം ഉണ്ടാക്കരുതെന്ന് നേതാക്കളോട് മുസ്ലിം ലീഗ്; അടിയൊഴുക്ക് പ്രതീക്ഷയിൽ സിപിഎം; ഉമ്മർ ഫൈസിയുടെ പ്രസ്താവനയെ അവഗണിച്ചു മുന്നോട്ടു പോകാൻ ലീഗ്