April 20, 2024+
-
ഇന്ത്യൻ മ്യുസിക് ആൻഡ് ആര്ട്ട് സെന്ററിലെ കുട്ടികളുടെ ഭാരതാഞ്ജലി 2019' ഭരതനാട്യം അരങ്ങേറ്റം നാളെ
December 16, 2019മനാമ : ബഹ്റൈനിലെ ഏറ്റവും വലിയ കലാകേന്ദ്രമായ ഇന്ത്യൻ മ്യുസിക് ആൻഡ് ആര്ട്ട് സെന്റർ (IMAC Bahrain) -ൽ നൃത്തം അഭ്യസിച്ച കുട്ടികൾ 'ഭാരതാഞ്ജലി 2019' എന്നപേരിൽ ഭരതനാട്യം അരങ്ങേറ്റം കുറിക്കുന്നു. അദ്ധ്യാപന രം...
-
കുളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ ഫോണിൽ പകർത്തിയതും ലിനറ്റ്; കാമുകന്റെ ബന്ധുവായ പെൺകുട്ടിയെ പലർക്കും കാഴ്ച്ചവെക്കാൻ യുവതി കൂട്ടുപിടിച്ചത് പെൺകുട്ടിയുടെ കുഞ്ഞമ്മയെ; ഭർത്താവിനെ ഉപേക്ഷിച്ച് മൂന്ന് കാമുകന്മാർക്കൊപ്പം കഴിഞ്ഞുവന്ന പ്രതി കുന്നംകുളത്തെ കാമുകനൊപ്പമുണ്ടാകുക മാസത്തിൽ പകുതി ദിവസം; പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങളടങ്ങിയ ഫോൺ സൂക്ഷിക്കാനേൽപ്പിച്ചതും ഇയാളെ
December 16, 2019കൊല്ലം: 17 കാരിയെ പെൺവാണിഭത്തിന് ഇരയാക്കിയ സംഭവത്തിൽ,പെൺകുട്ടിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തു. തൃശൂർ കുന്നംകുളത്തു നിന്നാണ് ഫോൺ കണ്ടെടുത്തത്. പ്രതിയായ ലിനറ്റിന്റെ (33) സു...
-
ഇത് അമിത് ഷായുടെ നിർദേശപ്രകാരം നടത്തിയ നരനായാട്ട്; വനിതാ പൊലീസുകാരില്ലാതെ പുരുഷ പൊലീസ് ഉദ്യോഗസ്ഥർ പെൺകുട്ടികളെ മർദിക്കുകയായിരുന്നു; പൊലീസുകാർക്കെതിരെ നടപടി വേണം; ഡൽഹി പൊലീസ് വളഞ്ഞിട്ടു മർദ്ദിച്ച മലയാളി വിദ്യാർത്ഥി ഷഹീൻ പറയുന്നു
December 16, 2019ന്യൂഡൽഹി: പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധം ഡൽഹിയിൽ ആളിക്കത്തിയപ്പോൾ പ്രതിഷേധിച്ചവരെ പൊലീസ് വളഞ്ഞിട്ടു മർദ്ദിക്കുകയായിരുന്നു. ഈ ആക്രമണത്തിൽ പരിക്കേറ്റവരുടെ കൂട്ടത്തിൽ ജാമിയ മിലിയയിലെ മലയാളി വിദ്യാർത്...
-
പൗരത്വ നിയമഭേദഗതിക്കെതിരായ അക്രമസമരം ദൗർഭാഗ്യകരവും ദുഃഖകരവും; രാജ്യത്തെ ഭിന്നിപ്പിക്കാനും ലഹളയുണ്ടാക്കാനും ശ്രമിക്കുന്ന സ്ഥാപിത താൽപര്യക്കാരെ അതിന് അനുവദിച്ചുകൂടാ; ഭേദഗതിയിൽ ഒരുഇന്ത്യാക്കാരനും ആശങ്കപ്പെടേണ്ടതില്ലെന്നും പ്രധാനമന്ത്രി; പൗരത്വ ഭേദഗതി ബില്ലും പൗരത്വ രജിസ്റ്ററും ധ്രുവീകരണത്തിനു വേണ്ടി ഫാസിസ്റ്റുകൾ അഴിച്ചുവിട്ട ആയുധങ്ങളാണെന്ന് രാഹുൽ ഗാന്ധി
December 16, 2019ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരായ അക്രമസമരം ദൗർഭാഗ്യകരവും, ദുഃഖകരമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമഭേദഗതി രാജ്യത്തെ ഒരുപൗരനെയും മതത്തെയും ബാധിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. സംവാദവും ചർച്ച...
-
അവർ കൃഷ്ണനും അർജുനനും അല്ല, ദുര്യോധനനും ശകുനിയും; ജാമിയ മിലിയ സർവകലാശാലയിൽ സമരം നടത്തുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നടൻ സിദ്ധാർത്ഥ്
December 16, 2019ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം കത്തിപ്പടരുമ്പോൾ പ്രതികരണവുമായി നടൻ സിദ്ധാർത്ഥ് രംഗത്ത്. ജാമിയ മിലിയ സർവകലാശാലയിൽ സമരം നടത്തുന്ന വിദ്യാർത്ഥികൾക്ക് സിദ്ധാർഥ് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ...
-
വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ആലീസിനെ ഘാതകരെ കണ്ടെത്താനായില്ല; കേസ് ഒരു മാസം പിന്നിടുമ്പോൾ കൈമലർത്തിക്കാട്ടി പൊലീസ്, അന്വേഷണം ക്രൈം ബ്രാഞ്ചിലേക്കെന്നു സൂചന; 500 പേരെ ചോദ്യം ചെയ്തു അവസാന എട്ടുപേരിലേക്കു എത്തിയിട്ടും കൊലയാളി ആരെന്നു വക്തമാകാതെ പൊലീസ് വലഞ്ഞ നിലയിൽ; നീതി ലഭിക്കുമെന്ന പ്രതീക്ഷ നശിച്ച് ബ്രിട്ടനിലുള്ള മകൻ അന്തോനീസ്
December 16, 2019ലണ്ടൻ: ഏതൊരു കൊലപാതകിയും ചെറിയൊരു തുമ്പു അവശേഷിപ്പിച്ചാകും കുറ്റകൃത്യം പൂർത്തിയാക്കുക. ദൃക്സാക്ഷികൾ ഇല്ലാതെയും സാഹചര്യ തെളിവുകൾ ലഭിക്കാതെയും ഒക്കെ പൊലീസിനെ പ്രയാസപ്പെടുത്തുന്ന പല കേസുകളിലും ഇത്തരം ദൈ...
-
ഉന്നാവ് ബലാൽസംഗക്കേസ്: ബിജെപി മുൻ എംഎൽഎ സെൻഗർ കുറ്റക്കാരൻ; ശിക്ഷ വ്യാഴാഴ്ച; സെൻഗർ കുറ്റക്കാരനെന്ന് വിധിച്ചത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്ത കേസിൽ; ഒൻപത് പ്രതികളിൽ ഒരാളെ വെറുതെ വിട്ടു; വിധി പറഞ്ഞത് ഡൽഹി തിസ് ഹസാരി കോടതി; സംഭവം രാജ്യശ്രദ്ധയാകർഷിച്ചത് ഇരയായ പെൺകുട്ടി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നിൽ ആത്മഹത്യാശ്രമം നടത്തിയതോടെ; പെൺകുട്ടിയും കുടുംബവും ഇപ്പോൾ ഡൽഹി വനിത കമ്മീഷന്റെ സംരക്ഷണയിൽ
December 16, 2019ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഉന്നാവ് ബലാൽസംഗക്കേസിൽ ബിജെപി മുൻ എംഎൽഎ സെൻഗർ കുറ്റക്കാരനെന്ന് ഡൽഹി തിസ് ഹസാരി കോടതി. ശിക്ഷ വ്യാഴാഴ്ച വിധിക്കും. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ...
-
'ഇത് വ്യക്തമായും ഫാസിസ്റ്റ് സർക്കാർ...ഇനി മിണ്ടാതിരിക്കാൻ കഴിയില്ല': ജാമിയ മില്ലിയ വിദ്യാർത്ഥികളെ തല്ലിച്ചതച്ച പൊലീസ് നടപടിയിൽ രോഷാകുലനായി ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്
December 16, 2019മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം രാജ്യമെമ്പാടും ശക്തി പ്രാപിക്കുമ്പോൾ, പ്രതിഷേധത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും ജനങ്ങൾക്കും പിന്തുണയുമായി നിരവധി പ്രശസ്തരാണ് മുന്നോട്ടുവരുന്നത്. സെ...
-
ഓരോ ദിവസവും വാട്സാപ്പിലൂടെ പ്രവഹിച്ചുകൊണ്ടിരിക്കുന്ന നുണ പ്രചാരണങ്ങളുടെ കുത്തൊഴുക്ക് കണ്ട് അമ്പരക്കുകയാണ് ഓരോ മനുഷ്യരും; ശരിക്കും തെറ്റിനും ഇടയിൽ ഭീതി പടർത്താൻ ചിലർ രംഗത്തിറങ്ങുമ്പോൾ ഹിന്ദുവും മുസൽമാനുമായി തിരിയാതെ ഇനി മുമ്പോട്ട് പോകാൻ ആവില്ലെന്ന് സകലരും കരുതിത്തുടങ്ങുന്നു; ഒരു ഇന്ത്യക്കാരനെയും ബാധിക്കാത്ത നിയമലംഘകരായ വിദേശ പൗരന്മാരെ ലക്ഷ്യമാക്കി സൃഷ്ടിച്ച നിയമത്തിന്റെ പേരിൽ നുണ പറയാൻ തുടങ്ങുമ്പോൾ സങ്കടപ്പെടാനും നിരാശപ്പെടാനും മാത്രം വിധിക്കപ്പെടുന്ന അനേകർക്കൊപ്പമാണ് ഞാനും
December 16, 2019പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ നമ്മുടെ രാജ്യത്ത് കലാപം കത്തിപ്പടരുമ്പോൾ രാജ്യസ്നേഹിയായ ഏത് മനുഷ്യനും ആശങ്കപ്പെടും. എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്ന് പോലും വ്യക്തമാവാത്ത തരത്തിൽ വലിയ തോതിൽ ന...
-
പൗരത്വ ഭേദഗതി ബിൽ:ഭരണഘടന ഉറപ്പുനൽകുന്ന തുല്യത കേന്ദ്രസർക്കാർ അട്ടിമറിക്കുന്നു :'ഐ.സി എഫ് - പൗരസഭ'
December 16, 2019അൽ ഖോബാർ:- ''പൗരാവകാശം ആരുടെയും ഔദാര്യമല്ല - അവകാശമാണ്'' ഇന്ത്യൻ ഭരണ ഘടന വിഭാവനം ചെയ്യുന്ന മത നിരപേക്ഷതയുടെ കടക്കൽ കത്തി വെക്കുന്ന എൻ.ആർ.സി പോലുള്ള കരിനിയമങ്ങളെ കൊണ്ട് സ്വതന്ത്ര ഭാരതത്തിന്റെ സമ സ്രിഷ്...
-
നയാഗ്ര മലയാളി സമാജത്തിന്റെ 2020 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു; ബൈജു പകലോമറ്റം പ്രസിഡന്റ്
December 16, 2019നയാഗ്ര മലയാളി സമാജത്തിന്റെ 2020 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡിസംബർ 12നു നയാഗ്രയിൽ ചേർന്ന യോഗത്തിൽ ജയ്മോൻ മാപ്പിളശ്ശേരിൽ, ലിനു അലക്സ് , ഡെന്നി കണ്ണൂക്കാടൻ എന്നിവരെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ആയി യോ...
-
മലപ്പുറത്തെ സർക്കാർ സ്കൂൾ അദ്ധ്യാപകന്റെ മകൾ; ഫാറൂഖ് കോളജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദമെടുത്തു; ജാമിയയിൽ എത്തിയത് എം.എ ഹിസ്റ്ററി വിദ്യാർത്ഥിനിയായി; ഐഎഎസ് സ്വപ്നം കണ്ട് ഡൽഹിയിലെത്തിയ മകളുടെ സമരാവേശത്തിന് ഒപ്പം താങ്ങായി കുടുംബവും; മുസ്ലിംങ്ങളുടെ അന്തസ് കാത്തു സൂക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായതിനാൽ ഒന്നിനെയും മകൾക്ക് ഭയമില്ലെന്ന് പിതാവ്; ഡൽഹി പൊലീസിനെ ചൂണ്ടുവിരലിൽ നിർത്തിയ കൊണ്ടോട്ടിക്കാരി ആയിഷ റെന്നയുടെ കഥ
December 16, 2019മലപ്പുറം: കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയുടെ താരമാണ് ഡൽഹി ജാമിയ ഇസ്ലാമിയ കോളേജിലെ വിദ്യാർത്ഥിനി ആയിഷ റെന്ന എന്ന പെൺകൂട്ടി. ദേശീയ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും എല്ലാം ഡൽഹി പൊലീസിനെ ചൂണ്ടുവിരലിൽ നിർത...
-
വിദ്യാർത്ഥികൾക്കു നേരെയുള്ള അക്രമങ്ങൾ നീതികരിക്കാവതല്ല; ഐ സി എഫ്
December 16, 2019ജിദ്ദ. പൗരത്വ ബല്ലിനെതിരെ പ്രതിഷേധിച്ച ജാമിയയിലെയും അലിഗഡിലെയും വിദ്യാർത്ഥികൾക്ക് നേരെ ഭരണകൂടം നടത്തിയ നി്ഷ്ഠൂര അക്രമങ്ങൾ നീതികരിക്കാനാവില്ലെന്ന് ഐ സി എഫ് നാണൽ കമ്മിറ്റി അഭിപ്പായപ്പട്ടു. രാജ്യത്തെ ജനങ...
-
ബ്ലഡ് ഡോണേഴ്സ് കേരള ഖത്തർ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ രക്ത ദാന ക്യാമ്പ് ബുധനാഴ്ച്ച
December 16, 2019ഖത്തറിന്റെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ്കേരള ഖത്തർ (BDK QATAR), റേഡിയോ മലയാളം 98.6 fm,IBN AJAYANPROJECTS ഉം ചേർന്ന് ഹമദ് ബ്ലഡ് ഡോണർ യൂണിറ്റിന്റെസഹകരണത്തോടെ മെഗാ രക്ത ദാന ക്യാമ്പ് സംഘടി...
-
ലോക കേരളസഭ സെമിനാർ സംഘാടക സമിതി എക്സിക്യൂട്ടീവ് യോഗം ഇന്ന് യൂണിവേഴ്സിറ്റി കോളെജിൽ
December 16, 2019രണ്ടാമത് ലോക കേരള സഭയുടെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിൽ ഡിസംബർ 31ന് സംഘടിപ്പിക്കുന്ന സെമിനാർ വിജയിപ്പിക്കുന്നതിനായി രൂപീകരിച്ച സംഘാടക സമിതിയുടെ എക്സിക്യൂട്ടീവ് യോഗം നാളെ (16.12.2019 ചൊ...
MNM Recommends +
-
തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; താൻ ആർക്കും പണം നൽകിയിട്ടില്ല; വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയിൽ എത്തിയത്; അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഎമ്മിന്; വോട്ടർമാർക്ക് പണം നൽകാൻ വന്നതെന്ന് സിപിഎം ആരോപണത്തിൽ പ്രതികരിച്ചു ബിജു രമേശ്
-
പാൽപ്പൊടി പാൽ കുടിച്ച് വളർന്ന ആളല്ല പിണറായി; പക്വത ഇല്ലെങ്കിൽ രാഹുലിനെ അറിവുള്ള നേതാക്കൾ ഉപദേശിക്കണം; നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ട്; രാഹുൽ ഗാന്ധിക്കെതിരെ ഇ പി ജയരാജൻ
-
പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു; ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാത്ത മാന്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്; ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയതിന് രേഖകളുണ്ട്: പിണറായിയെ കടന്നാക്രമിച്ചു സതീശൻ
-
തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി