1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
11
Tuesday

കലോത്സവം കഴിഞ്ഞിറങ്ങിയ പെൺസുഹൃത്തിനെ കെട്ടിപ്പിടിച്ചു; അദ്ധ്യാപികമാർ കണ്ടതോടെ വിദ്യാർത്ഥികളെ പ്രിൻസിപ്പൽന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യലും.. പിന്നെ പുറത്താക്കലും; രക്ഷിതാക്കളെ വിളിച്ചു വരുത്തി മകനെ വിത്തുകാളയെന്ന് വിളിച്ചും അപമാനിച്ചു; തിരുവനന്തപുരം സെന്റ് തോമസ് സെൻട്രൽ സ്‌കൂൾ അധികൃതരുടെ നടപടി ശരിവെച്ച് ഹൈക്കോടതിയും

December 16, 2017 | 10:45 pm

തിരുവനന്തപുരം: നാളെ രോഗികളെ ശുശ്രൂഷിക്കേണ്ട മെഡിക്കൽ കേളേജ് വിദ്യാർത്ഥികൽ ഒന്നിച്ചിരിക്കാൻ വിലക്കിയ തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിലെ സംഭവം വാർത്തകളിൽ ഇടംപിടിച്ചിട്ട് ദിവസം കുറച്ചായി. ഇപ്പോഴിതാ, സന്ത...

കാശ്മീരിൽ നിന്നും ഭീകരരെ തുരത്തിയതു കൊണ്ട് മാത്രം പ്രശ്‌നങ്ങൾ തീരില്ല; സൈന്യം 200 ഭീകരരെ വധിച്ചാൽ 200 ഭീകരർ വീണ്ടും വരുമെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി; സമാധാനം പുനഃസ്ഥാപിക്കാൻ വേണ്ടത് വാജ്പേയിയുടെ ഭരണകാലത്ത് സ്വീകരിച്ചിരുന്ന നടപടികൾ

December 16, 2017 | 10:16 pm

പനാജി: കേന്ദ്രസർക്കാറിന്റെ കാശ്മീർ നയത്തെ പരോക്ഷമായി വിമർശിച്ച് കാശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. കാശ്മീരിൽ നിന്നും ഭീകരരെ തുരത്തിയതു കൊണ്ടു മാത്രം അവിടുത്തെ പ്രശ്‌നങ്ങൽ പൂർണമായും തീരില്ലെന്ന് അദ്ദേ...

ജിഷയുടെ അമ്മ അസഭ്യം പറഞ്ഞതിന് മാത്രം പ്രതി ജിഷയെ കൊല്ലുമെന്ന് കരുതാനാവില്ല; ജിഷയുടെ കുടുംബത്തിന് യാതൊരു സ്വാധീനവുമില്ലാതിരുന്നിട്ടും രാത്രി 10 ന് ശേഷം ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കാൻ അനുവദിച്ചത് ആരുടെ സ്വാധീനത്താൽ? അമിറുൾ മാത്രമല്ല കൊലപാതകി: ജിഷയുടെ മരണത്തിൽ ദുരൂഹത ബാക്കിയെന്ന് കെ.സുരേന്ദ്രൻ

December 16, 2017 | 09:47 pm

തിരുവനന്തപുരം: ജിഷ വധക്കേസിലെ പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ദുരൂഹതകൾ ബാക്കി നിൽക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ആരോപിച്ചു. ഇപ്പോൾ വധ...

പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; സഹപ്രവർത്തകയെ അപമാനിക്കുകയും അവിഹിതബന്ധം പുലർത്താൻ നിർബന്ധിക്കുകയും ചെയ്ത കോളേജ് പ്രൊഫസർമാർക്കെതിരെ കേസ്

December 16, 2017 | 09:33 pm

ബിലാസ്പുർ: പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ സ്ത്രീലമ്പടന്മാരായ കോളേജ് പ്രൊഫസർമാർ കുടുങ്ങി. സഹപ്രവർത്തകയെ അപമാനിക്കുകയും അവിഹിത ബന്ധം പുലർത്താൻ നിർബന്ധിക്കുകയും ചെയത് ഛത്തീസ്‌ഗഢിലെ സ്വകാര്യ കോളേജില...

'ഇത് ആത്മവിശ്വാസമല്ല, അഹങ്കാരം'- കലിപ്പടിക്കണം, കപ്പടിക്കണം.. എന്നു പാടുന്നതല്ലാതെ ഒന്നും നടക്കുന്നില്ലല്ലോ എന്ന് പരിഹസിച്ച ആരാധകന് വിനീതിന്റെ മാസ്സ് മറുപടി

December 16, 2017 | 09:20 pm

കൊച്ചി: ഐ.എസ്.എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തിൽ വിജയിക്കുന്നതിന് മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് സോഷ്യൽ മീഡിയയിൽ ഏറെ വിമർശനങ്ങൾ കേട്ടിരുന്നു. എന്നാൽ, സി കെ വിനീത് നേടിയ സൂപ്പർഗോളിൽ ഈ പരിഭവ...

ഇറ്റലിയിൽ ജനിച്ച അന്റോണിയ ആൽബിന മെയ്നോ; കേംബ്രിഡ്ജിൽ കോളേജ് കുമാരി ആയിരിക്കേ രാജീവിനെ കണ്ടുമുട്ടി; പ്രണയ വിവാഹശേഷം സോണിയാ ഗാന്ധിയായി ഇന്ത്യയിലെത്തി; വീട്ടമ്മയായി കഴിയവേ ഭർത്താവ് കൊല്ലപ്പെട്ടപ്പോൾ കോൺഗ്രസ് അധ്യക്ഷ പദവിയിൽ; 'ഇന്ത്യ തിളങ്ങുന്നു'വെന്ന ബിജെപി മുദ്രവാക്യത്തെ മറികടന്ന് പാർട്ടിയെ അധികാരത്തിലേറി; മന്മോഹനെ മുന്നിൽ നിർത്തി ഭരിച്ചു: ഒടുവിൽ സോണിയ പടിയിറങ്ങുമ്പോൾ കോൺഗ്രസിന് മുന്നിൽ മലപോലെ വെല്ലുവിളികൾ

December 16, 2017 | 09:04 pm

ന്യൂഡൽഹി: ആരാണ് സോണിയ ഗാന്ധി? എന്താണ് സോണിയ ഗാന്ധി? പതിനെട്ട് വർഷം മുമ്പ് ഇന്ത്യ ഇതേ ചോദ്യം ഉന്നയിച്ചിരുന്നു. അന്ന് രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് സോണിയ ഗാന്...

വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടന്നില്ലെങ്കിൽ ബിജെപി പരാജയപ്പെടും; വി.വി പാറ്റ് യന്ത്രങ്ങൾക്ക് പ്രാധാന്യം നൽകാത്തത് എന്തുകൊണ്ടാണ്? എക്‌സിറ്റ് പോൾ ഫലങ്ങൾ തെറ്റുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷ: തെരഞ്ഞെപ്പ് ഫലത്തെ കുറിച്ച് ഹാർദ്ദിക് പട്ടേലിന് പറയാനുള്ളത്

December 16, 2017 | 08:23 pm

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടന്നില്ലെങ്കിൽ ബിജെപി പരാജയപ്പെടുമെന്ന പ്രതീക്ഷയിൽ പാടിദാർ അനാമത് ആന്ദോളൻ സമിതി (പി.എ.എ.എസ്) നേതാവ് ഹാർദിക് പട്ടേൽ. കോൺഗ്ര...

ആധാർ ദുരുപയോഗം ചെയ്തതിന് എയർടെല്ലിന് യു.ഐ.ഡി.ഐയുടെ താൽക്കാലിക വിലക്ക്; ആധാർ ഉപയോഗിച്ച് മൊബൈൽ സിം കാർഡുകളുടെ വെരിഫിക്കേഷൻ നടത്തുന്നതിനും പേയ്‌മെന്റ് ബാങ്കിൽ പുതിയ അക്കൗണ്ട് തുടങ്ങുന്നതിനും സാധിക്കില്ല

December 16, 2017 | 08:11 pm

മുംബൈ: ആധാർ ദുരുപയോഗം ചെയ്തതിന് എയർടെല്ലിന് താൽക്കാലിക വിലക്ക്. യു.ഐ.ഡി.ഐയാണ് പ്രമുഖ മൊബൈൽ സേവന ദേതാക്കളായ കമ്പനിക്ക് വിലക്കേർപ്പെടുത്തിയത്. ആധാർ ഉപയോഗിച്ച് മൊബൈൽ സിം കാർഡുകളുടെ വെരിഫിക്കേഷൻ നടത്തുന്ന...

രാഷ്ട്രീയത്തിലേക്കില്ല.. റായ്ബറേലിയിൽ താനല്ല മത്സരിക്കുക, സോണിയ തന്നെ; താൻ കണ്ട ധീര വനിതകളിലൊരാളാണ് അമ്മ; രാഹുൽ ഗാന്ധിയുടെ സ്ഥാനാരോഹണം അഭിമാന നിമിഷം; ജ്യേഷ്ടന്റെ സ്ഥാനാരോഹണം ആവേശത്തോടെ കണ്ട പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിൽ നിന്നും സോണിയ വിരമിക്കുമെന്ന വാർത്തകൾ തള്ളി; താൻ രാഷ്ട്രീയത്തിലേക്കില്ലെന്ന പ്രഖ്യാപനം റോബർട്ട് വധേരക്ക് നേരെ രാഷ്ട്രീയ എതിരാളികൾ തിരിയാതിരിക്കാനെന്ന് വിലയിരുത്തൽ

December 16, 2017 | 07:56 pm

ന്യൂഡൽഹി: മകൻ രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷ പദവി ഏൽപ്പിച്ച ശേഷം സോണിയ ഗാന്ധി എന്തു ചെയ്യുമെന്ന ചോദ്യം ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞു. കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങളെല്ലാം വ്യക്തമാക്കുന്നത് അവർ ഇന...

ശശി തരൂരിന്റെ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷിനെ കളിയാക്കി അമൂലിന്റെ പരസ്യം; ഞാൻ 'ബട്ടേർലി കൃതാർത്ഥനായി' എന്നു പറഞ്ഞ് തരൂരിന്റെ മറുപടിയും കിടിലൻ

December 16, 2017 | 07:28 pm

=ന്യൂഡൽഹി: ശശി തരൂരിന്റെ ഇംഗ്ലീഷ് പരിജ്ഞാനത്തെ ട്രോളിക്കൊണ്ട് പരസ്യം ഇറക്കിയ അമൂലിന് ശരിക്കും പണി കിട്ടി. തന്റെ ട്വിറ്റർ വായനക്കാരെയെല്ലാം ഡിക്ഷ്ണറി എടുപ്പിക്കുന്ന തരൂരിയൻ ശൈലിയെ കളിയാക്കിയപ്പോഴാണ് എ...

മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസനിധിയിലേക്ക് സിയാൽ അഞ്ച് കോടി രൂപ നൽകി; ഉൾനാടൻ ജലപാത വികസന നടപടികൾ ത്വരിതപ്പെടുത്താൻ 4.41 കോടി രൂപ നൽകും; ഘാനയിൽ മൂന്ന് വിമാനത്താവളങ്ങളിൽ സൗരോർജ പദ്ധതിക്ക് സിയാൽ സഹകരണം; ഡയറക്ടർ ബോർഡ് തീരുമാനങ്ങൾ ഇങ്ങനെ

December 16, 2017 | 06:49 pm

നെടുമ്പാശ്ശേരി: ഓഖി ദുരന്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) അഞ്ചുകോടി രൂപ നൽകി. സിയാൽ ഡയറക്ടർ കൂടിയായ മന്ത്രി വി എസ്.സുനിൽകുമാർ അ...

താങ്കളുടെ മുൻഗാമികളെ ഞാൻ ബഹുമാനിച്ചിരുന്നു.. എനിക്കുറപ്പുണ്ട് താങ്കളുടെ പ്രവർത്തികൾ എന്റെ ആരാധനക്കും പാത്രമാകുമെന്ന്.. പുതിയ പദവിയുടെ ഭാരം താങ്ങാൻ ചുമലുകൾക്ക് കരുത്തുണ്ടാകട്ടെ; കോൺഗ്രസ് അധ്യക്ഷനായ രാഹുൽ ഗാന്ധിക്ക് ആശംസകൾ നേർന്ന് നടൻ കമൽഹാസൻ

December 16, 2017 | 06:40 pm

ചെന്നൈ: കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധിയെ പ്രശംസിച്ച് തമിഴ്‌നടനും കമൽഹാസൻ രംഗത്തെത്തി. തമിഴക രാഷ്ട്രീയത്തിൽ ഇറങ്ങാൻ പദ്ധതിയിടുന്ന കമലിന്റെ ആശംസകൾക്ക് പിന്നിൽ രാഷ്ട്രീയസഖ്യത്തിന്റ...

കിങ്ങിണി കുട്ടനിൽ നിന്നും കെ മുരളീധരനിലേക്കുള്ള ദൂരം തന്നെയാണ് പപ്പുമോനിൽ നിന്നും രാഹുൽ ഗാന്ധിയിലേക്കുള്ളതും; 2024 ൽ രാഹുൽ ഇന്ത്യയുടെ പ്രധാനമന്ത്രി ആയേക്കും;

December 16, 2017 | 06:40 pm

കുടുംബ വാഴ്ചയുടെ പ്രതീകം എന്ന നിലയിൽ ജനങ്ങൾ വെറുക്കേണ്ട നേതാവാണ് രാഹുൽ ഗാന്ധി. എന്നാൽ ഇന്നു കോൺഗ്രസ് അദ്ധ്യക്ഷനായി രാഹുൽ അധികാരം ഏല്ക്കുമ്പോൾ കോൺഗ്രസുകാർക്കിടയിൽ എന്നല്ല നിഷ്പക്ഷമായ സാധാരണക്കാർക്കിടയി...

അദ്യവരവ് പരാജയപ്പെട്ടെങ്കിലും രണ്ടാം വരവ് ഗംഭീരമാക്കി: ഭാവി ഇന്ത്യൻ പ്രധാനമന്ത്രിയെ അറിയാം

December 16, 2017 | 06:37 pm

രാഹുൽ ഗാന്ധിയെ ഭാവി ഇന്ത്യൻ പ്രധാനമന്ത്രി എന്നു വിശേഷിപ്പിച്ചാൽ അത് അധികപ്രസംഗം ആവുമോ? 47-ാം വയസിൽ ഇന്ത്യയിലെ ഏറ്റവും പഴയ രാഷ്ട്രീയ പാർട്ടിയുടെ അധ്യക്ഷനായെത്തിയ രാഹുൽ ഗാന്ധി ഒരിക്കൽ എങ്കിലും ഇന്ത്യൻ പ...

ആടുജീവിതം സിനിമയുടെ ഷൂട്ടിങ് അടുത്തവർഷം ഫെബ്രുവരിയോടെ ആരംഭിക്കും; ചിത്രത്തിനായി ഒരുക്കങ്ങൾ തുടങ്ങിയെന്ന് പൃഥ്വിരാജ്; അറബിയുടെ അടിമയാകേണ്ടി വന്ന നജീബാകാൻ ശശീരം മെലിയേണ്ടതിനാൽ മറ്റ് സിനിമത്തിരക്കുകൾ തീർക്കാൻ പൃഥ്വി

December 16, 2017 | 06:31 pm

കൊച്ചി: മലയാളി മനസുകളെ ഏറെ സ്വാധീനിച്ച നോവലാണ് ബെന്ന്യാമിൻ എഴുതിയ ആടുജീവിതം. ഈ ചിത്രം സിനിമയാക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയത് സംവിധായകൻ ബ്ലെസ്സിയാണ്. പലവിധ കാരണങ്ങൾ കൊണ്ട് വൈകിയ ചിത്രം ചിത്ര...

MNM Recommends

Loading...
Loading...