1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

സംസ്ഥാന സ്‌കൂൾ കായിക മേളയിൽ ആദ്യ ദിവസം പിറന്നത് രണ്ട് റെക്കോർഡുകൾ; സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ലോങ് ജംപിൽ ആൻസി സോജൻ മീറ്റ് റെക്കോർഡ് കുറിച്ചതിന് പിന്നാലെ രണ്ടാമത്തെ റെക്കോർഡ് സീനിയർ ആൺകുട്ടികളുടെ ലോങ് ജംപിൽ; നേട്ടം കൊയ്തത് കണ്ണൂർ സ്വദേശി ടി ജെ ജോസഫ്

November 16, 2019 | 11:06 pm

കണ്ണൂർ: 63-ാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ ആദ്യ ദിനം പിറന്നത് രണ്ട് മീറ്റ് റെക്കോർഡുകൾ. സീനിയർ പെൺകുട്ടികളുടെ ലോങ് ജംപിൽ സീനിയർ പെൺകുട്ടികളുടെ ലോങ് ജംപിൽ തൃശൂർ നാട്ടിക ഫിഷറീസ് എസ്.എസിലെ ആൻസി സോ...

സർക്കാർ ആയൂർവേദ ആശുപത്രിയിൽ നിന്ന് മരുന്ന് കടത്തി; പിടിക്കപ്പെട്ടപ്പോൾ താത്കാലിക ജീവനക്കാരി മനംനൊന്ത് ജീവനൊടുക്കി; വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് കാർത്തികപ്പള്ളി ആയൂർവേദ ആശുപത്രിയിലെ ജീവനക്കാരിയെ

November 16, 2019 | 11:03 pm

ആലപ്പുഴ: സർക്കാർ ആയൂർവേദ ആശുപത്രിയിൽ നിന്ന് മരുന്ന് കടത്തുന്നത് പിടിക്കപ്പെട്ടപ്പോൾ അഭിമനക്ഷതത്താൽ താത്കാലിക ജീവനക്കാരി ജീവനൊടുക്കി. കാർത്തികപ്പള്ളിയിലെ സർക്കാർ ആശുപത്രിയിൽ മരുന്ന് കടത്ത് കണ്ടെത്തിയതി...

വനിതാപ്രവർത്തകയുടെ ഫോണിലേക്ക് നിരന്തരം അശ്ലീല വീഡിയോകൾ അയച്ച് സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന്റെ നവോദ്ധാനം; പരാതി ഏരിയാ കമ്മിറ്റിയിലെത്തിയപ്പോൾ പ്രവർത്തകനോട് 'കടക്ക് പുറത്ത്' പറഞ്ഞ് പാർട്ടി നേതൃത്വം; ആറുമാസത്തേക്ക് പാർട്ടി അംഗത്വത്തിൽ നിന്ന് സസ്‌പെൻഷൻ ലഭിച്ചത് പയ്യോളി ഏരിയാ കമ്മിറ്റി അംഗം സി സുരേഷ് ബാബുവിന്

November 16, 2019 | 10:50 pm

പയ്യോളി: വനിതാ പ്രവർത്തകയുടെ ഫോണിലേക്ക് അശ്ലീല വീഡിയോ സന്ദേശം അയച്ച് സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന്റെ നവോദ്ധാനം. വനിതാ പ്രവർത്തക പരാതിയുമായി എത്തിയപ്പോൾ ഏരിയാ ക്മ്മിറ്റിയിൽ നിന്ന് കടക്ക് പുറത്ത്! പയ...

കരമന കൂട്ടത്തിൽ ജയമാധവൻ നായരുടെ ദുരൂഹ മരണം: പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി ജില്ലാ കോടതി തിങ്കളാഴ്ച പരിഗണിക്കും; കേസ് ചുരുളഴിക്കാൻ ആവാതെ പൊലീസ്

November 16, 2019 | 10:49 pm

തിരുവനന്തപുരം: കരമന കൂടത്തിൽ തറവാട്ടിൽ 2017 ഏപ്രിൽ 2 ന് ജയമാധവൻ നായർ ദുരൂഹമായി മരിച്ച കേസിൽ തുമ്പുണ്ടാക്കാനാവാതെ പൊലീസ്. ദുരൂഹ മരണവുമായി ബന്ധപ്പെട്ടുള്ള മുൻകൂർ ജാമ്യഹർജികൾ പരിഗണിക്കുന്നത് തിരുവനന്തപുര...

'എല്ലാവരും പഠിച്ച് വച്ചതെന്തോ പറയുന്നത് പോലെയാണ് തോന്നിയത്.. പേടിച്ചിട്ടാണോ എന്നറിയില്ല; അവർ എന്തോ ഒളിച്ചു വെക്കുന്നുണ്ട്... ഒരു പക്ഷേ ഒന്നും വെളിപ്പെടുത്തരുതെന്ന് അവർക്ക് നിർദ്ദേശം ലഭിച്ചു കാണണം'; ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സംശയങ്ങൾ ഉന്നയിച്ച് ഇരട്ട സഹോദരി ഐഷ; ഫാത്തിമയുടേത് തൂങ്ങിമരണമെന്ന് എഫ്‌ഐആറും; വിദ്യാർത്ഥിനി വിഷമിച്ചിരിക്കുന്നത് കണ്ടതായി സുഹൃത്തുക്കളുടെ മൊഴി; കേന്ദ്രമന്ത്രി വി മുരളീധരൻ ഇടപെട്ടതോടെ വിശദമായ അന്വേഷണം വരുന്നു; ഉന്നത വിദ്യാഭ്യാസ സെക്രട്ടറി നാളെ ചെന്നൈയിൽ

November 16, 2019 | 10:39 pm

കൊച്ചി: മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരുഹത ഉണ്ടെന്ന ആരോപണവുമായി ഇരട്ട സഹോദരി ഐഷാ ലത്തീഫ്. ഫാത്തിമയുടെ മരണവാർത്ത് അറിഞ്ഞ് കോളേജിൽ എത്തിയ തന്നെ മൃതദേഹം ...

ഇന്ത്യൻ ആചാരപ്രകാരം വിവാഹം കഴിക്കാനെത്തിയ ന്യുസിലന്റ് നവവധു ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; നവവവധു മരിച്ച വിവരം പൊലീസിനെ അറിയിച്ചത് വരൻ; ഹൃദയാഘാതമാകാമെന്ന് പൊലീസ് നിഗമനം; ദുരൂഹത നീക്കാൻ അന്വേഷണവും

November 16, 2019 | 10:28 pm

ന്യൂഡൽഹി: ഇന്ത്യൻ ആചാരപ്രകാരം വിവാഹിതയാകാനെത്തിയ ന്യുസിലൻഡ് വംശജയായ യുവതിയെ ഹോട്ടൽ മുറിയിൽ ദുരൂഹസചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പരമ്പരാഗത ഇന്ത്യൻ ആചാരപ്രകാരം വിവാഹിതയാകാൻ ഡൽഹിയിൽ എത്തിയ ന്യൂസിലാൻഡ...

കളമശ്ശേരിയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി; സിവിൽ പൊലീസ് ഓഫീസർ ജയിൻ പി.കെയെ കണ്ടെത്തിയത് വീട്ടിൽ ബോധരഹിതനായി കിടക്കുന്ന നിലയിൽ; മരണ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ്

November 16, 2019 | 10:12 pm

കൊച്ചി: കളമശ്ശേരിയിൽ പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി സിറ്റി കൺട്രോൾ റൂമിൽ ജോലിചെയ്തു വന്ന സിവിൽ പൊലീസ് ഓഫീസർ ജയിൻ പി.കെയാണ് മരിച്ചത്. ഇന്ന് വൈകുന്നേരം കളമശ്ശേരി എച്ച്എംടി ...

ശബരിമല വിധിയിൽ അവ്യക്തതയെന്ന് സിപിഎം പോളിറ്റ് ബ്യൂറോയും; നിയമോപദേശം തേടണമെന്നും യുവതീപ്രവേശനത്തിൽ പാർട്ടിയുടെ നിലപാടിൽ മാറ്റമില്ലെന്നും പിബി; ലിംഗസമത്വം ഉയർത്തിപ്പിടിക്കുന്ന നിലപാടുമായി മുന്നോട്ടുപോകുമെന്നു ഉറപ്പ്; സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിലപാട് അംഗീകരിച്ച് പാർട്ടി കേന്ദ്ര നേതൃത്വവും

November 16, 2019 | 09:59 pm

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിധിയിൽ അവ്യക്തത ഉണ്ടെന്ന സംസ്ഥാന സർക്കാറിന്റെ നിലപാട് ആവർത്തിച്ച് സിപിഎം പോളിറ്റ് ബ്യൂറോ. സർക്കാർ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും പിബി ആവശ്യപ്പെട്ടു. അതിനായി നിയമോപ...

റിലയൻസ് കമ്യൂണിക്കേഷന്റെ ഭീമമായ നഷ്ടം; ഡയറക്ടർ പദവി രാജി വച്ച് അനിൽ അംബാനി; മറ്റ് നാല് മുതിർന്ന സ്റ്റാഫുകളും രാജിവച്ചു

November 16, 2019 | 09:55 pm

മുംബൈ : റിലയൻസ് കമ്മ്യൂണിക്കേഷൻ നഷ്ടത്തിൽ കൂപ്പ് കുത്തിയതിന് പിന്നാലെ റിലയൻസ് കമ്യൂണിക്കേഷൻ ഡയറക്ടർ സ്ഥാനം രാജിവച്ച് അനിൽ അംബാനി. റിലയൻസ് കമ്മ്യൂണിക്കേഷൻസിലെ മറ്റ് നാല് മുതിർന്ന ഉദ്യോഗസ്ഥരും അദ്ദേഹത്...

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കാതോലിക്ക ബാവയെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സന്ദർശിച്ചു; ആരോഗ്യ വിവരങ്ങൾ തിരക്കിയ ശേഷം മടങ്ങി

November 16, 2019 | 09:30 pm

കോതമംഗലം: ശ്രേഷ്ഠ കാതോലിക്ക ബാവയെ മാർ ബസേലിയോസ് ആശുപത്രിയിൽ എത്തി എസ്.എൻ.ഡി.പി. യോഗം സംസ്ഥാന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സന്ദർശിച്ചു. ബാവയുടെ ആരോഗ്യനില സംബന്ധിച്ച് വിശദാംശങ്ങൾ ചോദിച്ചറിയുകയും ...

നടൻ ജോയി മാത്യുവിന്റെ മാതാവ് എസ്തർ മാത്യു അന്തരിച്ചു; സംസ്‌കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വെസ്റ്റ്ഹിൽ സെമിത്തേരിയിൽ

November 16, 2019 | 09:27 pm

കോഴിക്കോട് : നടനും എഴുത്തുകാരനുമായ ജോയ് മാത്യുവിന്റെ അമ്മ പട്ടാമ്പി പനക്കൽ എസ്തർ (91) അന്തരിച്ചു. പരേതനായ പുലിക്കോട്ടിൽ പി.വി.മാത്യുവിന്റെ ഭാര്യയാണ്. സിവിൽ സ്റ്റേഷൻ മാതൃബന്ധു വിദ്യാശാല എൽ.പി.സ്‌കൂൾ മു...

എസ്എൻഡിപി നേതാവായ വി പി അശോകൻ കള്ള് എത്തിക്കുന്നത് പാലക്കാട്ടു നിന്നും; വിതരണത്തിനായി എത്തിക്കുന്ന കള്ളിൽ വ്യാജൻ ചേർക്കുന്നത് വീടിന് സമീപമുള്ള ഷെഡിൽ വെച്ച്; വ്യാജ കള്ള് കണ്ടെത്തിയതിനെ തുടർന്ന് എക്‌സൈസ് മൊബൈൽ ലാബ് യൂണിറ്റ് കുന്ദമംഗലം റെയിഞ്ചിന് കീഴിലെ മുഴുവൻ കള്ളുഷാപ്പുകളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തി; അറസ്റ്റിലായ പ്രതിയെ റിമാൻഡു ചെയ്തു

November 16, 2019 | 09:20 pm

കുന്ദമംഗലം: വ്യാജ കള്ള് നിർമ്മാണ കേസ്സിൽ അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു. എസ്എൻഡി.പി സംസ്ഥാന അസി. സെക്രട്ടറിയും കോഴിക്കോട് ജില്ല ചെയർമാനുമായ കൊളായിതാഴം ദീപക് നിവാസിൽ വി.പി അശോകനെയാണ് കുന്ദമംഗലം മജി...

കാനഡയിൽ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് അഞ്ചര കോടി തട്ടിയെടുത്ത ദിവ്യ മോഹനും റ്റിന്റു ജോണും മുങ്ങി നടക്കുന്നു; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി; കൊടുത്ത പണം തിരികെ നൽകാം എന്ന വാഗ്ദാനം ഉള്ളതിനാൽ പരാതിയുമായി എത്താതിരുന്നവർ വീണ്ടും പൊലീസിനെ സമീപിച്ചേക്കും; പതിനൊന്ന് മാസത്തിനുള്ളിൽ ഫാമിലി വിസ നൽകാമെന്ന് 150തോളം നഴ്‌സുമാരിൽ നിന്നും ദിവ്യയും റ്റിന്റുവും വാങ്ങിയത് അഞ്ച് ലക്ഷം വീതം

November 16, 2019 | 09:02 pm

കോട്ടയം: കാനഡയിൽ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് നൂറ്റമ്പതിൽ അധികം നഴ്‌സുമാരിൽ നിന്നുമായി അഞ്ചര കോടി രൂപയ്ക്ക് ുകളിൽ തട്ടിപ്പു നടത്തിയ മുങ്ങിയ വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസി ഉടമകളുടെ മുൻകൂർ ജാമ്യാപേക്ഷ ക...

ഒരേ വേദികളിൽ പങ്കെടുത്ത ധൈര്യത്തിൽ കൂടെ ചെന്നു; ടെലിവിഷൻ നടിയെ ഹോട്ടൽമുറിയിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചത് ജൂനിയർ ആർട്ടിസ്റ്റ്; ഗർഭിണിയായതോടെ മാനക്കേടായ നടി തന്നെ വിവാഹം കഴിക്കാനും ആവശ്യപ്പെട്ടു; വിവാഹം നിരസിച്ച് ജൂനിയർ ആർട്ടിസ്റ്റ് മുങ്ങിയതോടെ പൊലീസിൽ പരാതിയുമായി നടി

November 16, 2019 | 09:02 pm

മുംബൈ: പ്രമുഖ ടെലിവിഷൻ നടിയെ ഹോട്ടൽ മുറിയിൽ മയക്കുരുന്ന് നൽകി പീഡിപ്പിച്ചു. ഗർഭിണിയായപ്പോൾ തടിതപ്പിയ ജൂനിയർ ആർട്ടിസ്റ്റിനെതിരെ പീഡന പരാതിയുമായി നടി. മുബൈയിലെ ടെലിവിഷൻ നടിയാണ് ജുനിയർ ആർടിസ്റ്റിന്റെ പീഡ...

പ്രക്ഷോഭം മുറുകിയ ഹോങ്കോങ്ങിൽ ചൈനീസ് സൈന്യം ഇറങ്ങി; ചൈനീസ് വിരുദ്ധ പ്രക്ഷോഭം തുടങ്ങിയ ശേഷം ആദ്യമായി സേന ഇടപെടുമ്പോൾ എങ്ങും പടരുന്നത് ആശങ്ക; ഹോങ്കോങ്ങിൽ സജ്ജമാക്കിയ താത്കാലിക ക്യാമ്പിൽ എത്തിയ സൈനികർ പ്രക്ഷോഭകർ താറുമാറാക്കിയ റോഡുകളിലെ തടസങ്ങൾ നീക്കുകയും ഉപേക്ഷിച്ച് പോയ കല്ലുകളും മറ്റും എടുത്തുമാറ്റുകയും ചെയ്തു; സർക്കാറിനെ സഹായിക്കാൻ വേണ്ടിയല്ല തങ്ങൾ എത്തിയതെന്ന് ചൈനീസ് സൈന്യം പറയുമ്പോഴും വീണ്ടുമൊരു ടിയാന്മെൻ സ്‌ക്വയർ ആവർത്തിക്കുമോ എന്നു ഭയന്ന് ലോകം

November 16, 2019 | 08:29 pm

ഹോങ്കോങ്: ഹോങ്കോങ് പൗരന്മാരെ വിചാരണയ്ക്കായി ചൈനയ്ക്ക് വിട്ടുകൊടുക്കാൻ വ്യവസ്ഥ ചെയ്യുന്ന നിർദിഷ്ട കുറ്റവാളി കൈമാറ്റ നിയമഭേദഗതിക്കെതിരെ ഹോങ്കോങ്ങിൽ തുടങ്ങിയ പ്രക്ഷോഭം നിയന്ത്രിക്കാൻ ഭരണകൂടത്തിന് കഴിയാതെ...

MNM Recommends

Loading...
Loading...