1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
10
Monday

തൃപ്തി ദേശായിക്ക് കോൺഗ്രസുമായി യാതൊരുബന്ധവുമില്ല; ഏതെങ്കിലും കാലത്ത് കോൺഗ്രസിലുണ്ടായിരുന്നുവെന്ന് കരുതി അവരുടെ കാര്യത്തിൽ പാർട്ടിക്ക് ബാധ്യതയില്ലെന്നും രമേശ് ചെന്നിത്തല

November 16, 2018 | 11:25 pm

തിരുവനന്തപുരം: ശബരിമല ദർശനത്തിന് എത്തിയ തൃപ്തി ദേശായിക്ക് കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏതെങ്കിലും കാലത്ത് കോൺഗ്രസിലുണ്ടായിരുന്നുവെന്നു കരുതി അവരുടെ കാര്യത്തി...

അശാസ്ത്രീയമായി ഡാമുകൾ തുറന്ന് വിട്ടത് പ്രളയത്തെ മഹാ ദുരന്തമാക്കി; ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതിലും ഗുരുതര വീഴ്‌ച്ച; ഐ.എം.ഡി സ്‌കൈമെറ്റ് എന്നിവരുടെ മുന്നറിയിപ്പുകൾ ഗൗരവമായി എടുത്തില്ല; പ്രളയം മനുഷ്യ നിർമ്മിതമെന്ന് ആർ.ജി.ഐ.ഡിഎസ് പഠന റിപ്പോർട്ട്

November 16, 2018 | 11:12 pm

തിരുവനന്തപുരം: സംസ്ഥാനം നേരിട്ട രൂക്ഷമായ പ്രളയത്തിന് കാരണം വീഴ്ചയും അലംഭാവവുമാണെന്ന് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് സ്്റ്റഡീസ് ( ആർ.ജി.ഐ.ഡി.എസ്) നിയോഗിച്ച വിദഗ്ധ സമിതിയുടെ പഠന റിപ...

ആദ്യ ദിനം കലുഷിതം! ചരിത്രത്തിൽ ഇല്ലാത്ത നിയന്ത്രണങ്ങളുമായി പൊലീസ്; ഹരിവരാസനം പാടി നടഅടച്ചു; മലചവിട്ടാനെത്തിയ ശശികലയെ മരക്കൂട്ടത്തിൽ തടഞ്ഞു; പുലർച്ചെ മല ചവിട്ടിയാൽ മതിയെന്ന് നിർദ്ദേശം; നട അടക്കുന്നതിന് മൂന്ന് മണിക്കൂർ മുൻപ് നിലക്കലിൽ കെഎസ്ആർടിസി സർവീസ് നിർത്തും; സംഘർഷ സാധ്യത കണക്കിലെടുത്ത് സമര സമിതി നേതാക്കളെ കസ്റ്റഡിയിൽ എടുത്ത് പൊലീസിന്റെ മുൻകരുതൽ;വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് ശ്രീധരൻ പിള്ള; ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി

November 16, 2018 | 10:47 pm

പമ്പ; മണ്ഡല-മകരളവിളക്ക് ഉത്സവത്തിനായി നടതുറന്ന ആദ്യ ദിനം തന്നെ ശബരിമല കലുഷിതമായിരുന്നു. അകമ്പടിയായ മഴകൂടി എത്തിയതോടെ മലചവിട്ടാൻ എത്തിയവരുടെ നില ഏറെ പരിതാപകരമായി. ചരിത്രത്തിൽ ഇല്ലാത്ത രീതിയിൽ ശബരിമലയിൽ...

ശബരിമല കയറാൻ ഈ വനിതാ ആക്ടിവിസ്റ്റുകൾക്ക് എന്താ ആവേശം! ഗാർഹിക പീഡനവും ബലാൽസംഗവും പീഡനവും മൂലം സ്ത്രീകൾ വലയുന്ന ഗ്രാമങ്ങളിൽ അവർക്ക് പൊയ്ക്കൂടെ? വിദ്യാഭ്യാസമോ, ജോലിയോ തുല്യവേതനമോ ഇല്ലാതെ ദുരിതത്തിലായ പെൺകുട്ടികളെ ഇവർക്ക് സഹായിച്ചുകൂടേ? വനിതാ ആക്ടിവിസ്റ്റുകൾക്കെതിരെ ശക്തമായ വിമർശനവുമായി തസ്ലീമ നസ്രീൻ

November 16, 2018 | 10:05 pm

ന്യൂഡൽഹി: ശബരിമലയിൽ സന്ദർശനം നടത്താനുള്ള ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ ശ്രമം പരാജയപ്പെട്ട പശ്ചാത്തലത്തിൽ വനിതാ ആക്ടിവിസ്റ്റുകൾക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ച് ബംഗ്ലാദേശ് എഴുത്തുകാരി തസ്ല...

ഒരു തുള്ളി ചോര പൊടിയാതെ... ഒരു അസഭ്യവാക്ക് ഉയർന്ന് മുഴങ്ങാതെ... നിങ്ങൾ നേടിയ ചരിത്ര വിജയം ആർക്കാണ് അഭിമാനം നൽകാത്തത്? ഹിന്ദുവിന്റെ ആത്മാഭിമാനത്തെ സംഘപരിവാർ ഭീകരതയായി വ്യാഖ്യാനിച്ച് നേടാൻ ശ്രമിക്കുന്നതിന് ഭഗവാൻ നൽകിയ മറുപടിയായിരുന്നു ഈ മടക്കം; അവകാശവാദക്കാർ അരങ്ങ് തകർക്കട്ടെ; ഭക്തരേ, നിങ്ങൾ സുഖമായി ഉറങ്ങുക

November 16, 2018 | 09:55 pm

ക്രൈസ്തവനായി ജനിച്ച് അതെ വിശ്വാസത്തിൽ തന്നെ ജീവിക്കുന്ന ഒരാളാണ് ഞാൻ. എന്റെ അപ്പനും അമ്മയും ആ വിശ്വാസത്തിന്റെ ഭാഗമായി മാറുകയും അത് തള്ളിപ്പറയേണ്ട സാഹചര്യം ഇല്ലാത്തതുകൊണ്ട അത് തുടരുകയും ചെയ്യുന്നു എന്നു...

ശബരിമല സംഘർഷ സാധ്യത; രണ്ടുപേർ കരുതൽ കസ്റ്റഡിയിൽ; പിടികൂടിയത് ഹിന്ദു ഐക്യവേദി നേതാവ് ഭാർഗവറാമും പൃഥിപാലും; കെപി ശശികലയെ മരുക്കൂട്ടത്ത് തടഞ്ഞ് പൊലീസ്

November 16, 2018 | 09:22 pm

പമ്പ; ശബരിമലയിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് ഹിന്ദു ഐക്യവേദി നേതാവ് ഭാർഗവറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരുതൽ തടവിന്റെ ഭാഗമായാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. ശബരിമല പരിസരത്ത് സംഘർഷ സാധ...

തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല എന്ന പ്രഖ്യാപനത്തോടെ വന്ന തൃപ്തി ദേശായിക്ക് ഇത് കയ്‌പേറിയ അനുഭവം തന്നെ! ശനി ശിംഘ്‌നാപൂരിൽ മാർച്ച് തടഞ്ഞാൽ ഹെലികോപ്ടറിൽ നൂഴ്ന്നിറങ്ങാൻ വരെ പ്ലാനിട്ട സംഘത്തിന് കൊച്ചിയിൽ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ പോലുമാവാതെ സഹനത്തിന്റെ 13 മണിക്കൂർ; ടാക്‌സിയോ താമസിക്കാൻ ഹോട്ടൽ മുറിയോ കിട്ടാതെ വിശ്വാസികളുടെ പ്രതിഷേധച്ചൂടിൽ ഒരുപകൽ മുഴുവൻ; മുന്നറിയിപ്പില്ലാതെ മടങ്ങിവന്നാലും ദേശായിക്ക് മലകയറ്റം അതികഠിനം തന്നെ

November 16, 2018 | 08:56 pm

കൊച്ചി: ശബരിമലയുടെ പടി ചവിട്ടുമെന്ന പ്രഖ്യാപനത്തോടെ തൃപ്തിദേശായിക്കും സംഘത്തിനും വിനയായത് അമിത ആത്മവിശ്വാസം. വിശ്വാസികളുടെ പ്രതിഷേധച്ചൂട് ഇത്രയും വരുമെന്ന് അവർ കരുതിയതേയില്ല. പുലർച്ചെ 4.30 ഓടെ നെടുമ്പ...

ശബരിമലയിൽ നടന്നത് ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവങ്ങൾ; ശബരിമലയെ കലാപത്തിന്റെ കേന്ദ്രമായി മാറ്റാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി; അനിഷ്ടസംഭവങ്ങൾ സംസ്ഥാനത്തിന്റെ യശസിന് കോട്ടമുണ്ടാക്കും; സമാധാനത്തിനായി എല്ലാവരും സഹകരിക്കണമെന്നും പിണറായി വിജയൻ

November 16, 2018 | 08:53 pm

തിരുവനന്തപുരം: ലക്ഷക്കണക്കിനു തീർത്ഥാടകർ എത്തിച്ചേരുന്ന ശബരിമലയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതു സമാധാനപരമായി ദർശനം നടത്താനുള്ള സൗകര്യം ഒരുക്കാനാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സമാധാനപരമായ മണ...

കഞ്ചാവ് കടത്തിയ കേസിൽ മൊത്ത വിതരണക്കാർക്ക് ഏഴ് വർഷം വീതം തടവും ഒരുലക്ഷം വീതം പിഴയും: ശിക്ഷിക്കപ്പെട്ടത് സംസ്ഥാനാന്തര മയക്ക് മരുന്ന് ലോബിയിലെ തമിഴ്‌നാട്ടിലെ കണ്ണികൾ: പ്രതികൾക്ക് മാനസാന്തരം ഉണ്ടാകുമെന്ന് കരുതാനാകില്ലെന്ന് കോടതി

November 16, 2018 | 08:30 pm

തിരുവനന്തപുരം: 8.85 കിലോഗ്രാം കഞ്ചാവ് തലസ്ഥാനത്തേക്ക് കടത്തിയ കേസിൽ സംസ്ഥാനാന്തര മയക്കുമരുന്ന് ലോബിയിലെ കണ്ണികളായ 2 മൊത്ത വിതരണക്കാർക്ക് 7 വർഷം വീതം കഠിന തടവും ഒരുലക്ഷം രൂപ വീതം പിഴയൊടുക്കാനും കോടതി ശ...

പമ്പ സ്‌പെഷ്യൽ സർവ്വീസ് അധിക ബസ്ചാർജ് വർദ്ധനവ്; എടിഒയെ ഉപരോധിച്ച് യുവമോർച്ച; ഉപരോധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തത് നീക്കി

November 16, 2018 | 08:20 pm

പത്തനംതിട്ട: ശബരിമല തീർത്ഥാടകരിൽ നിന്ന് ചെങ്ങന്നൂർ -പമ്പ ബസ് സർവ്വീസിൽ 'സ്‌പെഷ്യൽ സർവ്വീസ്' എന്നു പറഞ്ഞ് 132 ബസ് ചാർജ് വാങ്ങുന്നതിൽ പ്രതിഷേധിച്ച് അധികബസ് ചാർജ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച എ...

'വാഹനം വേണോ വേണ്ടയോ എന്നുപറയില്ല; പകരം സ്‌പെഷ്യൽ ബ്രാഞ്ചിന്റെ അന്വേഷണം എന്നെ കുറിച്ച് മാത്രം! വണ്ടി എപ്പോൾ വരുമെന്ന ചോദ്യത്തിന് സർക്കാർ പറയട്ടെ..അപ്പോൾ എന്ന് പറഞ്ഞയുടൻ തെറി ജപം തുടങ്ങി; തൃപ്തി ദേശായിക്ക് വാഹനം നൽകാമെന്ന് പറഞ്ഞ സിപിഐഎംഎൽ നേതാവിന് കിട്ടിയത് പൊലീസിന്റെ തെറിവിളിയും ഭീഷണിയും; ഫേസ്‌ബുക്കിലൂടെ ആഞ്ഞടിച്ച് എംകെ ദാസൻ

November 16, 2018 | 07:28 pm

കൊച്ചി: ശബരിമല സന്ദർശനത്തിനെത്തിയ ആക്ടിവിസ്റ്റ് തൃപ്തി ദേശായി വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും പുറത്ത് കടക്കാനാവാതെ തിരിച്ച് പോകാനൊരുങ്ങുകയാണ്. തൃപ്തിക്ക് സഞ...

പ്രതിഷേധക്കാരെ പേടിച്ചല്ല മടങ്ങുന്നത്; ക്രമസമാധാനപ്രശ്‌നം ഉണ്ടാക്കാൻ ആഗ്രഹമില്ല; ഞാനും സംഘവും മല കയറുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അവർ വിമാനത്താവളത്തിൽ തടഞ്ഞത്; പ്രതിഷേധക്കാർ ഭയന്നത് എന്നെയാണ്; ശബരിമലയിലേക്ക് വീണ്ടും വരും; പൊലീസ് നിർദ്ദേശം മാനിച്ചാണ് ദർശനം നടത്താതെ കൊച്ചിയിൽ നിന്ന് മടങ്ങുന്നതെന്നും തൃപ്തി ദേശായി

November 16, 2018 | 07:18 pm

കൊച്ചി: നാമജപപ്രതിഷേധക്കാരുടെ എതിർപ്പിനെ തുടർന്ന് ശബരിമല ദർശനം നടത്താതെ മടങ്ങുകയാണെന്് തൃപ്തിദേശായി. ക്രമസമാധാനപ്രശ്‌നം ഉണ്ടാക്കാൻ താൽപര്യമില്ല. പ്രതിഷേധക്കാരെ ഭയന്നല്ല പോകുന്നത്. ഹോട്ടലുകളെ സമീപിച്ചെ...

ഊമക്കത്തുകൾക്കും ഫോൺഭീഷണികൾക്കും സാമൂഹിക മാധ്യമങ്ങളിലെ അസഭ്യം പറച്ചിലും പോരാഞ്ഞ് അഗളിയിലെ വീടിന് നേരേ ആക്രമണവും; ശബരിമല ദർശനത്തിനായി പമ്പ വരെ പോലും പോകാത്ത തനിക്ക് നേരേ സംഘപരിവാർ എന്തിന് അക്രമം അഴിച്ചുവിടുന്നുവെന്ന് ബിന്ദുതങ്കം കല്യാണി; സംഘപരിവാർ നടപടിയിൽ പ്രതിഷേധിച്ച് ഐക്യദാർഢ്യസദസ്സ് 22 ന്

November 16, 2018 | 06:59 pm

പാലക്കാട്: സുപ്രീം കോടതി വിധിക്ക് ശേഷം തുലാമാസ പൂജയ്ക്ക് ശബരിമല കയറാനെത്തിയ സ്ത്രീകളെ പിന്തുടർന്ന് ആക്രമിക്കുന്ന സംഘപരിവാർ നടപടിയിൽ പ്രതിഷേധിച്ച് നവംബർ 22 ന് അട്ടപ്പാടിയിൽ ഐക്യദാർഢ്യസദസ്സ് സംഘടിപ്പിക്...

നടൻ ടിപി മാധവൻ ആശുപത്രിയിൽ; 82കാരനായ നടൻ തീവ്രപരിചരണ വിഭാഗത്തിൽ; 2016 മുതൽ പത്തനാപുരം ഗാന്ധിഭവൻ കുടുംബാംഗമാണ്; അമ്മയുടെ സ്ഥാപക സെക്രട്ടറിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന്

November 16, 2018 | 06:51 pm

 കൊല്ലം: നടനും താരസംഘടനയായ അമ്മയുടെ സ്ഥാപക സെക്രട്ടറിയുമായിരുന്ന ടി.പി. മാധവനെ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 82 കാരനായ ഇദ്ദേഹത്തെ ബുധനാഴ്ച ഉച്ചയോടെ കൊട്ടാരക്കരയിലെ സ...

MNM Recommends

Loading...
Loading...