1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

പാരിസ് കഴിഞ്ഞു, അടുത്തത് അമേരിക്ക..! വാഷിങ്ടൺ ആക്രമിക്കുമെന്ന് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ മുന്നറിയിപ്പ് വീഡിയോ; സിറിയയിൽ വ്യോമാക്രമണം ശക്തമാക്കുമെന്ന് ഒബാമ

November 16, 2015 | 09:07 pm

ബാഗ്ദാദ്: പാരിസ് ഭീകരാക്രമണത്തിന് ശേഷം അമേരിക്കയാണ് അടുത്തതായി ലക്ഷ്യം വെക്കുന്നതെന്ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ മുന്നറിയിപ്പ്. മുന്നറിയിപ്പു നൽകുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. സിറിയയിലെ ഇ...

തോട്ടം ഉടമകൾ വഴങ്ങി; മൂന്നാറിലെ തോട്ടം തൊഴിലാളികൾക്ക് വർദ്ധിപ്പിച്ച കൂടി ഈമാസം തന്നെ നൽകും; ബോണസ് വർദ്ധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനം പിന്നീട്

November 16, 2015 | 08:45 pm

തിരുവനന്തപുരം: മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ കൂലി വർദ്ധന ഈമാസം തന്നെ നടപ്പിലാക്കാൻ ധാരണയായി. പ്ലാന്റേഷൻ ലേബർ കമ്മറ്റി (പിഎൽസി) യോഗത്തിൽ തോട്ടമുടമകൾ വഴങ്ങി. ഈ മാസം മുതൽ വർധിപ്പിച്ച കൂലി നൽകാൻ തോട്ടമു...

പാരിസ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ തിരിച്ചറിഞ്ഞു; ബെൽജിയംകാരനായ അബ്ദൽ ഹമീദ് അബൗദെന്ന ഐസിസുകാരനെന്ന നിഗമനത്തിൽ ഫ്രഞ്ച് അന്വേഷണ ഏജൻസികൾ

November 16, 2015 | 08:02 pm

പാരീസ്: പാരീസ് ഭീകരാക്രമണം ആസൂത്രണം ചെയ്തത് ബെൽജിയം പൗരനായ അബ്ദൽ ഹമീദ് അബൗദാണെന്ന് ഫ്രാൻസ് അന്വേഷണ ഏജൻസികൾ. യൂറോപ്പിൽ നേരത്തെ നടന്ന മറ്റ് ഭീകരാക്രമണങ്ങൾക്കും പിന്നിൽ ഐസിസിൽ ഇപ്പോൾ സജീവ പ്രവർത്തകനായ അബ...

അഞ്ച് വർഷം തികച്ചു ഭരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല; ഇടതുപക്ഷ ഭരണത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് തന്റെ ഭരണമെന്ന് മുഖ്യമന്ത്രി: വിവാദങ്ങളുടെ സത്യവാസ്ഥ ജനങ്ങൾക്കറിയാമെന്നും ഉമ്മൻ ചാണ്ടി

November 16, 2015 | 07:03 pm

തിരുവനന്തപുരം: സർക്കാറിന് അഞ്ച് വർഷം തികച്ച് ഭരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതിന്റെ മുഴുവൻ അംഗീകാരവും കോൺഗ്രസിനും യുഡിഎഫിനുമാണ്. ജനങ്ങളുടെ പിന്തുണയും ഇത...

കനത്ത മഴയിൽ നാശനഷ്ടം സംഭവിച്ചിടത്ത് വൻവരവേൽപ്പ് ലഭിച്ചില്ല; കലിമൂത്ത വിജയ് കാന്ത് സ്വന്തം പാർട്ടിയിലെ എംഎൽഎയെ പരസ്യമായി തല്ലി; ക്യാപ്ടൻ വീണ്ടും വിവാദത്തിൽ

November 16, 2015 | 06:30 pm

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വളർന്നു വരുന്ന താരമാണ് സിനിമാതാരം കൂടിയായ വിജയ് കാന്ത്. എന്നാൽ, ക്യാപ്ടനെന്ന് പറഞ്ഞ് ജനങ്ങൾ താലോലിക്കുമ്പോഴും വിവാദങ്ങളുടെ തോഴൻകൂടിയാണ് അദ്ദേഹം. ഇത്തവണ സ്വന്തം പാർട്ട...

എൻ ശങ്കർറെഡ്ഡി വിജിലൻസ് എഡിജിപി; ഡയറക്ടറുടെ ചുമതല നൽകിയേക്കും; എം ആർ അജിത് കുമാറിന് തൃശൂർ റേഞ്ച് ഐജിയായും മഹിപാൽ യാദവിനെ എറണാകുളം റേഞ്ച് ഐ ജിയായും മാറ്റം

November 16, 2015 | 06:06 pm

തിരുവനന്തപുരം: ഉത്തരമേഖലാ എഡിജിപി എൻ ശങ്കർ റെഡ്ഡിയെ വിജിലൻസ് എഡിജിപിയായി നിയമിച്ചു. ഇദ്ദേഹത്തിന് സ്ഥാനമൊഴിയുന്ന വിജിലൻസ് ഡയറക്ടർ വിൻസൻ എം പോളിന്റെ ചുമതല നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇക്കാ...

എതിർപ്പുകൾ നേരിടേണ്ടതു പുരസ്‌കാരങ്ങൾ തിരിച്ചു നൽകിയല്ല; അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിക്കേണ്ടത് സംവാദങ്ങളിലൂടെ; തെറ്റുകൾ സംഭവിച്ചാൽ സ്വയം തിരുത്താൻ ഓരോരുത്തർക്കും കഴിയണമെന്നും രാഷ്ട്രപതി

November 16, 2015 | 05:23 pm

ന്യൂഡൽഹി: അസഹിഷ്ണുത പടരുന്നതിൽ പ്രതിഷേധിച്ചു പുരസ്‌കാരങ്ങൾ തിരികെ നൽകുന്ന കലാകാരന്മാർക്കും എഴുത്തുകാർക്കും പരോക്ഷ വിമർശനവുമായി രാഷ്ട്രപതി പ്രണബ് മുഖർജി. എതിർപ്പുകൾ നേരിടേണ്ടതും അവയ്‌ക്കെതിരെ പ്രതികരിക...

ബോളിവുഡ് താരം സയിദ് ജഫ്രി അന്തരിച്ചു; ഓർമയായത് ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ

November 16, 2015 | 04:46 pm

ലണ്ടൻ: പ്രശസ്ത ബോളിവുഡ് താരം സയീദ് ജഫ്രി (86) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നു ലണ്ടനിൽ വച്ചായിരുന്നു അന്ത്യം. അനന്തരവൾ ഷഹീൻ അഗർവാളാണ് മരണ വാർത്ത ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. ഹിന്ദി, ഇംഗ്ലീ...

ഒമാൻ എണ്ണ മേഖലയിലെ തൊഴിൽ പ്രതിസന്ധി; പണിമുടക്കിനൊരുങ്ങി പ്രവാസികൾ ഉൾപ്പെട്ട തൊഴിലാളി സമൂഹം

November 16, 2015 | 04:13 pm

മസ്‌കറ്റ്: ഒമാൻ എണ്ണ, വാതക മേഖലയിലെ തൊഴിലാളി യൂണിയനുകൾ ഈ മാസം അവസാനം സമരത്തിന് ഒരുങ്ങുകയാണ്. തൊഴിലാളികളെ തുടർച്ചയായി പിരിച്ചുവിടുന്നതിൽ പ്രതിഷേധിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ നിരവധി തൊഴ...

ഖത്തറിലെ സ്വകാര്യ സ്‌കൂൾക്ക് നിയന്ത്രണം വരുന്നു; നിയമത്തിൽ അമീർ ഒപ്പുവച്ചു; അമിത ഫീസ് ഈടാക്കുന്നതും ലൈൻസില്ലാതെ സ്‌കൂൾ നടത്തുന്നതും ശിക്ഷാർഹം; നിയമ ലംഘകർക്ക് തടവും പിഴയും

November 16, 2015 | 04:09 pm

ദോഹ: ഖത്തറിൽ സ്വകാര്യ സ്‌കൂളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമത്തിൽ അമീർ ഒപ്പുവച്ചു. സ്‌കൂളുകൾ അമിതഫീസ് ഈടാക്കുക ലൈസൻസില്ലാതെ സ്‌കൂൾ പ്രവർത്തിക്കുക എന്നിവ അടക്കമുള്ള നിയമലംഘനങ്ങൾ ഒഴിവാക്കുന്നതാണ്...

രണ്ടാഴ്‌ച്ച മുമ്പ് അജ്മാനിൽ നിന്ന് കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് സൗദി അതിർത്തിയിൽ; മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ; മരണമടഞ്ഞത് പത്തനംതിട്ട സ്വദേശി

November 16, 2015 | 03:54 pm

അജ്മാനിൽ നിന്ന് രണ്ടാഴ്‌ച്ച മുമ്പു കാണാതായ മലയാളി യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ സൗദി അതിർത്തിയിൽ കണ്ടെത്തി. പത്തനംതിട്ട കുളത്തൂർ വിമുക്തഭടൻ വള്ളിയമ്മാവിൽ ഗോപാലകൃഷ്ണന്റെ മകൻ അഭിലാഷിനെയാണ്(32)ണ്...

കുവൈത്തിലെ സർക്കാർ മേഖലയിൽ വിദേശികൾക്ക് നിയന്ത്രണത്തിന് സാധ്യത; ഒന്നും രണ്ടും കാറ്റഗറികളിൽ വിദേശികളുടെ എണ്ണം കുറക്കും; സർക്കാർ മേഖലയിൽ അടിമുടി പരിഷ്‌കരണത്തിനൊരുങ്ങി മന്ത്രാലയം

November 16, 2015 | 03:43 pm

സ്വദേശി വിദേശി അനുപാതം ഏർപ്പെടുത്തതാൻ ആലോചിക്കുന്ന കുവൈത്ത് രാജ്യത്തെ സർക്കാർ മേഖലയിലും നിയന്ത്രണം ഏർപ്പെടുത്തുന്നു. വിദേശികളെ ഒന്ന് രണ്ടും കാറ്റഗറികളിൽ നിന്നും കുറയ്ക്കാനാണ് പദ്ധതി. സ്വദേശികളിൽ യോഗ്യ...

കേരള കോൺഗ്രസുമായി മുമ്പ് ആലോചിച്ച സഹകരണം വീണ്ടും ഉറപ്പിക്കാൻ ബിജെപി; തെക്കൻ കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങളിൽ സഹകരിക്കാമെന്നു മുരളീധരൻ; ആഗ്രഹം മനസിലിരിക്കട്ടെയെന്ന് ആന്റണി രാജു

November 16, 2015 | 03:42 pm

കോഴിക്കോട്: മുമ്പു ചർച്ചകളിൽ വന്ന കേരള കോൺഗ്രസ് സഹകരണത്തിനു വീണ്ടും കച്ചമുറുക്കി ബിജെപി. അതേസമയം, ഈ ആഗ്രഹം നടക്കില്ലെന്നു കേരള കോൺഗ്രസും തിരിച്ചടിച്ചു. കേരള കോൺഗ്രസ് എമ്മുമായി സഹകരിക്കാൻ സന്നദ്ധത അറിയ...

ഹോബികളുടെ ജോത്സ്യവും നവംബർ മൂന്നാം വാരഫലവും: നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

November 16, 2015 | 03:38 pm

ഹോബികളുടെ ജ്യോത്സ്യം കഴിഞ്ഞ ആഴ്ചകളിൽ ഭാരതീയ വിദ്യാഭവൻ ഡൽഹി സെന്ററിൽ വച്ച് നടന്ന അസ്‌ട്രോളജി ട്രെയിനിങ് ക്ലാസിൽ പങ്കെടുക്കാനും പല പുതിയ കാര്യങ്ങൾ ലോക പ്രശസ്തരായ ജ്യോതിഷ അദ്ധ്യാപകരിൽ നിന്ന് പഠിക്കുവാ...

ഇറങ്ങിപ്പോകാൻ പറഞ്ഞതിൽ ന്യായം സിദ്ദിഖിന്റെ ഭാഗത്തോ വിനുവിന്റെ പക്ഷത്തോ? ഇതേക്കുറിച്ച് ചർച്ച ആകാമെങ്കിലും ഈ ബോറടി ഞങ്ങൾ സഹിക്കുകയാണ്; രാഷ്ട്രീയക്കാരുടെ വാചകമടി ചാനലുകൾ അവസാനിപ്പിക്കണമെന്ന് സംവിധായകൻ ജോയ് മാത്യു

November 16, 2015 | 03:33 pm

തിരുവനന്തപുരം: ബാർകോഴയിൽ മന്ത്രി ബാബുവിന്റെ വിഷയം ചർച്ച ചെയ്തപ്പോൾ ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ കോൺഗ്രസ് നേതാവ് അഡ്വ. ടി സിദ്ധിഖും അവതാരകൻ വിനു വി ജോണും തമ്മിൽ ഏറ്റുമുട്ടിയത് സോഷ്യൽ മീഡിയയിലും വലിയ തോതിൽ...

MNM Recommends

Loading...
Loading...