March 29, 2024+
-
പാലാ ഉൾപ്പെടെയുള്ള നാല് സീറ്റുകൾ എൻസിപിയുടേത്; പാലാ വിട്ടു കൊടുക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല; മാറണമെന്ന് പറയുമെന്നും പ്രതീക്ഷിക്കുന്നില്ല; മാണി സി കാപ്പൻ പാർട്ടി വിടുമെന്ന പ്രചാരണവും തെറ്റ്; നിലപാട് വിശദീകരിച്ച് എൻസിപി അധ്യക്ഷൻ ടിപി പീതാംബരൻ
October 16, 2020കൊച്ചി: പാലാ സീറ്റിന്റെ കാര്യത്തിൽ തർക്കമില്ലെന്നും പാലാ ഉൾപ്പെടെയുള്ള നാല് സീറ്റുകൾ എൻ.സി.പിയുടേത് തന്നെയാണെന്നും എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരൻ. പാലാ സീറ്റ് വിട്ടുകൊടുക്കണമെന്ന് ആരും ആവശ്യ...
-
എന്റെ മക്കൾ ഒരുനാൾ മലയാളത്തിന്റെ മിന്നുന്ന താരങ്ങളായി മാറും'; അച്ഛന്റെ വാക്കിനോട് നീതി പുലർത്തിയ ആൺമക്കൾ മലയാള സിനിമയിൽ വേറെയുണ്ടാകില്ല; അരങ്ങേറ്റ സിനിമ മുതൽ വൈവിധ്യമാർന്ന റോളുകൾ; നായകന് വേണ്ട മെയ്ക്കരുത്ത് ഇല്ലെന്ന് പരിഹസിച്ചവർക്ക് മുന്നിൽ പോലും ചരിത്രം തിരുത്തിയ രണ്ടാം വരവ്; അനുജൻ നായകറോളിൽ തിളങ്ങിയപ്പോൾ ഇന്ദ്രജിത്ത് പകരക്കാരനില്ലാത്ത പ്രതിനായകനും; പൃഥ്വിരാജ് സുകുമാരന്റെ താരോദയം
October 16, 2020എന്റെ മക്കൾ ഒരുനാൾ മലയാള സിനിമയിലെ മിന്നുന്ന താരങ്ങളായി മാറും.. പുഞ്ചിരി തൂകിയ മുഖവും ചുവന്നകണ്ണുമുള്ള മലയാളത്തിന്റെ എവർഗ്രീൻ നായകൻ സുകുമാരൻ ഒരുനാൾ പറഞ്ഞവാക്കുകളാണ്..അച്ഛന്റെ ആ വാക്കിനെ അക്ഷരംപ്രതി അന...
-
മക്കളുടെ ചികിത്സയ്ക്കും ഉപജീവനത്തിനും സഹായം വാഗ്ദാനം ചെയ്ത ജില്ലാ ഭരണകൂടം പിന്നീട് അപമാനിച്ചെന്ന് ആരോപണം; 11 വയസ്സുള്ള പെൺകുട്ടിയുൾപ്പെടെ അഞ്ചു മക്കളുമായി തെരുവോരത്ത് വീട്ടമ്മയുടെ രണ്ടാംഘട്ട കുടിൽകെട്ടി സമരം; മക്കളുടെ ചികിത്സയ്ക്കായി അവയവങ്ങൾ വിൽക്കാനുണ്ട്! കൊച്ചിയിൽ ശാന്തി വീണ്ടും സമരത്തിന്
October 16, 2020കൊച്ചി: മക്കളുടെ ചികിത്സയ്ക്കായി അവയവങ്ങൾ വിൽക്കാനുണ്ട് എന്ന് കാട്ടി റോഡിലിറങ്ങിയ വീട്ടമ്മയേയും കടുംബത്തെയും സർക്കാർ വാഗ്ദാനങ്ങൾ പാലിക്കാതെ വഞ്ചിച്ചതായി ആരോപണം. മലപ്പുറം സ്വദേശിയായ വരാപ്പുഴയിൽ വാകയ്ക്...
-
ഇന്ത്യാ ഗവൺമെന്റിന്റെ കാർഷിക ബില്ലിനെതിരെ അയർലന്റിലും പ്രതിഷേധം; അയർലണ്ട് ഇന്ത്യൻ എംബസിയുടെ മുൻപിൽ നടന്ന സമരത്തിൽ പങ്കാളിയായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസും
October 16, 2020ഡബ്ലിൻ: ഇന്ത്യാ ഗവൺമെന്റിന്റെ കാർഷിക ബില്ലിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ എംബസിയുടെ മുൻപിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ചേർന്ന് സംഘടിപ്പിച്ച പ്രതിഷേധ സമരത്തിൽ (ഐഒസ...
-
കോവിഡ് ബാധിച്ച മരിച്ചവരുടെ മൃതദേഹങ്ങളോട് പ്രോട്ടോക്കോളിന്റെ പേരിൽ അനാദരവ് കാട്ടുന്നില്ലേ എന്ന് പരിശോധിക്കണം; ലോകാരോഗ്യ സംഘടനയുടെ മാർഗ നിർദേശങ്ങളിൽ പോലും ഇല്ലാത്ത വ്യവസ്ഥകളാണ് അടിച്ചേൽപ്പിച്ചിട്ടുള്ളത്; മതാചാരപ്രകാരം മൃതദേഹ പരിപാലത്തിന് അനുമതി നൽകണമെന്ന് മുസ്ലിം സംഘടനകൾ; പരിഗണിക്കണമെന്ന് മന്ത്രി കെ ടി ജലീലും
October 16, 2020കോഴിക്കോട്: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം മതാചാര പ്രകാരം പരിപാലിക്കുന്നതിന് അനുമതി നൽകണമെന്ന് മുസ്ലിം മതസംഘടനാ നേതാക്കളുടെ യോഗം. മതപരമമായ നിർബന്ധ കർമ്മങ്ങൾ നിർവഹിച്ച് മയ്യത്ത് കുളിപ്പിക്കാനു...
-
മകൾ അച്ഛനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന കേക്കിൽ എന്തുകൊണ്ടും നബീൽ തന്നെയാണ് അനുയോജ്യം; പിറന്നാൾദിനത്തിൽ അല്ലിസമ്മാനിച്ച കേക്കിനെ കുറിച്ച് വാചാലനായി പൃഥ്വി; പൃഥ്വിക്ക് പിറന്നാൾ ആശംസ നേർന്ന് സുപ്രിയയും ദുൽഖറും; കോശി കൂര്യന് ആശംസ നേർന്ന് ഗൗരിനന്ദയും; സിനിമാ ജീവിതത്തിന്റെ മധുരപതിനെട്ടിൽ പൃഥ്വിക്ക് ജന്മദിനവും; ആശംസ നേർന്ന് താരലോകം
October 16, 2020തിരുവനന്തപുരം: ജന്മദിനാഘോഷത്തിന്റെ നിറവിലാണ് മലയാളത്തിന്റെ പ്രിയനടൻ പൃഥ്വിരാജ്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്. കുടുംബത്തിനൊപ്പമായിരുന്നു പ്രിയ ത...
-
പെണ്ണുങ്ങളുടെ മനസ് പിടിക്കാൻ ചെന്നൈയിലെ നല്ലി സിൽക്സ് വെംബ്ലിയിൽ; വരവ് ബ്രിട്ടീഷ് സർക്കാരിന്റെ ക്ഷണം സ്വീകരിച്ച്; സ്റ്റോക്കിൽ 2500 പട്ടുസാരികൾ; അടുത്ത ഷോറൂം ബിർമിൻഹാമിൽ; യുകെയിലെ മലയാളി പെൺകുട്ടികൾക്ക് പട്ടുസാരിയിൽ തന്നെ അണിഞ്ഞൊരുങ്ങി വിവാഹിതകളാകാം; സാരിപ്പകിട്ടിലേക്കു ലണ്ടനും എത്തുമ്പോൾ ശീമാട്ടിക്കും ജയലക്ഷ്മിക്കും മനസ്സിളകുമോ?
October 16, 2020ലണ്ടൻ: ഇനി മുതൽ ലണ്ടൻ നഗരത്തിനും പട്ടുസാരികളുടെ ചന്തത്തിലേക്ക്. ഇന്ത്യൻ തുണിക്കടകൾ യുകെയിലെ ഏതു നഗരത്തിലും കാണാമെങ്കിലും ഒരു ബ്രാൻഡഡ് സാരിക്കട ഇതാദ്യമായാണ് എത്തുന്നത് എന്ന പ്രത്യേകതയുമായി ചെന്നെയിൽ നി...
-
നടിയെ ആക്രമിച്ച കേസിൽ വീണ്ടും ട്വിസ്റ്റ്; കോടതി മാറ്റ അപേക്ഷയുമായി പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് റിപ്പോർട്ട്; സ്പെഷ്യൽ പ്രോസിക്യൂട്ടറെ വിചാരണയ്ക്കിടെ ജഡ്ജി അപമാനിച്ചെന്ന് ആരോപണം; വിചാരണ നടപടികൾ നിർത്തണമെന്ന് വിചാരണ കോടതിയിൽ അപേക്ഷ; ഇപ്പോഴത്തെ കോടതിയിൽ നിന്ന് സുതാര്യമായതൊന്നും പ്രതീക്ഷിക്കുന്നില്ല; അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ വേദനയുണ്ടാക്കിയെന്ന് പ്രോസിക്യൂട്ടർ സുരേശൻ; ദിലീപ് പ്രതിയായ കേസിലെ ആ വലിയ വാർത്തയും പുറത്ത്
October 16, 2020കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വീണ്ടും ട്വിസ്റ്റ്. വിചാരണ കോടതി മാറ്റണമെന്ന അപേക്ഷയുമായി പ്രോസിക്യൂഷൻ പ്രത്യേക കോടതിയിൽ ഹർജി നൽകി. സ്പെഷ്യൽ പ്രോസിക്യൂട്ടറെ വിചാരണയ്ക്കിടെ വിചാരണ ജഡ്ജി അപമാനിച്ചെന്ന്...
-
മകൻ വാങ്ങി വച്ച മദ്യം അച്ഛൻ കുടിച്ചു; പ്രകോപിതനായ മകന്റെ വെട്ടേറ്റ് അച്ഛൻ മരിച്ചു; കൊല്ലപ്പെട്ടത് ചേരാനല്ലൂർ സ്വദേശി ഭരതൻ
October 16, 2020കൊച്ചി: ചേരാനെല്ലൂരിൽ മദ്യപാനത്തെത്തുടർന്നുണ്ടായ വഴക്കിനിടെ മകൻ വെട്ടി പരുക്കേൽപ്പിച്ച അച്ഛൻ മരിച്ചു. ചേരാനെല്ലൂർ വിഷ്ണുപുരം സ്വദേശി ഭരതൻ (65) ആണ് മരിച്ചത്. തലയിൽ പരുക്കേറ്റ മകൻ വിഷ്ണു കൊച്ചിയിലെ സ്വക...
-
ഭർത്താവിന്റെ ബന്ധുവീട്ടിലും ഭാര്യയ്ക്ക് താമസാവകാശമെന്ന ചരിത്ര വിധിയുമായി സുപ്രീംകോടതി; നീതിപീഠത്തിന്റെ ഇടപെടൽ ദാമ്പത്യതർക്കവും ഗാർഹികപീഡനവുമായി ബന്ധപ്പെട്ട കേസിൽ;ഭർത്താവിന്റെ ബന്ധുവീട്ടിൽ ഒരുമിച്ച് താമസിച്ചെങ്കിൽ പോലും ഇനി ഭർത്താവിന്റെ വീട്ടിൽ അവകാശം ലഭ്യം; കേരളത്തില കൂട്ടുകുടുംബവ്യവസ്ഥയിലും വിധി ബാധകം
October 16, 2020ന്യൂഡൽഹി: ഭർത്താവിനൊപ്പം മുമ്പ് താമസിച്ചിരുന്ന ബന്ധുവീട്ടിലും ഭാര്യക്ക് താമസാവകാശമുണ്ടെന്ന് സുപ്രീംകോടതി. അതിൽ ഭർത്താവിന് ഉടമസ്ഥാവകാശം വേണമെന്ന് നിർബന്ധമില്ല. ദാമ്പത്യതർക്കവും ഗാർഹികപീഡനവുമായി ബന്ധപ...
-
യൂറോപ്പിന്റെ പുതിയ കൊറോണ എപ്പിസെന്ററായ ചെക്ക് റിപ്പബ്ലിക്കിൽ രോഗത്തെ നേരിടാൻ പട്ടാളമിറങ്ങി; മരണത്തിന്റെ ഭയാനകമായ കഥകൾ ആദ്യം കേട്ട ഇറ്റലിയിൽ വീണ്ടും മരണം താണ്ഡവം തുടങ്ങി; ജർമ്മനി ഉൾപ്പടെ ഒൻപത് യൂറോപ്യൻ രാജ്യങ്ങളിൽ വീണ്ടും ആഞ്ഞടിച്ചു കൊറോണ ദുരന്തം; കോവിഡിൽ ഭയന്ന് വിറച്ച് വീണ്ടും യൂറോപ്പ്
October 16, 2020കൊറോണയുടെ രണ്ടാം വരവിൽ യൂറോപ്പിനെ ദുഃഖമായി മാറുകയാണ് ചെക്ക് റിപ്പബ്ലിക്. കോവിഡ് എപ്പിസെന്ററായി മാറിയ ചെക്കിൽ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ താറുമാറായതോടെ കോവിഡിനെ നേരിടാൻ താത്ക്കാലിക ആശുപത്രികൾ സജ്ജീകരിച്...
-
ഒരു നഗരത്തിൽ 13 പേർക്ക് പോസിറ്റീവ് ആയപ്പോൾ താത്ക്കാലിക താമസക്കാർ ഉൾപ്പടെ 1.1 കോടി താമസക്കാരേയും നാലുദിവസം കൊണ്ട് ടെസ്റ്റ് ചെയ്തു; കൊറോണയുടെ രണ്ടാം വരവ് തടയാൻ ചൈന ഒരുക്കുന്നത് ആരേയും ഞെട്ടിക്കുന്ന ഒരുക്കങ്ങൾ; ക്വിൻഡാവ് നഗരം നൽകുന്ന പാഠം
October 16, 2020ചൂടുവെള്ളത്തിൽ വീണ പൂച്ചയുടെ അവസ്ഥയാണ് ചൈനയ്ക്ക്, പച്ചവെള്ളം കണ്ടാലും പേടിക്കും. ക്വിൻഡാവ് നഗരത്തിൽ 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ നഗരത്തിലുള്ള മൊത്തം 1.1 കോടി ജനങ്ങളേയും ഊറ്റയടിക്ക് കോവിഡ് പരിശോ...
-
സ്വന്തം പാർട്ടി എം പി മാരും രംഗത്ത്; വടക്കൻ നഗരങ്ങളിലെ നിയന്ത്രണങ്ങൾ അംഗീകരിക്കാതെ ജനത; എം പി മാരും മേയറും അടക്കമുള്ളവർ നിയമ ലംഘനത്തിന്; ബോറിസ് ജോൺസന്റെ ത്രീ ടയർ കോവിഡ് നിയന്ത്രണം അടിമുടി പാളി; ബ്രിട്ടണിൽ വ്യാപക പ്രതിഷേധങ്ങൾ
October 16, 2020വടക്കൻ ഇംഗ്ലണ്ടിൽ നിന്നുള്ള ടോറി എം പി മാർ ലേബർ പാർട്ടിയിൽ നിന്നുള്ള മേയർമാർക്കൊപ്പം ചേർന്ന്,മേഖലയിൽ ത്രീ ടയർ ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള നീക്കത്തെ എതിർത്തതോടെ, ബോറിസ് ജോൺസൺ മറ്റൊരു തിരിച്ചടി നേരിടുകയ...
-
കിഫ്ബിയുടെ പേരിൽ ഇനി എത്രനാൾ ജനങ്ങളെ കൊല്ലം എംഎൽഎക്ക് പറഞ്ഞ് പറ്റിക്കാൻ കഴിയും....? മണ്ഡലത്തിലെ 19 കിഫ്ബി പ്രൊജക്ടുകൾ പരിശോധിക്കുമ്പോൾ 8 എണ്ണം മാത്രമാണ് ആരംഭിച്ചതെന്നും നാളിതുവരെ ഒന്നും പൂർത്തീകരിച്ചിട്ടില്ലെന്നും ശൂരനാട് രാജശേഖരൻ; ഒന്നും നടക്കാത്ത കൊല്ലം... ഒട്ടും വളരാത്ത കൊല്ലം; മുകേഷിനെതിരെ കെപിസിസി വൈസ് പ്രസിഡന്റ്
October 16, 2020കൊല്ലം :കൊല്ലം നിയമസഭാ മണ്ഡലത്തിലെ 19 കിഫ്ബി പ്രൊജക്ടുകൾ പരിശോധിക്കുമ്പോൾ 8 എണ്ണം മാത്രമാണ് ആരംഭിച്ചതെന്നും, നാളിതുവരെ ഒന്നും പൂർത്തീകരിച്ചിട്ടില്ലെന്നും കെപിസിസി ഉപാദ്ധ്യക്ഷൻ ഡോ. ശൂരനാട് രാജശേഖരൻ.കി...
-
13 വയസുള്ള മകളെ അച്ഛനെ ഏൽപിച്ച് അക്ഷയ കേന്ദ്രത്തിൽ പോകാനുണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയത് 17 മാസം മുമ്പ്; ഹേബിയസ് കോർപസ് ഹർജിയിൽ കാമുകന്റെ വീട്ടുകാർ പെടുമെന്നായപ്പോൾ പൊലീസിന് മുന്നിൽ പ്രത്യക്ഷപ്പെടൽ; നാല് മാസം പ്രായമുള്ള കുട്ടിയുമായി എത്തി കോടതിക്ക് മുമ്പിൽ പറഞ്ഞത് പ്രവാസിയായ രേഖകളിലുള്ള ഭർത്താവിനേയും അച്ഛനേയും വേണ്ടെന്ന്; ഷൈബയും സന്ദീപും ഇനിയും ഒരുമിച്ച് കഴിയും; വടകരയിലെ ഒളിച്ചോട്ടത്തിൽ ക്ലൈമാക്സ്
October 16, 2020വടകര: ഒന്നര വർഷം മുമ്പ് വടകരയിൽനിന്ന് കാണാതായ ഭർതൃമതിയായ യുവതിയും കാമുകനും പൊലീസിൽ കീഴടങ്ങിയത് ഒരുമിച്ച് ജീവതം തുടരാൻ കോടതികൾ തടസ്സമാകില്ലെന്ന നിയമോപദേശത്തെ തുടർന്നെന്ന് സൂചന. കുട്ടോത്ത് പഞ്ചാക്ഷരിയിൽ...
MNM Recommends +
-
അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ