April 23, 2024+
-
കൊച്ചു കടമുറിയുടെ സ്ഥാനത്ത് ഒരു നല്ല വീട് പണിയണം; ഏക സഹോദരിയെ നല്ലനിലയിൽ വിവാഹം ചെയ്ത് അയക്കണം; ധീരജവാൻ അഭിജിത്ത് വിടവാങ്ങിയത് മോഹങ്ങളെല്ലാം ബാക്കിയാക്കി; രാജ്യസേവനം ജീവിതവ്രതമാക്കിയ അഭിജിത്ത് അവസാനം വന്നു മടങ്ങിയപ്പോൾ സുഹൃത്തുക്കളോട് പറഞ്ഞത് നല്ല കഷ്ടപ്പാടാണ്, ഇനി കാണാൻ കഴിയുമോ എന്നു പോലും ഉറപ്പില്ലെന്ന്; മരിക്കുന്നതിന് തൊട്ടുമുമ്പ് കോയിൻ ബോക്സിൽ നിന്ന് അമ്മയെ വിളിച്ചു; ബാരാമുള്ളയിൽ പെട്രോളിംഗിനിടെ കുഴിബോംബ് പൊട്ടി വീരമൃത്യു വരിച്ച ജവാന് വിടനൽകി നാടും
October 16, 2019കൊല്ലം: ഇല്ലാ, ഇല്ല മരിക്കുന്നില്ല ധീരജവാൻ മരിക്കുന്നില്ല... ഒരു നാടിന്റെ മുഴുവൻ ഹൃദയാഭിവാദ്യം ഏറ്റുവാങ്ങിയാണ് മലയാളിയായ ധീരജവാൻ അഭിജിത്ത് വിടവാങ്ങിയത്. കശ്മീരിലെ ബാരാമുള്ളയിൽ പെട്രോളിങ്ങിനിടെ കുഴിബോ...
-
കാറിന് പിന്നിൽ ബൈക്കിടിപ്പിച്ച ശേഷം പരിക്കേറ്റെന്ന് അനസിന്റെ അഭിനയം; മനോഹരൻ പുറത്തിറങ്ങി വന്ന് എന്തെങ്കിലും പറ്റിയോ എന്ന് ചോദിച്ചപ്പോൾ മൂന്നുപേരും കൂടി ചാടിയെണീറ്റ് തോക്ക് ചൂണ്ടി ബന്ദിയാക്കി; കൈകൾ പിന്നിൽ നിന്ന് കെട്ടിയതിന് പിന്നാലെ വായും മൂക്കും ടേപ്പ് കൊണ്ട് ഒട്ടിച്ചു; പണം ആവശ്യപ്പെട്ടെങ്കിലും തന്റെ പക്കൽ ഇല്ലെന്ന മനോഹരന്റെ മറുപടി കേട്ടപ്പോൾ കലിയായി; ഗുരുവായൂരിൽ പെട്രോൾ പമ്പുടമയുടെ കൊലപാതകം പണം മോഹിച്ച് തന്നെയെന്ന് ഡിഐജി
October 16, 2019തൃശൂർ: ഗുരുവായൂരിൽ പെട്രോൾ പമ്പ് ഉടമ മനോഹരനെ കൊലപ്പെടുത്തിയത് മൂന്നു ദിവസത്തെ ആസൂത്രണത്തിന് ശേഷം. തൃശൂർ ഡിഐജി സുരേന്ദ്രൻ. കയ്പമംഗലം സ്വദേശികളായ അനസ്, അൻസാർ, സിയോൺ എന്നിവരാണ് അറസ്റ്റിലായത്. പമ്പിലെ കള...
-
പഞ്ചാബ് മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതി; നിക്ഷേപകർ ഹൃദയസ്തംഭനം മൂലം മരിച്ചതിന് പിന്നാലെ നിക്ഷേപക യുവതി ആത്മഹത്യ ചെയ്തു; റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ നിവേദിത മാനസിക സമ്മർദ്ദത്തിലായിരുന്നു ബന്ധുക്കൾ; അറസ്റ്റിലായ റിയൽ എസ്റ്റേറ്റ് സ്ഥാപന മേധാവികളെ 23വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
October 16, 2019മുംബൈ; പഞ്ചാബ് മഹാരാഷ്ട്ര സഹകരണ ബാങ്ക് (പിഎംസി) തട്ടിപ്പ് കേസിനെ തുടർന്ന് പ്രതിസന്ധിലായ നിക്ഷേപകരിലൊരാൾ ആത്മഹത്യ ചെയ്തു. എന്നാൽ, ആത്മഹത്യയ്ക്ക് ബാങ്ക് പ്രതിസന്ധിയുമായി ബന്ധമില്ലെന്നാണ് പൊലീസ് വിശദീകരണ...
-
ഭർത്താവിനെ തള്ളി നിർമ്മല സീതാരാമൻ; 'രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ തകർന്നത് മന്മോഹൻ-രഘുറാം രാജൻ കൂട്ടുകെട്ടിൽ' എന്ന് ധനകാര്യ മന്ത്രി; ഫോൺകോളിന്റെ അടിസ്ഥാനത്തിൽമാത്രം ലോണുകൾ നൽകിയത് രഘുറാം രാജൻ ഗവർണറായിരുന്ന കാലത്ത്; അക്കാലത്ത് നമുക്കാർക്കും ഇത് അറിയില്ലായിരുന്നുവെന്നും നിർമ്മല
October 16, 2019ചെന്നൈ; ഭർത്താവിന്റെ വിമർശനങ്ങളെ അപ്പാടെ തള്ളി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ. നെഹ്റുവിയൻ സോഷ്യലിസത്തെ വിമർശിക്കുന്നതിനുപകരം' സമ്പദ് വ്യവസ്ഥയുടെ ഉദാരവൽക്കരണത്തിന് വഴിയൊരുക്കിയ റാവു-സിങ് സാമ...
-
രാമക്ഷേത്ര നിർമ്മാണം ഡിസംബർ ആറിനു തുടങ്ങുമെന്ന് ബിജെപി എംപി; കെട്ടിടം തകർത്ത ദിവസം തന്നെ ക്ഷേത്ര നിർമ്മാണം തുടങ്ങുകയെന്നത് യുക്തിപരം; സ്വപ്നം സഫലമാകുന്നത് മോദിയടക്കമുള്ളവരുടെ പ്രയത്നങ്ങളിലൂടെയെന്നും സാക്ഷി മഹാരാജ്
October 16, 2019ലക്നൗ: അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ഡിസംബർ ആറിനു തുടങ്ങുമെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. കെട്ടിടം തകർത്ത ദിവസം തന്നെ ക്ഷേത്ര നിർമ്മാണം തുടങ്ങുകയെന്നത് യുക്തിപരമാണെന്ന് സാക്ഷി മഹാരാജ് പറഞ്ഞു.പ്രധാന...
-
കോൺഗ്രസ് രാജ്യസഭാ എംപി കെ.സി.രാമമൂർത്തി രാജിവച്ചു; പാർട്ടി പ്രാഥമികാംഗത്വം കൂടി രാജിവച്ച മുൻ എംപി ബിജെപിയിലേക്ക്; രാജി രാജ്യ പുരോഗതിക്കൊപ്പം നിൽക്കാനെന്ന് രാമമൂർത്തി
October 16, 2019ന്യൂഡൽഹി; കോൺഗ്രസ് രാജ്യസഭാ എംപി കെ.സി.രാമമൂർത്തി രാജിവച്ചു. രാജ്യസഭാ ചെയർമാൻ എം.വെങ്കയ്യ നായിഡു അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. കോൺഗ്രസ് പ്രാഥമികാംഗത്വം കൂടി രാജിവച്ച രാമമൂർത്തി ബിജെപിയിൽ ചേരാനാണ് ഒ...
-
മന്ത്രിസ്ഥാനം പോയതോടെ മൂന്നര വർഷത്തിനിടെ സൗദിക്ക് പറന്നത് 70 തവണ; കൊച്ചിയിൽ നിന്ന് നേരിട്ട് ഫ്ളൈറ്റ് ഉണ്ടെങ്കിലും പോയത് ദുബായി വഴി; ഇബ്രാഹിം കുഞ്ഞിന്റെ ദുബായ് യാത്രകൾ ദുരൂഹമെന്ന് വിജിലൻസ്; നാട്ടിൽ മടങ്ങിയെത്തുമ്പോൾ വിശദമായി ചോദ്യം ചെയ്യാൻ ഒരുക്കം; പാലാരിവട്ടം മേൽപ്പാല അഴിമതിക്കേസിന് പിന്നാലെ ഗൾഫ് യാത്രയും വിവാദമായതോടെ മുൻ മന്ത്രിയെ പ്രചാരണത്തിൽ നിന്ന് ഒഴിവാക്കി
October 16, 2019കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ ആരോപണവിധേയനായ വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ ഗൾഫ് യാത്രകളും വിജിലൻസ് അന്വേഷിക്കുന്നു. മന്ത്രിസ്ഥാനമൊഴിഞ്ഞ ശേഷം കഴിഞ്ഞ മൂന്നര വർഷത്തിനിടയിൽ 70 തവണയാണ് ഉംറ അനുഷ്ഠിക...
-
ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രൽ രജതജൂബിലി നിറവിൽ
October 16, 2019ഷിക്കാഗോ: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽപ്പെട്ട ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഇടവകയുടെ കാവൽപിതാവായ പരിശുദ്ധ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ ...
-
ലാത്തിച്ചാർജ്ജ്, ജലപീരങ്കി! ജലീൽ രാജിവച്ചെ മതിയാകു എന്ന് കെ എസ് യു; സെക്രട്ടേറിയറ്റ് മാർച്ച് അക്രമാസക്തം; മന്ത്രിയുടെ നിലപാട് പഠിച്ച് ജയിക്കുന്നവരെ കൊഞ്ഞനം കുത്തുന്നതെന്ന് ചെന്നിത്തല; ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്നത് ഗുരുതര സാഹചര്യമെന്നും പ്രതിപക്ഷ നേതാവ്; മോഡറേഷൻ നൽകുന്നത് കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമല്ലെന്ന് കെടി ജലീൽ; ദാനം നൽകിയ മാർക്കിൽ കുടുങ്ങി സർക്കാർ
October 16, 2019തിരുവനന്തപുരം: മാർക്ക് ദാന വിവാദത്തിൽ മന്ത്രി കെ ടി ജലീലിനെതിരായ കെ എസ് യു മാർച്ചിൽ സംഘർഷം. മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് നടന്ന മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. ഇതേ...
-
എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് ഡിന്നർ 20-നു
October 16, 2019ന്യൂ യോർക്ക്: സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിലുള്ള വാർഷിക ഫെലോഷിപ് ഡിന്നർ ഒക്ടോബര് മാസം 20- തീയതി ഞായറാഴ്ച്ച വൈകുന്നേരം 5:30-നു ജെറീക്കോ ടേൺപയ്ക്കിലുള്ള ''കൊട...
-
ഓസ്ട്രേലിയയിലെ ദേശീയ അണ്ടർ 12 ടെന്നീസ് ചാമ്പ്യനായത് മലയാളി പയ്യൻ; ദേശീയ ഗ്രാസ് കോർട്ട് ടെന്നീസിൽ വിജയകീരിടം ചൂടിയത് ബ്രിസ്ബനിൽ താമസിക്കുന്ന മൂവാറ്റുപുഴ സ്വദേശികളുടെ മകൻ
October 16, 2019ഇക്കഴിഞ്ഞ ശനിയാഴ്ച ഓസ്ട്രേലിയയിലെ പെർത്തിൽ വച്ചു നടന്ന ദേശീയ ഗ്രാസ് കോർട്ട് അണ്ടർ 12 ടെന്നീസിൽ ചാമ്പ്യനായത് മലയാളി ബാലൻ. ബ്രിസ്ബനിൽ താമസിക്കുന്ന മൂവാറ്റുപുഴ സ്വദേശികളായ സന്തോഷ് കൃഷ്ണൻ കുട്ടിയുടെയും ബ...
-
പാർക്കുകളിലേക്ക് ഇനി സൈക്കിളുമായി പോകേണ്ട;പൊതു പാർക്കുകളിൽ സൈക്കിളുകൾക്ക് നിരോധനം ഏർപ്പെടുത്തി മസ്കത്ത് നഗരസഭ; നടപടി അപകട സാധ്യതയും സന്ദർശകർക്കുണ്ടാക്കുന്ന അസൗകര്യവും മുൻനിർത്തി നടപടി
October 16, 2019മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ പൊതുപാർക്കുകളിൽ സൈക്കിളുകൾക്കും മോേട്ടാർ സൈക്കിളുകൾക്കും നിരോധനം ഏർപ്പെടുത്തി മസ്കത്ത് നഗരസഭ. അപകട സാധ്യതയും സന്ദർശകർക്കുണ്ടാക്കുന്ന ശല്യവും അസൗകര്യവും മുൻനിർത്തിയാ...
-
തനിക്കെതിരെ എൽഡിഎഫ് കൺവീനർ വിജയരാഘവൻ പ്രസ്താവന നടത്തിയപ്പോഴും ഷാനിമോൾ ഉസ്മാനെതിരായ ജി സുധാകരൻ പരാമർശം നടത്തിയപ്പോഴും വനിതാ കമ്മീഷൻ ഒരു നടപടിയും സ്വീകരിച്ചില്ല; വനിതാ കമ്മീഷൻ പിരിച്ചു വിടണമെന്ന് ഫിറോസിനെതിരെ കേസെടുത്ത വിഷയത്തിൽ രമ്യ ഹരിദാസിന്റെ വിമർശനം
October 16, 2019പാലക്കാട്: കേരള വനിതാ കമ്മിഷനെ പിരിച്ച് വിടണമെന്ന് രമ്യ ഹരിദാസ് എംപി. സോഷ്യൽ മീഡിയയിലൂടെ സ്ത്രീത്വത്തെ അധിക്ഷേപിച്ച് പരാമർശങ്ങൾ നടത്തിയ ഫിറോസ് കുന്നംപറമ്പിലിനെതിരെ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തതിന്...
-
മന്ത്രവാദിനിയെന്ന് ആരോപിച്ച് 55കാരിയെ മർദ്ദിച്ച്, വസ്ത്രങ്ങൾ കീറി, മനുഷ്യ മൂത്രം കുടിപ്പിച്ചു; ദാരുണ സംഭവം അരങ്ങേറിയത് ബീഹാറിലെ ചംപാരൻ ജില്ലയിൽ; ക്രൂരമർദ്ദനത്തിൽ രണ്ടു പല്ലുകൾ നഷ്ടപ്പെട്ട ഗീതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ്
October 16, 2019മോതിഹാരി; മന്ത്രവാദിനി എന്നാരോപിച്ച് 55കാരിക്ക് ക്രൂര മർദ്ദനം. ബിഹാറിലെ ചംപാരൻ ജില്ലയിലെ ജിഹുലി ഗ്രാമവാസിയായ സ്ത്രീയ്ക്കാണ് ക്രൂരമായ മർദ്ദനത്തിന് ഇരയായത്.ഗീതാ ദേവിയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. ഇ...
-
മണ്ഡലത്തിൽ ഒരുപോലെ മുഴങ്ങിനിന്നത് വികസനത്തിലെ പോരായ്മ; തകർന്ന റോഡുകളിലും രൂക്ഷമായ കുടിവെള്ളക്ഷാമത്തിനും രാഷ്ട്രീയക്കാരെ പഴി പറഞ്ഞ് വോട്ടർമാർ; കോളനികളിലും മറ്റും കാണാനായത് ദ്രവിച്ച് വീഴാറായി നിൽക്കുന്ന കൊച്ചു വീടുകൾ; മഴയിൽ വൃത്തിഹീനമായി വെള്ളം കെട്ടി കിടക്കുന്ന അവസ്ഥയിൽ ബസ് സ്റ്റാൻഡ്; ഇങ്ങനെയാണെങ്കിലും കക്ഷിരാഷ്ട്രീയം തന്നെയാണ് ഇവിടെ പ്രധാനഘടകവും; എറണാകുളത്തെ അഭിപ്രായ സർവേക്കിടെ മറുനാടൻ മലയാളി ലേഖകർ കണ്ട കാഴ്ചകൾ ഇങ്ങനെ
October 16, 2019എറണാകുളം: കേരളത്തിലെ അഞ്ച് മണ്ഡലങ്ങൾ ഇലക്ഷൻ ചൂടിലാണ്. അഞ്ച് മണ്ഡലങ്ങളിൽ ഒന്നായ എറണാകുളത്ത് ഇലക്ഷൻ സർവ്വേയ്ക്കായി എത്തിയ മറുനാടനോട് വളരെ ആവേശത്തോടെയാണ് വോട്ടർമാർ പ്രതികരിച്ചത്. ഓരോരുത്തരും അവർ പിന്തുണയ...
MNM Recommends +
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി
-
കിർഗിസ്ഥാനിൽ കുളിക്കുന്നതിനിടെ വെള്ളച്ചാട്ടം തണുത്തുറഞ്ഞു; ആന്ധ്ര സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥി മഞ്ഞിൽക്കുടുങ്ങി മരിച്ചു; മൃതദേഹം ജന്മനാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൂർത്തിയായി
-
കളമശേരി സ്ഫോടനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; മാർട്ടിൻ ഡോമനിക്ക് കേസിലെ ഏകപ്രതി; കുറ്റപത്രം സമർപ്പിച്ചത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി
-
ഓറഞ്ച് ക്യാപ്പിനുള്ള പോരിലും സഞ്ജുവിന്റെ കുതിപ്പ്! റൺവേട്ടയിൽ രോഹിത്തിനെ പിന്നിലാക്കി നാലാം സ്ഥാനത്ത്; മൂന്ന് അർധ സെഞ്ചറികളും; ആദ്യ പത്തിൽ മൂന്ന് രാജസ്ഥാൻ താരങ്ങൾ; റോയൽസിനായി 3500 റൺസ് പിന്നിടുന്ന ആദ്യ താരമായി ക്യാപ്റ്റൻ സഞ്ജു
-
എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ