1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

കേരള സർവകലാശാല ഉത്തരക്കടലാസുകൾ മോഷ്ടിച്ചത് യൂണിവേഴ്‌സിറ്റി കോളേജ് ഓഫീസ് മേശയിൽ നിന്ന്; മുമ്പ് നൽകിയ മൊഴി മാറ്റി വധശ്രമക്കേസിലെ പ്രതി ശിവരഞ്ജിത്; പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും തെളിവെടുപ്പ് നടത്താനും ആലോചന

October 16, 2019 | 09:04 pm

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് കുത്തുകേസ് പ്രതി ശിവരഞ്ജിത് മൊഴി മാറ്റി. ശിവരഞ്ജിത്തിന്റെ വീട്ടിലും കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി ഓഫീസിലും നിന്ന് കേരള സർവകലാശാല ഉത്തരക്കടലാസുകൾ കണ്ടെത്തി...

ഉത്തരകൊറിയൻ ജനത ഏറെ പവിത്രമായി കരുതുന്ന പ്രദേശം; രാജ്യത്തിന്റെ ഭാവി സംബന്ധിച്ച നിർണായക തീരുമാനങ്ങൾ എടുക്കുന്നതിന് മുന്നേ ഭരണാധികാരികൾ എത്തുന്നിടം; കൊറിയൻ സാമ്രാജ്യത്തിന്റെ സ്ഥാപകൻ ഡാൻഗുനിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത് പെക്ടു മലനിരകളിൽ കിം ജോങ് ഉൻ എത്തിയത് നിർണായക തീരുമാനങ്ങളോടെയെന്ന് വിലയിരുത്തൽ; നിലനിൽക്കുന്നത് ബാലിസ്റ്റിക് മിസൈൽ ആക്രമണ ഭീഷണി? വെളുത്ത കുതിരപ്പുറത്തേറിയ കിമ്മിന്റെ ചിത്രങ്ങൾ വൈറൽ

October 16, 2019 | 08:41 pm

സോൾ; പെക്ടു മലനിരകളിൽ വെള്ള കുതിരപ്പുറത്ത് കയറി സവാരി നടത്തി ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. രാജ്യത്തെ ഔദ്യോഗിക വാർത്താ ഏജൻസിയായ കെ.സി.എൻ.എ.യാണ് കിം ജോങ് ഉന്നിന്റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ടത്. ...

ഉറ്റവരും ഉടയവരും തള്ളിക്കളയുന്നവർക്ക് 'കനിവിനൊരു കൈത്താങ്ങ്' പദ്ധതി; വർക്കലയിൽ ദുരിത ജീവിതം പേറുന്ന ഫാത്തിമ - സെയ്ദ് സഹോദരങ്ങൾക്ക് സഹായവുമായി രാജകുമാരി ഗ്രൂപ്പ്

October 16, 2019 | 08:41 pm

 വർക്കല: കൊല്ലം-തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള രാജകുമാരി ഗ്രൂപ്പിന്റെ കനിവിനൊരു കൈതാങ്ങ് പദ്ധതി ശ്രദ്ധേയമാകുന്നു. ഉറ്റവരും ഉടയവരും തള്ളിക്കളയുന്ന ആലംബഹീനരെ കണ്ടെത്തി സഹായം നൽകുന്നതിനാലാണ് ഗ്രൂപ്പിന്...

വളവിലെ ഓവർടേക്കിങ്: ബൈക്കുമായി വിദ്യാർത്ഥി പാഞ്ഞു കയറിയത് ടോറസിന്റെ അടിയിൽ; ദാരുണാന്ത്യം സംഭവിച്ചത് പത്തനംതിട്ട കാതോലിക്കേറ്റിലെ ബിരുദവിദ്യാർത്ഥി ജെറിന്

October 16, 2019 | 08:20 pm

പത്തനംതിട്ട: വളവിൽ ഓവർടേക്ക് ചെയ്യാനുള്ള ശ്രമം ബൈക്ക് യാത്രക്കാരനായ വിദ്യാർത്ഥിയുടെ ദാരുണ മരണത്തിൽ കലാശിച്ചു. മറ്റൊരു വാഹനത്തെ മറികടന്ന് നേരെ ചെന്ന് കയറിയത് ലോഡുമായി വന്ന ടോറസ് ലോറിയുടെ അടിയിൽ. ബൈക്ക്...

ശമ്പളവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമില്ല; മിന്നൽ പണിമുടക്കുമായി 108 ആംബുലൻസ് ജീവനക്കാർ; അധികം ഓടുന്ന ഓരോ കിലോമീറ്ററിനും കമ്പനിക്ക് ലഭിക്കുന്ന 15 രൂപയിൽ രണ്ടു രൂപ ജീവനക്കാർക്ക് വേണമെന്ന് ആവശ്യം; നോട്ടീസ് പോലും തരാതെ മിന്നൽ പണിമുടക്കിലേക്ക് നീങ്ങിയത് ദൗർഭാഗ്യകാരമെന്ന് കമ്പനി

October 16, 2019 | 08:08 pm

തിരുവനന്തപുരം; സംസ്ഥാനത്ത് 108 ആംബുലൻസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. ശമ്പളവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമാകത്തതിനെ തുടർന്നാണ് മിന്നൽ സമരവുമായി ജീവനക്കാർ രംഗത്തെത്തിയത്. സംസ്ഥാന സർക്കാരിന്റെ...

അയോധ്യ ഭൂമിതർക്ക കേസ് ഒത്തുതീർപ്പിലേക്ക്? തർക്ക ഭൂമി ഉപാധികളോടെ വിട്ടുകൊടുക്കാമെന്ന് സുന്നി വഖഫ് ബോർഡ്; പകരം കാശിക്കും മഥുരയ്ക്കുമുള്ള അവകാശവാദം ഉപേക്ഷിക്കണം; അയോധ്യയിൽ 22 പള്ളികൾ സർക്കാർ പുതുക്കി നൽകണം; ബോർഡിന്റെ നിർദ്ദേശങ്ങൾ മധ്യസ്ഥ സമിതിയുടെ റിപ്പോർട്ടിൽ; റിപ്പോർട്ട് പരിഗണിക്കാൻ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് നാളെ ചേംബറിൽ ചേരും; കേസിലെ വാദം പൂർത്തിയാക്കിയ ശേഷമുള്ള അസാധാരണ നടപടിയിൽ ആകാംക്ഷ

October 16, 2019 | 08:05 pm

ന്യൂഡൽഹി: അയോധ്യ തർക്ക ഭൂമി ഉപാധികളോടെ വിട്ടുകൊടുക്കാമെന്ന് സുന്നി വഖഫ് ബോർഡ്. കേസിൽ വാദം കേൾക്കൽ പൂർത്തിയായപ്പോഴാണ് ഈ അസാധാരണ നീക്കം. സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതിയുടെ റിപ്പോർട്ടിലാണ് ഇക്കാര്...

സ്വന്തം അധ്വാനം കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യങ്ങളിൽ ഒന്നിന്റെ അധിപനായ നിറപറ ഉടമ ബിജു കർണ്ണനെ പോലും വെറും ഒരു മൂന്നാംകിട ശരീര കച്ചവടക്കാരിക്ക് വീഴ്‌ത്താൻ കഴിയുന്നത് എങ്ങനെ? ഫേസ്‌ബുക്ക് വാട്‌സാപ്പ് ചാറ്റിൽ വീണു പോകാൻ മാത്രം ദുർബലരാണോ നമ്മുടെ നന്മമരങ്ങൾ?സോഷ്യൽ മീഡിയ ചതിക്കുഴിയിൽ വീഴാതെ പിടിച്ചു നിൽക്കാൻ അടുത്ത തലമുറയ്ക്ക് വേണ്ടി എങ്കിലും എന്തെങ്കിലും ചെയ്യേണ്ട സമയം അതിക്രമിച്ചില്ലേ?

October 16, 2019 | 07:27 pm

തിരുവനന്തപുരം; ഇന്ന് മാധ്യമങ്ങളിൽ അതി പ്രാധാന്യം ലഭിച്ച വാർത്തയാണ് അതി പ്രശസ്തമായ അരി ബ്രാന്റ് നിറപറയുടെ ഉടമ ബിജു കർണനെ 49ലക്ഷം രൂപ ഒരു യുവതി പറ്റിച്ചുകൊണ്ടുപോയത്. ഈ നാട്ടിൽ തട്ടിപ്പുകൾ പതിവായതുകൊണ്ടു...

വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒക്ടോ.21 ന് അവധി; വോട്ടെടുപ്പിനും വോട്ടെണ്ണലിനും സമ്പൂർണ മദ്യനിരോധനം

October 16, 2019 | 07:19 pm

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒക്ടോബർ 21ന് നിയോജകമണ്ഡലത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ-അർദ്ധസർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ജില്ലാ കളക്ടർ പ...

കോടതിയിൽ രോഷം പ്രകടിപ്പിക്കുന്നതും ഉടക്കുന്നതും രാജീവ് ധവാന് പുത്തരിയല്ല; മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായുള്ള ഉടക്കിനെ തുടർന്ന് കോട്ട് ഉപേക്ഷിക്കുമെന്നും പ്രഖ്യാപിച്ച അഭിഭാഷകൻ; കോംബ്രിഡ്ജിലും ലണ്ടൻ യൂണിവേഴ്‌സിറ്റിയിലും പഠിച്ച നിയമ പണ്ഡിതൻ ഭീഷണികളെയും തെല്ലും കൂസാത്ത പ്രകൃതക്കാരൻ; ബാബറി കേസിനിടെ രാമജന്മഭൂമിയുടേതെന്ന് അവകാശപ്പെടുന്ന ഭൂപടം കീറിയെറിഞ്ഞത് വിവാദമായപ്പോൾ പ്രതികരണം താൻ ചീഫ് ജസ്റ്റിസിനെ അനുസരിക്കുക മാത്രമാണെന്ന് പറഞ്ഞ്: ഡൽഹിയിലെ അഭിഭാഷക സിംഹം രാജീവ് ധവാന്റെ കഥ

October 16, 2019 | 07:06 pm

ന്യൂഡൽഹി: ബാബറി കേസിൽ ഇന്ന് കോടതിയിൽ വാദം നടക്കവേ നാടകീയ രംഗങ്ങളാണ് ഉണണ്ടായത്. രാമജന്മഭൂമിയുടേത് എന്ന് അവകാശപ്പെടുന്ന ഭൂപടവുമായി ഹിന്ദു മഹാസഭയുടെ അഭിഭാഷകൻ രംഗത്തുവന്ന വേളയിൽ അതിനെ എതിർത്ത് ഭൂപടം വലിച്...

കാലവർഷത്തിന് പിന്നാലെ സംസ്ഥാനത്ത് തുലാവർഷത്തിന് തുടക്കം; മഴ കനക്കും, നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഇടിയോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

October 16, 2019 | 06:49 pm

തിരുവനന്തപുരം; സംസ്ഥാനത്ത് കാലവർഷത്തിന് പിന്നാലെ തുലാവർഷം എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത...

ശബരിമല: സർക്കാർ സത്യവാങ്മൂലം പിൻവലിച്ചാൽ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും; യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന എൻഎസ്എസ് നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മൻ ചാണ്ടി

October 16, 2019 | 06:20 pm

 തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണക്കുമെന്ന എൻ.എസ്.എസ് നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. പരസ്യ നിലപാട് സ്വീകരിക്കാൻ എൻ.എസ്.എസിന് സ്വാതന്ത്ര്യമുണ്ട്. എല്ല...

കൂടത്തായി കൊലപാതക പരമ്പരയിൽ അന്വേഷണം കോയമ്പത്തൂരിലേക്ക്; ജോളി ഉൾപ്പെടെയുള്ള പ്രതികളുടെ കസ്റ്റഡി വെള്ളിയാഴ്ച വരെ നീട്ടി; പ്രജികുമാറുമായി സംസാരിക്കാൻ ഭാര്യയ്ക്ക് കോടതി അനുവദിച്ചത് 10 മിനിറ്റ്; തഹസീൽദാർ ജയശ്രീയുടെ മൊഴിയെടുപ്പ് തുടരുന്നു; ഷാജുവിനെയും പിതാവിനെയും വീണ്ടും ചോദ്യം ചെയ്തു

October 16, 2019 | 06:16 pm

താമരശ്ശേരി; കൂടത്തായി കൊലപാതകപരമ്പരയിൽ ജോളി ഉൾപ്പെടെയുള്ള പ്രതികളുടെ കസ്റ്റഡി വെള്ളിയാഴ്ച വരെ നീട്ടി. ജോളി അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും. പൊലീസിനെതിരെ പരാതി ഒന്നുമില്ലെന്ന് മൂ...

'ഞാൻ മാത്യു കുഴൽ നാടൻ..ഷാനിമോൾ ഉസ്മാന്റെ പ്രചാരണ പരിപാടിക്ക് വേണ്ടി വന്നതാണ്; ഞാൻ രമണൻ, സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയാണ്..ഞങ്ങൾ പോസ്റ്റർ ഒട്ടിക്കുകയായിരുന്നു'; രാത്രി അപകടത്തിൽ പെട്ട യുവാക്കളെ ആരും തിരിഞ്ഞുനോക്കാതെ വന്നപ്പോൾ കോൺഗ്രസ് നേതാവിന് തുണയായ സഖാവ് ആരാണ്? മത്സ്യത്തൊഴിലാളിയായ രമണൻ പറയുന്നു മനുഷ്യത്വം വിട്ടൊരു പരിപാടിക്കില്ല ഞാൻ

October 16, 2019 | 06:10 pm

 കൊച്ചി: ഒരേസമയം വിരുദ്ധ ആശയങ്ങളിൽ വിശ്വസിക്കുമ്പോഴും പരസ്പര സ്നേഹവും ബഹുമാനവും കാത്തുസൂക്ഷിക്കാൻ മലയാളികൾ ശ്രദ്ധിക്കാറുണ്ട്. വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും വഴിയരുകിൽ പരിക്കേറ്റു കിടന്ന ച...

മാതാപിതാക്കളെ കാണാൻ പോകണമെന്ന് ആവശ്യപ്പെട്ടു; കലിപൂണ്ട യുവാവ് ഭാര്യയെ വെട്ടിക്കൊന്നു; ആക്രമണം കുടുംബ വഴക്കിനെ തുടർന്ന്; മഴു കൊണ്ട് കഴുത്തിന് ആഞ്ഞു വെട്ടുകയായിരുന്നെന്ന് പൊലീസ്  

October 16, 2019 | 05:51 pm

ജബൽപുർ; മാതാപിതാക്കളെ കാണാൻ വീട്ടിൽ പോകണമെന്ന് പറഞ്ഞതിന് ഭാര്യയെ യുവാവ് വെട്ടിക്കൊന്നു. കുടുംബ വഴക്കിനെ തുടർന്നായിരുന്നു ആക്രമണം എന്നാണ് പൊലീസിന്റെ വിശദീകരണം.. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. ബാർഭട്ട...

തൊഴിയൂർ സുനിൽ വധക്കേസ് അന്വേഷണത്തിനിടെ ഞെട്ടിക്കുന്ന ട്വിസ്റ്റ്! കാൽനൂറ്റാണ്ട് മുമ്പ് മലപ്പുറത്തെ ആർഎസ്എസ് നേതാവ് പാലൂർ മോഹനചന്ദ്രനെ കൊലപ്പെടുത്തിയതും ജംഇയ്യത്തുൽ ഇഹ്സാനിയക്കാർ; ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തൽ നടത്തിയത് പിടിയിലുള്ള മൊയിനുദ്ദീൻ; ശ്രീകൃഷ്ണ ജയന്തിക്ക് തലേന്നാൾ ആഘോഷ പരിപാടിയുടെ ഒരുക്കങ്ങൾക്ക് ശേഷം വീട്ടിലേക്ക് പോയ മോഹനചന്ദ്രനെ ഇരുമ്പു വടിക്ക് തലയ്ക്കടിച്ചു വീഴ്‌ത്തി; ഇസ്ലാമിക തീവ്രവാദബന്ധം സംശയിച്ച കേസിന്റെ ചുരുൾ അഴിയുമ്പോൾ

October 16, 2019 | 05:48 pm

മലപ്പുറം: തൃശൂർ തൊഴിയൂരിലെ ആർ.എസ്.എസ് പ്രവർത്തകൻ സുനിൽവധക്കേസിലെ യഥാർത്ഥ പ്രതികളിലൊരാളായ തീവ്രവാദ സംഘടന ജംഇയ്യത്തുൽ ഇഹ്സാനിയയുടെ മൊയ്നുദ്ദിൻ പിടിയിലായപ്പോൾ മറ നീക്കുന്നത് കേരളത്തിലെ അരുംകൊലകളുടെ അറിയപ...

MNM Recommends

Loading...
Loading...