1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

കൂടത്തായി കേസിൽ കൂടുതൽ അറസ്റ്റുണ്ടായേക്കാം; താനും സഹോദരിയും മക്കളും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം; എല്ലാ രേഖകളും അന്വേഷണ സംഘത്തിന് കൈമാറിയെന്നും കൊല്ലപ്പെട്ട റോയിയുടെ സഹോദരൻ റോജോ

October 16, 2019 | 11:09 pm

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ കൊല്ലപ്പെട്ട റോയിയുടെ സഹോദരൻ റോജോയുടെ മൊഴിയെടുപ്പ് പൂർത്തിയായി. എല്ലാ രേഖകളും അന്വേഷണസംഘത്തിനു കൈമാറിയെന്ന് റോജോ പറഞ്ഞു. അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ട്. കൂടുതൽ ...

ആശങ്കയൊഴിയാതെ കാശ്മീർ; ഷോപ്പിയാനിൽ ആപ്പിൾ വിൽപനക്കാരനെ വെടിവച്ചുകൊന്നു; വെടിയേറ്റ രണ്ടാമാൻ ചികിത്സയിൽ; ഗുരുതരമായി പരിക്കേന്ന് അശുപത്രി അധികൃതർ

October 16, 2019 | 11:03 pm

കശ്മീർ; ആശങ്കയൊഴിയാതെ കാശ്മീരിൽ വീണ്ടും കൊലപാതകം. വെടിയേറ്റ് കൊല്ലപ്പെട്ടത് പഞ്ചാബിൽനിന്നുള്ള ആപ്പിൾ വിൽപനക്കാരൻ. കശ്മീരിലെ ഷോപ്പിയാനിലാണ് ാണ് ബുധനാഴ്ച രാത്രി ഏഴരയോടെ ചരൺജിത് സിങ് എന്നയാൾ വെടിയേറ്റ് ക...

ഡച്ച് രാജാവും രാജ്ഞിയും വ്യാഴാഴ്ച കൊച്ചിയിൽ; ഒരുക്കിയിരിക്കുന്നത് അതീവ സുരക്ഷ

October 16, 2019 | 11:01 pm

കൊച്ചി: നാളെ കൊച്ചിയിൽ എത്തുന്ന ഡച്ച് രാജാവിനും രാജ്ഞിക്കും ഒരുക്കിയത് അതീവ സുരക്ഷ .നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് നെടുമ്പാശ്ശേരിയിൽ എത്തുന്ന നെതർലൻഡ്‌സ് രാജാവ് വില്യം അലക്‌സാണ്ടറും രാജ്ഞി മാക്‌സിമയും നെട...

ശബരിമല വിഷയത്തിൽ ഇടഞ്ഞ എൻഎസ്എസിനെ പാട്ടിലാക്കും; അനുനയശ്രമത്തിനായി കുമ്മനത്തെ നിയോഗിച്ച് ബിജെപി; വിശ്വാസികൾക്കൊപ്പം നിന്നത് തങ്ങൾ മാത്രമെന്ന് കുമ്മനം

October 16, 2019 | 10:48 pm

തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ശബരിമല വിഷയത്തിൽ ഇടഞ്ഞ എൻഎസ്എസിനെ അനുനയിപ്പിക്കാൻ ബിജെപി രംഗത്ത്. മുതിർന്ന നേതാവും മുൻ സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശ...

സംസ്ഥാനത്ത് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഇനി പ്രസവാവധി; നിർണായക തീരുമാനം രാജ്യത്ത് ആദ്യം; ചരിത്രപരമായ തീരുമാനം ആയിരക്കണക്കിന് സ്ത്രീകൾക്ക് ആശ്വാസം

October 16, 2019 | 10:42 pm

തിരുവനന്തപുരം:സംസ്ഥാനത്തെ അൺ എയ്ഡഡ് മേഖലയിലെയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അദ്ധ്യാപകർ അടക്കമുള്ള ജീവനക്കാർക്കും ഇനി പ്രസവാവധി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 29ന് ചേർന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്...

അമ്മ മരുന്ന് വാങ്ങാൻ പോയ തക്കം നോക്കി ശാരീരിക വെല്ലുവിളി നേരിടുന്ന 15 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; വാടക ക്വാട്ടേഴ്‌സിൽ അതിക്രമിച്ച് കയറി കുട്ടിയെ പീഡിപ്പിച്ചത് അനാഥാലയത്തിൽ പാചകക്കാരനായ കർണ്ണാടക സ്വദേശി; അറസ്റ്റ് ചെയ്ത പ്രതി 14 ദിവസത്തേക്ക് റിമാൻഡിൽ

October 16, 2019 | 10:29 pm

മലപ്പുറം: ശാരീരിക വെല്ലുവിളി നേരിടുന്ന 15 കാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചത് മാതാവ് മരുന്ന് വാങ്ങാൻ പുറത്തുപോയപ്പോൾ. മലപ്പുറത്തെ വാടക ക്വാർട്ടേഴ്‌സിലെ താമസക്കാരനായ കുഞ്ഞിനെ പീഡിപ്പിച്ചത് അനാഥാലയത...

കോൺഗ്രസിനും ബിജെപിക്കും വീണ്ടും തിരിച്ചടി; ബീഹാർ സർക്കാരിന്റെ സത്യവാങ്മൂലത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കി സിബിഐയും; യത്തീംഖാനയിലേക്ക് കുട്ടികളെത്തിയത് സൗജന്യ വിഭ്യാസത്തിന്; അന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് സമർപ്പിച്ച് കേന്ദ്ര ഏജൻസിയും; കുട്ടികളെ ദുരുപയോഗം ചെയ്തിട്ടില്ലെന്ന റിപ്പോർട്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു

October 16, 2019 | 10:21 pm

കൊച്ചി; സംസ്ഥാനത്ത് ഏറെ വിവാദം സൃഷ്ടിച്ച യത്തിംഖാന കുട്ടിക്കടത്ത് കേസിന് നാടകീയാന്ത്യം. കേരളത്തിലെ യത്തീംഖാനയിലേക്ക് കുട്ടികളെ കൊണ്ടുവന്നത് കുട്ടിക്കടത്തല്ലെന്ന് സിബിഐ റിപ്പോർട്ട്. വടക്കുകിഴക്കൻ സംസ്ഥ...

ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ

October 16, 2019 | 10:13 pm

കൊച്ചി 49 ലക്ഷം രൂപ തട്ടിയെടുത്തെന്ന നിറപറ എംഡി ബിജു കർണ്ണന്റെ പരാതിയിൽ ചാലക്കുടി സ്വദേശി സീമ, ഇടപ്പള്ളി സ്വദേശി ഷാനു എന്ന് വിളിക്കുന്ന സഹൽ എന്നിവർ അറസ്റ്റിലാകുമ്പോൾ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവ...

പാലക്കാടും തൃശ്ശൂരും മലപ്പുറത്തും സിനിമാ തിയേറ്ററുകൾ കത്തിക്കാനും കള്ള് ഷാപ്പുകൾ കത്തിക്കാനും നോമ്പ് കാലത്ത് തുറന്ന ഹോട്ടലുകൾ ആക്രമിക്കാനും ചുക്കാൻ പിടിച്ചത് ജം ഇയത്തുൽ ഇഹ്‌സാനിയ സ്ഥാപക നേതാവ് ഉസ്മാൻ; തൊഴിയൂർ സുനിൽ വധക്കേസിൽ 25 വർഷങ്ങൾക്ക് ശേഷം പിടിയിലായ ഉസ്മാനൊപ്പം കുരുക്കിലായത് പ്രവർത്തകർക്ക് വാൾ പരിശീലനം നൽകിയിരുന്ന യൂസഫലി; തൊഴിയൂർ കേസിലും മോഹനചന്ദ്രൻ വധക്കേസിലും പ്രതികൾ ഉപയോഗിച്ച ജീപ്പും കസ്റ്റഡിയിൽ

October 16, 2019 | 10:11 pm

മലപ്പുറം: തൃശ്ശൂർ തൊഴിയൂർ സുനിൽ വധ കേസിൽ ജംഇയ്യത്തുൾ ഇഹ്‌സാനിയ തീവ്രവാദ സംഘടനയിലെ രണ്ട് പേർ കൂടി ഇന്ന് മലപ്പുറത്ത് പിടിയിലായതോടെ കൂടുതൽ വിവരങ്ങൾ പുറന്നുവന്നു. മ ലപ്പുറം കൊളത്തൂർ ചെമ്മലശ്ശേരി പൊതുവകത്ത...

നൊബേൽ ജേതാവ് അഭിജിത് ബാനർജി ഞായറാഴ്ച ഡൽഹിയിൽ; എത്തുന്നത് പുതിയ പുസ്തകത്തിന്റ പ്രകാശന ചടങ്ങുകൾക്കായി; പുരസ്‌കാരം ലഭിച്ചതിന് ശേഷം ജന്മനാട്ടിലെത്തുന്നത് ആദ്യം; മമത ബാനർജിയുടെ നേതൃത്വത്തിൽ നൽകുന്ന സ്വീകരണത്തിൽ പങ്കെടുക്കും

October 16, 2019 | 09:37 pm

ന്യൂഡൽഹി: സാമ്പത്തിക ശാസ്ത്രത്തിനുള്ള ഇത്തവണത്തെ നൊബേൽ സമ്മാനം നേടിയ അഭിജിത് ബാനർജി ഞായറാഴ്ച ഡൽഹിയിൽ. നൊബേൽ ലഭിച്ചതിനു ശേഷം ആദ്യമായി ജന്മനാട്ടിലെത്തുന്ന അഭിജിത് ചൊവ്വാഴ്ച വരെ ഡൽഹിയിൽ തങ്ങും.അഭിജിത് അമ...

നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും 1.75 കോടിയുടെ നോട്ടുകൾ കൈമാറാൻ മലപ്പുറത്ത് കരാർ ഉറപ്പിച്ചിരുന്നത് 12 ലക്ഷത്തിന്; മാറ്റിയെടുക്കുമ്പോൾ നിരോധിച്ച നോട്ടുകൾ പോകുന്നത് എങ്ങോട്ട്? തലപുകഞ്ഞ് ആലോചിച്ചിട്ടും പിടികിട്ടാതെ പൊലീസ്; നിരോധിച്ച നോട്ടുകളിലെ സെക്യൂരിറ്റി ട്രഡ് വ്യാജ നോട്ട് നിർമ്മാണത്തിന് ഉപയോഗിക്കുന്നോ? മാർക്കറ്റിൽ ഇപ്പോഴും ഒഴുകുന്നത് കോടികളുടെ നിരോധിച്ച നോട്ടുകൾ

October 16, 2019 | 09:34 pm

 മലപ്പുറം: നിരോധിത ആയിരം, അഞ്ഞൂറ് നോട്ടുകളിലെ സെക്യൂരിറ്റി ത്രഡ് ഉപയോഗിച്ച് നിലവിൽ വിൽപന നടത്തുന്ന നോട്ടുകളുടെ വ്യാജപ്രിന്റ് നിർമ്മാണത്തിനുള്ള സാധ്യത പൊലീസ് അന്വേഷിക്കുന്നു. കോടികളുടെ നിരോധിത നോട്ടുകൾ...

സയനൈഡ് ജോളിക്ക് വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ സഹായിച്ചതിന് പുറത്താക്കപ്പെട്ടത് സിപിഎം കട്ടാങ്ങൽ ലോക്കൽ സെക്രട്ടറി; സ്ത്രീ വിഷയത്തിൽ നടപടിയെടുത്ത് പാർട്ടി ജില്ലാകമ്മിറി അംഗത്തിനെയും തരം താഴ്‌ത്തി; ഡിവൈഎഫ്ഐ ചൂലൂർ മേഖല കമ്മിറ്റി സെക്രട്ടറിയും ഡിവൈഎഫ്ഐ ജില്ലാ കമ്മിറി അംഗവും പെട്ടതും സ്ത്രീ വിഷയത്തിൽ; ഏരിയാ സെക്രട്ടറിക്കെതിരെ ആരോപണം വന്നത് ബാങ്കിൽ സാമ്പത്തിക തിരിമറി നടത്തിയൈന്ന്; കുന്ദമംഗലത്ത് സിപിഎമ്മിൽ വൻ പ്രതിസന്ധി

October 16, 2019 | 09:32 pm

 കോഴിക്കോട്: ജില്ലയിലെ സിപിമ്മിന്റെ ശക്തി കേന്ദ്രമായ കുന്ദമംഗലത്ത് പാർട്ടി നേരിടുന്നത് വൻ പ്രതിസന്ധി. സാമ്പത്തിക അഴിമതിയും സ്ത്രീവിഷയങ്ങളും കൊണ്ട് പാർട്ടി ജനമധ്യത്തിൽ നാണം കെട്ട അവസ്ഥയിലാണ്. സിപിഎമ്മി...

കണ്ണൂരിൽ ഭർത്താവിന്റെ കുത്തേറ്റ് ഭാര്യക്ക് ഗുരുതര പരിക്ക്; ഭർത്താവിനായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്; കുടുംബ വഴക്കെന്ന് സൂചന  

October 16, 2019 | 09:17 pm

കണ്ണൂർ;  കൊറ്റാളിയിൽ ഭർത്താവിന്റെ കുത്തേറ്റ് ഭാര്യക്ക് ഗുരുതര പരിക്ക്. കൊറ്റാളി സ്വദേശി റോഷിദയ്ക്കാണ് പരിക്കേറ്റത്. കുടുംബ വഴക്കിനെത്തുടർന്നാണ് ഷൈനേഷ് റോഷിദയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇവരെ സ...

റേഡിയോ ജോക്കി രാജേഷ് കൊലക്കേസ്: പ്രതികൾക്ക് മേൽ കുറ്റം ചുമത്താൻ ജില്ലാ കോടതി ഉത്തരവ്; എല്ലാ പ്രതികളും ഒക്ടോബർ 21 ന് ഹാജരാകണം; റിമാൻഡിൽ കഴിയുന്ന 3 പ്രതികളെ ഹാജരാക്കാൻ സെൻട്രൽ ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ട്

October 16, 2019 | 09:17 pm

തിരുവനന്തപുരം : റേഡിയോ ജോക്കി രാജേഷ് കൊലക്കേസിൽ എല്ലാ പ്രതികൾക്കും മേൽ കുറ്റം ചുമത്താൻ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. പൊലീസ് കുറ്റപത്രവും കേസ് രേഖകളും പരിശോധിച്ച് കോടതി നേര...

പ്രചാരണത്തിന്റെ അവസാന ലാപ്പിലും അരൂരിൽ വിവാദം; അരിവാൾ ചുറ്റിക നക്ഷത്രം പതിച്ച മഞ്ഞക്കൊടിയുമായി പ്രകടനം; വിവാദ കൊടി പൊങ്ങിയത് ഡിവൈഎഫ്‌ഐ നടത്തിയ റാലിയിൽ; വർഗീയ കാർഡ് ഇറക്കുന്നുവെന്ന് കോൺഗ്രസ്; ഭാവനാപൂർണ്ണമായ പ്രചാരണ തന്ത്രമെന്ന് കോടിയേരി ബാലകൃഷ്ണൻ; 'മഞ്ഞയിൽ മുങ്ങിയ ചുവപ്പിൽ' വിവാദം കൊഴുക്കുന്നു

October 16, 2019 | 09:05 pm

അരൂർ; ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനലാപ്പിലും വിവാദങ്ങൾക്ക് കുറവില്ല. അരൂരിൽ ഇടതു യുവജന സംഘടനകൾ നടത്തിയ യൂത്ത് മാർച്ചിൽ 'മഞ്ഞക്കൊടി' ഉപയോഗിച്ചതാണു വിവാദമായത്.ജാതിപ്രീണനത്തിന്റെ തെളിവാണ് ഇത്തരം ...

MNM Recommends

Loading...
Loading...