January 28, 2023+
-
ഇന്നത്തെ ഭാരത് ജോഡോ യാത്ര സമാപിച്ചത് കരുനാഗപ്പള്ളിയിൽ; മാതാ അമൃതാനന്ദമയി ദേവിയെ ആശ്രമത്തിലെത്തി കണ്ടു രാഹുൽ ഗാന്ധി; പാവങ്ങൾക്കായി അമ്മ നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങൾ സ്തുത്യർഹം; അമ്മയുടെ സ്നേഹോഷ്മള ആലിംഗനവും അനുഗ്രഹവും തേടി രാഹുൽ
September 16, 2022കരുനാഗപ്പള്ളി: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഭാരത് ജോഡോ യാത്ര ഇന്ന് സമ്മാപിച്ചത് കരുഗാനപ്പള്ളിയിൽ. ഇന്നത്തെ യായ്രക്ക് ശേഷം രാഹുൽ ഗാന്ധി മാതാ അമൃതാനന്ദമയി ദേവിയെ ആശ്രമത്തിലെത്തി കണ്ടു അനുഗ്രഹം തേടി. പ...
-
അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിടത്തിന് അടിയിൽ കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്തു; പഴ്സിലെ ഏഴായിരം രൂപ കവർന്ന് മുങ്ങി; ഇരിക്കൂറിലെ ദൃശ്യം മോഡൽ കൊലപാതകത്തിൽ ഹരിയാനയിൽ പിടിയിലായ പ്രതി റിമാൻഡിൽ
September 16, 2022കണ്ണൂർ: ഇരിക്കൂറിൽ ദൃശ്യം സിനിമ മോഡലിൽ അതിഥി തൊഴിലാളിയെ കൊന്നു കുഴിച്ചിട്ട കേസിലെ കൂട്ടുപത്രിയെ കണ്ണൂർ കോടതി റിമാൻഡ് ചെയ്തു. മൂർഷിദബാദ് മധുരാപൂർ സ്വദേശി അസികൂൾ ഇസ്ലാമിനെയാ(33)ണ് കൊലപ്പെടുത്തി കെട്ടിടത...
-
കണ്ണൂരിൽ നിർമ്മാണം നടന്ന് ആറുമാസത്തിനിടെയിൽ തകർന്ന റോഡുകളിൽ വിജിലൻസ് റെയ്ഡ്: വ്യാപക ക്രമക്കേട് കണ്ടെത്തി
September 16, 2022തലശേരി: ഓപറേഷൻ സരളിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം നിർമ്മാണം കഴിഞ്ഞ് ആറുമാസത്തിന് ശേഷം ക തകർന്ന റോഡുകളുംപാലങ്ങളും വിജിലൻസ് പരിശോധന നടത്തി. വിജിൻലൻസ് ഡി.വൈ. എസ്. പി ബാബുപെരിങ്ങോ...
-
പാർട്ടി ഗ്രാമത്തിൽ നിന്നും കുടിയിറക്കിയ രഞ്ജിതയ്ക്ക് സ്നേഹവീടൊരുങ്ങി; സുരേഷ് ഗോപി താക്കോൽദാനം നടത്തി
September 16, 2022പയ്യന്നൂർ: കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചതിനെ തുടർന്ന് വാടകവീട്ടിൽ നിന്നും കുടിയറിക്കപ്പെട്ട യുവതിക്കും കുടുംബത്തിനും ആശ്വാസമേകി സുരേഷ് ഗോപി. പറയുന്ന വാക്കുകൾ പ...
-
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസ്: വിചാരണയിൽ ഹാജരാകാത്ത സിപിഎം പ്രവർത്തകൻ റിമാൻഡിൽ
September 16, 2022കണ്ണൂർ: മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞു പരുക്കേൽപ്പിച്ച കേസിൽ വിചാരണ ഈ മാസം 30 ലേക്ക് മാറ്റി. അന്നേ ദിവസം മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കോൺഗ്രസ് നേതാക്കളായ കെ.സി ജോസഫ്, ടി.സിദ്ദിഖ് ...
-
കാണാതായ യുവാവിന്റെ മൃതദേഹം ആശുപത്രി ശുചിമുറിയിൽ അഴുകിയ നിലയിൽ; മരിച്ചത് കൽപറമ്പ് സ്വദേശി ഷിജു
September 16, 2022കാട്ടൂർ: യുവാവിനെ കുടുംബാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൽപറമ്പ് സ്വദേശി പുതിയേടത്ത് വീട്ടിൽ ഉണ്ണിച്ചെക്കന്റെ മകൻ ഷിജുവിനെയാണ് (42) വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ പൂമംഗലം...
-
ഉന്നത വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ടുകൾ ചർച്ചയ്ക്ക് എടുത്തില്ല; ചാൻസലറായ ഗവർണറെ രൂക്ഷമായി വിമർശിച്ച് പ്രമേയം; യുഡിഎഫ് അംഗങ്ങളുടെ എതിർപ്പിൽ പിൻവലിക്കലും; കണ്ണൂർ സർവകലാശാല സെനറ്റ് യോഗത്തിൽ നാടകീയ രംഗങ്ങൾ
September 16, 2022കണ്ണൂർ: കണ്ണൂർ സർവകലാശാലാ സെനറ്റ് യോഗത്തിൽ ഗവർണറെ അതിരൂക്ഷമായി വിമർശിച്ച് ഇടതു അംഗം അവതരിപ്പിച്ച പ്രമേയം വിവാദമായതിനെ തുടർന്ന് മയപ്പെടുത്തി പിൻവലിച്ചു. ഇടതുസെനറ്റ് അംഗം ഇസ്മായിൽ അവതരിപ്പിച്ച പ്രമേയമാണ...
-
ലാവലിൻ കേസ് സുപ്രിംകോടതി ചൊവ്വാഴ്ച പരിഗണിക്കും; കേസ് ലിസ്റ്റു ചെയ്തത് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച്
September 16, 2022ന്യൂഡൽഹി: ലാവലിൻ കേസ് ചൊവ്വാഴ്ചത്തെ പട്ടികയിൽ ഉൾപെടുത്തി സുപ്രിംകോടതി. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് കേസ് ലിസ്റ്റ് ചെയ്തത്. ഭരണഘടനാ ബെഞ്ചിന്റെ നടപടിക്രമങ്ങൾക്ക് ശേഷമാകും ഹരജി പരിഗണിക്കുക. 2017ലാണ് ലാവലി...
-
ടി.പത്മനാഭന് സ്നേഹോപഹാരവുമായി സ്പീക്കറെത്തി; കഥാകാരന് പേന സമ്മാനിച്ച് ഷംസീർ
September 16, 2022കണ്ണൂർ: നിയമസഭാ സ്പീക്കറായി ചുമതലയേറ്റ എ എൻ ഷംസീർ പ്രമുഖ ചെറുകഥാകൃത്ത് ടി പത്മനാഭനെ പള്ളിക്കുന്നിലെ രാജേന്ദ്രനഗർ കോളനിയിലെ വീട്ടിലെത്തി സന്ദർശിച്ചു.വെള്ളിയാഴ്ച രാവിലെ പത്തരയോടെ പത്മനാഭന്റെ വീട്ടിലെത്ത...
-
രാഹുൽ ഗാന്ധിയുടെ വേഗതക്കൊപ്പം എത്താൻ പാടുപെട്ട് നേതാക്കൾ; മിക്ക നേതാക്കളും ഇടയ്ക്കിടെ ബ്രേക്കെടുക്കുമ്പോൾ രാഹുലിനൊപ്പം കേരളം മുഴുവൻ നടക്കാൻ കെ മുരളീധരൻ; 'നടക്കാത്തവർ വേദിയിൽ' ഇടം പിടിച്ചപ്പോൾ പ്രവർത്തകർക്കൊപ്പം നിലത്തിരുന്ന മുൻ കെപിസിസി അധ്യക്ഷൻ; ജോഡോ യാത്ര തീരും വരെ ഇനി നിലത്തേ ഇരിക്കൂവെന്ന് മുരളി
September 16, 2022കൊല്ലം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കരുനാഗപ്പള്ളിയിലാണ് സമാപിച്ചിരിക്കുന്നത്. കേരളത്തിലെ പ്രവർത്തകർക്ക് ആവേശം വിതറി യാത്ര നടക്കുമ്പോഴും നേതാക്കളിൽ പലരും നടന്നു കുഴഞ്ഞ അവസ്ഥയിലാണ്. ക...
-
പൈതൃക നഗരമായ തലശ്ശേരിക്ക് ലഭിച്ച അംഗീകാരമാണ് സ്പീക്കർ പദവി; ജന്മനാട്ടിൽ എ. എൻ ഷംസീറിന് ആവേശകരമായ സ്വീകരണം
September 16, 2022തലശേരി: ജന്മനാടായ തലശേരിയിൽ സംസ്ഥാന നിയമസഭയുടെ അമരക്കാരനായ എ. എൻ ഷംസീറിന് ആവേശകരമായ സ്വീകരണം. പൈതൃക നഗരമായ തലശ്ശേരിക്ക് ലഭിച്ച അംഗീകാരമാണ് സ്പീക്കർ പദവിയെന്ന് സ്പീക്കർ അഡ്വ. എ എൻ ഷംസീർ പറഞ്ഞു. തലശ്ശേര...
-
വഖഫ് ബോർഡ് നിയമനത്തിലെ അഴിമതി; ബോർഡ് ചെയർമാനും എഎപി എംഎൽഎയുമായ അമാനത്തുല്ല ഖാൻ ഡൽഹിയിൽ അറസ്റ്റിൽ; ചട്ടം ലംഘിച്ച് 32 പേരെ അനധികൃതമായി നിയമിച്ചെന്ന് കേസ്
September 16, 2022ന്യൂഡൽഹി: വഖഫ് ബോർഡ് നിയമനത്തിലെ അഴിമതിയുടെ പേരിൽ ആം ആദ്മി എംഎൽഎ അമാനത്തുല്ല ഖാൻ അറസ്റ്റിൽ. ഡൽഹി വഖഫ് ബോർഡ് ചെയർമാനാണ് അമാനുല്ല. അഴിമതി ആരോപിച്ച് 2020ൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഡൽഹി പൊല...
-
പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ, ചെന്നൈയിൽ പിറക്കുന്ന കുഞ്ഞുങ്ങൾക്കെല്ലാം സ്വർണ മോതിരം സമ്മാനം; കൊളത്തൂർ മണ്ഡലത്തിൽ 720 കിലോ മത്സ്യവും വിതരണം ചെയ്യും; വേറിട്ട ആഘോഷവുമായി തമിഴ്നാട് ബിജെപി; പ്രത്യേക താലി മീൽ ഒരുക്കി ഡൽഹിയിലെ റസ്റ്റോറന്റ്
September 16, 2022ചെന്നൈ: സെപ്റ്റംബർ 17, ശനിയാഴ്ചയാണ് പ്രധാനമന്ത്രിയുടെ ജന്മദിനം. ഈ അവസരം സവിശേഷമാക്കാനാണ് തമിഴ്നാട് ബിജെപിയുടെ ശ്രമം. ചെന്നൈയിലെ ഒരു ആശുപത്രിയിൽ നാളെ പിറക്കുന്ന കുഞ്ഞുങ്ങൾക്കെല്ലാം, സ്വർണമോതിരം സമ്മാ...
-
ശത്രു രാജ്യങ്ങളിൽ നിന്ന് മാതൃരാജ്യത്തെ കാക്കുന്ന ധീരജവാന്മാർക്ക് അത്യപൂർവ്വ ആദരവുമായി കേരള സർവ്വകലാശാല; എംബിഎ പ്രവേശനത്തിനുള്ള യോഗ്യാതാ മാർക്കിൽ കര, നാവിക, വ്യോമ സേനകളിലെ അംഗങ്ങൾക്ക് ഇളവ്; രാജ്യം കാക്കുന്നവരോടുള്ള ബഹുമാനാർത്ഥമാണ് ഇളവ് നൽകിയതെന്ന് സർവകാലാശാല
September 16, 2022തിരുവനന്തപുരം: മഴയും മഞ്ഞും വെയിലും കൊടുങ്കാറ്റുമൊന്നും വകവയ്ക്കാതെ രാജ്യത്തിന്റെഅതിർകത്തികൾ കാക്കുന്ന സൈനികർക്ക്ആദരവുമായി കേരളസർവകലാശാല.എം.ബി.എപ്രവേശനത്തിനുള്ള യോഗ്യതാ മാർക്കിൽകര,നാവിക,വ്യോമസേനകളിലെഅ...
-
വൈദ്യുതി ബില്ലിന്റെ പേരിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്; വ്യാജസന്ദേശങ്ങളോട് പ്രതികരിക്കരുത്; ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി
September 16, 2022തിരുവനന്തപുരം: വൈദ്യുതി ബില്ലിന്റെ പേരിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്. വ്യാജസന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും കെ.എസ്.ഇ.ബി അയക്കുന്ന സന്ദേശങ്ങളിൾ 13 അക്ക കൺസ്യൂമർ നമ്പർ, അടയ്ക്കേണ്ട തുക, പണമടയ്ക്കാൻ ലിങ്ക...
MNM Recommends +
-
സ്വയംവരത്തിന്റെ അമ്പതാം വർഷികാഘോഷത്തിന് പണപ്പിരിവ്; പഞ്ചായത്തുകൾ 5000 രൂപ വീതം നൽകണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ്; ഉത്തരവ് സംഘാടകസമിതിയുടെ അപേക്ഷ പരിഗണിച്ച്;തന്റെയോ സിനിമയുടെയോ പേരിൽ പണപ്പിരിവ് പാടില്ലെന്ന് കടുത്ത ഭാഷയിൽ പ്രതികരിച്ച് അടൂർ ഗോപാലകൃഷ്ണനും
-
ഗൂഗിളിന് വേണ്ടി ആളെ എടുക്കുന്നതിനിടെ റിക്രൂട്ടർക്ക് ജോലി പോയി; ഉദ്യോഗാർത്ഥിയെ അഭിമുഖം നടത്തുന്നതിനിടെ കോൾ മുറിഞ്ഞു; പെട്ടെന്ന് എല്ലാ സിസ്റ്റത്തിൽ നിന്നും ബ്ലോക്കായി; 12,000 പേരെ ഗൂഗിൾ പിരിച്ചുവിട്ടപ്പോൾ പണി പോയ റയാന്റെ കുറിപ്പ് വൈറലാകുന്നു
-
പ്രഥമ വിദ്യാഗോപാല മന്ത്രാർച്ചന പുരസ്കാരം ഉണ്ണി മുകുന്ദന്; കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ പുരസ്കാരം മാളികപ്പുറം സിനിമയിലെ അഭിനയത്തിന്
-
കുടുംബവുമായി പൊരുത്തക്കേട്; 'കാരണമറിയാൻ' 43-ാം വയസ്സിൽ ഡിഎൻഎ പരിശോധന; ജീവശാസ്ത്രപരമായി പിതാവ് മറ്റൊരാളെന്ന് യുവതി കണ്ടെത്തി; തെളിഞ്ഞത് അമ്മയുടെ രഹസ്യബന്ധം
-
തനിക്ക് മറ്റൊരാളെ ഇഷ്ടമാണെന്ന് യുവതി വരനോട് തുറന്ന് പറഞ്ഞത് കതിർമണ്ഡപത്തിൽ വച്ച് ; തന്നെ അല്ല അവൾ ഇഷ്ടപ്പെടുന്ന ആളെയാണ് വിവാഹം കഴിക്കേണ്ടെന്നും വരന്റെ പൂർണ്ണ പിന്തുണയും; യുവതി പ്രണയത്തിലായത് തന്നെ ആദ്യമായി പെണ്ണുകാണെനെത്തിയ യുവാവുമായും! പറവൂരിലെ വിവാഹ പന്തലിൽ സംഭവിച്ചത്
-
ഈ മണ്ടത്തരം ചെയ്തില്ലായിരുന്നെങ്കിൽ ഒരു പോറൽ പോലുമില്ലാതെ ഞാൻ രക്ഷപ്പെട്ടേനെ; അതുകൊണ്ടാണ് എനിക്കുമാത്രം ഇത്രയധികം പരിക്ക് പറ്റിയത്; കായംകുളത്തെ വാഹനാപകടത്തിൽ തനിക്ക് ഗുരുതര പരിക്കേറ്റത് സീറ്റ് ബൽറ്റ് ശരിയായി ധരിക്കാത്തത് മൂലമെന്ന് അഡീ.സെക്രട്ടറി ഡോ.വി.വേണു; യാത്രാ സുരക്ഷ ഓർമിപ്പിക്കുന്ന കുറിപ്പ്
-
വ്യോമസേനാ വിമാനങ്ങൾ ആകാശത്തു കൂട്ടിയിടിച്ചത് പരിശീലന അഭ്യാസ പ്രകടനത്തിനിടെ; മൊറേനയിൽനിന്ന് നൂറു കിലോമീറ്റർ അകലെ ഭരത്പുരിൽ വീണതും ഈ വിമാനങ്ങളുടെ അവശിഷ്ടം? സ്ഥിരീകരിക്കാൻ സംഭവ സ്ഥലത്തേക്ക് പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥർ; മൂന്നു പൈലറ്റുമാരിൽ ഒരാൾക്ക് ദാരുണാന്ത്യം
-
ചങ്ങമ്പുഴയുടെ വാഴക്കുല വെട്ടി വൈലോപ്പിള്ളിക്ക് കൊടുത്തവൾ! ജിമിക്കി കമ്മലിന്റെ അധിനിവേശം പറഞ്ഞ് ട്രോളന്മാരുടെ അരുമ; സെൽഫിയുടെയും പൊതിച്ചോറിന്റെയും രാഷ്ട്രീയം വൈറൽ; വിവാഹ പരസ്യവും വിവാദത്തിൽ; ഒരു കാര്യവുമില്ലാതെ ഒരുലക്ഷം ശമ്പളം; ചിന്താ ജെറോം വീണ്ടും ട്രോളുകളിൽ
-
'പ്രബന്ധം വായിച്ച് നേരേചൊവ്വേ തിരുത്തിക്കൊടുക്കാൻ നേരമില്ലാത്തവർ ഈ പണിക്ക് തുനിഞ്ഞിറങ്ങരുത്; മുഴുവൻ സമയ സമർപ്പണം ആവശ്യമുള്ള ജോലിയാണത്'; ചിന്താ ജെറോമിന്റെ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് എസ്. ശാരദക്കുട്ടി
-
കോളജിലെ സഹപാഠിയായിരുന്ന കാമുകി ഉപേക്ഷിച്ചു; ബെൻസ് കാറിൽ കയറി തീകൊളുത്തി ആത്മഹത്യക്ക് ശ്രമം; സാരമായ പരിക്കുകളോടെ ഡോക്ടറെ രക്ഷിച്ചു
-
സെക്സിന്റെ സൗന്ദര്യശാസ്ത്രം
-
വീടും കടകളുമെല്ലാം തകർത്ത് അരി തിന്നുന്ന അരിക്കൊമ്പൻ അടക്കം പത്ത് ആനകളുടെ കൂട്ടം; ജനവാസ മേഖല വിട്ട് പത്തേക്കർ ഭാഗത്തേക്ക് ആനകൂട്ടം നീങ്ങിയത് ആശ്വാസം; പന്നിയാറിൽ ഭീതി തുടരുമ്പോൾ
-
രാജ്യത്തെ നടുക്കി രാജസ്ഥാനിലും മധ്യപ്രദേശിലും മണിക്കൂറുകളുടെ വ്യത്യാസത്തിൽ വിമാന അപകടം; മൊറേനയിൽ സുഖോയ്, മിറാഷ് വിമാനങ്ങൾ കൂട്ടിയിടിച്ച് തകർന്നുവീണു; അപകടം, പരിശീലനപ്പറക്കലിനിടെ; വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു; ഭരത്പുരിൽ ചാർട്ടേർഡ് ജെറ്റ് വിമാനം തകർന്നുവീണത് സാങ്കേതിക തകരാർ മൂലമെന്ന് റിപ്പോർട്ട്
-
നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
-
വിദേശ വിദ്യാർത്ഥികളുടെ പേരിൽ സർക്കാരിൽ തമ്മിലടി; സ്യുവെല്ല എണ്ണം കുറയ്ക്കാൻ നോക്കുമ്പോൾ വിദ്യാർത്ഥി വിസക്കാർക്കു 30 മണിക്കൂർ ജോലിയാക്കി സമ്പദ് രംഗം പച്ചപിടിപ്പിക്കാൻ പ്രധാനമന്ത്രി ഋഷി സുനക്; മാന്ദ്യകാലത്തു വിദ്യാർത്ഥികൾക്കൊപ്പം നിൽക്കണമെന്ന് മന്ത്രിസഭയിൽ അഭിപ്രായം; ബ്രിട്ടണിലെ ഭരണത്തിലും പ്രശ്നങ്ങൾ
-
പേരാവൂരിൽ കാലിൽ പുഴുവരിച്ചു കിടപ്പിലായ വയോധികയെ നിർദയമായി കൈയൊഴിഞ്ഞ മക്കളും ബന്ധുക്കളും; ആ ക്രൂരതയ്ക്ക് മക്കൾക്കെതിരെ കേസെടുത്തു
-
തന്റെ സംസ്കാര ചടങ്ങിൽ പഴയ കോളേജ് സഹപാഠികളിൽ ആരൊക്കെ പങ്കെടുക്കുമെന്ന് അറിയാൻ കൗതുകം; സ്വന്തം 'മരണവാർത്ത' സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചു; മകന്റെ 'മരണവാർത്ത' അറിഞ്ഞ് അമ്മയും ബന്ധുക്കളും ഞെട്ടി; ചാപ്പലിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയവരുടെ മുന്നിൽ 'പരേതൻ' നേരിട്ടെത്തി; പിന്നെ സംഭവിച്ചത്
-
അർബൻ നിധി തട്ടിപ്പു കേസിലെ മുഖ്യ പ്രതിക്ക് ആന്റണിക്ക് ഗുരുവായൂരിൽ റിസോർട്ടുകൾ; ബന്ധുക്കളുടെ പേരിൽ ബിനാമി നിക്ഷേപങ്ങൾ; ഒളിവിൽ കഴിഞ്ഞത് കർണാടകയിലെ കുഗ്രാമത്തിൽ; പൊലിസ് വലയിലാകുമെന്ന് വന്നപ്പോൾ ഗത്യന്തരമില്ലാതെ കീഴടങ്ങിയതാണെന്ന് മൊഴി
-
ഇന്റർനെറ്റു വഴി മോഷണ വിദ്യകൾ പഠിച്ചു സിനിമാസ്റ്റൈലിൽ മോഷണം; ഓൺ ലൈൻ റമ്മികളിക്കാൻ പട്ടാപ്പകൽ തൊഴിലുറപ്പ് ജോലിക്കാരിയുടെ വീടുകുത്തി തുറന്ന് കവർച്ച; കണ്ണൂരിൽ പത്താം ക്ളാസുകാരൻ കുടുങ്ങി
-
രാജസ്ഥാനിൽ ചാർട്ടേഡ് വിമാനം കത്തിയമർന്നു; മധ്യപ്രദേശിൽ യുദ്ധ വിമാനങ്ങൾ കൂട്ടിയിടിച്ച് തകർന്നു; രാജ്യത്തെ നടുക്കി ഇരട്ട ആകാശ ദുരന്തങ്ങൾ; രണ്ടിടത്തും രക്ഷാ പ്രവർത്തനം തുടരുന്നു; അപകട കാരണങ്ങൾ അജ്ഞാതം