April 19, 2024+
-
വിനോദ യാത്രക്കിടയിൽ ബസിൽ വെച്ച് വിദ്യാർത്ഥിക്ക് നേരെ അദ്ധ്യാപകന്റെ ലൈംഗിക അതിക്രമം; ഫാറൂഖ് കോളേജിലെ മലയാളം വിഭാഗം അദ്ധ്യാപകൻ അറസ്റ്റിൽ; 2019 ഡിസംബറിൽ കുടജാദ്രിയിലേക്ക് നടത്തിയ യാത്രക്കിടയിൽ ഭിന്ന ശേഷിക്കാരിയായ ദളിത് വിദ്യാർത്ഥിയെ പീഡിപ്പിച്ചത് അദ്ധ്യാപകനായ കമറുദ്ദീൻ; സസ്പെൻഷനിലുള്ള അദ്ധ്യാപകന്റെ കുറ്റം തെളിഞ്ഞാൽ പുറത്താക്കുമെന്ന് കോളേജ് അധികൃതർ
September 16, 2020കോഴിക്കോട്; വിനോദയാത്രക്കിടയിൽ വിദ്യാർത്ഥിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ അദ്ധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് ഫാറൂഖ് കോളേജ് മലയാളം വിഭാഗം അദ്ധ്യാപകൻ ഖമറുദ്ദീനാണ് അറസ്റ്റിലായത്. ഭിന്നശേഷിക്കാര...
-
പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ ഓരോ പരാതിയിലും പ്രത്യേകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം; ഒരുമിച്ച് കേസ് രജിസ്റ്റർ ചെയ്യാനുള്ള ഡിജിപിയുടെ നിർദ്ദേശം തള്ളി ഹൈക്കോടതി; കേസ് സിബിഐയ്ക്ക് വിടാനുള്ള സംസ്ഥാന തീരുമാനത്തിൽ എത്രയും വേഗം നടപടി വേണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി
September 16, 2020കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ ഓരോ പരാതിയിലും പ്രത്യേകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി നിർദ്ദേശം. പരാതികൾ ഒരുമിച്ച് കേസ് രജിസ്റ്റർ ചെയ്യാനുള്ള പൊലീസ് മേധാവിയുടെ നിർദ്ദേശം തള്ളിക്കൊണ്ടാണ് കോ...
-
പരാജയം എന്തെന്ന് അറിയാത്ത നേതാവ്; കുഞ്ഞൂഞ്ഞെന്ന ഓമനപ്പേരിൽ പുതുപ്പള്ളിക്കാരുടെ സ്വന്തം നേതാവ്; ഏതൊരു കാര്യത്തെ സമീപിക്കുമ്പോഴും പരിശോധിക്കുന്നത് അതിന്റെ ജനകീയ വശം; ജനമനസറിഞ്ഞ് അവരുടെ ആവശ്യങ്ങൾ യാഥാർത്ഥ്യമാക്കാനായി അക്ഷീണം പ്രയത്നിക്കാൻ മടിയില്ലാത്ത ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സാമാജിത്തതിന് അര നൂറ്റാണ്ട്; ഓൺലൈൻ ലോകത്ത് ആഘോഷമാക്കി അണികൾ
September 16, 2020കോട്ടയം: പരാജയം എന്തെന്നറിയാത്ത നേതാവാണ് ഉമ്മൻ ചാണ്ടി. പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ 27ാം വയസ്സിൽ എംഎൽഎ ആയതു മുതൽ ഇങ്ങോട്ട് അദ്ദേഹം ആ മണ്ഡലത്തിൽ നിന്നും തോൽവി അറിഞ്ഞിട്ടില്ല. എത്രകഠിനമായ മത്സരം നേരിട...
-
രണ്ടാമത്തെ മന്ത്രിയെ തനിക്ക് അറിയാമെന്ന് പ്രതിപക്ഷ നേതാവ്; മന്ത്രി ആരാണെന്ന് തനിക്കറിയാമെങ്കിലും ഇപ്പോൾ പുറത്ത് പറയുന്നില്ലെന്നും ചെന്നിത്തല; ആ മന്ത്രിയാരെന്ന് സർക്കാർ തന്നെ വ്യക്തമാക്കണമെന്നും ആവശ്യം; സ്വർണ്ണ കടത്തിലെ രണ്ടാം മന്ത്രി ആര്? ജലീലിനും ബിനീഷിനും മന്ത്രി പുത്രനും പിന്നാലെ സംശയ നിഴലിൽ പുതിയ മന്ത്രിയും; സംശയ നിഴലിലുള്ളത് സ്വപ്നയുടെ ഫ്ളാറ്റിലെ നിത്യ സന്ദർശകനെന്ന് സൂചന; സ്വർണ്ണ കടത്തിൽ തെളിവു കിട്ടിയാൽ ഈ മന്ത്രിയേയും ചോദ്യം ചെയ്യും
September 16, 2020തിരുവനന്തപുരം: സ്വർണ്ണ കടത്തിലെ രണ്ടാം മന്ത്രിയെ തനിക്ക് അറിയാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ മന്ത്രി ആരെന്ന് സർക്കാർ തന്നെ വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു. തൽകാലം പേരു പറയുന്നില്ലെന...
-
ഇനി ബാലഭാസ്കറിന്റെ മരണത്തിൽ സത്യം തെളിയും; ലൈഡിറ്റക്ടർ ടെസ്റ്റും ലെയേഡ് വോയ്സ് അനാലിസിസ് ടെസ്റ്റും നടത്താൻ സമ്മതം അറിയിച്ച് കാർ ഡ്രൈവർ അർജുനും കലാഭവൻ സോബി ജോർജും വിഷ്ണു സോമസുന്ദരവും പ്രകാശ് തമ്പിയും; നാലു പേരും നുണ പരിശോധനയ്ക്ക് സമ്മതം അറിയിക്കുമ്പോൾ ആശ്വാസം സിബിഐയ്ക്ക്; പള്ളിപ്പുറത്തെ ദുരൂഹ വാഹനാപകടത്തിൽ ഇനി ഫോറൻസി ലാബിൽ ശാസ്ത്രീയ മൊഴി തെളിയിക്കൽ പരിശോധന
September 16, 2020തിരുവനന്തപുരം: ലോക്കൽ പൊലീസിനും ക്രൈംബ്രാഞ്ചിനും തുമ്പുണ്ടാക്കാൻ സാധിക്കാത്ത വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ ദുരൂഹ വാഹന അപകട മരണത്തിൽ കാർ ഡ്രൈവർ അർജുനും കലാഭവൻ സോബി ജോർജും ബാലഭാസ്ക്കറിന്റെ സംഗീത ട്രൂപ...
-
ബിഷപ്പ് ഫ്രാേങ്കായ്ക്കെതിരായ വിചാരണ ഇന്ന് തുടങ്ങും; പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ ആദ്യം വിസ്തരിക്കും; കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അടക്കം83 സാക്ഷികളെയും പിന്നാലെ വിസ്തരിക്കും; വിചാരണയ്ക്കിടയിലെ കാര്യങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ കോടതിയുടെ വിലക്ക്
September 16, 2020കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ ബുധനാഴ്ച തുടങ്ങും. പീഡനത്തിനിരയായ കന്യാസ്ത്രീയെ ആദ്യം വിസ്തരിക്കും. പിന്നാലെ സാക്ഷിവിസ്താരം തുടങ്ങും. കേസിൽ 83 സാക്ഷിക...
-
മൂന്ന് മുഖ്യമന്ത്രിമാരെ സംഭാവന ചെയ്തു, 15 മന്ത്രിമാരെയും; നിയമസഭയിലെ ആ കിടിലോൽക്കിടിലം കന്നിക്കാരുടെ ബാച്ച് 1970-77ലേത്! എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, പിണറായി വിജയനും മുഖ്യമന്ത്രിമാരായപ്പോൾ മന്ത്രിക്കസേരയിലെത്തിയത് എം വി രാഘവനും എ.സി. ഷൺമുഖദാദും വക്കം പുരുഷോത്തമൻ, കെ. പങ്കജാക്ഷൻ, പി.ജെ. ജോസഫ് തുടങ്ങിയ വമ്പന്മരും
September 16, 2020തിരുവനന്തപുരം: കേരളാ നിയമസഭ ഇന്നേവരെ കണ്ടിൽ വെച്ച് ഏറ്റവും മികച്ച ബാച്ച് ഏതാണ്? 1970-77ലെ കന്നിക്കാരുടെ ബാച്ചാണ് ഇക്കൂട്ടത്തിൽ കിടിലോൽക്കിടലമായി കണക്കാക്കുന്നത്. അര നൂറ്റാണ്ട് മുമ്പ് നിയമസഭയിലെത്തി പി...
-
കേരളത്തിലും കർണാടകയിലും ഐഎസ് ഭീകരരുടെ സാന്നിധ്യം കാര്യമായ രീതിയിൽ; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 17 കേസുകൾ രജിസ്റ്റർ ചെയ്തു; സമൂഹ മാധ്യമങ്ങൾ വഴി ആശയ പ്രചാരണം നടക്കുന്നതായും വിദേശ ഫണ്ട് വ്യാപകമായി ഭീകര സംഘടനയ്ക്ക് ലഭിക്കുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം
September 16, 2020ന്യൂഡൽഹി: കേരളം അടക്കം 11 സംസ്ഥാനങ്ങളിൽ ഐഎസ് ഭീകരസംഘടനയുടെ സാന്നിധ്യമുണ്ടെന്ന് കേന്ദ്രസർക്കാർ രാജ്യസഭയെ അറിയിച്ചു. എൻഐഎ അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ദ...
-
സ്വപ്നാ സുരേഷും വീണയും ഫർണ്ണിച്ചർ കടയിൽ ഒരുമിച്ചു പോയി; വീണയുടെ രണ്ടാം വിവാഹത്തിന്റെ അൺ എഡിറ്റഡ് വീഡിയോ പുറത്തു വിടാൻ ധൈര്യമുണ്ടോ എന്ന് വെല്ലുവിളി; മുഖ്യമന്ത്രിയുടെ മകളേയും മരുമകനേയും ചോദ്യം ചെയ്യണമെന്ന് സന്ദീപ് വാര്യർ; സ്വപ്നയ്ക്കൊപ്പം ഇരുത്തി ചോദ്യം ചെയ്താൽ എല്ലാ സത്യവും പുറത്തു വരുമെന്നും അവകാശവാദം; സ്വർണ്ണ കടത്തിൽ പിണറായി കുടുംബത്തിനെതിരെ നേരിട്ട് ആക്രമണവുമായി ബിജെപി; ഉയർത്തുന്നത് ഗുരുതര ആരോപണങ്ങൾ
September 16, 2020മലപ്പുറം; സ്വർണ്ണ കടത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തിനെതിരെ ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. സ്വപ്നാ സുരേഷുമായി മുഖ്യമന്ത്രിയുടെ കുടുംബത്തിന് ബന്ധമുണ്ടെന്നാണ് സന്ദീപ് വാര്യരുടെ...
-
സ്വപ്നയ്ക്കൊപ്പം വനിതാ പൊലീസുകാർ സെൽഫിയെടുത്തത് സൗഹൃദം കൊണ്ടോ അതോ കൗതുകം കൊണ്ടോ? വനിതാ പൊലീസുകാർക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു; ഇവരുടെ ഫോൺവിളികളും അന്വേഷണ പരിധിയിൽ; അച്ചടക്ക നടപടി സ്വീകരിച്ചേക്കും; സ്വപ്നാ സുരേഷിന്റെ മൊബൈൽ ഫോണുകളിലും ലാപ്ടോപിലും നിന്ന് ലഭിച്ച 2000 ജി.ബി ഡാറ്റയിലെ പ്രമുഖരിലേക്കും അന്വേഷണം നീണ്ടേക്കും
September 16, 2020തൃശ്ശൂർ: സ്വർണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പം വനിതാ പൊലീസുകാർ സെൽഫിയെടുത്തതിനെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. ആറ് വനിതാ പൊലീസുകാരെക്കുറിച്ചാണ് അന്വേഷണം. ഇവർ സ്വപ്നയ്ക്കൊപ്പം സെ...
-
ഇവാനയിൽ പിറന്ന മൂന്നു മക്കളിൽ ഇവങ്ക ട്രംപിന്റെ ഏറ്റവും പ്രിയപ്പെട്ടവൾ; മാർലയിൽ പിറന്ന ടിഫാനി അനാവശ്യമായി ബുദ്ധിമുട്ടിക്കില്ല; മെലാനിയയിൽ പിറന്ന ബാരോണിന് ഇപ്പോഴും 14 തികഞ്ഞില്ല; സ്ത്രീലമ്പടനായ ഡൊണാൾഡ് ട്രംപിന്റെ രണ്ട് മുൻ ഭാര്യമാർക്കും ഫസ്റ്റ് ലേഡി പദവി നഷ്ടമായ കഥ
September 16, 2020കാനഡയിൽ കുടിയേറിയ ചെക്കോസ്ലോവാക്യക്കാരിയായ ഇവാനയെ ട്രംപ് കണ്ടുമുട്ടുന്നത് 1976-ൽ ഒരു ഫാഷൻ ഷോക്കിടയിലായിരുന്നു. അടുത്തവർഷം തന്നെ ട്രംപ് ആ ചെക്കോസ്ലോവാക്യൻ മോഡലിനെ വിവാഹം കഴിച്ചു. ഇത് ഇവാനയുടെ രണ്ടാം വി...
-
കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് ആവശ്യമായി മുഴുവൻ വൈദ്യുതി സോളാർ പാനലിൽ നിന്നും ലഭിക്കുമെങ്കിൽ എന്തുകൊണ്ട് നമുക്കും വീട്ടിൽ ആയിക്കൂടാ? വീട്ടിലെ വൈദ്യുതി കണക്ഷൻ സോളറിലേക്ക് മാറ്റിയതോടെ സംവിധായകൻ രഞ്ജിത് ശങ്കറിന്റെ വൈദ്യുതി ബിൽ 14000ൽ നിന്നും 100 രൂപയിലേയ്ക്ക് കുറഞ്ഞു; 'പ്രകൃതിയെ സഹായിക്കൂ സോളറിലേക്ക് മാറൂ'വെന്ന് രഞ്ജിത്ത്; ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്ലിന്റെ കാലത്ത് സോളാർ എനർജി സാധാരണക്കാർക്ക് മുന്നിൽ തുറക്കുന്നത വലിയ സാധ്യതകൾ
September 16, 2020കൊച്ചി: സോളാർ എനർജിയെ കുറിച്ചു കേരളം ചർച്ച ചെയ്തു തുടങ്ങിയിട്ട് കാലം കുറേയായി. സോളാർ എനർജിയിലേക്ക് കടന്നാൽ വൈദ്യുതി ബിൽ ലാഭിക്കുന്നതിനൊപ്പം തന്നെ പ്രകൃതി സംരക്ഷണത്തിലും പങ്കാളിയാകാൻ സാധിക്കും. ഷോക്കടി...
-
വെഞ്ഞാറമൂട് രക്തസാക്ഷികളുടെ മൃതദേഹം ഏറ്റുവാങ്ങാൻ പോയത്; അവിടുത്തെ വൈകാരികത ആൾക്കൂട്ടത്തിനിടയിൽ ശാരീരിക അകലവും മറ്റും പാലിക്കുക ബുദ്ധിമുട്ടായിരുന്നു; എല്ലാവർക്കും മുഖം മൂടിയുണ്ടായിരുന്നു; ഏത് ആൾക്കൂട്ടവും വ്യാപന സാധ്യത പലമടങ്ങ് ഉയർത്തും എന്നത് അനുഭവം; കോവിഡ് അനുഭവ കുറിപ്പുമായി തോമസ് ഐസക്; ധനമന്ത്രി ആശുപത്രി വിട്ടു
September 16, 2020തിരുവനന്തപുരം: മന്ത്രി തോമസ് ഐസക് കോവിഡ്മുക്തനായി ആശുപത്രിവിട്ടു. കോവിഡ് പോസിറ്റീവായതിനാൽ കഴിഞ്ഞ ആറിനാണ് അദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇനി ഏഴുദിവസം വീട്ടിൽ ക്വാറന്റീനിലായിരി...
-
സെപ്റ്റംബർ 10ന് സേനകൾ 200 റൗണ്ട് വരെ ആകാശത്തേക്ക് വെടിവയ്പ്പ് നടത്തി; മോസ്കോയിൽ വിദേശകാര്യ മന്ത്രി ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും തമ്മിലെ ചർച്ചകൾക്ക് മുമ്പ് ഇന്ത്യ-ചൈന അതിർത്തിയിൽ വെടിവെയ്പുണ്ടായെന്ന് റിപ്പോർട്ട്; അതിർത്തിയിൽ അന്ന് സംഭവിച്ചത് എന്ത്?
September 16, 2020ന്യൂഡൽഹി: മോസ്കോയിൽ വെച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും തമ്മിൽ ചർച്ചകൾ നടത്തുന്നതിന് മുമ്പ് ഇന്ത്യ-ചൈന അതിർത്തിയിൽ വെടിവെയ്പുണ്ടായെന്ന് റിപ്പോർട്ട്. അതിർത്തിയ...
-
പെട്രോളിങ്ങിനിടെ സൈന്യം സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ ഷെല്ലാക്രമണം; വീരമൃത്യു വരിച്ചതുകൊല്ലം അഞ്ചൽ സ്വദേശി അനീഷ് തോമസ്; സൈനികന്റെ വീര്യമൃത്യു ഈ മാസം 25ന് അവധിക്ക് വീട്ടിലേക്ക് വരാനിരിക്കെ; ആക്രമണത്തിൽ രണ്ട് സൈനികർക്ക് പരിക്കും; അതിർത്തിയിൽ പാക് പ്രകോപനം ഉണ്ടായത് ബുധനാഴ്ച പുലർച്ചെ
September 16, 2020ശ്രീനഗർ: കശ്മീരിലെ രജൗരിയിൽ പാക്കിസ്ഥാൻ ഷെൽ ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. കൊല്ലം അഞ്ചൽ സ്വദേശി അനീഷ് തോമസ് ആണ് മരിച്ചത്. പാക് ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച പ...
MNM Recommends +
-
സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കം മൂന്നുപേരുടെ സസ്പെൻഷൻ പിൻവലിച്ചത് അസാധാരണ വേഗത്തിൽ; വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിന്നോട്ടുപോക്ക് എൻസിപി സമ്മർദ്ദത്താൽ; വടകരയിലെ കുടുംബവോട്ടുകൾ നഷ്ടപ്പെടാതിരിക്കാനെന്നും ആരോപണം
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്നി അക്ഷതാ മൂർത്തിക്ക് നൂറു കോടിയിലേറെ രൂപ ഇൻഫോസിസിൽ നിന്നും ലാഭ വിഹിതം ലഭിച്ചത് വാർത്തകളിൽ; ഈ പണം കൊണ്ട് ഭർത്താവ് ഋഷി സുനകിന്റെ ഇഷ്ട ബ്രാൻഡായ അഡിഡാസ് ഷൂസ് 1,16,000 എണ്ണം വാങ്ങാൻ കഴിയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ!
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ
-
ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ