March 29, 2024+
-
അയൽവാസികളെ വീടുകയറി ആക്രമിച്ചു; പിടികൂടാനെത്തിയ പൊലീസ് സംഘത്തിനെ ഓടുമുറി കൊണ്ട് തുരുതുരാ എറിഞ്ഞ് പ്രതിരോധിച്ചു: ഏറുകൊണ്ട് എസ്എച്ച്ഒയും എസ്ഐയും എഎസ്ഐയും വീണപ്പോൾ പൊലീസ് പിന്മാറി; ഇന്ന് രാവിലെ കസ്റ്റഡിയിൽ എടുക്കാൻ ചെന്നപ്പോൾ കണ്ടത് തൂങ്ങിയാടുന്ന മൃതദേഹം: പത്തനംതിട്ട കോയിപ്രത്ത് മരിച്ചത് ക്രിമിനൽ കേസുകളിൽ പ്രതിയായ സാബു ഡാനിയൽ
September 16, 2020പത്തനംതിട്ട: അയൽവാസികളെ ആക്രമിച്ചെന്ന കേസിൽ പിടികൂടാൻ വന്ന പൊലീസ സംഘത്തെ ക്രിമിനൽ കേസ് പ്രതി എറിഞ്ഞു വീഴ്ത്തി. പരുക്കേറ്റു വീണ പൊലീസുകാരെ ആശുപത്രിയിൽ എത്തിച്ച് മടങ്ങി വന്ന പൊലീസുകാർ കണ്ടത് തൂങ്ങി മരി...
-
'ഇ പി ജയരാജൻ പാർട്ടിക്ക് പരാതി കൊടുക്കും, കോടിയേരി - ഇ പി തർക്കം രൂക്ഷമായേക്കും; സ്വർണക്കടത്ത് കേസിൽ ഇ.പിയുടെ മകൻ വിവാദത്തിൽ നിൽക്കുമ്പോൾ ഏഷ്യാനെറ്റ് പടച്ചുവിട്ട വാർത്ത ഭാവനയോ? കമ്മ്യൂണിസ്റ്റ് വിരോധം മൂത്ത് അസംബന്ധങ്ങൾ വാർത്തയെന്ന പേരിൽ അവതരിപ്പിക്കരുതെന്ന താക്കീതുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; വ്യാജ വാർത്ത അടിയന്തരമായി പിൻവലിച്ച് പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും പാർട്ടി നേതൃത്വം; ഏഷ്യാനെറ്റ് വാർത്തയിൽ പരസ്യ പ്രസ്താവനയുമായി സിപിഎം പോരിന്
September 16, 2020തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഇ.പി ജയരാജന്റെ മകനുൾപ്പെടുയുള്ള ആരോപണം കത്തി നിൽക്കെ വാർത്ത നൽകിയ ഏഷ്യാനെറ്റ് ന്യൂസിനെതിരെ പരസ്യപ്രസ്താവനയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. സിപിഐ എം നേതൃത്വത്തെ...
-
ഡ്രൈവിങ് ലൈസൻസ് പോലുമില്ലാത്ത ക്ലർക്കുമാർക്ക് സാങ്കേതിക പരിചയം ആവശ്യമുള്ള ജോയിന്റ് ആർടിഒമാരായി പ്രമോഷൻ; സ്ഥാനക്കയറ്റത്തിന് വ്യക്തമായ മാനദണ്ഡം നിശ്ചയിക്കാതെ മോട്ടോർ വാഹന വകുപ്പ്; പ്രമോഷൻ കിട്ടുമ്പോൾ നേരത്തെ തങ്ങളെ സാറെ എന്ന് വിളിച്ചവരെ തിരിച്ച് സാറെ എന്ന് വിളിക്കേണ്ട ഗതികേട്; സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരുടെ സൂചനാ പണിമുടക്കിന് പിന്നിലെ കാരണങ്ങൾ ഇങ്ങനെ
September 16, 2020കൊച്ചി: സാങ്കേതിക വിഭാഗത്തിലേക്ക് അന്യായമായ പ്രൊമോഷനുകൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തി. കേരള മോട്ടോർ ...
-
യെസ് ബാങ്കിൽ പണം നിക്ഷേപിച്ചത് മാനദണ്ഡങ്ങൾ എല്ലാം പാലിച്ച്; കിഫ്ബിക്കെതിരേ ഇ.ഡി അന്വേഷണം തുടങ്ങിയിട്ടില്ല; ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു; യെസ് ബാങ്കിൽ കിഫ്ബിക്ക് 268 കോടിയുടെ നിക്ഷേപമുണ്ടെന്ന് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് പിന്നാലെ പ്രതികരിച്ച് കിഫ്ബി സിഇഒ കെ.എം. എബ്രഹാം
September 16, 2020തിരുവനന്തപുരം: യെസ് ബാങ്കിൽ നിക്ഷേപം നടത്തിയ സംഭവത്തിൽ വിശദീകരണവുമായി കിഫ്ബി (കേരള അടിസ്ഥാന സൗകര്യവികസന നിധി) സിഇഒ കെ.എം. എബ്രഹാം. യെസ് ബാങ്കിൽ പണം നിക്ഷേപിച്ചത് മാനദണ്ഡങ്ങൾ പാലിച്ചാണ്. കിഫ്ബിക്കെതിരേ...
-
അടച്ചുപൂട്ടൽ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1632 കേസുകൾ; 726 അറസ്റ്റ്; പിടിച്ചെടുത്തത് 27 വാഹനങ്ങൾ
September 16, 2020തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1632 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 726 പേരാണ്. 27 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 6063 സംഭവങ്ങളാണ...
-
മോദി ജി, എന്തിനാണ് ഇത്ര ഭയപ്പെടുന്നത്'; മോദി സർക്കാർ ഇന്ത്യൻ സൈന്യത്തോടൊപ്പമാണോ അതോ ചൈനയ്ക്കൊപ്പമോ ? ആരും അതിർത്തിയിൽ പ്രവേശിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു; എന്നിട്ട് ചൈന ആസ്ഥാനമായുള്ള ബാങ്കിൽ നിന്ന് വൻ വായ്പയെടുത്തു; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
September 16, 2020ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി വീണ്ടും രംഗത്ത്. മോദി സർക്കാർ ഇന്ത്യൻ സൈന്യത്തിനൊപ്പമാണോ അ...
-
പൊലീസായാലും ദേഹത്ത് തൊട്ടാൽ നോവും; എളമക്കര എസ്ഐ വിബിൻ ചൂടനായത് സമരക്കാരിൽ ഒരാൾ പുറത്തടിച്ചപ്പോൽ വേദന കൊണ്ട് പുളഞ്ഞതോടെ; സ്കൂൾ ഗേറ്റ് തകർത്ത് സമരക്കാർ അകത്ത് കടക്കുന്നതും പേരന്റ്സ് അസോസിയേഷൻ പ്രസിഡന്റ് മുജീബ് റഹ്മാൻ പഞ്ചിങ് മെഷീൻ തകർക്കുന്നതിന്റെയും വീഡിയോ പുറത്ത്; ഇടപ്പള്ളി അൽഅമീൻ സ്കൂളിന് മുന്നിൽ ഫീസിളവ് തേടി നിൽപ്പ് സമരം നടത്തിയ രക്ഷിതാക്കളെ പൊലീസ് മർദ്ദിച്ചെന്ന കഥയിൽ ട്വിസ്റ്റ്
September 16, 2020കൊച്ചി: ഫീസിളവ് ആവശ്യപ്പെട്ട് ഇടപ്പള്ളി അൽ അമീൻ സ്ക്കൂളിന് മുന്നിൽ സമരം ചെയ്ത മാതാപിതാക്കളെ പൊലീസ് മർദ്ദിച്ചു എന്ന വാർത്തയും ദൃശ്യങ്ങളും പുറത്ത് വന്നതിന് പിന്നാലെ സമരക്കാർ നടത്തിയ അക്രമത്തിന്റെ ദൃശ്യ...
-
കോളജിൽ നിന്നുള്ള വിനോദയാത്രക്കിടയിൽ അദ്ധ്യാപകന്റെ അശ്ലീല ചുവയുള്ള സംഭാഷണവും സ്പർശനവും; ബധിരയായ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കോളജ് അദ്ധ്യാപകൻ അറസ്റ്റിൽ; പിടിയിലായത് പുത്തനത്താണി സ്വദേശി കമറുദ്ദീൻ പരപ്പിൽ
September 16, 2020കോഴിക്കോട് :ബധിരയായ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അദ്ധ്യാപകനെ അറസ്റ്റു ചെയ്തു. കോളേജ് അദ്ധ്യാപകനായിരുന്ന പുത്തനത്താണി വൈരങ്കോട് കമറുദ്ദീൻ പരപ്പിലിനെയാണ് (37) അറസ്റ്റുചെയ്തത്. കഴി...
-
കമ്പനിയുടെ തലപ്പത്തിരുന്നു വാങ്ങുന്നത് 2 ലക്ഷം രൂപ മാസ ശമ്പളവും കാറും വീടും മറ്റു ചെലവുകളും; മരുമകന് ഒരു ലക്ഷം സാലറി നൽകുമ്പോൾ ഭാര്യക്കും മകനും ഒപ്പം ഫ്രീ സാലറി; സകല ഉഡായിപ്പുകൾക്കും കമ്പനി വക ചെലവ്; രാജീവ് അഞ്ചൽ കഷ്ടപ്പെടുകയായിരുന്നോ അതോ സുഖിക്കുക ആയിരുന്നോ? ജടായുപ്പാറ ടൂറിസം പദ്ധതിയിൽ തങ്ങളെ സംവിധായകൻ ചതിച്ചുവെന്ന് ഒരുവിഭാഗം നിക്ഷേപകർ മറുനാടനോട്; അവതാളത്തിലാകുന്നത് പദ്ധതിയുടെ ഭാവിയും
September 16, 2020തിരുവനന്തപുരം: ജടായുപ്പാറ ടൂറിസം പദ്ധതിയുടെ സാമ്പത്തിക നടത്തിപ്പ് അവകാശം മുപ്പത് വർഷത്തേക്ക് തങ്ങളുടെ കമ്പനിക്ക് നൽകിയ ശേഷം ഒരു സുപ്രഭാതത്തിൽ ഈ കമ്പനിയെ ഒഴിവാക്കി രാജീവ് അഞ്ചൽ തങ്ങളെ ചതിക്കുകയായിരുന്ന...
-
'സ്വർണ്ണക്കടത്തിന്റെ ഒരു വശത്ത് കേന്ദ്ര ഏജൻസികളും, മറുവശത്ത് ലീഗിനും കോൺഗ്രസ്സിനും ഏറെ വേണ്ടപ്പെട്ട തീവ്രവാദ സംഘടനകളും; രാജി വയ്ക്കേണ്ടത് വി മുരളീധരനാണ്; അത് പറയാനുള്ള ചങ്കൂറ്റം ലീഗിനും കോൺഗ്രസിനുമില്ല ; വിമർശിച്ച് എ.എ റഹീം
September 16, 2020തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്രസഹമന്ത്രി വി. മുരളീധരനാണ് രാജിവെക്കേണ്ടതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. മുരളീധരൻ രാജിവെക്കണമെന്ന് പറയാനുള്ള ധൈര്യം കോൺഗ്രസിനും ല...
-
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് കോവിഡ്; മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സ്വയം നിരീക്ഷണത്തിൽ പോയി
September 16, 2020തിരുവനന്തപുരം: തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സ്വയം നിരീക്ഷണത്തിൽ പോയി. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്കു കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. ഔദ്യോഗിക വസതിയിലിരുന്നു മന്ത്രി ചുമതലകൾ നിർവഹി...
-
സംസ്ഥാനത്ത് ഇന്ന് 3830 പേർക്ക് കോവിഡ്; 14 മരണങ്ങൾ കൂടി; 562 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 350 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; 49 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 153 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ; 66 ആരോഗ്യ പ്രവർത്തകർക്കും രോഗം; 2263 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 32,709 പേർ; ഇതുവരെ രോഗമുക്തി നേടിയവർ 84,608; കഴിഞ്ഞ 24 മണിക്കൂറിനിടെ 46,162 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 15 പുതിയ ഹോട്ട് സ്പോട്ടുകൾ; 22 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രി
September 16, 2020തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 3830 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മല...
-
അതിർത്തി സംഘർഷം കൊടുമ്പിരി കൊള്ളുന്ന കാലത്ത് ചൈനയിലെ ബാങ്കിൽ നിന്ന് കോടികൾ കടം വാങ്ങി മോദി സർക്കാർ; 9202 കോടിയുടെ രണ്ടുവായ്പാ കരാറുകൾ ഒപ്പുവച്ചത് ബീജിങ് കേന്ദ്രമായുള്ള ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കുമായി; ആദ്യകരാർ ഒപ്പുവച്ചത് ഗാൽവൻ താഴ് വരയിൽ ചൈനീസ് പട്ടാളത്തിന്റെ ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച് നാലുദിവസത്തിന് ശേഷം; കേന്ദ്ര ധനകാര്യസഹമന്ത്രി അനുരാഗ് ഠാക്കൂർ വിവരം സ്ഥിരീകരിച്ചതോടെ പ്രഖ്യാപിത നയത്തിന് വിരുദ്ധമെന്ന് ആക്ഷേപം
September 16, 2020ന്യൂഡൽഹി: ചൈനയുമായി അതിർത്തി സംഘർഷം കൊടുമ്പിരി കൊണ്ടുനിൽക്കുമ്പോൾ ഇന്ത്യ ചൈനയിലെ ബാങ്കിൽ നിന്ന് കോടികൾ കടം വാങ്ങി. മൊത്തം 9202 കോടി വരുന്ന രണ്ടു വായ്പകൾ ബീജിങ് കേന്ദ്രമായുള്ള ഏഷ്യൻ ഇൻഫ്രാസ്ട്രക്ച്ചർ ...
-
സ്വർണ്ണക്കടത്ത് വിവാദങ്ങൾക്ക് പിന്നാലെ കിഫ്ബിയെയും വരിഞ്ഞു മുറുകി കേന്ദ്രസർക്കാർ; കിഫ്ബിക്കെതിരെ എൻഫോഴ്സ്മെന്റ് അന്വേഷണം നടക്കുന്നുണ്ടെന്ന് പാർലമെന്റിൽ അറിയിച്ചു; 250 കോടി രൂപ യെസ് ബാങ്കിൽ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം പരാതി ലഭിച്ചതിനെ തുടർന്നെന്ന് അനുരാഗ് ഠാക്കൂർ; അന്വേഷണത്തെപ്പറ്റിയുള്ള വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും മന്ത്രി
September 16, 2020ന്യൂഡൽഹി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവാദത്തിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് പിന്നാലെ സംസ്ഥാന സർക്കാറിന്റെ വികസന പദ്ധതികളിൽ നിർണായക പങ്കുവഹിക്കുന്ന കിഫ്ബിക്കെതിരെ (കേരള അടിസ്ഥാന സൗകര്യവികസന ...
-
ദേശീയപാതയിൽ യാത്ര ചെയ്യവെ കാർ നിർത്തി യുവാവ് പുഴയിൽ ചാടി; രക്ഷിക്കാനായി ചാടിയ യുവാവിനെ കാണാതായി; ആദ്യം ചാടിയ യുവാവിനെ രക്ഷിച്ച് കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി; തിരച്ചിൽ തുടരുന്നു
September 16, 2020പാപ്പിനിശ്ശേരി: ദേശീയപാതയിലൂടെ യാത്ര ചെയ്യവേ കാർ നിർത്തി വളപട്ടണം പാലത്തിനു മുകളിൽ നിന്നും യുവാവ് പുഴയിലേക്ക് ചാടി. രക്ഷിക്കാനായി പിറകെ ബന്ധുവായ യുവാവും ചാടി. ആദ്യം ചാടിയ കയ്യൂർ സ്വദേശി പ്രബിൻ (21) നെ...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ