January 18, 2021+
-
കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി എംഡി പി.ആർ. കൃഷ്ണകുമാർ അന്തരിച്ചു; അന്ത്യം ന്യൂമോണിയ ബാധയെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിൽ കഴിയവേ
September 16, 2020കോയമ്പത്തൂർ: കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി (എ.വി.പി.) മാനേജിങ് ഡയറക്ടർ പി.ആർ. കൃഷ്ണകുമാർ (69) അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടർന്ന് ഒരാഴ്ചയിലേറെയിലായി കോയമ്പത്തൂർ കെ.എം.സി.എച്ച്. ആശുപത്രിയിൽ ചികിത്സയില...
-
കൂട്ടുകൂടാൻ വന്നാലും ചൈനയെ വിശ്വസിക്കാനാവില്ല; ഇന്ത്യയിലെ പതിനായിരത്തോളം പ്രമുഖരെ ചൈനീസ് കമ്പനി നിരീക്ഷിക്കുന്നുണ്ടോ? വാർത്ത വന്നതോടെ സൈബർ പോരിനും വട്ടംകൂട്ടി ഇന്ത്യ; ദേശീയ സൈബർ സുരക്ഷാ കോർഡിനേറ്റർക്ക് കീഴിൽ വിദഗ്ധ കമ്മിറ്റി രൂപീകരിച്ച് മോദി സർക്കാർ; ഡിജിറ്റൽ നിരീക്ഷണം വഴി നിയമലംഘനമുണ്ടായോ എന്ന് പരിശോധിച്ച് 30 ദിവസത്തിനകം റിപ്പോർട്ടിന് നിർദ്ദേശം; പാർലമെന്റിലും വിഷയത്തിൽ സംവാദം; കിഴക്കൻ ലഡാക്കിൽ യുദ്ധത്തിനായി പൂർണസജ്ജമെന്ന് ഇന്ത്യൻ സൈന്യവും
September 16, 2020ന്യൂഡൽഹി: ഇന്ത്യയിലെ പതിനായിരത്തോളം പ്രമുഖരെയും സ്ഥാപനങ്ങളെയും ചൈനീസ് കമ്പനി നിരീക്ഷിക്കുന്നുവെന്ന വാർത്തയെ തുടർന്ന് കേന്ദ്ര സർക്കാർ ദേശീയ സൈബർ സുരക്ഷാ കോർഡിനേറ്റർക്ക് കീഴിൽ വിദഗ്ധ കമ്മിറ്റി രൂപീകരിച്...
-
കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് കോവിഡ്; രോഗം സ്ഥിരീകരിച്ചത് അവശത അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ; സമ്പർക്കത്തിൽ ഏർപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ പോകാനും മന്ത്രി
September 16, 2020ന്യൂഡൽഹി: കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് കോവിഡ് സ്ഥിരീകരിച്ചു. അവശത അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ട എല്ലാവരും ...
-
അമ്പത് ലക്ഷവും കടന്ന് രാജ്യത്തെ കോവിഡ് രോഗികൾ; 24 മണിക്കൂനുള്ളിൽ രാജ്യത്ത് 578 മരണവും 61,899 പുതിയ രോഗികളും; രാജ്യത്തെ കോവിഡ് മരണം 82,669 കടന്നു; ലോകത്തെ കോവിഡ് രോഗികളുടെ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്; ഏറ്റവും കൂടുതൽ രോഗികളും മരണവുമായി മഹാരാഷ്ട്ര; ചെന്നെയിലും കർണാടകയിലും അതീവ ഗുരുതരം; തമിവഅനാട്ടിൽ 57 മരണവും കർണാടകയിൽ 70 മരണവും; കേരളത്തിൽ ഇന്ന് കോവിഡ് രോഗബാധിതരായി മരിച്ചത് 14 പേർ; വാക്സിൻ വൈകുന്നതും ആശങ്ക
September 16, 2020മുംബൈ: അമ്പത് ലക്ഷവും കടന്ന് രാജ്യത്തെ കോവിഡ് രോഗികൾ. കണക്ക് പ്രകാരം രോഗബാധിതരായി ചികിത്സയിലുള്ളത് 50,41,681 പേരാണ്. രാജ്യത്തെ കോവിഡ് മരണവും ആശങ്കയുളവാക്കുന്നതാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 578 പേർകൂ...
-
മലപ്പുറത്ത് യുവമോർച്ച മാർച്ചിൽ സംഘർഷം; സംസ്ഥാന സെക്രട്ടറി ശിതുകൃഷ്ണനടക്കം എട്ടുപേർക്ക് ഗുരുതര പരുക്ക്; മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ മാർച്ചിൽ നേതാക്കളെയും പ്രവർത്തകരെയും തല്ലിച്ചതച്ചെന്ന് ബിജെപി; 26 പേർക്കെതിരെ കേസെടുത്ത് പൊലീസ്
September 16, 2020മലപ്പുറം: സ്വർണക്കള്ളക്കടത്ത് കേസിൽ ഉൾപ്പെട്ട മന്ത്രി കെ.ടി.ജലീൽ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച മലപ്പുറം കളക്റ്റ്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സംസ്ഥാന സെക്രട്ടറി ശിതുകൃഷ്ണനടക്കം എട...
-
മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിൽസയിലായിരുന്ന പ്രതി വാർഡിലെ ഗ്രില്ല് തകർത്ത് ഓടിരക്ഷപെട്ടു; 20 കാരൻ നൗഷാദ് നേരത്തെയും ആശുപത്രിയിൽ നിന്ന് ചാടിപ്പോയ ചരിത്രം; ജൂൺ എട്ടിന് ആശുപത്രി ശുചിമുറിയിലെ വെന്റിലേറ്റർ വഴി പുറത്ത് ചാടിയ പ്രതി കടന്നുകളഞ്ഞത് ബൈക്ക് മോഷ്ടിച്ച്
September 16, 2020മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിൽസയിലായിരുന്ന പ്രതി ആശുപത്രി വാർഡിലെ ഗ്രില്ല് തകർത്ത് രക്ഷപെട്ടു. കൊണ്ടോട്ടി മോങ്ങം കൈനൽ പറമ്പ് റംഷാദ് എന്ന നൗഷാദ്(20) ആണ് രക്ഷപെട്ടത്. ചൊവ്വാഴ്...
-
കോവിഡ് ബാധിച്ച വ്യക്തിക്ക് നെഗറ്റീവാണെന്ന് വ്യാജ സർട്ടിഫിക്കറ്റ് നൽകി മലപ്പുറം വളാഞ്ചേരിയിലെ അർമ ലബോറട്ടറി; രജിസ്റ്ററും ഹാർഡ് ഡിസ്കും കണ്ടെടുത്ത പൊലീസ് ലാബ് അടച്ച്പൂട്ടി സീൽചെയ്തു; ഉടമയ്ക്കെതിരെ കേസ്; കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നും അന്വേഷണം
September 16, 2020ലപ്പുറം: മലപ്പുറം വളാഞ്ചേരിയിലെ സ്വകാര്യ ലാബിൽ കോവിഡ് ബാധിച്ച വ്യക്തിക്ക് നെഗറ്റീവാണെന്ന് വ്യാജ സർട്ടിഫിക്കറ്റ് നൽകി. വളാഞ്ചേരിയിലെ അർമ ലബോറട്ടറിയാണ് ഇത്തരത്തിൽ പ്രവർത്തിച്ചെതെന്ന് ചൂണ്ടിക്കാട്ടിയ ലാബ...
-
കോവിഡ് ബാധിതനായി ചികിത്സയിൽ കഴിഞ്ഞ തിരുപ്പതി എംപി അന്തിരിച്ചു; അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത് ല്ലി ദുർഗ പ്രസാദ് റാവു
September 16, 2020കോവിഡ് ബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുപ്പതി എംപി ബല്ലി ദുർഗ പ്രസാദ് റാവു (64) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ...
-
ചൈനയുമായി യുദ്ധത്തിന് സൈന്യം പൂർണ സജ്ജമെന്ന് ഇന്ത്യ; ചൈനയാണ് യുദ്ധത്തിന്റേതായ സാഹചര്യം സൃഷ്ടിച്ചത്; മെച്ചപ്പെട്ട പരിശീലനം നേടിയ കൂടുതൽ മനക്കരുത്തുള്ള സൈന്യത്തെയാണ് ചൈനക്ക് നേരിടാനുള്ളതെന്നും ഇന്ത്യൻ സൈന്യം
September 16, 2020ഡാക്: അതിർത്തിയിൽ ചൈനയുടെ പ്രകോപനങ്ങൾ തുടരുന്നതിനിടെ ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ സൈന്യം. കിഴക്കൻ ലഡാക്കിൽ യുദ്ധത്തിനായി ഇന്ത്യൻ സൈന്യം പൂർണസജ്ജമാണെന്ന് നോർത്തേൺ കമാൻഡ് പ്രസ്താവനയിലൂടെ പറഞ്ഞു. ചൈ...
-
ഖജനാവ് കാലിയായതോടെ മുണ്ടുമുറുക്കി ഉടുക്കാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ; സർക്കാർ ഓഫീസുകൾ മോടി പിടിപ്പിക്കുന്നതിന് ഒരു വർഷത്തേക്ക് വിലക്ക്; പുതിയ വാഹനങ്ങൾ വാങ്ങാനും അനുമതി ഇല്ല; സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ച് തുടരും; ആറുമാസം കൂടി ശമ്പളം പിടിക്കും; പി.എഫിൽ ലയിപ്പിക്കുന്നതു വരെ ഒമ്പത് ശതമാനം പലിശ നൽകാനും മന്ത്രിസഭായോഗത്തിൽ തീരുമാനം; സാലറി ചലഞ്ച് തുടരുന്നതിനെതിരെ എതിർപ്പുമായി പ്രതിപക്ഷ സർവീസ് സംഘടനകൾ
September 16, 2020തിരുവനന്തപുരം: കോവിഡ് 19 പഞ്ചാത്തലത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ചെലവ് ചുരുക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. സർക്കാർ ഓഫീസുകൾ മോടി പിടിപ്പിക്കുന്നതിന് ഒരു വർഷത്തേക്ക് വിലക്കേർപ്പെടുത്തി. പ...
-
കോവിഡ് വ്യാപനം തടയാൻ ഒറ്റക്കെട്ടായ പ്രവർത്തനം തുടരണം; മുന്നോട്ടുള്ള ദിവസങ്ങളിൽ കോവിഡിന്റെ കൂടെ ജീവിക്കുക എന്നതാണ് ചെയ്യാനുള്ളത്; കാറ്റഗറി തിരിച്ച ചികിത്സാ രീതി ഇനി; വിശദീകരിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജ
September 16, 2020കോഴിക്കോട്: കോവിഡ് വ്യാപനം തടയാൻ ഒറ്റക്കെട്ടായ പ്രവർത്തനം തുടരണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോഴിക്കോട്ട് കോവിഡ് ആശുപത്രികളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു മന്ത്രി. എ, ബി, സി...
-
സംസ്ഥാനത്തെ മുഖ്യമന്ത്രിയായ താങ്കൾ ഇങ്ങനെ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിച്ചതു കൊണ്ടു മാത്രം വസ്തുതകൾ വസ്തുകളല്ലാതാവില്ല; താങ്കളുടെ ഓഫീസിന് തൊട്ടടുത്തു തന്നെയാണ് കള്ളക്കടത്തുകാർ ശിവശങ്കരന്റെ സഹായത്തോടെ താവളമുണ്ടാക്കിയത്; .ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ പരമരഹസ്യമായി തലയിൽ മുണ്ടിട്ട് മന്ത്രി എന്തിന് പോയി? കോവിഡ് മറയാക്കി മാത്രം സർക്കാർ നടത്തിയ എത്ര അഴിമതികളാണ് പ്രതിപക്ഷം പുറത്തു കൊണ്ടു വന്നത്? മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി ചെന്നിത്തല
September 16, 2020തിരുവനന്തപുരം: സർക്കാരിനെതിരായ ആരോപണങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തെഴുതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിഷേധങ്ങൾ ഉയരുമ്പോൾ മുഖ്യമന്ത്രി ക്ഷുഭിതനും അസ്വസ്ഥനുമാകുന്നു. ക്ഷോഭിക്കാതെ...
-
ജലീൽ മന്ത്രിക്ക് ഒരു ഗുണമുണ്ട്.. അച്ചൻ കിണറ്റിൽ ഇല്ലേ എന്ന് പണ്ട് ഒരു കുട്ടി പറഞ്ഞ നിഷ്ക്കളങ്കതയോടെ നേരെചൊവ്വേ കാര്യങ്ങൾ പറയും; ആരും കാണാതെ പൂച്ച പാലു കുടിക്കുന്നത് പോലെ നയം വ്യക്തമാക്കും; തങ്ങൾ വിശുദ്ധ ഖുർആനിൽ തൊട്ട് പറഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കാമെന്ന് പറഞ്ഞ ജലീലിന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ: ജെ.എസ്.അടൂർ എഴുതുന്നു
September 16, 2020ജലീൽ മന്ത്രിയുടെ സത്യാന്വേഷണ പരീക്ഷണങ്ങൾ 'താൻ തെറ്റു ചെയ്തെന്ന് ലീഗ് അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ വിശുദ്ധ ഖുർആനിൽ തൊട്ട് പറഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കാമെന്നാണ് കെ ടി ജലീൽ കൈരളി ടിവിക്ക് നൽകിയ അഭി...
-
കെഎസ് യുവിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി കോവളത്തെ ജനസ്സമ്മതനായി മാറി; രണ്ടുവട്ടം നീലലോഹിതദാസൻ നാടാരെ പരാജയപ്പെടുത്തി കോവളത്ത് നിന്ന് നിയമസഭയിൽ; ട്രേഡ് യൂണിയൻ രംഗത്തും സഹകരണ മേഖലയിലും നിറയെ സംഭാവനകൾ; മുൻ എംഎൽഎ ജോർജ് മേഴ്സിയർ അന്തരിച്ചു; അന്ത്യം കരൾ സംബന്ധമായ അസുഖത്തെ തുടർന്ന്; സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് പാറ്റൂർ സെമിത്തേരിയിൽ.
September 16, 2020തിരുവനന്തപുരം: കോവളം മുൻ എംഎൽഎ ജോർജ് മേഴ്സിയർ അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് പാറ്റൂർ സെമിത്തേരിയിൽ. കെപിസിസി നിർവാഹക സമിതി അംഗമാണ്....
-
മുഖ്യമന്ത്രിയുടെ കുടുംബവുമായി സ്വപ്ന സുരേഷിന് ബന്ധം; പിണറായി വിജയന്റെ മകനേയും മകളെയും ചോദ്യം ചെയ്യാൻ അന്വേഷണസംഘം തയ്യാറാകണം; കുടുംബം കേസിൽ അകപ്പെടുമെന്ന തിരിച്ചറവിൽ മാനസികനില തകർന്ന പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നത്; സിപിഎം നേതൃത്വം ഇടപെട്ട് പിണറായി വിജയനെ ചികിത്സിക്കാൻ തയ്യാറാകണം; മാനോനില വഷളായ ഒരാൾ സംസ്ഥാനം ഭരിക്കരുതെന്ന് കേരള ജനത ആഗ്രഹിക്കുന്നുണ്ടെന്നും ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ
September 16, 2020മലപ്പുറം: സ്വർണ കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബവുമായി അടുത്തബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ആരോപിച്ചു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാര...
MNM Recommends +
-
97-ാം വയസിലും ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ചിട്ടകൾ; കോവിഡിനെയും അതിജീവിച്ച് മലയാള സിനിമയുടെ പ്രിയ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
-
പ്രൊഡക്ഷൻ ഹൗസോ ഫസ്റ്റ് ലുക്ക് പോസ്റ്ററോ; ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത U എന്നക്ഷരം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇങ്ങനെ
-
ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
-
ഐഎസ്എല്ലിൽ എ.ടി.കെ മോഹൻ ബഗാനെ സമനിലയിൽ കുരുക്കി എഫ്.സി ഗോവ; ഇരു ടീമുകളും ഓരോ ഗോൾനേടി തുല്യതയിൽ; തിങ്കളാഴ്ച ചെന്നൈയിനും ഈസ്റ്റ് ബംഗാളും നേർക്കുനേർ
-
പള്ളിമുറ്റത്തേക്ക് സ്കൂട്ടറിൽ എത്തിയ ക്ലിന്റന് നേരെ പാഞ്ഞടുത്ത കൊമ്പൻ സ്കൂട്ടർ മറിച്ചിട്ടു; യുവാവിന് ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യംകൊണ്ടുമാത്രം; തോളെല്ലിനും കൈകൾക്കും പരിക്ക്; നിലമ്പൂർ ടൗണിൽ കാട്ടാനയിറങ്ങി പരിഭ്രാന്തിയുണ്ടാക്കി
-
ജോ ബൈഡൻ അധികാരമേൽക്കാനിരിക്കെ അമേരിക്കയിൽ വീണ്ടും കലാപത്തിന് സാധ്യത; അൻപത് സ്റ്റേറ്റുകളുടെ ആസ്ഥാനത്ത് ട്രംപ് അനുകൂല റാലി സംഘടിപ്പിക്കുമെന്ന് എഫ്ബിഐയുടെ മുന്നറിയിപ്പ്; അതീവ സുരക്ഷ ഒരുക്കാൻ നിർദ്ദേശം
-
രണ്ടാം ദിനത്തിൽ ഇന്ത്യയിൽ വാക്സിൻ സ്വീകരിച്ചത് 17,072 പേർ; പാർശ്വഫലങ്ങൾ പ്രകടിപ്പിച്ചത് വളരെ കുറച്ചുപേർ മാത്രമെന്ന് ആരോഗ്യ മന്ത്രാലയം
-
ജനമൈത്രി സുരക്ഷാപദ്ധതിക്കായി മൊബൈൽ ബീറ്റ് വഴി വിവര ശേഖരണം; ക്രമസമാധാന പാലനം അടക്കമുള്ളവക്കായി ഉപയോഗിക്കാൻ; പൗരത്വ ഭേദഗതി നിയമവുമായി ബന്ധമില്ലെന്നും പൊലീസ്
-
പാർലമെന്ററി സമിതി മുമ്പാകെ നേരിട്ട് ഹാജരാകണം; ഫേസ്ബുക്ക്, ട്വിറ്റർ പ്രതിനിധികൾക്ക് നോട്ടീസ് അയച്ച് ഐടി പാർലമെന്ററി സമിതി
-
എത്രയും വേഗം കൊൽക്കത്തയിലേക്ക് എത്തും; ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ശിവസേന
-
ഒമാനിൽ 526 പേർക്ക് കൂടി കോവിഡ്; രാജ്യത്തെ കോവിഡ് കേസുകൾ 1,31,790 ആയി
-
സപ്ലൈകോയുടെ അതിജീവനക്കിറ്റിലും സർക്കാർ മുദ്ര; കോട്ടൻ ബാഗിൽ മുദ്ര പതിക്കാൻ അച്ചടിച്ചെലവ് എട്ട് കോടിയോളം; വിതരണക്കാർക്ക് 600 കോടി കുടിശിക നിലനിൽക്കെ ധൂർത്ത് തുടരുന്നു; കോവിഡ് പ്രതിസന്ധിയിൽ ജനങ്ങൾക്കുള്ള കൈത്താങ്ങിലും രാഷ്ട്രീയ നേട്ടം കൊയ്യാൻ പിണറായി സർക്കാർ
-
നടിയും എംപിയുമായ ശതാബ്ദി റോയിയെ തൃണമൂൽ കോൺഗ്രസ് വൈസ് പ്രസിഡന്റായി നിയമിച്ചു; പുതിയ തീരുമാനം താരം ബിജെപിയിൽ ചേരുമെന്ന പ്രചാരണത്തിനിടെ; ബിജെപിയുടെ പരാജയം ഉറപ്പാക്കാൻ പരമാവധി ശ്രമിക്കുമെന്ന് ശതാബ്ദി റോയി; ബംഗാൾ പിടിക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾക്ക് കടിഞ്ഞാണിടാനുറച്ച് മമത ബാനർജി
-
പൊലീസ് ഉദ്യോഗസ്ഥന് നേരേ ആക്രമണവും വധഭീഷണിയും; യുവാവ് അറസ്റ്റിൽ
-
കാർഷിക നിയമത്തിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു; കർണാടകയിലെത്തിയ അമിത് ഷായ്ക്കെതിരെ പ്രതിഷേധം; കർഷക വിരോധി മടങ്ങിപ്പോകണമെന്ന് പ്രതിഷേധക്കാർ
-
വീട്ടിലെ ശുചിമുറിയിൽ രാജവെമ്പാല; വനംവകുപ്പ് ഉദ്യോഗസ്ഥർ വലയിലാക്കിയത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ
-
ഇന്ത്യയെ 'ലോകത്തിന്റെ ഫാർമസി'യെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ; കോവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം പ്രശംസനീയം; ജി-7 ഉച്ചകോടിയിലേക്ക് അതിഥിയായും മോദിക്ക് ക്ഷണം; ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ട്
-
ഒ.എൻ.വി. സാഹിത്യ പുരസ്കാരം ഡോ. എം.ലീലാവതിക്ക് സമർപ്പിച്ചു; അന്തിചായും നേരത്ത് നൽകപ്പെട്ട വലിയ സാന്ത്വനമെന്ന് ടീച്ചർ
-
ഐ.എസ്.എല്ലിൽ നിർണായക ജയത്തോടെ നോർത്ത് ഈസ്റ്റ് അഞ്ചാമത്; ജംഷേദ്പുരിനെ 'ആദ്യമായി' കീഴടക്കിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്
-
കോവിഡ് പ്രതിരോധത്തിൽ സ്വദേശികളും വിദേശികളും അലംഭാവം കാണിക്കുന്നു; കര അതിർത്തികൾ ഒരാഴ്ച്ച അടച്ചിടാനൊരുങ്ങി ഒമാൻ