1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
08
Saturday

സാമ്പത്തിക തകർച്ച തുടങ്ങുന്നത് ടുജി സ്‌പെക്ട്രം വിധി പ്രസ്താവിച്ചത് മുതൽ; കൽക്കരി ഖനി അഴിമതി കേസിലും കോടതി ഇടപെട്ടതും തിരിച്ചടിയായി; നോട്ടുനിരോധനം മോശം കാര്യമല്ല നടപ്പാക്കിയ രീതി പാളിപ്പോയെന്നും കണ്ടെത്തൽ; സാമ്പത്തിക പ്രതിസന്ധിയിൽ പരമോന്നത നീതിപീഠത്തെ പ്രതികൂട്ടിലാക്കി അഡ്വ ഹരീഷ് സാൽവെ

September 16, 2019 | 10:50 pm

ന്യൂഡൽഹി; ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ തകർന്നതിൽ സുപ്രീംകോടതിയെ വിമർശിച്ച് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ. 2012-ൽ ടുജി സ്പെക്ട്രം കേസിലുണ്ടായ കോടതി വിധിയാണ് സാമ്പത്തികസ്ഥിതി ഇപ്പോൾ കാണുന്ന അവസ്ഥയിലെത്തിച്ച...

തന്റെ കൂടെ ചുംബന രംഗം റിഹേഴ്‌സൽ ചെയ്‌തെ പറ്റുള്ളുന്നുവെന്ന് സംവിധായകൻ; സുഹൃത്തായി തുടർന്ന വ്യക്തി പറഞ്ഞത് അടുത്ത ഘട്ടത്തിലേക്ക് കടക്കാമെന്ന്; കരിയറിൽ ഉയരങ്ങളിലെത്തിക്കാമെന്ന വാഗ്ദാനവും; തനിക്ക് നേരിട്ട കാസ്റ്റിങ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി നടി സറീൻ ഖാൻ

September 16, 2019 | 10:28 pm

സിനിമയിൽ നിന്നും നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ച് അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് നടി സറീൻ ഖാൻ. ലൈംഗിക താത്പര്യങ്ങൾക്കു വിധേയയാകാനുള്ള ആവശ്യവുമായി പലരും തന്നെ സമീപിച്ചിട്ടുണ്ടെന്ന് ഒരു ഓ...

ഒഴിഞ്ഞുപോകുന്നവരെ എവിടെ പാർപ്പിക്കും? ആശയക്കുഴപ്പം തുടരുന്നതിന് ഇടയിൽ മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാൻ 13 കമ്പനികൾ രംഗത്ത്; താൽപര്യപത്രം നൽകിയത് കേരളത്തിന് പുറത്തുള്ള കമ്പനികൾ; നഗരസഭയുടെ ഒഴിപ്പിക്കൽ നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ഫ്‌ളാറ്റ് ഉടമകൾ; നോട്ടീസ് നിയമപ്രകാരമല്ലെന്ന് വാദം; വിഷയത്തിൽ അടിയന്തര ഇടപെടൽ തേടി പ്രധാനമന്ത്രിക്ക് 17 എംപിമാരുടെ കത്ത്; വ്യത്യസ്ത നിലപാടുമായി ഒപ്പിടാതെ ടി.എൻ.പ്രതാപനും എൻ.കെ.പ്രേമചന്ദ്രനും

September 16, 2019 | 10:26 pm

കൊച്ചി: സുപ്രീം കോടതി വിധി പാലിക്കുന്നതിന്റെ ഭാഗമായി മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാൻ നടപടികളുമായി നഗരസഭ മുന്നോട്ട് പോവുകയാണ്. ഫ്‌ളാറ്റുകൾ പൊളിക്കാനായി 13 കമ്പനികൾ രംഗത്തെത്തി. താൽപര്യപത്രം സമർപ്പിക്കാനുള...

ജി.ഡി.പി വളർച്ച നിരക്ക് പ്രവചിച്ചതിലും മോശം; ഒടുവിൽ തുറന്ന് സമ്മതിച്ച് ആർ.ബി.ഐ ഗവർണർ ശക്തികാന്ത് ദാസും; ബിജെപി സമ്മതന്റെ വെളിപ്പെടുത്തൽ രാജ്യം കൊടിയ സാമ്പത്തിക മാന്ദ്യം നേരിടുന്ന സാഹചര്യത്തിൽ

September 16, 2019 | 10:02 pm

ന്യൂഡൽഹി; മൊത്ത ആഭ്യന്തര ഉൽപാദനത്തിലെ (ജി.ഡി.പി) വളർച്ചാ നിരക്ക് പ്രവചിച്ചതിലും മോശമാണെന്ന് സമ്മതിച്ച് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ഇന്ത്യൻ സമ്പദ് വ്യവസ്ഥ കടുത്ത മാന്ദ്യം നേരിടുന്ന സാഹചര്യത്തി...

അവധി ദിവസങ്ങൾക്കൊപ്പം സിൻഡിക്കേറ്റ് ബാങ്കിൽ സോഫ്റ്റ് വെയർ മാറ്റവും; എ ടി എമ്മുകളും നിശ്ചലമായി; കാർഡ് ഉപയോഗിച്ച് മറ്റ് ബാങ്കുകളുടെ എ ടി എമ്മുകളിൽ നിന്ന് പണമെടുക്കാനും സാധിച്ചില്ല; നെറ്റ് ബാങ്കിങ് വഴിയും പണം കൈപ്പറ്റാനും ട്രാൻസ്ഫർ ചെയ്യാനും സാധിക്കാതെ വന്നതോടെ നിസ്സഹായരായി ഇടപാടുകാർ

September 16, 2019 | 09:53 pm

കോഴിക്കോട്: രാജ്യവ്യാപകമായി സിൻഡിക്കേറ്റ് ബാങ്കിന്റെ സോഫ്റ്റ് വെയർ മാറ്റുന്ന പ്രവർത്തനങ്ങൾ ഇടപാടുകാരെ കുറച്ചൊന്നുമല്ല ദുരിതത്തിലാക്കിയത്. തിരുവോണത്തിന് ബാങ്ക് അവധിയായിരുന്നു. എന്നാൽ അതിന്റെ പിറ്റേന്ന്...

മദ്രാസ് ഹൈക്കോടതിയിൽ സ്‌ഫോടനം നടത്തുമെന്ന് ഭീഷണിക്കത്ത്; ഖലിസ്ഥാന്റെ പേരിൽ കത്ത് എത്തിയത് സെപ്റ്റംബർ 30ന് കോടതി തകർക്കുമെന്ന് അറിയിച്ച്

September 16, 2019 | 09:35 pm

ചെന്നൈ: മദ്രാസ് ഹൈക്കോടതിയിൽ ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണിക്കത്ത്. സെപ്റ്റംബർ 30ന് കോടതിക്കുള്ളിൽ പലയിടത്തായി സ്‌ഫോടനം നടത്തുമെന്ന് കത്തിൽ പറയുന്നു. ഖലിസ്ഥാൻ ഭീകരവാദിയെന്ന് അവകാശപ്പെട്ട് ഹർദർശൻ സി...

പ്രളയരക്ഷാ പ്രവർത്തനം മുതൽ മേയർ ബ്രോ വരെ നിശ്ചലദൃശ്യമായ സംസ്ഥാനത്തിന്റെ ഓണം വാരാഘോഷ സമാപനഘോഷയാത്ര; വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച ഫ്‌ളോട്ടുകളിൽ നിറഞ്ഞ് നിന്നത് കേരളത്തിന്റെ അതിജീവനം തന്നെ; പൂരക്കളി മുതൽ ഓണാട്ടുകര കെട്ടുകാള വരെ തലസ്ഥാന നഗരിയിൽ വിരുന്നെത്തി; ഇതര സംസ്ഥാനത്തെ കലാരൂപങ്ങളും സമാപനത്തിന് കൊഴുപ്പേകി; പ്രളയത്തിന്റെ നടുക്കും വിട്ടുമാറിയ സംസ്ഥാനത്തിന്റെ ഓണം വാരാഘോഷത്തിൽ താരമായി ആരിഫ് മുഹമ്മദ് ഖാനും

September 16, 2019 | 09:28 pm

തിരുവനന്തപുരം: പ്രളയത്തെ അതീജീവിച്ച കേരളത്തിന്റെ കരുത്തും മത്സ്യത്തൊഴിലാളികളും ഫയർഫോഴ്സിന്റെ രക്ഷാപ്രവർത്തനവും നിശ്ചല ദൃശ്യങ്ങളിൽ പകർന്നാടി സംസ്ഥാനത്തിന്റെ ഓണം വാരാഘോഷ സമാപന ഘോഷയാത്ര. 136 ലധികം കാലാരൂ...

പാട്ടുതീരുമ്പോഴേക്കും ആദ്യം താളത്തിൽ കൈയടിച്ചത് സാക്ഷാൽ ഇളയരാജ; പിന്നാലെ പതിനായിരത്തോളം പേർ എണീറ്റ് നിന്ന് കാതടപ്പിക്കുന്ന കൈയടികൾ; ഇസൈജ്ഞാനി 76 ാം പിറന്നാളിന് ചെന്നൈയിലെ സ്റ്റേജ് ഷോയിൽ നേരിട്ട് പരിചയപ്പെടുത്തി പാടിപ്പിച്ചത് ഈ കൊച്ചുമിടുക്കിയെ; സൺ ടിവി റിയാലിറ്റി ഷോ സൺ സിംഗറിൽ നേടിയ കിരീടമടക്കം പ്രതിഭയിൽ മിന്നുന്ന ഏഴാം ക്ലാസുകാരി ആൻ ബെൻസൺ മറുനാടനോട് മനസ് തുറക്കുന്നു

September 16, 2019 | 09:24 pm

തിരുവനന്തപുരം: തെന്നിന്ത്യൻ സിനിമാസംഗീത രംഗത്ത് ഉദിച്ചുയരുന്ന ഗായികയായി മാറുകയാണ് തിരുവനന്തപുരം കവടിയാർ ക്രൈസ്റ്റ് നഗർ എഴാം ക്ലാസ് വിദ്യാർത്ഥിനിയായ ആൻ ബെൻസൺ. അമൃത ടിവിയിലെ ജൂനിയർ സുപ്പർസ്റ്റാറിലും സീ ...

ഐടി ആക്ട് ഭേദഗതി ചെയ്യാൻ സർക്കാറിനോട് ആവശ്യപ്പെടുമെന്ന് വനിതാ കമ്മീഷൻ; സൈബർ കേസുകളിൽ ശിക്ഷ ദുർബലമാകുമ്പോൾ കുറ്റകൃത്യം ചെയ്യാനുള്ള പ്രവണത കൂടുന്നു; സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയുമായി നാല് കന്യാസ്ത്രീകൾ അദാലത്തിൽ

September 16, 2019 | 08:35 pm

കോഴിക്കോട്: സൈബർ കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് വർധിച്ചുവരികയാണ്. ഇത്തരം കേസുകളിൽ ശിക്ഷ ദുർബലമാകുമ്പോൾ കുറ്റകൃത്യം ചെയ്യാനുള്ള പ്രവണത ആളുകളിൽ വർധിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഐ ടി ആക്ട് നിയമങ്ങൾ ഭേ...

കണ്ണീരോടെ 350 ഓളം കുടുംബങ്ങൾ തീതിന്നുമ്പോഴും എംപിമാർക്ക് വിഷയത്തിൽ ഭിന്നത; പ്രശ്‌നപരിഹാരം തേടി പ്രധാനമന്ത്രിക്ക് 17 എംപിമാർ ചേർന്ന് കത്തയച്ചപ്പോൾ ഒപ്പുവയ്ക്കാതെ വിട്ടുനിന്നത് ടി എൻ പ്രതാപനും എൻ കെ പ്രേമചന്ദ്രനും രാഹുൽ ഗാന്ധിയും; പ്രതാപനും പ്രേമചന്ദ്രനും വേറിട്ട നിലപാട്; രാഹുൽ സ്ഥലത്തില്ലെന്ന് കോൺഗ്രസ് വിശദീകരണം;

September 16, 2019 | 08:21 pm

കൊച്ചി: 350 ഓളം കുടുംബങ്ങളുടെ കണ്ണീർ വീണ മരട് ഫ്‌ളാറ്റ് വിഷയത്തിൽ പ്രശ്‌നപരിഹാരം ഇനിയും അകന്നുനിൽക്കുമ്പോഴും, എംപിമാർക്കിടയിൽ സ്വരഭിന്നത. ഈ വിഷയത്തിൽ 17 എംപിമാർ ചേർന്ന് പ്രധാനമന്ത്രിക്ക് കത്തയച്ചപ്പോൾ...

സുപ്രീംകോടതി ഉത്തരവിൽ ബിൽഡർമാരോട് നഷ്ടപരിഹാരം ഈടാക്കാൻ ഉത്തരവിട്ടിട്ടും എന്തേ പാവപ്പെട്ട ഫ്ളാറ്റ് മുതലാളിമാർ അനങ്ങാതിരിക്കുന്നത്? ഈ ഉത്തരവ് മറന്നാണോ ഇവരെ പാവപ്പെട്ട ഇരകളായി ചിത്രീകരിക്കുന്നത്?പിണറായിയും കോടിയേരിയും ശ്രീധരൻ പിള്ളയും ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഒരുമിച്ച് ഖജനാവ് കൊള്ളയടിക്കാൻ പദ്ധതി ഒരുക്കുമ്പോൾ

September 16, 2019 | 08:06 pm

തിരുവനന്തപുരം; മരടിലെ പാവപ്പെട്ട ദരിദ്രനാരായണന്മാരായ ഫ്‌ളാറ്റ് മുതലാളിമാർക്കു വേണ്ടിയുള്ള വിലാപം തുടരുകയാണ് ഇന്ന് ആ വിലാപ കാവ്യത്തിലേക്ക് പുതിയ വരികൾ കൂട്ടിച്ചേർത്തത് മുൻ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയ...

വാർത്താസമ്മേളനത്തിൽ ബിരിയാണി വിളമ്പുമെങ്കിലും കണക്ക് കണക്കായിരിക്കണം മുസ്ലിം ലീഗിന്; കോഴിക്കോട് ജില്ലാ പ്രസിഡന്റിന്റെ ഒന്നരവർഷത്തെ യാത്രപ്പടി ഏഴരലക്ഷം; കണക്ക് ചോദിച്ചപ്പോൾ ഒന്നിലും താൻ കക്ഷിയല്ലെന്ന് പറഞ്ഞ് മുങ്ങി എം.എ.റസാഖ് മാസ്റ്റർ; ഒത്തിരി യാത്ര ചെയ്തതിന്റെ ചെലവെന്ന് പറഞ്ഞിട്ടും തലയൂരാനാവാതെ ജില്ലാ പ്രസിഡന്റ് ഉമർ പാണ്ടികശാല; യാത്രപ്പടി വിവാദം താഴെ തട്ടിലേക്ക്

September 16, 2019 | 07:42 pm

കോഴിക്കോട്: ചെറിയ തോതിൽ ആർഭാടങ്ങളെ എന്നും അംഗീകരിക്കുന്ന പാർട്ടിയാണ് മുസ്ലിം ലീഗ്. വാർത്താസമ്മേളനത്തിന് പാർട്ടി ഓഫീസിലെത്തുന്ന മാധ്യമ പ്രവർത്തകർക്ക് ആദ്യം ബിരിയാണി വിളമ്പിയിട്ട് മാത്രം വാർത്താ സമ്മേളന...

കേരളത്തിലെ പള്ളിത്തർക്ക കേസുകളിൽ റിപ്പോർട്ട് തേടി സുപ്രീം കോടതി; എത്ര കേസുകൾ ഉണ്ടെന്ന് മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കർശന നിർദ്ദേശം; സുപ്രീം കോടതി വിധി മറികടന്ന് ഉത്തരവ് പുറപ്പെടുവിച്ചാൽ അതിനെ ഗൗരവത്തോടെ കാണുമെന്നും മുന്നറിയിപ്പ്

September 16, 2019 | 07:18 pm

ഡൽഹി; കേരളത്തിലെ പള്ളിത്തരർക്ക കേസുകളിൽ സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. ഹൈക്കോടതി രജിസ്ട്രാർ ജനറലിനോട് സുപ്രീം കോടതി റിപ്പോർട്ട് തേടി. സുപ്രീം കോടതി വിധി മറികടന്ന് ഉത്തരവ് പുറപ്പെടുവിച്ചാൽ അതിനെ ഗൗര...

MNM Recommends

Loading...
Loading...