1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

കേരളത്തിന്റെ അതിജീവന കഥ സിനിമയാകുന്നു; പ്രളയത്തെ ചങ്കുറപ്പോടെ നേരിട്ട മലയാളികളുടെ അനുഭവങ്ങൾ കോർത്ത് സിനിമയെടുക്കുന്നത് ജൂഡ് ആന്റണി ജോസഫ്; 2403 ഫീറ്റ് എന്നു പേരിട്ട സിനിമയിൽ റിയൽ ഹീറോസിനും അവസരമെന്ന് സംവിധായകൻ

September 16, 2018 | 10:55 pm

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു പ്രളയം. ഈ പ്രളയം കഴിഞ്ഞ് അതിജീവനത്തിന്റെ വഴിയിലാണ് കേരളീയർ. ഈ അതിജീവനകഥ സിനിമയാക്കുന്നു. സംവിധായകൻ ജൂഡ് ആന്റണി ജോസഫാണ് കേരളാപ്രളയം സിന...

'രൂപയുടെ മൂല്യമിടിയുന്നത് രാജ്യത്തെ ടൂറിസം രംഗത്തിന് നല്ലത്'; ഡൽഹിയിൽ തുടങ്ങിയ ടൂറിസം മാർട്ടിൽ കേരളത്തിന്റെ വിനോദ സഞ്ചാര സാധ്യതകൾ ചർച്ചയാകും; രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ലോകത്തിന് പരിചയപ്പെടുത്തുകയാണ് മാർട്ട് വഴി ലക്ഷ്യമിടുന്നതെന്നും ചൈനയിൽ നിന്നും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുമെന്നും അൽഫോൻസ് കണ്ണന്താനം

September 16, 2018 | 10:19 pm

ന്യൂഡൽഹി: രാജ്യത്ത് രൂപയുടെ മൂല്യം ഇടിയുന്നതിന് പിന്നാലെ ഇത് ടൂറിസം രംഗത്തിന് നല്ലതാണെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ഡൽഹിയിൽ ഇപ്പോൾ ആരംഭിച്ച ടൂറിസം മാർട്ടിൽ കേരളത്തിന്റെ വിനോദ സഞ്ചാര സാധ്യതകൾ...

കൊൽക്കത്തയിലെ ബഗ്രി മാർക്കറ്റിലുണ്ടായ തീപിടുത്തം അവസാനിപ്പിക്കാനുള്ള ശ്രമം 12 മണിക്കൂറായി തുടരുന്നു; സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങളുമായി അഗ്നിശമന സേനയുടെ മുപ്പതോളം യൂണിറ്റുകൾ; കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത് ജൂവലറി മുതൽ മെഡിക്കൽ ഷോപ്പുകൾ വരെ

September 16, 2018 | 09:44 pm

കൊൽക്കത്ത: നഗര മധ്യത്തിലെ ആൾത്തിരക്കേറിയ ബഗ്രി മാർക്കറ്റിൽ വൻ അഗ്നി ബാധ. ഞായറാഴ്‌ച്ച പുലർച്ചെ 2.30നാണ് മാർക്കറ്റിലെ ബഹുനില കെട്ടിടത്തിൽ തീപിടുത്തം ഉണ്ടായത്. ഇവിടെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ 12 മണിക്കൂറ...

വേട്ടയാടൽ വേണ്ടുവോളം കഴിഞ്ഞില്ലേ... ഇനിയെങ്കിലും നമ്പി നാരായണനെ ആദരിച്ചു കൂടേ..! ക്രയോജെനിക് സാങ്കേതിക വിദ്യ തദ്ദേശീയമായി വികസിപ്പിക്കുന്നതിൽ നിർണായ പങ്കുവഹിച്ച മലയാളി ശാസ്ത്രജ്ഞന് പത്മപുരസ്‌ക്കാരം നൽകി കൂടേ? രാഷ്ട്രത്തിന്റെ പുരസ്‌ക്കാരത്തിനായി കേന്ദ്രത്തിന് പേരു ശുപാർശ ചെയ്ത് കാമ്പയിൻ ശക്തമാക്കണമെന്ന ആവശ്യവുമായി സൈബർ ലോകം; ചാരനാക്കിയ അമേരിക്കൻ ഗൂഢാലോചനയിൽ അറിഞ്ഞോ അറിയാതെയോ കല്ലെറിഞ്ഞതിനുള്ള പ്രായശ്ചിത്തമാകട്ടെ..!

September 16, 2018 | 09:14 pm

തിരുവനന്തപുരം: ചാരക്കേസിൽ കുടുങ്ങിയ ശേഷം നമ്പി നാരായണൻ എന്ന ഐഎസ്ആർഒ ശാസ്ത്രജ്ഞനോട് നമ്മുടെ രാജ്യം എത്രകണ്ട് നീതി കാണിച്ചു എന്ന ചോദ്യം സജീവമായി ചർച്ച ചെയ്യുന്ന സമയമാണ് ഇപ്പോൾ. കേസിൽ കുടുങ്ങി കരിയർ നശിച...

സഹോദരന്റെ മരണത്തിന് പിന്നിലെ സത്യമെന്തെന്നറിയാനുള്ള ഒറ്റയാൾ പോരാട്ടം പിന്നിട്ടത് 1000 ദിനരാത്രങ്ങൾ; ആയിരം ദിവസങ്ങൾ പിന്നിടുമ്പോൾ ശ്രീജിത്തിന്റെ നിരാഹാര സമരം ശവപ്പെട്ടിയിലേക്ക് മാറ്റി; 'ഉറങ്ങുന്നതിനിടെ എന്ത് വേണമെങ്കിലും സംഭവിക്കാം അതിനാലാണ് ശവപ്പെട്ടി തയാറാക്കിയത് ആർക്കും ബുദ്ധിമുട്ടാകില്ല' ; ഓഗസ്റ്റ് 28ന് സിബിഐ ഓഫീസിൽ നിന്ന് കത്ത് വന്നിരുന്നുവെന്നും അന്വേഷണം നടക്കുന്നുവെന്നും ശ്രീജിത്ത്

September 16, 2018 | 09:12 pm

തിരുവനന്തപുരം: സഹോദരന്റെ മരണത്തിൽ നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുൻപിൽ ശ്രീജിത്ത് നടത്തുന്ന നിരാഹാര സമരം 1000 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുതി...

ഇയാളെ കൊല്ലൂ എന്ന് അലറിക്കൊണ്ട് നഴ്‌സുമാരുടെ വക ഡോക്ടർക്ക് ക്രൂര മർദ്ദനം; ട്രെയിനി നഴ്‌സിനെ പീഡിപ്പിച്ചെന്ന് കാട്ടി ഡോക്ടർക്കെതിരെ നഴ്‌സുമാരുടെ പരാതി; നടപടി വൈകുന്നതിൽ പ്രകോപിതരായ നഴ്‌സുമാർ ഡോക്ടറെ മർദ്ദിക്കുന്ന വീഡിയോ പുറത്ത്

September 16, 2018 | 08:31 pm

പട്ന(ബിഹാർ): ഡോക്ടർക്ക് നഴ്‌സുമാരുടെ വക ലഭിച്ചത് പൊതിരെ തല്ല്. ബീഹാറിലെ കത്തിഹാർ എന്ന സ്ഥലത്തായിരുന്നു സംഭവം. ആശുപത്രിയിൽ വച്ച് ട്രെയിനി നഴ്‌സിനെ ലൈംഗികമായി ഉപദ്രവിച്ച ഡോക്ടർക്കെതിരെ നഴ്‌സുമാർ പരാതി ന...

'ചാരക്കേസിൽ കെ.കരുണാകരനെ കേരളത്തിലാരും ചതിച്ചിട്ടില്ല'; ' നരസിംഹറാവുവാണ് അദ്ദേഹത്തെ ചതിച്ചത്'; ചാരക്കേസിനു പിന്നിൽ നടന്നതുകൊടും ചതിയാണെന്ന് അച്ഛൻ തന്നോട് പറഞ്ഞിട്ടുണ്ടെന്നും പത്മജയോട് കൂടുതൽ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് അറിയില്ലെന്നും കെ. മുരളീധരൻ

September 16, 2018 | 08:15 pm

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട് കേരളത്തിലെ നേതാക്കളാരും കെ.കരുണാകരനെ ചതിച്ചിട്ടില്ലെന്ന് മകനും കോൺഗ്രസ് നേതാവുമായ കെ.മുരളീധരൻ. സംഭവത്തിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് കേരളത്തിന് നല്...

കെപിസിസി പ്രസിഡന്റിനെ പ്രഖ്യാപിക്കാൻ ഹൈക്കമാൻഡ് തന്നെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടില്ല; സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന പ്രചരണം അവാസ്തവമെന്ന് കെ സുധാകരൻ; കോൺഗ്രസ് നിർണായകക ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ അടിസ്ഥാനവും ഇല്ലാത്ത വിവാദങ്ങൾ ഉയർത്തി പാർട്ടി നേതൃത്വത്തേയോ പ്രതിരോധത്തിൽ ആക്കരുതെന്നും കോൺഗ്രസ് നേതാവ്

September 16, 2018 | 07:55 pm

കണ്ണൂർ: കെപിസിസി പ്രസിഡന്റിനെ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് തന്നെ ഡൽഹിക്ക് വിളിപ്പിച്ചുവെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും ഇത് ശരിയല്ലെന്നും കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ക...

112ാം വയസ്സിലും മുത്തശ്ശിയുടെ ആരോഗ്യത്തിന്റെ രഹസ്യം വിസ്‌ക്കി ! പിറന്നാൾ ദിനത്തിൽ 60 വർഷത്തിലേറെയായുള്ള തന്റെ മദ്യപാന ശീലം തുറന്ന് പറഞ്ഞ് ബ്രിട്ടണിലെ പ്രായമേറിയ വനിത ഗ്രേയ്‌സ് ജോൺസ് ; 62 വർഷമായി കൊണ്ടു നടക്കുന്ന വിസ്‌കി സ്‌നേഹം കണ്ട് 'അമേസിങ് ഗ്രേയ്‌സ് ' എന്ന പേര് നൽകി ലോകം

September 16, 2018 | 07:51 pm

ബ്രിട്ടൺ: ദിവസവും വൈകിട്ട് രണ്ടെണ്ണം അടിക്കും. അതും നല്ല ഒന്നാന്തരം വിസ്‌കി. പറയുന്നത് കള്ളുകുടിയനല്ല. ബ്രിട്ടണിലെ ഏറ്റവും പ്രായമേറിയ വനിതയായ ഗ്രേയ്‌സ് ജോൺസാണ്. ഇവരുടെ 112ാം ജന്മദിനത്തിലാണ് ഇക്കാര്യം ...

ബിഷപ്പ് ഫ്രാങ്കോയെ അഴിക്കുള്ളിലാകാതെ രക്ഷിക്കാൻ ശ്രമം ഊർജ്ജിതമാകവേ നീതി തേടി കന്യാസ്ത്രീയുടെ സഹോദരി അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്; ഡോ. പി ഗീതയും ഉപവാസം അനുഷ്ടിക്കും; കൊച്ചിയിലെ സമരപന്തലിൽ നാളെ മുതൽ സമരം തുടങ്ങും; ബിഷപ്പ് എത്തുമ്പോൾ രഹസ്യമായി ചോദ്യം ചെയ്യാനുള്ള നീക്കങ്ങളും ഒരു വശത്ത്; പീഡനത്തിന് ഇരയായ കന്യാസ്ത്രീ ധ്യാനത്തിന് എത്തിയിരുന്നതായി അട്ടപ്പാടി ധ്യാനകേന്ദ്രം ഡയറക്ടറുടെ നിർണായക മൊഴി

September 16, 2018 | 07:35 pm

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം ഉയർന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിക്കാനുള്ള നീക്കങ്ങൾ ഊർജ്ജിതമായി നടക്കവേ സർക്കാറിനെയും അന്വേഷണ സംഘത്തെയും സമ്മർദ്ദത്തിലാക്കി പുതിയ ശ്രമം. ഇരയായ ...

അശ്ശീല ദൃശ്യങ്ങൾ കാട്ടി വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ വൈദികനെതിരെ കേസ്; കുട്ടിയെ പീഡിപ്പിച്ചത് പൂണെയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ പ്രിൻസിപ്പൽ; സ്‌കൂൾ കൗൺസിലർക്ക് നൽകിയ പരാതി ഫലം കാണാത്തതിനെ തുടർന്ന് പൊലീസിൽ വിദ്യാർത്ഥികൾ നേരിട്ട് നൽകിയ പരാതിയിന്മേൽ നടപടി

September 16, 2018 | 07:31 pm

പൂണെ: വിദ്യാർത്ഥിയെ അശ്ശീല വീഡിയോ ദൃശ്യങ്ങൾ കാട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ വൈദികനെതിരെ കേസ്. പൂണെയിൽ പ്രവൃത്തിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രിൻസിപ്പൽ കൂടിയാണ് ഇദ്ദേഹം. കുട്ടിയെ പീഡി...

മുജാഹിദ് സംഘടനകളുടെ ഐക്യത്തിന് മുന്നിട്ടിറങ്ങിയ മുസ്ലിംലീഗ് സുന്നി ഐക്യത്തിന് തുരങ്കം വെക്കുന്നു; ഐക്യശ്രമങ്ങൾ പുരോഗമിക്കവേ നിസ്സഹകരിച്ച് ലീഗ് മുഖപത്രം ചന്ദ്രിക; ഹൈദരലി ശിഹാബ് തങ്ങൾ ഐക്യത്തിന് പച്ചക്കൊടി കാട്ടിയപ്പോൾ പാര പണിത് സാദിഖലി തങ്ങൾ; ലീഗ് രാഷ്ട്രീയത്തിന് ഭീഷണിയായ നീക്കത്തിന് എതിരായ ശ്രമങ്ങളിൽ അമർഷത്തോടെ ഇരുവിഭാഗം സുന്നികളും

September 16, 2018 | 07:04 pm

കോഴിക്കോട്: മുജാഹിദ് സംഘടനകളുടെ ഐക്യത്തിന് മുന്നിട്ടിറങ്ങിയ മുസ്ലിം ലീഗ് സുന്നി ഐക്യത്തിന് തുരങ്കം വയ്ക്കുന്നതിൽ ഇരു വിഭാഗം സുന്നികളിൽ അമർഷം ശക്തമാകുന്നു. വർഷങ്ങളേറെയായി എ.പി -ഇ.കെ സുന്നികൾ ഐക്യപ്പെടു...

നൃത്തം ചെയ്യാൻ വേദിയിലേക്ക് നവദമ്പതികൾ കയറുന്നതിന് മുൻപ് വിവാഹ സൽക്കരം കലക്കി ചുഴലിക്കാറ്റ് ! വൈദ്യുതി ബന്ധം ഇല്ലാതായത്തോടെ പരിഭ്രാന്തരായി അതിഥികൾ; ചുഴലിക്കാറ്റ് പ്രദേശത്തെ 20 വീടുകളെ സാരമായി ബാധിച്ചുവെന്ന് റിപ്പോർട്ട്; വീഡിയോ ഇന്റർനെറ്റിൽ വൈറൽ

September 16, 2018 | 07:04 pm

ഫിലിപ്പൈൻസ്: വിവാഹം കഴിഞ്ഞ് വേദിയിലേക്ക് നൃത്തച്ചുവടുകൾ വയ്ക്കാനായി സന്തോഷത്തോടെ വരികയായിരുന്നു ആ ദമ്പതികൾ. എന്നാൽ വേദിയിൽ കയറും മുൻപ് വൈദ്യുതി ബന്ധം ഇല്ലാതാകുകയും വിവാഹ സത്കാരത്തിനായി ഒരുക്കിയ വേദി ആ...

ബിഗ് ബോസ് അവസാനിക്കാൻ പതിനേഴ് ദിവസം ശേഷിക്കെ വീണ്ടും എലിമിനേഷൻ; ഇത്തവണ ലാലേട്ടൻ പുറത്താക്കുക അർച്ചനയേയോ ബഷീർ ബഷിയേയോ ? പ്രേക്ഷക വോട്ട് കുറഞ്ഞ ബഷീർ ബഷി പുറത്താകുമെന്ന് സോഷ്യൽ മീഡിയ; പ്രവചനാതീതമെന്ന് ഒരുകൂട്ടരും

September 16, 2018 | 06:55 pm

ബിഗ് ബോസ് അവസാനിക്കാൻ ഇനി ഏകദേശം പതിനേഴ് ദിവസങ്ങൾ കൂടിയെ ബാക്കിയുള്ളു. എട്ട് പേരുമായിട്ടാണ് നിലവിൽ മത്സരം നടക്കുന്നത്. അതിൽ ആറ് പേരാണ് ഇത്തവണത്തെ എലിമിനേഷനിലുള്ളത്. ആരായിരിക്കും പുറത്ത് പോവുന്നതെന്ന് ...

MNM Recommends

Loading...
Loading...