1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
16
Thursday

അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായി ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്ന് ഡിജിപി; നിരപരാധികളെ പൊലീസ് പ്രതിയാക്കുന്നില്ല; ജാഗ്രതയോടെയുമുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നതെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ

September 16, 2017 | 11:19 pm

തിരുവനന്തപുരം: കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വ്യക്തിപരമായ ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് ശരിയായ പ്രവണതയല്ലെന്ന് ഡി.ജി.പി ലോക്നാഥ് ബഹ്റ. നടി ആക്രമിക്കപ്പെട്ട കേസ് അടക്കം സംസ്ഥാനത...

തൃശൂർ ചാലക്കുടിയിൽ നടന്ന വാഹനാപകടത്തിൽ സിറ്റി സ്‌പെഷ്യൽ ബ്രാഞ്ച് എസിപി സിനോജിന്റെ ഭാര്യ സംഗീത മരിച്ചു; എസിപി സിനോജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി ഇടിക്കുകയായിരുന്നു; മൂന്ന് പേർക്ക് പരിക്കുണ്ട്

September 16, 2017 | 10:46 pm

തൃശൂർ: തൃശൂർ ചാലക്കുടി കൊരട്ടിക്ക് സമീപമായിരുന്നു വാഹനാപകടം. അപകടത്തിൽ തൃശൂർ സിറ്റി സ്‌പെഷ്യൽ ബ്രാഞ്ച് എസിപി സിനോജിന്റെ ഭാര്യ സംഗീത(38) മരിച്ചു. കാറിൽ ഒപ്പം ഉണ്ടായിരുന്ന സിനോജിന്റെ അച്ഛനും അമ്മക്കും പ...

യുകെയിൽ വീണ്ടും വാഹനാപകടം; രാജ്യത്തെ പ്രധാന പാതയായ എം 5-ൽ ലോറി സെൻട്രൽ റിസേർവേഷനിലേക്കു ഇടിച്ചു കയറി ഉണ്ടായ വൻ അപകടത്തിൽ നാലു പേർ മരിച്ചു; ഒട്ടേറെ കാറുകൾ കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്; ഗ്ലോസ്റ്റർഷെയറിലെ ജംക്ഷൻ നും 14നും 15 നും ഇടയിൽ ഉണ്ടായ ദുരന്തത്തെ തുടർന്ന് മോട്ടോർവേ ഇരുവശത്തേക്കും അടച്ചു

September 16, 2017 | 10:39 pm

ബർമിങ്ഹാം: എം-1-ൽ നോർത്താംപ്ടന് സമീപം ഉണ്ടായ അപകടത്തിൽ രണ്ടു മലയാളികൾ അടക്കം എട്ടു പേര് മരിച്ചതിന്റെ ഞെട്ടൽ മാറും മുൻപ് മറ്റൊരു മോട്ടോർവേ ദുരന്തത്തിന്റെ വാർത്ത കൂടി കേട്ട് ഞടുങ്ങുകയാണ് ബ്രിട്ടീഷുകാർ. ...

ഇന്ത്യൻ വ്യോമസേന എയർമാർഷൽ അർജൻ സിങ് അന്തരിച്ചു; ആദ്യമായി ഇന്ത്യൻ വ്യോമസേനയുടെ പഞ്ചനക്ഷത്ര പദവിക്ക് അർഹനായ എയർമാർഷൽ; ഇന്ത്യാ- പാക് യുദ്ധവേളയിൽ ഇന്ത്യൻ വ്യോമസേനയെ നയിച്ചതും അർജൻ സിങ് ആയിരുന്നു

September 16, 2017 | 09:48 pm

ന്യൂഡൽഹി: വ്യോമസേനാ മുൻ മേധാവി എയർ മാർഷൽ അർജൻ സിങ്ങ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിരോധ മന്ത്രി നിർമല സീതാരാമൻ എന്നിവർ ആശുപ...

സെപ്റ്റംബർ അവസാന ആഴ്ച തന്നെ ഫാ. ടോം ഉഴുന്നാൽ നാട്ടിലെത്തിയേക്കും; വരവേൽപ്പിനൊരുങ്ങി നാടും നാട്ടുകാരും; തട്ടിക്കൊണ്ടുപോയവരെ തിരിച്ചറിയാനായില്ലെന്നും ഭീകരർ ഒരു തരത്തിലും പീഡിപ്പിച്ചിട്ടില്ലെന്നും ഫാ. ടോം; കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഇപ്പോൾ ഇല്ലെന്നും ഫാദർ ഉഴുന്നാൽ

September 16, 2017 | 09:05 pm

വത്തിക്കാൻ സിറ്റി: ഭീകരരുടെ പിടിയിൽ നിന്ന് മോചിതനായ ഫാദർ ടോം ഉഴുന്നാൽ ഈ മാസം അവസാനവാരത്തിൽ നാട്ടിലെത്തും. പത്തുദിവസത്തിനകം കേരളത്തിലെത്താൻ കഴിയുമെന്നാണ് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. യെമനിൽ ഭീ...

മോഹൻലാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്; സർക്കാരിന്റെ സ്വച്ഛ്ത ഹി സേവ പരിപാടിയിലേക്ക് മോഹൻലാലിനെ ക്ഷണിച്ച് പ്രധാനമന്ത്രി; ശുചീകരണ യജ്ഞത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചാണ് പ്രധാനമന്ത്രിയുടെ കത്ത്

September 16, 2017 | 08:57 pm

ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ശുചിത്വ പ്രചാരണ പരിപാടികളിൽ പിന്തുണ തേടി മോഹൻലാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. സ്വച്ഛഭാരത് പദ്ധതിയിൽ പങ്കാളിയാകുന്നതോടെ ദശലക്ഷക്കണക്കിനു പേര...

'നല്ല സിനിമയാണേൽ കാണും', 'ആദ്യ സംവിധായകന്റെ സ്വപ്നം' 'ഒട്ടേറെ ആളുകളുടെ കഷ്ടപ്പാടാണ് സിനിമ' തുടങ്ങിയ നാടകങ്ങളുടെ സംഘാടകർ സെപ്റ്റംബർ 28 ന് ശേഷവും ഇവിടെയൊക്കെ ഉണ്ടാകുമല്ലോ....അല്ലേ ? സിനിമയെ സ്‌നേഹിച്ചു കൊല്ലുന്ന ഹാഷ് ടാഗ് ചങ്ങാതിമാരോടാണ് ചോദ്യം; സംവിധായകൻ ഡോ. ബിജുവിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു

September 16, 2017 | 08:13 pm

രാമലീല കോരിത്തരിപ്പിക്കുന്നത് ആരെയൊക്കെയാണ് ? ഹാഷ് ടാഗ് പ്രചരണവും കോലാഹലവും കൂട്ടായ്മയുമൊക്കെ കാണുമ്പോൾ ആർക്കാണെങ്കിലും സംശയം തോന്നും. ആദ്യമായിട്ടാണോ ഒരു പുതുമുഖ സംവിധായകൻ ചിത്രവുമായി എത്തുന്നത് ? ഇനി...

വയനാട്ടിൽ വീണ്ടും വന്യമൃഗ ആക്രമം; ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ സാധിക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധവും, റോഡ് ഉപരോധവും; അക്രമസക്തനായ കടുവ സമീപത്തെ വളർത്തു മൃഗങ്ങളെ കൊന്നു തിന്നു

September 16, 2017 | 07:53 pm

വയനാട്: വയനാട്ടിൽ വീണ്ടും വന്യമൃഗ ആക്രമം. രണ്ടുദിവസം മുൻപ് ഗ്രാമത്തിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ ഇതുവരെ സാധിക്കാത്തതിൽ പ്രതിഷേധവും, റോഡ് ഉപരോധവും. ചിരാലിലെ ജനവാസ മേഖലയിലാണ് കടുവ ഇറങ്ങിയത്. അക്രമസക്തനായ ...

പി വി സിന്ധു കൊറിയ ഓപ്പൺ സീരീസ് ഫൈനലിൽ; ലോകചാംപ്യൻ നൊസോമി ഒകുഹാര ഫൈനലിൽ സിന്ധുവിന്റെ എതിരാളി

September 16, 2017 | 07:29 pm

ഫൈനൽ പോരാട്ടത്തിൽ സിന്ധുവിന് വെല്ലുവിളിയാകുന്നത് മുൻ ബാഡ്മിന്റൺ ലോകചാമ്പ്യൻഷിപ്പ് താരം നൊസോമി ഒകുഹാര. 66 മിനിറ്റു നീണ്ടു നിന്ന മത്സരത്തിൽ, മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധു ചൈനയുടെ ഹി ബി...

ദിലീപിനെതിരായ നീക്കത്തിൽ ഭരണകക്ഷിയിലെ പ്രമുഖ നേതാവിന്റ മകനും സംവിധായകൻ ശ്രീകുമാർ മേനോനും; മീനാക്ഷിയും ഞാനും അടങ്ങുന്ന കുടുംബത്തെ തകർക്കാൻ സിനിമയിലെ പ്രബലവിഭാഗവും അടിമകളായ ചില മാധ്യമപ്രവർത്തകരും ശ്രമിക്കുന്നു; ദിലീപിനെതിരേ നൽകേണ്ട ' മൊഴി' പറഞ്ഞു പഠിപ്പിക്കാൻ എഡിജിപി ബി സന്ധ്യയുടെ നിർദ്ദേശപ്രകാരം എസ്‌പിയും സിഐയും വെണ്ണലയിലെ വീട്ടിലെത്തി; 56 പേജുള്ള മുൻകൂർ ജാമ്യാപേക്ഷയിലെ ഗുരുതര ആരോപണങ്ങൾ ഇങ്ങനെ

September 16, 2017 | 06:55 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റു ഭയന്ന് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ച കാവ്യാമാധവന്റെ ഹർജിയിൽ ഉള്ളത് ഗുരുതര ആരോപണങ്ങൾ. കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ കൂടാതെ ഭരണകക്ഷിയിലെ പ്രധ...

മുസ്ലിം യുവാവ് വിവാഹം ചെയ്ത ഹിന്ദു യുവതിയെ മതം മാറ്റണമെന്ന് എസ്ഡിപിഐ; പള്ളിയിൽ നിന്ന് പുറത്താക്കിയാലും കുട്ടിയെ മതംമാറ്റാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിൽ വീട്ടുകാർ; വിവാഹത്തിന് മുൻകൈയെടുത്ത എസ്.എഫ്.ഐ പ്രവർത്തകർക്കും മർദ്ദനം

September 16, 2017 | 06:41 pm

ആലപ്പുഴ: ആലപ്പുഴ പുറക്കാട് പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസമായി സംഘർഷം നിലനിൽക്കുകയാണ്. ഡിവൈഎഫ്‌ഐ യുടെ നേതൃത്വത്തിൽ നടന്ന മതരഹിത വിവാഹത്തിൽ മുസ്ലിം യുവാവ് ഹിന്ദു യുവതിയെ വിവാഹം കഴിച്ചതാണ് സംഘർഷത്തിന് കാ...

ദിലീപിന് പിന്തുണയുമായി കെപിഎസി ലളിതയും ആലുവ സബ്ജയിൽ സന്ദർശിച്ചു; ദിലീപിന് പിന്തുണയുമായി ഒരു നടി ജയിലിൽ എത്തുന്നത് ആദ്യമായി; ജനപ്രിയ നായകനെ ജയിലിൽ കണ്ട നടി തിരികെ പോയത് കരഞ്ഞുകൊണ്ട്

September 16, 2017 | 06:11 pm

ആലുവ: നടിയെ ആക്രമിച്ച കേസിൽ ആലുവ സബ് ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ നടി കെപിഎസി ലളിത സന്ദർശിച്ചു. ദിലീപിന്റെ സഹോദരിയോടൊപ്പമാണ് കെപിഎസി ലളിത എത്തിയത്. കരഞ്ഞുകൊണ്ടാണ് കെപിഎസി ലളിത ജയിലിൽ നിന്നും മടങ്ങിയത്...

പഞ്ചാബ് സ്വദേശിനിയെ മൂന്നര ലക്ഷം രൂപക്ക് സൗദ്യ അറേബ്യൻ കുടുംബത്തിന് വിറ്റു; ദിവസം മുഴുവൻ പണിയെടുത്താലും ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നു യുവതിയുടെ ഭർത്താവിന്റെ പരാതി; ഇടനിലക്കാരനായി പ്രവർത്തിച്ച ട്രാവൽ ഏജന്റിനെതിരെ പൊലീസ് കേസെടുത്തു

September 16, 2017 | 05:40 pm

ജലന്ധർ: പഞ്ചാബ് സ്വദേശിനിയായ  യുവതിയെ സൗദി അറേബ്യൻ കുടുംബത്തിന് 3.5 ലക്ഷം രൂപയ്ക്ക് അടിമയായി വിറ്റെന്നു പരാതി. സംഭവത്തിൽ ഇടനിലക്കാരനായി പ്രവർത്തിച്ച ട്രാവൽ ഏജന്റിനെതിരേ കേസ്. ജലന്ധറിനു സമീപം ഗോർസിയൻ ഗ...

കൊച്ചിയുടെ ജനിതക ഭൂപടം

September 16, 2017 | 05:01 pm

സംസ്‌കാരത്തിന്റ അവശിഷ്ട ഭൂതകാലങ്ങൾ പലതും പൈതൃകങ്ങളായി കണ്ടു സംരക്ഷിക്കുന്ന ഒരു പദ്ധതി യുനെസ്‌കോ നടപ്പാക്കി വരുന്നുണ്ട്. പൊതുവെ രണ്ടായിട്ടാണ് പൈതൃക സംസ്‌കാരങ്ങളെ യുനെസ്‌കോ അംഗീകരിച്ചിട്ടുള്ളത്. സ്പർശിത...

MNM Recommends

Loading...
Loading...