March 28, 2024+
-
ദുരിതാശ്വാസം: കേന്ദ്രം സംസ്ഥാനത്തിനൊപ്പം; കഴിഞ്ഞ വർഷത്തെ സഹായത്തിൽ പകുതിയും സംസ്ഥാന സർക്കാരിന്റെ കൈയിലുണ്ടെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ
August 16, 2019കൊച്ചി: പ്രളയക്കെടുതി നേരിടാൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാറിന് പരിപൂർണ പിന്തുണ നൽകുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ കൊച്ചിയിൽ പറഞ്ഞു. മലപ്പുറത്തും വയനാട്ടിലും പ്രകൃതി ദുരന്ത ബാധിത പ്ര...
-
കുറുമാറിയതിന്റെ പേരിൽ എംഎൽഎ പദം നഷ്ടമായ എംടിബി നാഗരാജ് വാങ്ങിയത് ഇന്ത്യയിൽ ലഭിക്കുന്ന ഏറ്റവും വിലകൂടിയ കാർ; റോൾസ് റോയിസ് ഫാന്റം-8ൽ ക്ഷേത്ര ദർശനത്തിന് ശേഷം മുൻ കോൺഗ്രസ് എംഎൽഎ പോയത് മുഖ്യമന്ത്രി യെദ്യൂരപ്പയെ കാണാൻ എന്നും റിപ്പോർട്ടുകൾ
August 16, 2019ബെംഗളുരു: കർണാടകയിൽ കൂറുമാറിയതിന്റെ പേരിൽ അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് എംഎൽഎ സ്വന്തമാക്കിയത് 11 കോടിരൂപ വിലയുള്ള ആഡംബര കാർ. ഹാസ്കോട്ട് എംഎൽഎയായിരുന്ന എം ടി.ബി നാഗരാജാണ് ഇന്ത്യയിൽ ലഭിക്കാവുന്നതിൽ വെച്ച...
-
വിദ്വേഷ പ്രസംഗത്തിൽ ഒടുവിൽ സാക്കിർ നായിക്കിന് നോട്ടീസ്; മലേഷ്യയിലെ ഹിന്ദുക്കൾക്ക് വിശ്വാസവും കൂറും നരേന്ദ്ര മോദിയോടാണെന്ന വിവാദ പ്രസംഗത്തിൽ വിശദീകരണം തേടിയത് ആഭ്യന്തര മന്ത്രി മുഹിയുദ്ദീൻ യാസീൻ; നടപടി വിവാദം അന്താരാഷ്ട്രതലത്തിൽ എത്തിയതോടെ മുഖം രക്ഷിക്കാൻ; മലേഷ്യയിലെ ഇന്ത്യൻ സമൂഹത്തോട് സാക്കിർ നായിക്ക് മാപ്പുപറയണമെന്നും ആവശ്യം
August 16, 2019ക്വാലാലംപുർ: മലേഷ്യയിലെ ഇന്ത്യാക്കാർക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് വിവാദ ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്കിന് മലേഷ്യൻ സർക്കാറിന്റെ നോട്ടീസ്. ആഭ്യന്തര മന്ത്രി മുഹിയുദ്ദീൻ യാസീൻ ആണ് വിശദീകരണം ത...
-
ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകനായി രവിശാസ്ത്രി തുടരും; അഭിമുഖത്തിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചത് രവിശാസ്ത്രിക്കെന്ന് കപിൽദേവ്; മൈക്ക് ഹെസൻ രണ്ടാമതും ടോം മൂഡി മൂന്നാമതുമെത്തി; അവസാന നിമിഷം അഭിമുഖത്തിൽ നിന്നും പിന്മാറി ഫിൽ സിമ്മൺസ്
August 16, 2019മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി രവിശാസ്ത്രി തുടരും. അഭിമുഖത്തിനൊടുവിലായിരുന്നു കപിൽദേവ് സമിതിയുടെ പ്രഖ്യാപനം. അഭിമുഖത്തിൽ രവിശാസത്രിക്കായിരുന്നു കൂടുതൽ മാർക്ക് ലഭിച്ചതെന്ന് കപിൽദേവ് പ...
-
കൊല്ലം ചക്കുവള്ളി ജംഗ്ഷനിലെ ബ്ലോക്കിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മയും സംഘവും കുടുങ്ങിക്കിടക്കുന്നുവെന്ന് സന്ദേശം വന്നതുകൊട്ടാരക്കര പൊലീസ് കൺട്രോൾ റൂമിൽ നിന്നും; സന്ദേശം ലഭിച്ച ശൂരനാട് പൊലീസ് ചക്കുവള്ളി ജംഗ്ഷനിലെത്തി നിരാശരായി മടങ്ങിയത് രണ്ടു തവണ; ഇല്ലാത്ത ബ്ലോക്ക് എങ്ങിനെ ഒഴിവാക്കും എന്ന ചിന്തയിൽ പൊലീസ് നീങ്ങവേ മന്ത്രിയും സംഘവും കുടുങ്ങിക്കിടന്നത് മയ്യത്തുംകരയിലെ ബ്ലോക്കിൽ; മന്ത്രിയെ ബ്ലോക്കിൽ കുടുക്കിയത് കൺട്രോൾ റൂമിലെ സന്ദേശത്തിലെ പിഴവ്; ബലിയാടാക്കിയെന്ന് പൊലീസുകാർ
August 16, 2019കൊല്ലം: മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ സഞ്ചരിച്ച വാഹനം ഗതാഗതക്കുരുക്കിൽ പെട്ട സംഭവത്തിൽ സസ്പെൻഷൻ വന്ന പ്രശ്നം പൊലീസിൽ പുകയുന്നു. പൊലീസിന് വീഴ്ച വന്നിട്ടില്ലെന്ന നിഗമനം ശക്തിപ്രാപിക്കുന്നതിന്നിടയിലാണ...
-
അപരന്റെ ദുഃഖത്തെ സ്വന്തം വേദനയായി കേരള ജനത ഏറ്റെടുത്തതോടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം; മഹാമാരിയെ മലയാളി തോൽപ്പിക്കുന്നത് പകരം വെക്കാനില്ലാത്ത സാഹോദര്യ ബോധം ഒന്നുകൊണ്ട് മാത്രം; കുഞ്ഞിന്റെ ചികിത്സക്കുള്ള പണം മുതൽ കാതിലെ കടുക്കൻ വരെ പ്രളയബാധിതർക്കായി സംഭാവന ചെയ്യുന്ന മനുഷ്യർ ഉള്ളപ്പോൾ നമ്മളെ ആർക്കാണ് തോൽപ്പിക്കാനാകുക എന്ന് ചോദിച്ച് മുഖ്യമന്ത്രിയും
August 16, 2019തിരുവനന്തപുരം: മഹാമാരിയെ മലയാളി തോൽപ്പിക്കുകയാണ്. മഴ സർവവും കവർന്ന സഹജീവികൾക്കായി ഇവിടെ മനുഷ്യർ കൈകോർക്കുകയാണ്. മതവും ജാതിയും പ്രത്യശാസ്ത്ര തർക്കങ്ങളുമെല്ലാം മാറ്റിവെച്ച് ഒരു ജനത സഹായധനം സ്വരൂപിക്കുന്...
-
ദുരിതാശ്വാസ ക്യാമ്പിൽ നിന്നും പണം പിരിച്ച സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ സസ്പെന്റ് ചെയ്തു; ഓമനക്കുട്ടന്റെ പ്രവൃത്തി പാർട്ടിക്കും സർക്കാരിനും വിരുദ്ധമെന്ന് മന്ത്രി ജി സുധാകരൻ; ഇനിയും ന്യായീകരിച്ചാൽ നിങ്ങൾക്കെതിരെയും കേസെടുക്കും; പണപ്പിരിവിനെ ന്യായീകരിച്ചയാളെ കണ്ടംവഴി ഓടിച്ചും മന്ത്രി; പൈസയോട് ഭയങ്കര ആർത്തിയാണ് ചിലർക്ക്'; ദുരിതാശ്വാസക്യാംപുകളിൽ കയറിപ്പറ്റുന്ന അനർഹരെ കണ്ടെത്തുമെന്നും സുധാകരൻ
August 16, 2019ആലപ്പുഴ: ചേർത്തലയിൽ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും പണം പിരിച്ച സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഓമനക്കുട്ടനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. ചേർത്തല തെക്ക് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഓമനക്ക...
-
സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച മേജർ ജനറലിന് ഇനി പെൻഷൻ പോലും കിട്ടില്ല; അസം റൈഫിൾസിലെ ആർ എസ് ജസ്വാളിനെ സേനയിൽ നിന്നും പിരിച്ചുവിട്ടു; ഡിസംബറിലെ കോർട്ട് മാർഷലിൽ നടപടിക്ക് തീരുമാനമായത് ജൂലൈയിൽ
August 16, 2019ഡൽഹി: സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച സൈനിക ഉദ്യോഗസ്ഥനെ സേനയിൽ നിന്നും പിരിച്ച് വിട്ടു. അസം റൈഫിൾസിലെ മേജർ ജനറൽ ആർ എസ് ജസ്വാളിനെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ഇയാൾക്ക് പെൻഷൻ നൽകേണ്ടതില്ലെന...
-
പി.കെ.രാഗേഷിനെ കെ.സുധാകരൻ ചാക്കിട്ടതോടെ യുഡിഎഫിന് വീണ്ടും കോളടിക്കുമോ? നാലു വർഷത്തെ രാഷ്ട്രീയനാടകങ്ങൾക്ക് ശേഷം കണ്ണൂർ കോർപറേഷനിൽ മേയർക്കെതിരെ അവിശ്വാസ പ്രമേയം നാളെ; വോട്ടെടുപ്പിൽ തോറ്റാൽ എൽഡിഎഫിന്റെ ഇ.പി.ലതയ്ക്ക് കസേര പോകും; യുഡിഎഫിനെ ജയം അനുഗ്രഹിച്ചാൽ സുമാ ബാലകൃഷ്ണൻ മേയറാകും; ബലാബലം കോർപറേഷൻ ഭരണം തീരാൻ ഒരുവർഷം ശേഷിക്കെ
August 16, 2019കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ മേയർ ഇ.പി. ലതക്കെതിരെ യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിന് മേലുള്ള ചർച്ചയും വോട്ടെടുപ്പും നാളെ നടക്കും. രാവിലെ 9 മുതൽ ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയിലാണ് അവിശ്വാസ പ്രമേയ...
-
ഇത്രയേറെ ദുരന്തങ്ങൾ ഉണ്ടായിട്ടും നമ്മൾ എന്തുകൊണ്ട് പാഠം പഠിക്കുന്നില്ല; തടയണ നിർമ്മിച്ചവർ തന്നെ അതു പൊളിച്ചു കളയുന്നതിനുള്ള ചെലവ് വഹിക്കണം; അൻവറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിച്ചു കളഞ്ഞ് അതിലെ വെള്ളം മുഴുവൻ ഒഴുക്കിക്കളയണം; കർശന നിർദേശവുമായി ഹൈക്കോടതി
August 16, 2019കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിന്റെ ഭാര്യാപിതാവിന്റെ തടയണ കേസിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. അൻവറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിച്ചു കളഞ്ഞ് അതിലെ വെള്ളം മുഴുവൻ...
-
കോൺഗ്രസ് ഗാഡ്ഗിൽ റിപ്പോർട്ടിനെ എതിർത്തത് മലയോര ജനതയെ ഓർത്തെന്ന് കെപിസിസി അധ്യക്ഷൻ; റിപ്പോർട്ട് ശാസ്ത്രീയമെന്നും മിക്ക ശുപാർശകളും അംഗീകരിക്കപ്പെടേണ്ടതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ; പറഞ്ഞതെല്ലാം വിഴുങ്ങി ഇടത് വലത് നേതാക്കൾ ആണയിടുന്നത് പ്രകൃതിയുടെ പ്രതികാരത്തിൽ നിന്നും രക്ഷനേടാൻ
August 16, 2019തിരുവനന്തപുരം: മലയോരത്ത് ജീവിക്കുന്നവരെ ഓർത്താണ് കോൺഗ്രസ് നേരത്തെ ഗാഡ്ഗിൽ റിപ്പോർട്ടിനെ എതിർത്തിരുന്നതെന്നും റിപ്പോർട്ടിലെ മിക്ക ശുപാർശകളും അംഗീകരിക്കപ്പെടേണ്ടതാണെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി ...
-
ഹൂസ്റ്റണിൽ എക്യൂമെനിക്കൽ ബൈബിൾ കൺവെൻഷൻ ഓഗസ്റ്റ് 26 മുതൽ - പൗലോസ് പാറേക്കര കോറെപ്പിസ്കോപ്പ പ്രസംഗിക്കുന്നു
August 16, 2019ഹൂസ്റ്റൺ: സുപ്രസിദ്ധ കൺവൻഷൻ പ്രസംഗകനും പ്രമുഖ വേദപണ്ഡിതനും ചിന്തകനുമായ വെരി. റവ. ഫാ. പൗലോസ് പാറേക്കര കോറെപ്പിസ്കോപ്പായുടെ ദൈവവചനപ്രഘോഷണം ശ്രവിക്കുവാൻ ഹൂസ്റ്റൺ നിവാസികൾക്ക് അവസരം ഒരുങ്ങുന്നു. ഇന്ത്യൻ ...
-
തണൽ ചാരിറ്റബിൾ സൊസൈറ്റി ഇന്ത്യാ ക്വിസ് സംഘടിപ്പിച്ചു
August 16, 2019കുണ്ടറ : ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു പെരുമ്പുഴ തണൽ ചാരിറ്റബിൾ സൊസൈറ്റി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഇന്ത്യാ ക്വിസിൽ മുഹമ്മദ്, ജീവൻ എന്നിവരുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആദിത്യൻ...
-
പ്രളയം ദുരിതം വിതച്ച ഇടങ്ങളിൽ ടൺ കണക്കിന് സ്നേഹം കയറ്റി അയച്ച് ഷൈൻ ചെയ്ത് മേയർ ബ്രോ പ്രശാന്ത്; ഫേസ്ബുക്ക് തുറന്നാൽ തിരുവനന്തപുരം കോർപറേഷൻ ദുരിതാശ്വാസ വണ്ടികൾ വയനാട് ചുരം കയറുന്ന കാഴ്ചകൾ മാത്രം; ബ്രോയേക്കാൾ സീനിയറായ കൊച്ചി മേയർ സൗമിനി ജെയിൻ എവിടെ എന്ന ചോദിച്ച് പ്രചാരണവും ട്രോളുകളും; പ്രതികരിക്കാനില്ലെന്നും ദുരിതാശ്വാസപ്രവർത്തനം സജീവമെന്നും സൗമിനി ജെയിൻ
August 16, 2019കൊച്ചി: തിരുവനന്തപുരം കോർപറേഷന്റെ ദുരിതാശ്വാസ വണ്ടികൾ വയനാട് ചുരം കയറുന്ന കാഴ്ചകളാണ് സിപിഎം സൈബർ കമ്യൂണുകളിൽ മുഴുവൻ. തെക്കനും വടക്കനുമൊനന്നുമല്ല, മലയാളികൾ ഒറ്റക്കെട്ടാണെന്ന പ്രഖ്യാപനത്തോടെ, പ്രളയം ദുര...
-
സഹപ്രവർത്തകന്റെ മരണത്തിൽ മനം നൊന്ത് പൊലീസ് ഓഫീസർ ആത്മഹത്യ ചെയ്തു
August 16, 2019ന്യൂയോർക്ക്: കഴിഞ്ഞ ഏപ്രിൽ മാസം ആത്മഹത്യ ചെയ്ത ന്യൂയോർക്ക് പൊലീസ് ഓഫീസർ കെവിൻ പ്രിസ്സിന്റെ മരണത്തിൽ മനംനൊന്ത് സഹപ്രവർത്തകനും, അമ്പതാമത് പ്രിസിങ്ടിലെ പൊലീസ് ഓഫീസറുമായ ജോണി റിയോസ് (35) ഓഗസ്റ്റ് 13 ചൊവ്വ...
MNM Recommends +
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
-
മണിപ്പുരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി; പ്രതിഷേധം കടുത്തതോടെ അവധി റദ്ദാക്കിയ ഉത്തരവ് പിൻവലിച്ച് മണിപ്പൂർ സർക്കാർ; നടപടി, കേന്ദ്രസർക്കാരിന്റെ ഇടപെടലിനെ തുടർന്ന്; കോൺഗ്രസ് അസത്യം മെനയുകയാണെന്ന് ബിജെപി
-
100 കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും എഎപിയെ തകർക്കാൻ ശ്രമിക്കുന്നുവെന്നും ഡൽഹി മുഖ്യമന്ത്രി; കെജ്രിവാൾ ഷോ കാണിക്കുന്നുവെന്നും ഹവാല ഇടപാട് വഴി എഎപി ഗോവ തിരഞ്ഞെടുപ്പിൽ പണം ഉപയോഗിച്ചതിന് തെളിവുണ്ടെന്നും ഇഡി; കെജ്രിവാൾ നാല് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ
-
പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
-
അരവിന്ദ് കേജ്രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം; സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്ന് ഡൽഹി ഹൈക്കോടതി; ജുഡിഷ്യൽ ഇടപെടൽ ആവശ്യമില്ല; കേസിന്റെ മെറിറ്റിലേക്കു കടക്കാതെ ഹർജി തള്ളി കോടതി
-
ഗാലറിയെ ത്രസിപ്പിച്ച ബാറ്റിങ് വെടിക്കെട്ട്; 'അഞ്ഞൂറാനായി' സ്കോർ ബോർഡ്; ആദ്യ പത്ത് ഓവറിൽ മുംബൈ തിരിച്ചടിച്ചതോടെ മത്സരം ആവേശക്കൊടുമുടിയിൽ; തിലക് വർമയെ കമിൻസ് വീഴ്ത്തിയപ്പോൾ തുള്ളിച്ചാടി കാവ്യ മാരൻ; തലകുനിച്ച് നിത അംബാനി; വിസ്മയിപ്പിച്ച ക്യാമറ കാഴ്ചകൾ
-
സാനിയ മിർസയുടെ ജനപ്രീതി വോട്ടാകുമോ? ഹൈദരാബാദ് തിരിച്ചുപിടിക്കാൻ കോൺഗ്രസിന് വനിതാ ടെന്നീസ് താരത്തിന്റെ പേര് നിർദ്ദേശിച്ചത് മുഹമ്മദ് അസ്ഹറുദ്ദീൻ; അസദുദ്ദീൻ ഒവൈസിക്ക് ശക്തമായ എതിരാളി; കോൺഗ്രസ് പ്രതീക്ഷയിൽ
-
സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനായി പത്രികാ സമർപ്പണം ആരംഭിച്ചു; കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് പത്രിക നൽകി; കാസർകോട് പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി എം എൽ അശ്വിനി; പ്രചാരണച്ചൂടിൽ കേരളം
-
'ജനനന്മയ്ക്കായി എൽഡിഎഫ്... ജനരക്ഷയ്ക്കായി എൽഡിഎഫ്... മതസൗഹാർദത്തിന് എൽഡിഎഫ്; പാട്ടിനൊപ്പം ചുവന്ന സാരിയുമുടുത്ത് ചുവപ്പ് കൊടിയുമേന്തി നിൽക്കുന്ന ശോഭനാ ജോർജ്; ഔഷധി ചെയർമാന്റെ വോട്ടഭ്യർത്ഥന റീൽസ് വൈറൽ
-
മമ്മൂട്ടിയുടെ 'ലവ് ഇൻ സിംഗപ്പുർ' എന്ന ചിത്രത്തിലെ നായിക; രാഷ്ട്രീയക്കാരനായ രവി റാണയെ വിവാഹം കഴിച്ചതോടെ രാഷ്ട്രീയത്തിൽ; കഴിഞ്ഞതവണ കോൺഗ്രസ് - എൻസിപി പിന്തുണയോടെ ജയം; ഇത്തവണ നവനീത് റാണ അമരാവതിയിൽ ബിജെപി സ്ഥാനാർത്ഥി