1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
12
Sunday

സുന്ദരിമാരെ കണ്ടാൽ അപ്പോൾ മുതൽ പ്ലാനിട്ട് തുടങ്ങും; പുകഴ്‌ത്തിയും ചിരിപ്പിച്ചും സന്തോഷിപ്പിച്ചും അടുക്കും; വീട്ടിൽ കയറാനുള്ള ഇഷ്ടമായാൽ പിന്നെ രാത്രിയിൽ സ്വഭാവം മാറും; മാന്യനും സുന്ദരനുമായ കൂട്ടുകാരൻ കൊലയാളിയായി മാറും; നടൻ ആഷ്ടൻ കുച്ചറിന്റെ കാമുകി എല്ലെറിൻ അടക്കം രണ്ടുയുവതികളെ വകവരുത്തിയ ഹോളിവുഡ് റിപ്പർ മൈക്കിൾ ഗർജിലോ മാർഷ്യൽ ആർട്‌സിലും ഫോറൻസിക് സയൻസിലും വിദഗ്ധൻ; കൊലയാളിയെ കാത്തിരിക്കുന്നത് വധശിക്ഷ തന്നെ

August 16, 2019 | 11:23 pm

ഷിക്കാഗോ: എല്ലാ ഇരകളും സുന്ദരിമാരും ചുറുചുറുക്കുള്ളവരും. എല്ലാ ആക്രമണങ്ങളും സംഭവിച്ചത് രാത്രിയിൽ. എല്ലാ ഇരകൾക്കും പലവട്ടം ആഞ്ഞുകുത്തിയതിന്റെ ആഴത്തിലുള്ള മുറിവുകൾ. കുത്തിയത് കത്തി വച്ച്. ഓരോ ഇരയും ആക്ര...

പ്രളയബാധിതർക്ക് ധനസഹായത്തിനായി അപേക്ഷാ ഫോം അക്ഷയ വഴി വിതരണം ചെയ്യുന്നില്ലെന്നും സ്വീകരിക്കുന്നില്ലെന്നും വ്യക്തമാക്കി ഭക്ഷ്യമന്ത്രി; വ്യാജപ്രചരണങ്ങൾ വിശ്വസിച്ച് വഞ്ചിതരാകരുതെന്നും പി തിലോത്തമന്റെ ഫേസ്‌ബുക്ക് കുറിപ്പ്

August 16, 2019 | 10:57 pm

തിരുവനന്തപുരം: കേരളം പ്രളയത്തെ നേരിടാൻ ഒരുമിച്ച് മുന്നേറുമ്പോഴും ചിലർ വ്യാജ പ്രചരണങ്ങളുമായി മുന്നിലുണ്ട്. കേരളത്തിലെ പ്രളയബാധിതർക്കായി ധനസഹായത്തിന് അപേക്ഷാഫോം വിതരണം ചെയ്യുന്നു എന്ന വാർത്തകൾ വ്യാജമാണ്...

പെഹ്‌ലുഖാൻ വധക്കേസിലെ കോടതി വിധിയെ വിമർശിച്ച എഐസിസി ജനറൽ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ കേസ്; പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റിന് പിന്നാലെ കേസ് പുനരന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കാൻ തീരുമാനിച്ച് രാജസ്ഥാൻ സർക്കാർ

August 16, 2019 | 10:46 pm

ഡൽഹി: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ്. പെഹ്‌ലുഖാൻ വധക്കേസിലെ കോടതി വിധിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചതിനെ തുടർന്ന് ബിഹാർ സ്വദേശിയായ സുധിർ ഓജയെന്ന അഭിഭാഷകനാണ് കേസ...

സി-ടെറ്റ് പരീക്ഷക്കായി ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 18 വരെ അപേക്ഷിക്കാം; സർക്കാർ, കേന്ദ്രീയ വിദ്യാലയ, എൻവി എസ്, ടിബറ്റൻ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള യോഗ്യത പരീക്ഷ ഡിസംബർ എട്ടിന്

August 16, 2019 | 10:31 pm

ഡൽഹി: സിബിഎസ്ഇ സ്‌കൂളുകളിലെ ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലേക്ക് അദ്ധ്യാപക നിയമനത്തിന് നടത്തുന്ന യോഗ്യതാനിർണയ പരീക്ഷ ഡിസംബർ എട്ടിന് നടക്കും. സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (സി-ടെറ്റ്) ഉദ്യോഗാർഥ...

ഗർഭിണിയായ ഭാര്യയേയും പിഞ്ചുമകളേയും വൃദ്ധരായ മാതാപിതാക്കളേയും വെടിവെച്ച് കൊന്ന ശേഷം യുവാവ് ജീവനൊടുക്കിയത് വായിൽ വെടിയുതിർത്ത്; ഉറ്റവരെയെല്ലാം കൊന്ന ശേഷം ഓംപ്രകാശ് ജീവനൊടുക്കിയത് കടുത്ത കടബാധ്യതയെ തുടർന്ന്

August 16, 2019 | 10:10 pm

ചാമരാജ്നഗർ: യുവാവ് ഗർഭിണിയായ ഭാര്യയെയും മകനെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത് കടുത്ത കടക്കെണി മൂലം. ബെംഗളൂരു ചാമരാജ് നഗറിലെ ഗുണ്ടൽപേട്ടിലാണ് സംഭവം. ഗുണ്ടൽപേട്ട് സ്വദേശിയായ ഓംപ്...

അയൽക്കാർ രണ്ടും ഒത്തുപിടിച്ചിട്ടും വിറയ്ക്കാതെ തല ഉയർത്തിപ്പിടിച്ച് ഇന്ത്യ; ചൈനയെ തിരികയറ്റി യുഎൻ രക്ഷാസമിതിയെ സമീപിച്ച പാക്കിസ്ഥാന് എടുത്തുപറയാൻ ഒരുനേട്ടവുമില്ല; കശ്മീരിലെ സാഹചര്യം അപകടകരമെന്നും പാക്കിസ്ഥാനുമായി ഇന്ത്യ ചർച്ച നടത്തേണ്ടിയിരുന്നുവെന്നും ചൈനയുടെ വിമർശനം; ഇന്ത്യയെ അനുകൂലിച്ച് ബ്രിട്ടനും ഫ്രാൻസും റഷ്യയും; ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്‌നം തീർക്കണമെന്ന് റഷ്യൻ പ്രതിനിധി; ആഭ്യന്തരവിഷയമെന്ന് ഇന്ത്യ; രക്ഷാസമിതിയുടെ അനൗദ്യോഗിക യോഗം പ്രഖ്യാപനങ്ങളില്ലാതെ പിരിഞ്ഞു

August 16, 2019 | 09:58 pm

യുണൈറ്റഡ് നേഷൻസ്: കശ്മീർ പ്രശ്‌നം ചർച്ച ചെയ്യാൻ ചേർന്ന യുഎൻ രക്ഷാസമിതിയുടെ അനൗദ്യോഗിക യോഗത്തിൽ പാക്കിസ്ഥാന് അനുകൂലമായ നിലപാട് സ്വീകരിച്ച് ചൈന. അതേസമയം, ബ്രിട്ടനും, ഫ്രാൻസും, റഷ്യയും ഇന്ത്യക്ക് അനുകൂല...

എംഎൽഎ ആയിട്ടും ആനന്ദ് സിംങ് വീട്ടിൽ സൂക്ഷിക്കുന്നത് എകെ 47 തോക്ക്; ബീഹാറിലെ മുൻ ഗുണ്ടാത്തലവന്റെ വീട് റെയ്ഡ് ചെയ്ത പൊലീസ് കണ്ടത് സംശയകരമായ കാര്യങ്ങൾ; രാഷ്ട്രീയ പകപോക്കലെന്ന് സ്വതന്ത്ര എംഎൽഎ

August 16, 2019 | 09:50 pm

പട്‌ന: ബീഹാറിലെ മുൻ ഗുണ്ടാ തലവനും സിറ്റിങ് എംഎൽഎയുമായ ആനന്ദ് സിങിന്റെ വീട്ടിൽ നിന്നും പൊലീസ് എകെ 47 തോക്ക് പിടിച്ചെടുത്തു. ആനന്ദ് സിങിന്റെ പട്‌നയ്ക്ക് സമീപമുള്ള ഗ്രാമത്തിലെ വീട്ടിൽ നിന്നാണ് പൊലീസ് തോക...

മുത്തശ്ശിയെ കൊലപ്പെടുത്തിയ പ്രശാന്ത് പിടിയിലാകുന്നത് നാടുവിടാൻ ശ്രമിക്കുന്നതിനിടെ; കഞ്ചാവിനടിമയായ യുവാവ് കൊലപാതകം നടത്തിയത് മുത്തശ്ശിയുടെ സ്വർണ്ണമാല കരസ്ഥമാക്കാൻ

August 16, 2019 | 09:22 pm

തൃശൂർ: കഞ്ചാവിനടിമയായ യുവാവ് മുത്തശ്ശിയെ കൊലപ്പെടുത്തിയത് സ്വർണ്ണമാല കരസ്ഥമാക്കാൻ. മുത്തശ്ശിയെ കൊലപ്പെടുത്തി സ്വർണമാല കവർന്ന ചെറുമകനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂരിലെ കൊരട്ടിയിലാണ് സംഭവം. മാമ്പ്ര സ്വദ...

സംഘർഷത്തിനിടെ മേയർക്കു പരിക്ക് പറ്റിയ സംഭവം: വിചാരണ ജില്ലാ സെഷൻസ് കോടതിയിൽ; 20 ബിജെപി കൗൺസിലർമാരുൾപ്പെടെ 21 പേർക്കെതിരെ വധശ്രമത്തിന് കുറ്റപത്രം

August 16, 2019 | 09:13 pm

തിരുവനന്തപുരം: കോർപ്പറേഷൻ യോഗത്തിനിടെ നടന്ന സംഘർഷത്തിൽ മേയർ പ്രശാന്തിന് പരിക്ക് പറ്റിയ സംഭവത്തിൽ 20 ബിജെപി കൗൺസിലർമാരുൾപ്പെടെ 21 പേർക്കെതിരെ കന്റോൺമെന്റ് പൊലീസ് വധശ്രമത്തിന് കുറ്റപത്രം സമർപ്പിച്ച കേസ്...

കശ്മീരിലെ നിയന്ത്രണങ്ങൾ നീക്കുമെന്ന് പറഞ്ഞതിന് പിന്നാലെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനെയും വീട്ടുതടങ്കലിലാക്കി; പിസിസി പ്രസിഡന്റ് ഗുലാം അഹമ്മദ് മിർനെയും വക്താവ് രവീന്ദർ ശർമ്മയേയും പൊലീസ് കസ്റ്റഡിയിൽ എടുത്തത് വാർത്താസമ്മേളനത്തിന് തൊട്ടുമുമ്പ്

August 16, 2019 | 08:54 pm

ശ്രീനഗർ: കോൺഗ്രസ് ആസ്ഥാനത്ത് വാർത്താ സമ്മേളനം നടത്തുന്നതിന് തൊട്ടുമുമ്പ് ജമ്മു കശ്മീരിലെ കോൺഗ്രസ് അധ്യക്ഷൻ ഗുലാം അഹമ്മദ് മിർനെയും മുതിർന്ന നേതാവ് രവീന്ദർ ശർമയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. അതിനുശേഷം ...

പ്രളയക്കെടുതി നേരിടുന്ന താലൂക്കുകളിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന മറ്റ് വിദ്യാലയങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ

August 16, 2019 | 08:39 pm

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതി നേരിടുന്ന ചില താലൂക്കുകളിലെ മുഴുവൻ വിദ്യാലയങ്ങൾക്കും മറ്റു താലൂക്കുകളിൽ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്കും ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ആ...

വാതിലുകൾ എല്ലാം അടയുന്നു; ജോധ്പൂർ- കറാച്ചി താർ എക്സ്‌പ്രസും ഇന്ത്യ റദ്ദ് ചെയ്തതോടെ നിലച്ചത് ഇന്ത്യാ-പാക് ഉപരിതല ഗതാഗതം പൂർണ്ണമായും; നിർത്തലാക്കിയത് ഇന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ ഉൾപ്പെടെ

August 16, 2019 | 08:29 pm

ഡൽഹി: നയതന്ത്ര ബന്ധം മോശമായതിനെ തുടർന്ന് പാക്കിസ്ഥാനിലേക്കുള്ള താർ എക്സ്‌പ്രസിന്റെ സർവീസും ഇന്ത്യ നിർത്തിവെച്ചു. രാജസ്ഥാനിലെ ജോധ്പൂരിനെയും പാക്കിസ്ഥാനിലെ കറാച്ചിയേയും ബന്ധിപ്പിക്കുന്ന താർ എക്സ്‌പ്രസിന...

ബാങ്കിലേക്ക് കയറിപ്പോയ സുഹൃത്തിനെ കാത്ത് റോയി കിടന്നത് കാറിൽ എസി ഓണാക്കി; അരമണിക്കൂർ കഴിയുന്നതിന് മുൻപ് കാറിന്റെ ഡോർ തുറന്ന് പുറത്തേക്ക് വീണു മരിച്ചു; മരണകാരണം എസി വെന്റിലേറ്ററിലുടെ തിരിച്ചു കയറിയ കാർബൺ മോണോക്സൈഡെന്ന് സംശയം: പഴയ മോഡൽ സാൻട്രോ പത്തനംതിട്ടയിൽ യുവാവിന്റെ ജീവനെടുത്തു

August 16, 2019 | 08:22 pm

പത്തനംതിട്ട: പഴയ മോഡൽ സാൻട്രോ കാർ ഒരു കുടുബത്തിന്റെ ഏക അത്താണിയായ ചെറുപ്പക്കാരന്റെ ജീവനെടുത്തു. എസി ഓൺ ചെയ്ത് കാറിനുള്ളിൽ കിടന്ന യുവാവ് കാർബൺ മോണോക്സൈഡ് എന്ന വിഷപ്പുക ശ്വസിച്ചാണ് മരിച്ചതെന്ന് സംശയിക്...

ഇന്ത്യയുടെ സുസ്തിരതയ്ക്കും സുരക്ഷയ്ക്കും വേണ്ടി അണ്വായുധം വരെ പ്രയോഗിക്കുമെന്ന് താക്കീത് നൽകാൻ മാത്രം എന്താണ് കാശ്മീരിൽ സംഭവിക്കുന്നത്? സ്വാതന്ത്ര്യ ദിനത്തിൽ ഒരു കൊതുക്പോലും ചാവാതായപ്പോൾ സമനില നഷ്ടമായ പാക്കിസ്ഥാനുള്ള മറുപടി രാജ്നാഥ് സിങ് നൽകുമ്പോൾ ആശങ്കപ്പെടേണ്ടതുണ്ടോ? രണ്ട് അണ്വായുധ രാജ്യങ്ങൾ കൊമ്പ് കോർക്കുമ്പോൾ

August 16, 2019 | 08:08 pm

കശ്മീരിൽ നിന്നും ഏതൊരു ഇന്ത്യക്കാരനും കേൾക്കാൻ ആഗ്രഹിക്കുന്ന ശുഭവാർത്തകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വന്നുകൊണ്ടിരിക്കുന്നത്. പാക്കിസ്ഥാനെ പിന്തുണയ്ക്കാൻ യുഎൻ രക്ഷാസമിതിയിൽ ചൈന കോപ്പുകൂട്ടുന്നു എന്ന വ...

വാഹന വിപണിയിൽ പണിയില്ലാതെ പുറത്തായത് 2.5 ലക്ഷം പേർ; റിയൽ എസ്റ്റേറ്റ് മേഖലയിൽ വിൽക്കാതെ കിടക്കുന്ന വീടുകളുടെയും ഫ്‌ളാറ്റുകളുടെയും എണ്ണം പെരുകുന്നു; നോട്ട് നിരോധനത്തോടെ ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങൾ നീങ്ങുന്നത് തകർച്ചയിലേക്ക്; സാമ്പത്തിക മാന്ദ്യം രൂക്ഷവും രാജ്യത്ത് തൊഴിൽ നഷ്ടവുമേറിയതോടെ നിർമല സീതാരാമനുമായി തിരക്കിട്ട കൂടിയാലോചന നടത്തി മോദി; സമ്പദ് മേഖലയെ ഉഷാറാക്കാൻ പുതിയ ഉത്തേജനപാക്കേജ് വരുമോ?

August 16, 2019 | 08:08 pm

ന്യൂഡൽഹി: 73 ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷം പ്രധാനമന്ത്രിക്ക് തിരക്കിട്ടൊരു യോഗമുണ്ടായിരുന്നു. ധനമന്ത്രി നിർമല സീതാരാമനും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമാണ് അവലോകന യോഗത്തിൽ...

MNM Recommends

Loading...
Loading...