1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

അതിർത്തിയിലെ ഭീകരക്യാമ്പുകൾ തച്ചുതകർത്ത് ഇന്ത്യ സേന; മ്യാന്മാറുമായി ചേർന്നു നടത്തിയ സൈനിക ഓപ്പറേഷനിൽ തകർത്തത് നിരവധി ഭീകര ക്യാമ്പുകൾ; സൈനിക നീക്കത്തിന് ഒടുവിൽ കീഴടങ്ങിയത് 72 ഭീകരർ; മൂന്നാഴ്‌ച്ച നീണ്ട സംയുക്ത നീക്കം 'ഓപറേഷൻ സൺറൈസ്' ഭീകരവാദികളുടെ നട്ടെല്ലൊടിച്ചു

June 16, 2019 | 09:57 pm

ന്യൂഡൽഹി: അതിർത്തിയിലെ തീവ്രവാദികളെ തുരത്തി ഇന്ത്യൻ സേനയുടെ സൈനിക നീക്കം. ഇന്ത്യ- മ്യാന്മർ സംയുക്ത സൈനിക നീക്കത്തിലൂടെയാണ് അതിർത്തിയിൽ ഭീകരരുടെ കേന്ദ്രങ്ങൾ തകർത്തത്. 'ഓപറേഷൻ സൺറൈസ് '(സൂര്യോദയം) എന്നു...

'സമൂഹ മാധ്യമത്തിലൂടെ അവഹേളിച്ച നേതാവിനെ ജില്ലാ വൈസ് പ്രസിഡന്റാക്കി; തന്നെ പിന്തുണച്ചവരെ ജില്ലാ നേതൃത്വം തരം താഴ്‌ത്തി'; ഡിവൈഎഫ്‌ഐയ്ക്ക് രാജിക്കത്ത് സമർപ്പിച്ച് ഷൊർണൂർ എംഎൽഎ പി.കെ ശശിക്കെതിരെ പരാതി സമർപ്പിച്ച യുവതി; സംഘനയുടെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് രാജിയെന്നും വിശദീകരണം

June 16, 2019 | 09:35 pm

പാലക്കാട്: 'തന്നെ സമൂഹ മാധ്യമത്തിലൂടെ അവഹേളിച്ച നേതാവിനെ ജില്ലാ വൈസ് പ്രസിഡന്റാക്കി. പിന്തുണച്ചവരെ ജില്ലാ നേതൃത്വം തരം താഴ്‌ത്തുകയും ചെയ്തു'. ഡിവൈഎഫ്‌ഐയ്ക്ക് പരാതി സമർപ്പിച്ച് ഷൊർണൂർ എംഎൽഎ പി.കെ ശശിക്...

കള്ളു മൂത്തപ്പോൾ ശബരിമല ഡ്യൂട്ടിക്കെന്ന് പറഞ്ഞ് അർധരാത്രി വീട്ടിൽ നിന്ന് ഇറങ്ങി; ജീവിതം മടുത്തുവെന്ന് പറഞ്ഞ് പുലർച്ചെ എസ്‌പിക്കൊരു മെസേജ്; പിന്നാലെ ഫോൺ സ്വിച്ച്ഡ് ഓഫ്; ഏനാത്ത് സ്റ്റേഷനിലെ പൊലീസുകാരൻ ആനന്ദ് ഹരിപ്രസാദിനെ തേടി പൊലീസിന്റെ നെട്ടോട്ടം: ഭാര്യയുടെ പരാതി കൂടിയായതോടെ മറ്റൊരു സിഐ നവാസാകുമെന്ന ഭയന്ന് സേനയും; വൈകുന്നേരത്തോടെ എറണാകുളത്തെ ബന്ധു വീട്ടിൽ നിന്ന് കണ്ടെത്തിയതോടെ ആശ്വാസത്തോടെ പൊലീസ്

June 16, 2019 | 09:26 pm

പത്തനംതിട്ട: കള്ളുമൂത്തപ്പോൾ പൊലീസുകാരൻ കാട്ടിക്കൂട്ടിയ വിക്രിയകൾ കേരളാ പൊലീസിനെ വീണ്ടും ആശങ്കയുടെ മുൾമുനയിൽ നിർത്തി. ഏനാത്ത് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ആനന്ദ് ഹരിപ്രസാദാണ് മണിക്കൂറുകളോളം പൊലീസിനെ...

മലപ്പുറം മുറിച്ച് തിരൂരിൽ പുതിയ ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് എസ്.ഡി.പി.ഐയുടെ കൂട്ട ഇ മെയിൽ ഹർജി; 'ജില്ലയുടെ പിന്നോക്കാവസ്ഥയ്ക്ക് കാരണം മുസ്ലിം ലീഗ്'; പുത്തൻ ജില്ല വന്നാൽ പ്രതാപം നഷ്ടപ്പെടുമെന്ന് ലീഗിന് ഭയമെന്നും എസ്ഡിപിഐ; 2010 മുതൽ ഇത് സർക്കാരിനെ ബോധിപ്പിച്ചതാണെന്നും ജില്ലയുടെ പുരോഗതിക്ക് വേണ്ടി എല്ലാ ജനങ്ങളും പങ്കാളിയാകണമെന്നും ആഹ്വാനം

June 16, 2019 | 09:06 pm

മലപ്പുറം : മലപ്പുറം ജില്ല രൂപീകരിക്കപ്പെട്ട് 50 വർഷം എത്തിയിട്ടും വികസന കാര്യത്തിൽ സംസ്ഥാനത്ത് ഏറ്റവും പിന്നിൽ നിൽക്കുന്ന മലപ്പുറം ജില്ലയെ വിഭജിച്ച് തിരൂർ ജില്ല രൂപേർകരിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം...

'പോടാ പുല്ലേ' നിലപാട് നിർത്താറായില്ലേ കാസർകോട് നഗരസഭേ എന്ന് ഒരേ സ്വരത്തിൽ നാട്ടുകാർ; നിയമത്തെ വെല്ലുവിളിച്ച് പ്രവർത്തിക്കുന്ന കാർണിവൽ തിയേറ്റർ സമുച്ചയത്തിൽ വീണ്ടും തീപിടുത്തം; പുക ഉയർന്നതിന് പിന്നാലെ ഇറങ്ങിയോടി പ്രേക്ഷകർ; ഫയർ ആൻഡ് സേഫ്റ്റി അനുമതിയില്ലാത്ത കോംപ്ലക്‌സിൽ ഈ വർഷം ഇത് അഞ്ചാം അഗ്നിബാധ; തീയണച്ചത് മൂന്ന് ഫയർ എഞ്ചിൻ യൂണിറ്റുകൾ; അനാസ്ഥയെ പറ്റി മറുനാടൻ പലതവണ വാർത്ത നൽകിയിട്ടും അധികൃതർ വക 'അനങ്ങാപ്പാറ' നയം

June 16, 2019 | 08:43 pm

കാസർകോട് : പൊതുജനത്തിന്റെ ജീവന് ഭീഷണിയാവുകയാണ് കാസർകോട് നഗരസഭയിലെ കാർണിവൽ തിയേറ്റർ കോംപ്ലക്‌സ് എന്ന് നിരവധി തവണ വാർത്ത വന്നിട്ടും അധികൃതരുടെ അനങ്ങാപ്പാറ നയം തുടരവേയാണ് വീണ്ടും ഇവിടെ തീപിടുത്തമുണ്ടായിര...

താനോ കൂട്ടുകാരോ സഖാക്കളോ കാണാത്ത ബോർഡ് എങ്ങനെ വാഹനത്തിൽ വന്നു? കുത്തിതിരിപ്പിന്റെ രാഷ്ട്രീയം വിലപ്പോവില്ല; 'എക്‌സ് എം പി ബോർഡ്' എ സമ്പത്ത് കാറിൽ വെച്ചിട്ടില്ലെന്ന് ഡ്രൈവർ; ചിത്രം വ്യാജമെന്ന് ബോധ്യമായതോടെ പോസ്റ്റ് പിൻവലിച്ച് ബൽറാമും ഷാഫിയും അടക്കമുള്ളവർ; ഉറപ്പുവരുത്താതെ പ്രചരിപ്പിക്കുന്നത് നമുക്കാർക്കും ഭൂഷണമല്ലെന്ന് കെ എസ് ശബരിനാഥും; സോഷ്യൽ മീഡിയാ വിവാദത്തിൽ വിശദമായി പിന്നീട് പ്രതികരിക്കാമെന്ന നിലപാടിൽ എ സമ്പത്തും

June 16, 2019 | 08:29 pm

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച 'എക്‌സ് എംപി ബോർഡ്' വ്യാജമെന്ന് സൂചന. ചിത്രം വ്യാജമാകാമെന്ന് എ സമ്പത്ത് വ്യക്തമാക്കിയതിന് പിന്നാലെ വിവാദത്തിൽ കൂടുതൽ വ്യക്തത വരുത്തി എ സമ്പത്തിന്റെ ...

ജോസ് കെ മാണിയുടെ നേതൃത്വത്തിൽ ചേർന്നത് ഔദ്യോഗിക യോഗം തന്നെ; മൂന്നിലൊന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടാൽ സംസ്ഥാന കമ്മിറ്റി വിളിച്ചു കൂട്ടണം; നോട്ടീസ് കിട്ടി 15 ദിവസത്തിനുള്ളിൽ ചെയർമാൻ യോഗം വിളിച്ചില്ലെങ്കിൽ നോട്ടീസിൽ ഒപ്പിട്ട ആർക്കും യോഗം വിളിക്കാം; ജോസ് കെ മാണിയെ ചെയർമാനായി നിയമിച്ചത് തെറ്റെന്ന ജോസഫിന്റെ വാദങ്ങൾ നിലനിൽക്കില്ലെന്ന് വ്യക്തമാക്കുന്ന കേരളാ കോൺഗ്രസ് ഭരണഘടനയുടെ പകർപ്പ് മറുനാടന്; പാർട്ടി പിടിക്കാനുള്ള പോരാട്ടത്തിൽ മുൻതൂക്കം നേടി ജോസ് കെ മാണി വിഭാഗം

June 16, 2019 | 07:59 pm

കോട്ടയം: ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭരണഘടനയെ കുറിച്ച് മലയാളികൾ സജീവമായി ചർച്ച ചെയ്യേണ്ട സാഹചര്യം വല്ലപ്പോഴുമേ മലയാളികൾക്ക് ഉണ്ടാകാറുള്ളൂ. എന്നാൽ, കെ എം മാണിയുടെ മരണ ശേഷം കേരളാ കോൺഗ്രസ് പാർട്...

'സൗമ്യയുടെ സൗഹൃദത്തെ അജാസ് പ്രണയമായി തെറ്റിദ്ധരിച്ചിട്ടുണ്ടാകാം; എന്തുതന്നെയാണെങ്കിലും അത് പറയാൻ സൗമ്യ ജീവിച്ചിരിപ്പില്ല; ഇനിയിപ്പോൾ സൗമ്യയും അജാസും തമ്മിൽ പ്രണയത്തിലായിരുന്നു എന്നിരിക്കട്ടെ.. എങ്ങനെയാണ് അതുകൊലപാതകത്തിനുള്ള ന്യായീകരണമാകുന്നത്'? മാവേലിക്കരയിലെ പൊലീസ് ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ 'അന്യന് കിടക്കവിരിച്ചവൾ' എന്നതടക്കമുള്ള കമന്റുകളെ രൂക്ഷമായി വിമർശിച്ച് യുവാവിന്റെ കുറിപ്പ്

June 16, 2019 | 06:52 pm

മാവേലിക്കരയിൽ സിവിൽ പൊലീസ് ഉദ്യോഗസ്ഥയെ പെട്രോൾ ഒഴിച്ചും കത്തിക്ക് കുത്തിയും ക്രൂരമായി കൊലപ്പെടുത്തിയെന്ന വാർത്ത വന്നതിന് പിന്നാലെ സംഭവത്തെ പറ്റി അനാവശ്യമായ ചർച്ചകളും സമൂഹ മാധ്യമത്തിൽ അടക്കം ഉയർന്നിര...

'ഉണ്ട' സിനിമയുടേതെന്ന ധ്വനിയിൽ അശ്ശീല കമന്റുമായി ഞരമ്പ് രോഗി'; ഫേസ്‌ബുക്ക് പോസ്റ്റിന് വന്ന കമന്റ് സ്‌ക്രീൻ ഷോട്ട് എടുത്ത് പങ്കുവെച്ച് നടി മാലാ പാർവ്വതി; 'എവിടെ വേണമെങ്കിലും കോമഡി എന്ന പേരിൽ തെറി തള്ളി കയറ്റുന്നതിന്റെ ഉദാഹരണം നോക്കിക്കേ' എന്നും കുറിപ്പ്; എട്ടിന്റെ പണി നടി കൊടുത്തപ്പോൾ കമന്റ് ഡിലീറ്റ് ചെയ്ത് തടിയൂരി യുവാവ്

June 16, 2019 | 06:10 pm

എന്തിനും ഏതിനും തന്റെ നിലപാട് വ്യക്തമാക്കാൻ മടിക്കാത്ത ആളാണ് നടി മാലാ പാർവ്വതി. നേരാണെന്ന് തോന്നുന്നത് തുറന്ന് പറയാൻ മടിയില്ലാത്ത താരം സമൂഹ മാധ്യമങ്ങളിലൂടയും തനിക്ക് പറയാനുള്ളത് വ്യക്തമാക്കാറുണ്ട്. ഈ ...

മത്സരത്തിന് മണിക്കൂറുകൾ മുൻപ് നിരത്ത് കീഴടക്കി ഇന്ത്യക്കാർ; സ്റ്റേഡിയത്തിനുള്ളിലെകാൾ ആൾക്കൂട്ടം തീർത്ത് പുറത്ത് ടിക്കറ്റ് കിട്ടാത്തവർ; വന്ദേമാതരവും ഭാരത് മാതാ കി ജയ് വിളികളാലും എങ്ങും ആവേശം; നീല ജഴ്‌സിയണിഞ്ഞ് പാട്ട് പാടിയും നൃത്തം ചെയ്തും ദേശീയ പതാക വീശിയും ഇന്ത്യൻ ആരാധകർ; എണ്ണത്തിൽ കുറവായിരുന്ന പാക്കിസ്ഥാനികളെ മറികടന്ന് ഓൾഡ് ട്രാഫോർഡിൽ മിനി ഇന്ത്യ തീർത്ത് ആരാധകർ; മാഞ്ചസ്റ്ററിൽ നിന്ന് ആവേശക്കാഴ്ചകൾ നേരിട്ട് പകർത്തി മറുനാടൻ

June 16, 2019 | 06:04 pm

മാഞ്ചസ്റ്റർ: ക്രിക്കറ്റ് ഇന്ത്യക്കാർക്ക് ഒരു വികാരമാണ്. ലോകകപ്പിൽ ആകുമ്പോൾ അത് വർധിക്കും. ഇനി മത്സരം പാക്കിസ്ഥാന് എതിരെയാണെങ്കിൽ ആവേശം ഇനിയും വർധിക്കും. ലോകകപ്പിലെ ഫിക്സ്ച്ചർ വന്നതിന് പിന്നാലെ തന്നെ ആ...

കേരളാ കോൺഗ്രസ് പാർട്ടി പിളർന്നു; ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തത് ആൾക്കൂട്ടമാണ്, അതിനെ അംഗീകരിക്കാനാവില്ല; സമാന്തരയോഗം വിളിച്ചത് നടപടിക്രമങ്ങൾ പാലിക്കാതെ; പത്ത് ദിവസത്തെ നോട്ടീസ് നൽകാതെ പ്രധാന നേതാക്കൾ പങ്കെടുക്കാതെ ചേർന്ന യോഗം അംഗീകരിക്കില്ല; ജോസ് കെ മാണി വിഭാഗം പുറത്ത് പോയിക്കഴിഞ്ഞു; ജോസ് കെ മാണിയെ ചെയർമാനായി അംഗീകരിക്കാത്ത ജോസഫ് തന്റെ നിലപാട് പറഞ്ഞത് ഇങ്ങനെ

June 16, 2019 | 05:56 pm

കോട്ടയം: സമാന്തര യോഗം വിളിച്ച് ജോസ് കെ മാണിയെ ചെയർമാനായി തിരഞ്ഞെടുത്ത തീരുമാനം അംഗീകരിക്കാതെ പി ജെ ജോസഫ്. കേരളാ കോൺഗ്രസ് എം പിളർന്നെന്ന് പി ജെ ജോസഫ് വ്യക്തമാക്കി. പിളർന്നവരുടെ കൂടെ ആളില്ലെന്ന് തെളിഞ്ഞ...

തുറസ്സായ മലകൾ കണ്ടാൽ അവിടെയെല്ലാം കുരിശ് സ്ഥാപിക്കുന്നത് മലയോര പ്രദേശത്തെ ശീലമായി മാറിയത് ഹിന്ദുവിന്റെ സഹിഷ്ണുത കൊണ്ട് തന്നെയാണ്; നവഹിന്ദുത്വത്തിന്റെ കാലത്ത് പ്രതിഷേധങ്ങൾ രൂപപ്പെടുക സ്വാഭാവികം; ഒരു നാടിന്റെ സമാധാനം ഇല്ലാതാവും മുമ്പ് അനധികൃത കുരിശ് പൊളിച്ച് മാറ്റി വേണം മാതൃക കാട്ടാൻ; പാഞ്ചാലിമേട്ടിലെ കുരിശ് കൃഷി വിവാദമാകുമ്പോൾ..

June 16, 2019 | 05:32 pm

ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് പാഞ്ചാലിമേട്. കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് നിന്നും ഹൈറേഞ്ചിലേക്കുള്ള യാത്രയിൽ കുട്ടിക്കാനത്തിന് തൊട്ട് മുൻപാണ് ഈ പാഞ്ചാലിമേട് സ്ഥിതി...

'മുന്നോട്ടുള്ള യാത്രയിൽ മാണി സാർ നമുക്കൊപ്പമുണ്ട്; ആ പാത പിന്തുടരാൻ തീർച്ചയായും കഠിനാധ്വാനം ചെയ്യും; പാർട്ടിയെ ഒരു ഘട്ടത്തിലും കൈവിടില്ല, ഒറ്റക്കെട്ടായി തന്നെ മുന്നോട്ടു പോകും'; കേരളാ കോൺഗ്രസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ജോസ് കെ മാണിയുടെ ആദ്യ പ്രസംഗം ഇങ്ങനെ; യോഗത്തിന് ശേഷം ജോസ് കെ മാണി ചുമതലയേൽക്കാൻ പാർട്ടി ഓഫീസിൽ എത്തിയത് തുറന്ന വാഹനത്തിൽ അണികളുടെ ആവേശം ഏറ്റുവാങ്ങി; ഇന്നത്തെ സംഭവം പ്രയാസമുണ്ടാക്കിയെങ്കിലും പാർട്ടിക്കൊപ്പമെന്ന് സിഎഫ് തോമസും

June 16, 2019 | 04:58 pm

കോട്ടയം: പിതാവ് കെ എം മാണി നട്ടുനനച്ചു വളർത്തിയ കേരളാ കോൺഗ്രസ് എം എന്ന രാഷ്ട്രീയ പാർട്ടിയിൽ അദ്ദേഹത്തിന്റെ പിൻഗാമിയായി ഇന്ന് കോട്ടയത്തു ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം ജോസ് കെ മാണിയെ തെരഞ്ഞെടുക്കുകയായിര...

MNM Recommends

Loading...
Loading...