April 25, 2024+
-
ഗാന്ധി ഘാതകനായ ഗോഡ്സെ രാജ്യസ്നേഹിയാണെന്ന പ്രജ്ഞാ സിങിന്റെ പ്രസ്താവന തള്ളി ബിജെപി; പ്രജ്ഞാ സിങിനോട് വിശദീകരണം നേടുമെന്ന് പാർട്ടി വക്താവ്; ബിജെപി ഗോഡ്സെയെ പിന്തുണയ്ക്കുന്നു എന്ന് വ്യക്തമായി, രാഷ്ട്രപിതാവിനെ അപമാനിച്ചവർക്ക് രാജ്യം മാപ്പു നൽകില്ലെന്ന് കോൺഗ്രസ്; സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം
May 16, 2019ഭോപ്പാൽ: നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയാണെന്ന് ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥി പ്രജ്ഞാ സിങിന്റെ പ്രസ്താവനയിൽ വിവാദം കത്തുന്നു. ഗാന്ധിജിയെ കൊന്ന തീവ്രാവാദിയെ രാജ്യസ്നേഹിയെന്ന് വിശേഷിപ്പിച്ചതിനെതിരെ കടുത്...
-
മാണിയുടെ വിയോഗത്തിൽ വർക്കിങ് ചെയർമാനായ താനാണ് ചെയർമാൻ സ്ഥാനം വഹിക്കുന്നതെന്ന് തുറന്നു പറഞ്ഞ് സ്ഥാനമോഹം വ്യക്തമാക്കി പി ജെ ജോസഫ്; ചെയർമാൻ തെരഞ്ഞെടുപ്പിനെതിരെ ഒരു വിഭാഗം കോടതിയിൽ പോയത് ദുരൂഹമെന്നും ജോസഫ്; ബഹുഭൂരിഭാഗവും ജോസ് കെ മാണിക്കൊപ്പം എന്നു തിരിച്ചറിഞ്ഞ ജോസഫ് കരുക്കൾ നീക്കുന്നത് കേരളാ കോൺഗ്രസ് സമ്പൂർണ യോഗം വിളിക്കാതെ തന്നെ പദവിയിൽ എത്താൻ
May 16, 2019കോട്ടയം: കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനത്തേക്കുള്ള അവകാശവാദം കൂടുതൽ ശക്തമാക്കി പി ജെ ജോസഫ്. തെരഞ്ഞെടുപ്പിനെതിരെ ഒരു വിഭാഗം കോടതിയിൽ പോയത് ദുരൂഹമെന്ന് പി ജെ ജോസഫ്. തെരഞ്ഞെടുപ്പിനെ ചിലർ ഭയക്കുന്നുണ്ട്. കോട...
-
കന്നുകാലിയുടെ പേരിൽ വീണ്ടും നരഹത്യ; ജമ്മു കശ്മീരിൽ കന്നുകാലികളുമായി പോയ യുവാവിനെ വെടിവച്ച് കൊന്നു; പൊലീസ് സ്റ്റേഷൻ ആക്രമിച്ചും വാഹനങ്ങൾക്ക് തീയിട്ടും നാട്ടുകാരുടെ പ്രതിഷേധം; സംഘർഷ സാധ്യത മുന്നിൽ കണ്ട് ബധേർവയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
May 16, 2019ശ്രീനഗർ: കന്നുകാലിയുടെ പേരിലുള്ള കൊലപാതക പരമ്പരകൾ ഒന്നടങ്ങി വന്ന വേളയിലാണ് രാജ്യത്തെ നടുക്കി വീണ്ടും സമാന സംഭവം അരങ്ങേറിയത്. ജമ്മു കശ്മീരിലെ ബധേർവയിലാണ് സംഭവം. ഇവിടെ കന്നുകാലികളുമായി പോയ യുവാവിനെ വെടി...
-
ടെലിപ്പതി ഒരു ശാസ്ത്രമാണോ? ഒരാളുടെ മനസ്സിലുള്ള കാര്യങ്ങൾ മറ്റൊരാൾക്ക് വായിക്കാൻ ആവുമോ? പിന്നെങ്ങനെയാണ് നമ്മുടെ മനസ്സിൽ മാത്രമുള്ള വാക്യങ്ങൾ ഓട്ടിസ്റ്റിക്ക് ആയ ഈ കുട്ടിക്ക് ടൈപ്പ് ചെയ്യാൻ കഴിയുന്നത്; നടന്മാരായ ടിനി ടോമും കലാഭവൻ പ്രജോദുമൊക്കെ ജീവിതത്തിൽ നേരിട്ടു കണ്ട ഏറ്റവും വലിയ അത്ഭുതമെന്ന് വിശേഷിപ്പിച്ച സംഭവം വസ്തുനിഷ്ഠമോ? ഫ്ളവേഴ്സ് കോമഡി ഉൽസവത്തിലൂടെ വൈറലായ മനസ്സുവായിക്കുന്ന കുട്ടിയുടെ പിന്നിലെ ശാസ്ത്രം ഇങ്ങനെയാണ്
May 16, 2019തിരുവനന്തപുരം: കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച ടെലിപ്പതിയെന്ന മനസ്സുവായിക്കലാണ്. അതിന് ഇടയാക്കിയത് ആവട്ടെ ഫ്ളവേഴ്സ് ടിവിയുടെ കോമഡി ഉൽസവത്തിൽ ഓട്ടിസ്റ്റിക്കായ കുട്ടിയുടെ പ്രകടനമ...
-
'കാതടപ്പിക്കുന്ന ശബ്ദവും ശക്തിയായ വെളിച്ചവുമുള്ള മുറിയിൽ വച്ച് ഓരോ അര മണിക്കൂർ കൂടുമ്പോഴും മർദ്ദിച്ചുകൊണ്ടിരുന്നു'; പാക്ക് പിടിയിലായ സമയത്ത് വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ ഐഎസ്ഐ ചോദ്യം ചെയ്തത് 40 മണിക്കൂർ; ചായ കുടിക്കുന്ന രണ്ടാമത്തെ വീഡിയോ തെറ്റാണെന്നും ശബ്ദം കൂട്ടിച്ചേർത്തതാണെന്നുമുള്ള അഭിനന്ദന്റെ വെളിപ്പെടുത്തലിന് പിന്നാലെ പുറത്ത് വരുന്നത് പാക്ക് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കൊടും ക്രൂരത
May 16, 2019ഡൽഹി: പാക്കിസ്ഥാൻ ജെറ്റ് വിമാനത്തെ പിന്തുടരുന്നതിനിടെ വിമാനം തകർന്ന് പാക്ക് പിടിയിലായ ഇന്ത്യൻ വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാന്റെ വാക്കുകൾ വെളിവാക്കുന്നത് പാക്ക് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കൊടും ക്രൂരത. ...
-
10ാംക്ലാസ് വിജയിച്ച വിദ്യാർത്ഥികളുടെ ടി.സി. നൽകണമെങ്കിൽ ചാർജ് ഒരു ലക്ഷം നൽകണം; `ടി.സി ഫീസ്` അടച്ചില്ലെങ്കിൽ അതേ സ്കൂളിൽ തുടർന്നും പഠിക്കണം; മക്കളെ ഇഷ്ടമുള്ള സ്കൂളിൽ പഠിപ്പിക്കാൻ ഇവരുടെ അനുവാദം വേണമോ എന്ന് ചോദിച്ച് രക്ഷിതാക്കൾ'; നിലമ്പൂരിലെ ഗുഡ്ഷെപ്പേർഡ് സ്കൂളിനെതിരെ പ്രതിഷേധം ശക്തമാകുന്നു
May 16, 2019മലപ്പുറം: 10-ാംക്ലാസ് വിജയിച്ച വിദ്യാർത്ഥികളുടെ ടി.സി. ആവശ്യപ്പെട്ട് രക്ഷിതാക്കൾ സ്കൂളിലെത്തിയപ്പോൾ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് സ്കൂൾ മാനേജ്മെന്റ്, ഒരു ലക്ഷംരൂപ അടച്ചാൽ മാത്രം കുട്ടിയുടെ ടി.സി നൽകാമ...
-
ചുവപ്പുനാടകളിൽ കുരുങ്ങി വികസന വേഗത കുറയാതിരിക്കാൻ എന്തുനടപടി? നെതർലൻസിൽ മുഖ്യമന്ത്രി പങ്കെടുത്ത വ്യവസായ മീറ്റിൽ സർക്കാർ കെടുകാര്യസ്ഥത തുറന്നുകാട്ടി ആലപ്പുഴക്കാരനായ പ്രവാസി; കനാലുകൾ സംരക്ഷിക്കാൻ തന്റെ ഡ്രഡ്ജിങ് യൂണിറ്റ് ഉപയോഗപ്പെടുത്താമെന്ന് സമ്മതം അറിയിച്ചിട്ടും അധികാരികൾ ഉഴപ്പിയ കഥപറഞ്ഞപ്പോൾ ഡച്ചുകാർക്കും മറ്റ് സംസ്ഥാനക്കാർക്കു മുമ്പിൽ തൊലിയുരിഞ്ഞ് മലയാളികൾ; ക്ഷമാപണത്തോടെ ചർച്ചചുരുക്കി ടോം ജോസ്
May 16, 2019ആംസ്റ്റർഡാം: ഒരു ഫയലും ഓരോ ജീവിതങ്ങളാണ് എന്ന് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞപ്പോൾ ആ വാക്കുകൾ എല്ലാവരും പ്രതീക്ഷകളോടെയാണ് സ്വീകരിച്ചത്. എന്നാൽ, മുഖ്യമന്ത്രിയുടെ നിലപാടു കൊണ്ടൊന്നും നമ്മുടെ ഉദ്യ...
-
'അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തെമ്മാടിത്തരം കാണിക്കുന്നത് കണ്ടു; അവരാണ് ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തത്'; വിദ്യാസാഗറിന്റെ പ്രതിമ അവിടെ തന്നെ സ്ഥാപിക്കുമെന്നും അദ്ദേഹത്തിന്റെ വീക്ഷണത്തോട് പ്രതിജ്ഞാബദ്ധതയുള്ളവരാണ് തങ്ങളെന്നും മോദി
May 16, 2019ലഖ്നൗ: ബംഗാളിൽ തൃണമൂൽ കോൺഗ്രസ്- ബിജെപി സംഘർഷം കലശലായിരിക്കുന്ന വേളയിൽ മോദി-മമത വാക്പോരും ശക്തമാവുകയാണ്. ഈ വേളയിലാണ് അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ ഉണ്ടായ അക്രമസംഭവങ്ങൾക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി ...
-
ലക്ഷ്യം പ്രധാനമന്ത്രി പദമല്ല മോദിയെ പടിയിറക്കൽ; 140 സീറ്റിന് അപ്പുറം പോകില്ലെന്ന് ഉറപ്പായതോടെ തെരഞ്ഞെടുപ്പിന് ശേഷവും സഖ്യ സാധ്യത തുറന്ന് കോൺഗ്രസ്; മെയ് 23ന് എൻഡിഎ വിരുദ്ധ നേതാക്കൾ ഒത്തുകൂടണമെന്ന് കത്തെഴുതി സോണിയ ഗാന്ധി; മോദിയെതാഴെയിറക്കി രാഹുലിനെ അധികാരത്തിലെത്തിക്കാൻ ഇപ്പോഴെടുത്ത പണി പോരെന്ന് തിരിച്ചറിഞ്ഞ് കോൺഗ്രസ്; നിലപാട് വ്യക്തമാകുമ്പോൾ പ്രതീക്ഷയിൽ മുലായം മുതൽ മമത വരെ
May 16, 2019ഡൽഹി:2019 ലോക്സഭ തെരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷയിലാണ് കോൺഗ്രസ്. 44 സീറ്റിൽ നിന്ന് ഒരുപാട് മുന്നേറ്റമുണ്ടാകും എന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സർക്കാർ ഉണ്ടാകും എന്നാണ് കണക്ക് കൂട്ട...
-
ഗോഡ്സെ രാജ്യസ്നേഹി..അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും; അദ്ദേഹത്തെ തീവ്രവാദി എന്ന് വിളിക്കുന്നവർ ആത്മപരിശോധന നടത്തണം; ലോക്സഭാ തിരഞ്ഞെടുപ്പിൽ ചുട്ട മറുപടി ഇത്തരക്കാർക്ക് കിട്ടും: ഗോഡ്സെയെ ആദ്യത്തെ ഹിന്ദുതീവ്രവാദി എന്ന് വിശേഷിപ്പിച്ച കമൽഹാസന് മറുപടിയുമായി പ്രഗ്യ സിങ് ടാക്കൂർ; അവസാനഘട്ടത്തിൽ ഹിന്ദുത്വ വികാരം ആളിക്കത്തിക്കാൻ ഒരുങ്ങി ബിജെപി
May 16, 2019ഭോപ്പാൽ: ഗോഡ്സെയെ ഹിന്ദുതീവ്രവാദിയെന്ന് വിളിച്ചവർക്ക് തിരിച്ചടി കിട്ടുമെന്ന് പ്രഗ്യ സിങ് ടാക്കൂർ. ഗോഡ്സെയെ ആദ്യ ഹിന്ദുതീവ്രവാദിയെന്ന് വിശേഷിപ്പിച്ച മക്കൾ നീതി മയ്യം നേതാവ് കമൽഹാസന് മറുപടി നൽകുകയായി...
-
പുലിമുരുകനെ കൂട്ടിലടച്ച് ലൂസിഫറിന്റെ ബോക്സോഫീസ് വേട്ട; റെക്കോർഡ് വേഗത കൈമുതലാക്കി 200 കോടി ക്ലബിൽ കയറുന്ന ആദ്യ മലയാള സിനിമ; പുതുചരിത്രം സൃഷ്ടിച്ചത് റിലീസ് ചെയ്ത് 50 ദിനം പിന്നിട്ടപ്പോൾ; ഓൺലൈൻ സ്ട്രീമിങ് ആപ്പായ ആമസോണിൽ സിനിമ ലഭ്യമാകുമെന്ന് അധികൃതർ; ലൂസിഫറിന്റെ റൈറ്റ്സ് ആമസോൺ സ്വന്തമാക്കിയത് 13 കോടി രൂപയ്ക്ക്
May 16, 2019മലയാള സിനിമയിലെ 'മോഹൻലാൽ ഹിറ്റ്സിൽ' റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു പുലിമുരുകൻ. 150 കോടി ക്ലബിൽ കയറിയ ചിത്രത്തിന്റെ റെക്കോർഡ് പൊളിച്ചടുക്കി മുന്നേറുകയാണ് നടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ...
-
എലിസബത്ത് ഏബ്രഹാം മണലൂരിന് മർഫി സിറ്റി കൗൺസിൽ തെരഞ്ഞെടുപ്പിൽ വിജയം
May 16, 2019മർഫി(ഡാളസ്): മർഫി സിറ്റി കൗൺസിലിലേക്ക് മെയിൽ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ മലയാളി എബിസബത്ത് എബ്രഹാം മന്നലൂരിന് ഉ്ജ്ജ്വല വിജയം. ഒഴിവു വന്ന നാലു സിറ്റി കൗൺസിലിൽ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഏറ്...
-
ഡാളസ് കേരള അസോസിയേഷൻ നഴ്സസ് ഡേ ആഘോഷം 18-ന്
May 16, 2019ഗാർലന്റ് (ഡാളസ്): ഡാളസ് കേരള അസ്സോസിയേഷനും, ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യുക്കേഷൻ സെന്ററും സംയുക്തമായി നഴ്സസ്മദേഴ്സ് ഡെ ആഘോഷം സംഘടിപ്പിക്കുന്നു. മെയ് 18 ശനിയാഴ്ച രാവിലെ 10 മുതൽ ഗാർലന്റ് ബ്രോഡ് വേയിലുള്ള കേ...
-
ലാബ് ടെക്നീഷ്യൻ ഡെന്റൽ ടെക്നീഷ്യൽ മേഖലയിലെ വിദേശികൾക്ക് തൊഴിൽ നഷ്ടം; 63 ഓളം വിദേശികളെ പിരിച്ചുവിടാൻ തീരുമാനം; ഒമാനിലെ ആരോഗ്യ മേഖലയിൽ സ്വദേശിവത്കരണം ഊർജ്ജിതമാകുന്നു
May 16, 2019മസ്കത്ത്: ലാബ് ടെക്നീഷ്യൻ ഡെന്റൽ ടെക്നീഷ്യൽ മേഖലയിലെ വിദേശികൾക്ക് തൊഴിൽ നഷ്ട ഭീഷണി. സ്വദേശിവത്കരണ നടപടികളുടെ ഭാഗമായി ഈ മേഖലകളിലെ 63 വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറി...
-
തീവ്രവാദികൾക്ക് മതമില്ല എന്ന് കഴിഞ്ഞ തവണ പോസ്റ്റിട്ടത് ഞാൻ നിഷേധിക്കുകയാണ്; ഇവർക്കെല്ലാം മതമുണ്ട്; ഇവർക്കെല്ലാം സൈദ്ധാന്തികമായ അടിത്തറയുണ്ട്; ആഗോള സലഫിസത്തിൽ നിന്നാണ് ഇവർ തീവ്രവാദ ആശയങ്ങൾ സാംശീകരിച്ചെടുക്കുന്നത്; ഒടുവിൽ ഭീകരതക്ക് മതമുണ്ടെന്ന് സമ്മതിച്ച് ഇസ്ലാമിക മതപ്രഭാഷകനും; നിഖാബ് നിരോധിച്ച ഫസൽ ഗഫൂറിനും രൂക്ഷ വിമർശനം; കേരളത്തിലെ ഇസ്ലാമിക സംഘടനകളെ ഞെട്ടിച്ച് ബഷീർ ഫൈസി ചേന്ദമംഗലത്തിന്റെ പ്രസംഗം
May 16, 2019മലപ്പുറം: ഓരോ ഭീകരാക്രമണങ്ങൾ ഉണ്ടാകുമ്പോഴും തീവ്രവാദികൾക്ക് മതമില്ലെന്ന് പറഞ്ഞാണ് കേരളത്തിലെ മുസ്ലിം സംഘടനകൾ പ്രതിരോധം തീർക്കാറുള്ളത്. എന്നാൽ ഇത് ആദ്യമായി ഒരു മത പ്രഭാഷകൻ ഭീകരതക്ക് മതമുണ്ടെന്ന് പറയുകയ...
MNM Recommends +
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി
-
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി
-
ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
-
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്: കുടിവെള്ളം കിട്ടാക്കനി: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് തേടിയെത്തിയവരോട് മുഖം തിരിച്ച് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡുകാർ: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ
-
കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസർമാരുടെ പട്ടിക ഇന്നലെ തന്നെ പുറത്ത്: റാന്നിയിൽ റൂട്ട് ഓഫീസർമാരായി താൽക്കാലിക ജീവനക്കാരികൾ: പന്തളത്ത് തോമസ് ഐസക്കിന്റെ ലഘുലേഖകളുമായി ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ പ്രചാരണത്തിന്: പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് വിവാദങ്ങൾ ഇങ്ങനെ
-
ഗസ്സ ആശുപത്രികളിൽ കൂട്ടക്കുഴിമാട കണ്ടെത്തിയതിൽ സ്വതന്ത്രാന്വേഷണം വേണം; മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്ന് യൂറോപ്യൻ യൂണിയൻ; കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയത് 300ലധികം മൃതദേഹങ്ങൾ
-
തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിജെപി, ജെ.ഡി(എസ്) സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയേണ്ടേ? കോൺഗ്രസിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമെന്ന് ഡി കെ ശിവകുമാർ