1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
05
Wednesday

ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്ത സംഭവം: കൊൽക്കത്ത ഡപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും; വിദ്യാസാഗർ കോളേജിലെ അക്രമങ്ങൾക്ക് പരസ്പരം പഴി ചാരുന്നത് തുടർന്ന് തൃണമൂലും ബിജെപിയും

May 16, 2019 | 11:02 pm

കൊൽക്കത്ത: ബംഗാളിൽ ബിജെപിയെ പ്രതിരോധത്തിലാക്കിയ ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്ത സംഭവം പ്രത്യേക സംഘം അന്വേഷിക്കും. കൊൽക്കത്ത പൊലീസ് ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം.ബിജെപി ദേശ...

'ഇടതു കണ്ണടച്ച് പോയിന്റിൽ നോക്കി ഒറ്റവെടി'; മെഗാ സ്റ്റാർ മമ്മൂട്ടി നായകനാകുന്ന ഖാലിദ് റഹ്മാൻ ചിത്രം ഉണ്ടയുടെ ടീസറിന് വൻ വരവേൽപ്പ്; യൂട്യൂബിൽ വീഡിയോ വന്ന് നിമിഷങ്ങൾക്കകം ആഹ്ലാദം പങ്കുവെച്ച് ആരാധകർ; ഇക്ക പൊളിക്കുമെന്നും ആദ്യ ദിനം ടിക്കറ്റെടുക്കുമെന്നും ഉറപ്പ് പറഞ്ഞ് ഫാൻസ്

May 16, 2019 | 10:49 pm

മലയാളത്തിന്റെ പ്രിയതാരം മെഗാ സ്റ്റാർ മമ്മൂട്ടി നായകനാകുന്ന ചിത്രം ഉണ്ടയുടെ ആദ്യ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ ആരാധകർ ആഹ്ലാദത്തിലാണ്. സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ താരം പൊലീസായെത്തുന്ന ചിത്രത്തിന് ആശംസ...

'അക്കൂട്ടര് ഏതാന്ന് ചോദിച്ചിനേനോ, ജാതി ? ' ആവശ്യമുള്ളത് അറിഞ്ഞാപ്പോരെ? ജാതി അറിഞ്ഞാല് സദ്യക്ക് സ്വാദ് കൂടുകയൊന്നുമില്ല! അച്ഛന്റെ മറുപടി കേട്ട് രണ്ടുകയ്യും സ്റ്റിയറിങ്ങിലായിപ്പോയതുകൊണ്ട് കയ്യടിച്ചില്ല ; ജാതി നോക്കാത്ത കണ്ണൂരിലെ പ്രണയവിവാഹകഥ പറയുന്നു വിവേക് മുഴക്കുന്ന്

May 16, 2019 | 10:35 pm

 തിരുവനന്തപുരം: ജാതി ചോദിക്കുന്നില്ല ഞാൻ സോദരീ..ചോദിക്കുന്നു നീർ നാവു വരണ്ടഹോ..ഭീതി വേണ്ട തരികതെനിക്കു നീ -ചണ്ടാലഭിക്ഷുകിയിലെ വരികൾ വായിച്ച് പുളകം കൊള്ളുന്നവരാണ് മലയാളികൾ. എന്നാൽ, സ്വകാര്യ ജീവിതത്തിൽ ...

ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്ന് വിളിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്; മാപ്പു പറയുന്നുവെന്നും പ്രസ്താവന പിൻവലിക്കുന്നുവെന്നും അറിയിച്ച് ബിജെപി നേതാവ് പ്രജ്ഞാ സിങ് ഠാക്കൂർ; ബിജെപി സഹായത്തോടെ ഗോഡ്‌സേയുടെ പിൻഗാമികൾ ഇന്ത്യയുടെ ആത്മാവ് ആക്രമിക്കുന്നുവെന്നും കോൺഗ്രസ്

May 16, 2019 | 10:28 pm

ഡൽഹി: വിവാദപ്രസ്താവനകൾ നടത്തി ബിജെപി നേതാക്കൾ വെട്ടിലാകുന്നത് തുടർച്ചയാകുന്നതിന് പിന്നാലെയാണ് ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്ന് വിശേഷിപ്പിച്ച് ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥിയായ പ്രജ്ഞാ സിങ് ഠാക്കൂർ പുത്തൻ വ...

എഴുത്തും സാമൂഹിക-രാഷ്ട്രീയ പ്രവർത്തനവുമായി സഫലമീജീവിതം: മുതിർന്ന മാധ്യമ പ്രവർത്തകനും രാഷ്ട്രീയ ചിന്തകനുമായ പി.കെ.ശിവദാസ് അന്തരിച്ചു; സംസ്‌കാരം വെള്ളിയാഴ്ച രാവിലെ ചാലക്കുടിയിൽ

May 16, 2019 | 10:06 pm

ചാലക്കുടി: മുതിർന്ന മാധ്യമപ്രവർത്തകനും സാമൂഹികചിന്തകനും സാംസ്‌കാരികപ്രവർത്തകനും എഴുത്തുകാരനും ആയ പി.കെ. ശിവദാസ് അന്തരിച്ചു.കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് മരണം. ഭൗതിക ശരീരം വെള്ളിയാഴ്ച രാവിലെ 10.30ന...

ഇന്ത്യൻ പതാകയുടെ ചിത്രമുള്ള ചവിട്ടി വിവാദം സൃഷ്ടിച്ചതിന് പിന്നാലെ ആമസോണിനെ കുരുക്കുന്നത് ഹിന്ദുദൈവങ്ങളുടെ ചിത്രം ടോയ്‌ലറ്റ് സീറ്റിൽ പതിപ്പിച്ചത്; സമൂഹ മാധ്യമങ്ങളിൽ ആമസോൺ ബഹിഷ്‌കരണ ക്യാമ്പയിൻ ശക്തമായതിന് പിന്നാലെ ഓൺലൈൻ വ്യാപാര ഭീമൻ വെട്ടിൽ; ബോയ്‌കോട്ട് ആമസോൺ ക്യാമ്പയിനുമായി ട്വിറ്റർ ഉപയോക്താക്കൾ രംഗത്ത്

May 16, 2019 | 09:59 pm

ഡൽഹി: ഇന്ത്യൻ പതാകയുടെ ചിത്രം ചവിട്ടിയിൽ പതിപ്പിച്ച സംഭവം വിവാദമായതിന് പിന്നാലെ രണ്ടാമത്തെ കുരുക്കിൽപെട്ട് പിടയുകയാണ് ഓൺലൈൻ വ്യാപാര ഭീമനായ ആമസോൺ. സൈറ്റ് വഴി വിൽപനയ്ക്കായി വച്ച ഷൂവിലും ടോയ്‌ലറ്റ് സീറ്റ...

മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റിയ 65കാരിക്ക് 'ജീവൻവെച്ചു'; ഫ്രീസർ തുറന്ന് സ്വർണമെടുക്കാൻ ശ്രമിച്ചപ്പോൾ ശരീരത്ത് ശ്വാസം കണ്ടെത്തിയതിന് പിന്നാലെ കണ്ണും തുറന്നു; ചണ്ഡീഗഡിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന സംഭവം ഡോക്ടർമാരേയും ഞെട്ടിച്ചു; പുതുജീവൻ കിട്ടിയ വയോധിക ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക്

May 16, 2019 | 09:43 pm

ചണ്ഡീഗഢ്: മരിച്ചെന്ന് കരുതിയ വയോധിക മോർച്ചറിയിൽ വെച്ച് കണ്ണ് തുറന്നു. പഞ്ചാബിലെ കപൂർത്തലയിലെ ആശുപത്രിയിൽ വച്ചാണ് സംഭവം. ആശുപത്രിയിൽ പ്രവേശിപ്പിച്ച 65കാരിയായ വയോധിക മരിച്ചെന്ന് കരുതി മോർച്ചറിയിലെ ഫ്രീസ...

ആദ്യമായി കൺസൾട്ടിങ്ങിന് വരുന്നവർ നിർബന്ധമായി ഇസിജി എടുക്കണം; ഇസിജിയിൽ വേരിയേഷൻ...അറ്റാക്ക് ആയിട്ടില്ല..ഉടൻ വരും..മരുന്നുകഴിക്കണം; എക്കോ, ലബോറട്ടറി , സ്‌കാനിങ്, ടിഎംടി, പറയുന്ന മെഡിക്കൽ സ്റ്റോറിൽ നിന്നും വില കൂടിയ ഹൃദ് രോഗ മരുന്ന്; പരിശോധിക്കുന്ന എല്ലാവർക്കും ഹൃദ്രോഗം; മറ്റുഡോക്ടർമാരെ കാണിച്ചാൽ ഹൃദയം നല്ല ജിൽ ജിൽ; കാർഡിയോളജിസ്റ്റ് എന്ന വ്യാജേന കരുനാഗപ്പള്ളി നെഞ്ചുരോഗാശുപത്രി ഡോക്ടർ തട്ടിപ്പ് നടത്തുന്നുവെന്ന് പരാതി; ആരോപണം നിഷേധിച്ച് ഡോ.ബിജു സത്യൻ

May 16, 2019 | 09:29 pm

കരുനാഗപ്പള്ളി: നെഞ്ച് രോഗാശുപത്രിയിലെ ഡോക്ടർ ഹൃദ് രോഗത്തിന് ചികിത്സ നടത്തി രോഗികളെ കബളിപ്പിക്കുന്നതായി ആരോപണം. കരുനാഗപ്പള്ളി നെഞ്ചു രോഗാശുപത്രിയിലെ ഡോക്ടർ ബിജു സത്യനാണ് കാർഡിയോളജിസ്റ്റ് എന്ന വ്യാജേന ച...

സാമ്പത്തിക അസമത്വം കുറയ്ക്കുന്നതിനെക്കുറിച്ചുള്ള പഠനങ്ങളിൽ വിലപ്പെട്ട സംഭാവനകൾ നൽകി; സാമ്പത്തിക വളർച്ചയുടെ കേരള മാതൃകയെപ്പറ്റി പഠിക്കാൻ ആഗ്രഹം; സംസ്ഥാനത്തിന്റെ സമ്പദ്ഘടന ശക്തിപ്പെടുത്താൻ നിർദ്ദേശങ്ങൾ സമർപ്പിക്കാനും താൽപര്യമറിയിച്ചു; കേരളത്തിന്റെ സാമ്പത്തിക വളർച്ച പഠിക്കാൻ തോമസ് പിക്കറ്റി

May 16, 2019 | 09:21 pm

സാമ്പത്തിക വളർച്ചയുടെ കേരള മാതൃകയെപ്പറ്റി ആഴത്തിൽ പഠനം നടത്താനും കേരളത്തിന്റെ സമ്പദ്ഘടന ശക്തിപ്പെടുത്താനുള്ള നിർദേശങ്ങൾ സമർപ്പിക്കാനും തനിക്ക് താല്പര്യമുണ്ടെന്ന് പ്രഗത്ഭ ഫ്രഞ്ച് ധനതത്വശാസ്ത്രജ്ഞൻ തോമസ...

മയക്കുമരുന്ന് ടെസ്റ്റ്‌ഡോസ് നൽകി വലയിലാക്കിയത് വിദ്യാർത്ഥികൾ മുതൽ വീട്ടമ്മമാരെ വരെ; അവധിക്കാലത്ത് വീട്ടിൽ പോകാതെ ഹോസ്റ്റലിൽ തങ്ങുന്ന വിദ്യാർത്ഥികൾക്ക് മുതൽ വിവാഹിതരായ യുവതികൾക്ക് വരെ മയക്കുമരുന്ന് എത്തിച്ച് നൽകി വശത്താക്കി; ആലുവയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം നടത്തിയ 'സ്‌നിപ്പർ ഷേക്ക്' ഒടുവിൽ എക്‌സൈസ് വലയിൽ; ലഹരി എത്തിച്ചിരുന്നത് സേലം അടമുള്ള സ്ഥലങ്ങളിൽ നിന്നും

May 16, 2019 | 09:20 pm

കൊച്ചി: സംസ്ഥാനത്ത് ലഹരിമരുന്നിന്റെ ഉപയോഗം ആശങ്കാകരമായി വർധിച്ച് വരുന്ന വേളയിലാണ് ആലുവാ ഭാഗത്ത് മയക്കുമരുന്ന് വിതരണം നടത്തിയിരുന്ന സംഘത്തിലെ പ്രധാനി പിടിലായെന്ന വാർത്തയും പുറത്ത് വരുന്നത്. സ്‌നിപ്പർ ഷ...

വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചത് മെഡിക്കൽ ഉപകരണ- യന്ത്രങ്ങൾ വാങ്ങിയതിലും നിയമനങ്ങളിലും തട്ടിപ്പ് നടത്തി; എസ്.സി.ടി ഡെപ്യൂട്ടി ഡയറക്ടറുടെ സ്വകാര്യ ബാങ്കിലെ സ്ഥിര നിക്ഷേപം ദേശ സാൽകൃത ബാങ്കിൽ നിക്ഷേപിക്കണം; തീരുമാനം സിബിഐ മരവിപ്പിച്ച സ്വരഭന്റെ 53 ലക്ഷം വരുന്ന സ്വത്തിൽ

May 16, 2019 | 09:03 pm

തിരുവനന്തപുരം: ഒന്നരക്കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദന കേസിൽ സി ബി ഐ മരവിപ്പിച്ച സ്വകാര്യ ബാങ്കിലെ അരക്കോടി രൂപയുടെ കടപ്പത്ര നിക്ഷേപം ദേശ സാൽകൃത ബാങ്കിൽ നിക്ഷേപിക്കാൻ തിരുവനന്തപുരം സി ബി ഐ കോടതി ഉ...

വളർത്തി വലുതാക്കിയ ആറ് മക്കളിൽ എല്ലാവരും നല്ല നിലയിൽ; സർക്കാരുദ്യോഗസ്ഥരായ മക്കളും മരുമക്കളുമുണ്ടായിട്ടും തൊണ്ണൂറു കഴിഞ്ഞ മാതാപിതാക്കളെ ആർക്കും വേണ്ട; പിറവത്ത് തൊമ്മച്ചനേയും ഭാര്യയേയും വീടിനുള്ളിൽ കണ്ടെത്തിയത് ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായ നിലയിൽ; ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന മാതാപിതാക്കൾക്ക് ഭക്ഷണം എത്തിച്ചിരുന്നത് റൊട്ടേഷനനുസരിച്ച്

May 16, 2019 | 08:52 pm

പിറവം: സർക്കാർ സർവ്വീസ്സിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെ 6 മക്കളുള്ള വ്യദ്ധ ദമ്പതികളെ വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തി.നഗരസഭയിൽ ഗവ.എൽ പി സ്‌കൂളിന് സമീപം കഴിഞ്ഞിരുന്ന വൃദ്ധ ദമ്പതികളിൽ അവശനിലയിൽ കാണപ്പെട്ട ഭ...

എസ്എസ്എൽസി സർട്ടിഫിക്കറ്റ് 'ഇ രേഖ'യായും ലഭിക്കുമെന്ന് അറിയിപ്പ്; ഈ വർഷത്തെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ജൂലൈ 15 മുതൽ ഡിജിലോക്കറിൽ ലഭ്യമാകും; സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാമെന്ന് വ്യക്തമാക്കുന്നതിനൊപ്പം ഡിജി ലോക്കർ അക്കൗണ്ട് തുറക്കാനുള്ള നിർദ്ദേശങ്ങളുമായി അധികൃതർ

May 16, 2019 | 08:41 pm

തിരുവനന്തപുരം: ഇക്കുറി എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഇ രേഖയായി ലഭിക്കുമെന്നറിയിച്ച് വിദ്യാഭ്യാസ വകുപ്പ്. ഇത്തവണ എസ്എസ്എൽപി പാസായവർക്ക് സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാകും. ജൂലൈ 15 മുതലാണ് സർട്ടിഫിക്...

പ്രസവ വേദന കുറയ്ക്കാൻ ഗായത്രി മന്ത്രത്തിന്റെ സിഡി നൽകി ആരോഗ്യ വകുപ്പ്; തങ്ങളുടെ മത വിശ്വാസത്തിന് എതിരെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും മുസ്ലിം സംഘടനകൾ; ഗായത്രി മന്ത്രം കേൾപ്പിക്കുന്നുവെങ്കിൽ ആസാനും കേൾപ്പിക്കണമെന്നും പ്രതിഷേധക്കാർ; ബിജെപി സർക്കാർ മാറിയിട്ടും ഹൈന്ദവ അജണ്ഡകൾ നിലനിൽക്കുന്നതിൽ പ്രതിഷേധമറിയിച്ച് സർക്കാരും; നടപടിയുറപ്പെന്ന് കോൺഗ്രസ് സർക്കാർ

May 16, 2019 | 08:36 pm

ജയ്പൂർ: രാജസ്ഥാനിൽ ആശുപത്രികളിൽ പ്രസവമുറിയിൽ ഗായത്രി മന്ത്രം കേൾപ്പിക്കാനുള്ള ജില്ലാ ആരോഗ്യ വകുപ്പിന്റെ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. എന്നാൽ ഹൈന്ദവ ആചാരമനുസരിച്ചുള്ള അനുഷ്ഠാനങ്ങൾ അടിച്ചേൽപ്പിക്കുന്...

ചാണകം ലഭ്യമല്ലാത്തതിനാൽ തിരിച്ചറിയാത്ത മരം വരെ ഭസ്മമുണ്ടാക്കാൻ ഉപയോഗിച്ചു; തളിപ്പറമ്പ് രാജരാജക്ഷേത്രത്തിൽ നിന്നും ഭസ്മം അണിഞ്ഞവർക്ക് പൊള്ളലേറ്റതിന് പിന്നാലെ ചികിത്സ തേടി; ഭക്തർ പരാതിയുമായി ടിടികെ ദേവസ്വം ഓഫീസിലെത്തിയതോടെ ക്ഷേത്രഭാരവാഹികളോട് വിശദീകരണം നൽകാൻ നിർദ്ദേശം

May 16, 2019 | 08:14 pm

കണ്ണൂർ: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ നിന്നും വിഭൂതി (ഭസ്മം) അണിഞ്ഞവർക്ക് പൊള്ളലേറ്റു. ക്ഷേത്ര ദർശനം നടത്തിയവർക്ക് നൽകിയ വിഭൂതി പ്രസാദം തൊട്ടവർക്കാണ് നെറ്റിയിലും കൈകളിലും പൊള്ളലും ചൊറിച്ചിലും അ...

MNM Recommends

Loading...
Loading...