1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

വ്യാജവീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിൽ കുമ്മനം രാജശേഖരനെതിരെ പൊലീസ് കേസെടുത്തു; സമൂഹത്തിൽ സ്പർദ്ധ വളർത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് കേസ്

May 16, 2017 | 10:47 pm

  തിരുവനന്തപുരം : സമൂഹമാധ്യമങ്ങളിലൂടെ വ്യാജവീഡിയോ പ്രചരിപ്പിച്ചുവെന്ന് പരാതിയിൽ ബിജെപി സംസ്ഥാനഅധ്യക്ഷൻ കുമ്മനം രാജശേഖരനെതിരെ പൊലീസ് കേസെടുത്തു.പയ്യന്നൂരിൽ ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിന് പിന്നാ...

പ്രവാസികൾക്ക് അസാധു നോട്ടുകൾ മാറ്റിയെടുക്കാനുള്ള ഇളവ് ചൂഷണം ചെയ്യുന്ന മാഫിയകൾ സംസ്ഥാനത്ത് സജീവം; 32 കോടി രൂപയുടെ അസാധു നോട്ടുകൾ സംഘം സംസ്ഥാനത്ത് എത്തിച്ചതായി ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന് സൂചന; രഹസ്യ വിവരത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിന്ന് കണ്ടെത്തിയത് 1.2 കോടി രൂപ

May 16, 2017 | 10:17 pm

കോഴിക്കോട്: പ്രവാസികളായ ഇന്ത്യാക്കാർക്ക് ജൂൺ 30 വരെ അസാധു നോട്ടുകൾ മാറ്റിയെടുക്കാനുള്ള ഇളവ് ചൂഷണം ചെയ്യാൻ വന്മാഫിയ സംഘം സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്. ഇത്ത...

രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ പി.വി. സിന്ധുവിനെ ഡെപ്യൂട്ടി കളക്ടറായി നിയമിച്ച് ആന്ധ്ര സർക്കാർ; ബാഡ്മിന്റൺ താരത്തിന് പദവി നല്കാൻ സർവീസ് നിയമം സർക്കാർ ദേഗഗതി ചെയ്തു

May 16, 2017 | 09:25 pm

ഹൈദരാബാദ്: റിയോ ഒളിമ്പിക്സിൽ ബാഡ്മിന്റണിൽ വെള്ളി നേടി രാജ്യത്തിന്റെ അഭിമാനം ഉയർത്തിപ്പിടിച്ച പി.വി. സിന്ധു ഇനി ഡെപ്യൂട്ടി കളക്ടർ. ആ്ന്ധ്രപ്രദേശ് സർക്കാരാണ് കായികതാരത്തിന് ഡെപ്യൂട്ടി കളക്ടർ സ്ഥാനം വാഗ്...

വാനാക്രൈ സൈബർ ആക്രമണത്തിന്റെ പിന്നിൽ ഉത്തര കൊറിയയെന്ന് ഗൂഗിൾ ജീവനക്കാരനായ ഇന്ത്യൻ വംശജൻ; വൈറസ് കോഡു സഹിതം നീൽ മേത്തയുടെ ട്വീറ്റ്

May 16, 2017 | 09:15 pm

വാഷിങ്ടൻ : സൈബർ ലോകത്തെ വിറപ്പിച്ച വാനാക്രൈ സൈബർ ആക്രമണത്തിന്റെ പിന്നിൽ ഉത്തര കൊറിയയെന്ന് ഇന്ത്യൻ വംശജൻ. ഗൂഗിളിലെ ജീവനക്കാരനായ ഇന്ത്യൻ വംശജൻ നീൽ മേത്തയാണ് ഇത്തരമൊരു നിരീക്ഷണവുമായി രംഗത്തെത്തിയിരിക്കുന...

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉമ്മൻ ചാണ്ടിയുടെ കുത്തിയിരുപ്പു പ്രതിഷേധം; മുൻ മുഖ്യമന്ത്രിയെ കടുത്ത പ്രതിഷേധത്തിനു പ്രേരിപ്പിച്ചത് കെഎസ്‌യു പ്രവർത്തകർക്ക് ചികിത്സ നല്കാൻ വൈകിയത്; മെഡിക്കൽ ഫീസ് വർധനയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ പൊലീസ് ആസൂത്രിതമായി ആക്രമിച്ചെന്നും കോൺഗ്രസ് നേതാവ്

May 16, 2017 | 09:06 pm

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ കുത്തിയിരുന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രതിഷേധം. കെഎസ്‌യു പ്രവർത്തർക്ക് ചികിത്സ നിഷേധിച്ചുവെന്നാരോപിച്ചായിരുന്നു കുത്തിയിരിപ്പു സമരം. ഉമ്മൻ ചാണ്ടിക്കൊപ്പം മുത...

ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കു മുഖ്യമന്ത്രി പിണറായി വിജയൻ കൊടുത്ത ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല; ഡിഎൻഎ പരിശോധനയും നടത്താൻ പറ്റാതായതോടെ സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ട് മകൻ മരിച്ച അമ്മ; ഇനി പ്രതീക്ഷ സിബിഐ അന്വേഷണത്തിൽ; മനുഷ്യാവകാശ കമ്മീഷനെയും സെൻകുമാറിനെയും കാണും

May 16, 2017 | 08:47 pm

നാദാപുരം: പാമ്പാടി നെഹ്‌റു കോളെജിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വളയം പൂവം വയലിലെ ജിഷ്ണു പ്രണോയിയുടെ കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കുടുംബം നിയമനടപടികളിലേക്ക്. ഇത് സംബന്ധിച്ച് കുടുംബാംഗങ്ങൾ നാള...

അപസ്മാര രോഗം പ്രകടിപ്പിച്ച കുഞ്ഞിനെ രക്ഷിക്കാൻ സഹായിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഗതാഗതമന്ത്രിവക 50,000 രൂപ പാരിതോഷികം; കണ്ടക്ടർക്കും ഡ്രൈവർക്കും പാരതോഷികം നൽകുന്നത് തോമസ്സ്ചാണ്ടിയുടെ ആദ്യശമ്പളത്തിൽ നിന്ന്

May 16, 2017 | 08:40 pm

തിരുവനന്തപുരം : ശനിയാഴ്ച രാത്രി 10 മണിയോടെ അങ്കമാലി ചങ്ങനാശ്ശേരി റൂട്ടിലോടിയ കെഎസ്ആർടിസി ബസ്സിലെ ജീവനക്കാരുടെ മനുഷ്യത്വത്തെയാണ് ഗതാഗതമന്ത്രി അഭിനന്ദിച്ചിരിക്കുന്നത്. സർവ്വീസിനിടെ മൂവാറ്റുപുഴയിൽ നിന്നു...

ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് കെഎസ്ആർടിസി ബസിലിടിച്ച് പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണമരണം; കാരണക്കാരിയിൽ ദുരന്തത്തിന് ഇരയായത് വിധവയുടെ ഏകമകൻ; എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന അജിത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി കുറവിലങ്ങാട്ടെ ഡിപോൾ സ്‌കൂളും

May 16, 2017 | 08:28 pm

കോട്ടയം: ഏറ്റുമാനൂർ എറണാകുളം റോഡിൽ കാണക്കാരിയിൽ കെ.എസ്.ആർ.ടി.സി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് അതേ ബസിലിടിച്ച് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. കാണക്കാരി വാളയക്കോട് പരേതനായ ...

78ാം വയസിലും യുവത്വത്തിന്റെ ചുറുചുറുക്കിൽ ഉഷ സോമൻ; ലോകത്തിലെ ഏറ്റവും കഠിനമായ വ്യായാമമുറ ചെയ്ത് അദ്ഭുതപ്പെടുത്തി മോഡൽ മിലിന്ദ് സോമന്റെ അമ്മ; സാരിയുടുത്ത വയോധിക ഒരു മിനിട്ടും 20 സെക്കൻഡും പ്ലാങ്കിൽ തുടരുന്ന വീഡിയോ വൈറലാകുന്നു

May 16, 2017 | 08:07 pm

മുംബൈ: വയറുചാടുന്നതടക്കമുള്ള പ്രശ്‌നങ്ങൾക്കുള്ള ഏറ്റവും മികച്ച വ്യായാമ മുറകളിലൊന്നാണ് പ്ലാങ്ക്. കണംകയ്യിലും കാലുകളിലുമായി ശരീരഭാരം കൊടുത്ത് മിനിട്ടുകളോളം കിടക്കുന്ന ഈ വ്യായാമമുറ ലേശം കട്ടിയാണ്. ദിവസം ...

ആർഎസ്എസ് നേതാവിന്റെ വധത്തിൽ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്തായി; കൊലപാതകത്തെ തള്ളിപ്പറയുന്നവർ തന്നെ പ്രതികൾക്കു നിയമസഹായവുമായി രംഗത്ത്; അറസ്റ്റിലായ റിനീഷിനും ജ്യോതിഷിനും വേണ്ടി കോടതിയിൽ ഹാജരായത് സി.പി.എം അഭിഭാഷക സംഘടനയുടെ വൈസ് പ്രസിഡന്റ്; കൊലപാതകത്തിൽ പാർട്ടി പ്രവർത്തകർക്കു പങ്കുണ്ടെങ്കിൽ സംരക്ഷിക്കില്ലെന്നു കോടിയേരി പറഞ്ഞതും ഇന്ന്

May 16, 2017 | 07:43 pm

കണ്ണൂർ: രാമന്തളിയിലെ ആർഎസ്എസ് നേതാവ് ബിജുവിന്റെ കൊലപാതകത്തിൽ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്താകുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർക്ക് വേണ്ടി കോടതിയിൽ ഹാജരായത് സി.പി.എം അഭിഭാഷകൻ. സി.പി.എ...

റേസിങ്ങിലെ താരമായി ഫസീല; കൊച്ചിയിലെ റേസിങ് പ്രഫഷണലുകളായ കോഗ് റേസിങ്ങിലെ പെൺപുലി; നാഷണൽ റാലികളിലും റേസിങ്ങിലും മലയാളിമുഖമായി ഈ യോഗ ഇൻസ്ട്രക്ടർ

May 16, 2017 | 07:43 pm

കൊച്ചി : പെൺകുട്ടികൾ ഏറെയില്ലാത്ത ബൈക്ക് റേസിങ്ങിൽ കഴിവ് തെളിയിച്ച് വ്യത്യസ്തയാവുകയാണ് ഫസീല എന്ന ഫസി. സൈക്കിൾ ചവിട്ടിയും ബജാജ് സ്പിരിറ്റ് സ്‌കൂട്ടർ ഓടിച്ചും മുന്നോട്ട് പോയപ്പോഴെല്ലാം ഫസി കണ്ട സ്വപ്‌നം...

കോട്ടയത്തെ റബർബോർഡ് റീജണൽ ഓഫീസ് നിർത്തലാക്കുന്നത് ഭരണചെലവുകൾ കുറയ്ക്കാൻ; വൈക്കം മുതലുള്ള കർഷകർ ഇനി ആശ്രയിക്കേണ്ടിവരുക ചങ്ങനാശേരിയിലെ റീജണൽ ഓഫീസിനെ; കോട്ടയത്ത് ഡവലപ്‌മെന്റ് ഓഫീസ് പ്രവർത്തിക്കും

May 16, 2017 | 07:05 pm

കോട്ടയം: റബർ ബോർഡിന്റെ കോട്ടയത്തെ റീജിയണൽ ഓഫീസ് നിർത്താലാക്കുന്ന വാർത്ത പുറത്തു വന്നതോടെ റബർ ബോർഡ് ഔദ്യോഗിക വിശദീകരണവുമായി രംഗത്തുവന്നു. ഭരണപരമായ ചെലവുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായി റബർബോർഡിന്റെ കോട്ട...

കോട്ടയത്തെ മൂന്നിലവ് പഞ്ചായത്തിൽ കേരളാ കോൺഗ്രസ് അംഗത്തിനു പണികൊടുത്ത് സിപിഎമ്മും കോൺഗ്രസും; ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെതിരേ ഇരു പാർട്ടികളും ചേർന്ന് അവിശ്വാസം അവതരിപ്പിച്ചു പാസാക്കി; അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് കോൺഗ്രസും സിപിഎമ്മും വിശദീകരിക്കണമെന്ന് മാണിയുടെ പാർട്ടി

May 16, 2017 | 06:55 pm

കോട്ടയം: ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്-സി.പി.എം ബന്ധം ഏറെ ചർച്ചയാകുകയും പിന്നിട് കോൺഗ്രസും സിപിഎമ്മും ചേർന്ന് കേരള കോൺഗ്രസിനെ അട്ടിമറിക്കുകയും ചെയ്ത വാർത്ത കെട്ടടങ്ങും മുൻപേ മറ്റൊരു വ...

ഡിസ്‌നി സ്റ്റുഡിയോയിലും നുഴഞ്ഞു കയറി ഹാക്കർമാർ; പൈറേറ്റ്‌സ് ഓഫ് ദ കരിബിയന്റെ അഞ്ചാം ഭാഗം മോഷ്ടിച്ചു; പണം നല്കിയില്ലെങ്കിൽ ക്യാപ്റ്റൻ ജാക് സ്പാറോ ഇന്റർനെറ്റിലൂടെ പ്രേഷകർക്കു മുന്നിലെത്തുമെന്നും ഭീഷണി

May 16, 2017 | 06:17 pm

ഹോളിവുഡ്: ജോണി ഡെപ്പിന്റെ പൈറേസ്റ്റ് ഓഫ് ദ കരിബിയൻ സിനിമയ്ക്കും ഹാക്കർമാരുടെ ഭീഷണി. പണം നല്കിയില്ലെങ്കിൽ പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്റെ പുറത്തിറങ്ങാനിരിക്കുന്ന അഞ്ചാം ഭാഗം ഇന്റർനെറ്റിലൂടെ റിലീസ് ചെയ്യുമ...

എംജി യൂണിവേഴ്‌സിറ്റിയിൽ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ഓൺലൈൻ പരീക്ഷ ട്രയൽ റണ്ണിൽതന്നെ എട്ടുനിലയിൽ പൊട്ടി; പരീക്ഷ തുടങ്ങുന്നതിന് 15 മിനിട്ട് മുമ്പ് അയച്ചുകൊടുത്ത ചോദ്യപേപ്പറുകൾ ഡൗൺലോഡ് ചെയ്യുന്നതിൽ പരാജയം; നാലാം സെമസ്റ്റർ പിജി പരീക്ഷകൾ മാറ്റിവച്ച് എംജി സർവകലാശാല

May 16, 2017 | 06:06 pm

കോട്ടയം: പരീക്ഷകൾ ഓൺലൈനാക്കാനുള്ള എം.ജി സർവ്വകലാശാലയുടെ നീക്കം തുടക്കത്തിലേ പാളി. ഏറെ കൊട്ടിഘോഷിച്ചാണ് എം.ജി സർവ്വകലാശാല പരീക്ഷകൾ ഓൺലൈനാക്കാനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചത്. പി.ജി പരീക്ഷകളാണ് ആദ്യഘട്ടത്ത...

MNM Recommends

Loading...
Loading...