1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

സംസ്ഥാന ചലച്ചിത്ര അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു; അവസാന തീയ്യതി ജൂൺ 15

May 16, 2015 | 08:59 pm

തിരുവനന്തപുരം: മലയാള ചലച്ചിത്രങ്ങൾക്കുള്ള 2014ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിന് ചലച്ചിത്ര അക്കാദമി അപേക്ഷ ക്ഷണിച്ചു. 2014 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത കഥാചിത്രങ്ങൾ, കുട്ടികൾക്കുള്ള...

തെക്കൻ കേരളത്തിൽ കനത്ത മഴ; പൂവാറിൽ അഞ്ച് പേരെ കാണാതായി; കോടികൾ മുടക്കി നവീകരിച്ചിട്ടും തമ്പാനൂരിൽ വീണ്ടും വെള്ളക്കെട്ട്

May 16, 2015 | 08:43 pm

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ കനത്ത മഴ. ഇന്ന് രാവിലെ മുതൽ ചോരാതെ പെയ്യുന്ന മഴയിൽ തിരുവനന്തപുരത്തെ താഴ്‌ച്ച പ്രദേശങ്ങൾ വെള്ളത്തിന് അടിയിലായി. നെയ്യാറ്റിൻകരയിൽ പൂവാറിന് സമീപം പൊഴിയൂരിൽ അഞ്ചു പേരെ കാണാ...

കാമുകനൊപ്പം താമസിച്ചിരുന്ന കോളേജ് വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ ഇടപ്പള്ളിയിലെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ; തലമുടി മുറിച്ചുമാറ്റി; യുവാവ് കസ്റ്റഡിയിൽ

May 16, 2015 | 08:12 pm

കൊച്ചി: എറണാകുളത്ത് കോളേജ് വിദ്യാർത്ഥിനിയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരിന്തൽമണ്ണ സ്വദേശികളായ ഷൈലജ-അശോകൻ ദമ്പതികളുടെ മകൾ അനൂജ(23)യാണ് മരിച്ചത്. മുടി മുറിച്ചു മാറ്റിയ നിലയിലായിരുന്നു മൃതദേഹം. സം...

ബയോഡാറ്റ നോക്കിയല്ല ആരും തന്നെ പ്രധാനമന്ത്രിയാക്കിയത്; പാവപ്പെട്ട ഒരു അമ്മയുടെ ചായവിൽപ്പനക്കാരനായ മകനെ പ്രധാനമന്ത്രി പദവിയിൽ എത്തിച്ചത് ജനങ്ങളുടെ വിജയം; വിശ്രമം ഇല്ലാതെയാണ് ഞാൻ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നത്: ഷാങ്ഹായിയിൽ വിമർശനങ്ങൾക്ക് മറുപടിയുമായി മോദി

May 16, 2015 | 07:11 pm

ഷാങ്ഹായ്: ബയോഡാറ്റ നോക്കിയല്ല തന്നെ ആരും ഇന്ത്യൻ പ്രധാനമന്ത്രി ആക്കിയതെന്ന് പറഞ്ഞ് രാഷ്ട്രീയ എതിരാളികൾക്ക് നരേന്ദ്ര മോദിയുടെ മറുപടി. ഇന്ത്യയിലെ ജനങ്ങളുടെ വിശ്വാസത്തിലാണെന്നും അതിന് നന്ദി പറയുന്നുവെന്ന...

പശുവിനെ കുറിച്ച് ഉപന്യാസം എഴുതാൻ സാധിച്ചില്ല; അദ്ധ്യാപകനെതിരെ കേസെടുക്കാൻ ജമ്മു കാശ്മീർ ഹൈക്കോടതിയുടെ ഉത്തരവ്!

May 16, 2015 | 06:36 pm

ശ്രീനഗർ: പശുവിനെ കുറിച്ച് ഉപന്യാസം എഴുതാൻ സാധിക്കാത്തതിനാൽ അദ്ധ്യാപകനെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചു. ജമ്മു കാശ്മീർ ഹൈക്കോടതിയാണ് ഇത്തരമൊരു നിർദ്ദേശം നൽകിയത്. സൗത്ത് കാശ്മീരിലെ സ്‌കൂളിൽ മുഹമ്മദ് ഇ...

റംസാനിൽ അവശ്യവസ്തുക്കളുടെ വില വർധിക്കുന്നത് തടയും; വില വർധിപ്പിക്കുന്നവർക്കെതിരേ ശക്തമായ നടപടികളുമായി കൺസ്യൂമർ പ്രൊട്ടക്ഷൻ അഥോറിറ്റി

May 16, 2015 | 05:53 pm

മസ്‌ക്കറ്റ്: വിശുദ്ധ മാസമായ റംസാനിൽ അവശ്യവസ്തുക്കളുടെ വില വർധിപ്പിക്കില്ലെന്നും അനാവശ്യമായി സാധനങ്ങളുടെ വില വർധിപ്പിക്കുന്നവർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പബ്ലിക് അഥോറിറ്റി ഫോർ കൺസ്യൂമർ ...

ഈ സെൽഫി വെറുമൊരു സെൽഫിയല്ല! ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ സെൽഫിയെന്ന് അമേരിക്കൻ മാദ്ധ്യമങ്ങൾ; മോദി-ലീ സൗഹൃദ സെൽഫിയിലെ നയതന്ത്ര രാഷ്ട്രീയം ചർച്ചയാകുന്നു

May 16, 2015 | 05:45 pm

ബീജിങ്: നൂറ് കോടിയുടെ മുകളിൽ ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങൾ.. പോരാത്തതിന് അയൽക്കാരും. ഒരുമിച്ച് കൈകോർത്ത് മുന്നേറാം എന്ന് തീരുമാനിച്ചാൽ അത് ചരിത്രത്തിലെ ഏറ്റവും ശക്തമായ തീരുമാനം ആകുമെന്ന കാര്യത്തിൽ ആർക്...

തോമസ് അഗസ്റ്റിൻ ചെമ്പരത്തിക്കൽ കാലിഫോർണിയയിൽ നിര്യാതനായി

May 16, 2015 | 05:44 pm

കാലിഫോർണിയ: തോമസ് അഗസ്റ്റിൻ ചെമ്പരത്തിക്കൽ (89) കാലിഫോർണിയയിലെ ലോസ് ബാനോസിൽ മെയ് 11-ന്  നിര്യാതനായി. മക്കൾ: മേരിക്കുട്ടി ഫിലിപ്പ്, അഗസ്റ്റിൻ (ജോയി) ചെമ്പരത്തി, ജോസഫ് ചെമ്പരത്തി, മാത്യു ചെമ്പരത്തി, വത്...

ഖത്തറിൽ പക്ഷാഘാതം പിടിപെടുന്നവരുടെ എണ്ണം വർധിച്ചു; രോഗികളുടെ ശരാശരി പ്രായം 54 ആയി ചുരുങ്ങുകയും ചെയ്തുവെന്ന് റിപ്പോർട്ട്

May 16, 2015 | 05:40 pm

ദോഹ: ഖത്തറിൽ പക്ഷാഘാതം പിടിപെടുന്നവരുടെ ശരാശരി പ്രായം പാശ്ചാത്യരാജ്യങ്ങളെ അപേക്ഷിച്ച് ഇരുപതുവയസു കുറവാണെന്ന് പുതിയ റിപ്പോർട്ട്. സാധാരണയായി യുകെയിലും അമേരിക്കയിലും മറ്റും പക്ഷാഘാതം പിടിപെടുന്നവരുടെ പ്ര...

ഇനി ഒറ്റ ക്ലിക്കിൽ മദ്യം വീട്ടിലെത്തും! ഓൺലൈനിൽ മദ്യം ബുക്ക് ചെയ്യാനുള്ള പദ്ധതിയുമായി കൺസ്യൂമർഫെഡ് രംഗത്ത്; വിമർശനവുമായി ടി എൻ പ്രതാപൻ എംഎൽഎ

May 16, 2015 | 05:08 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളെല്ലാം പൂട്ടിയതോടെ ബീവറേജസ് കോർപ്പറേഷന്റെയും കൺസ്യൂമർഫെഡിന്റെയും ഔട്ട്‌ലറ്റുകളിൽ മണിക്കൂറുകൾ ക്യൂനിന്ന് മദ്യം വാങ്ങുന്ന ബുദ്ധിമുട്ട് മദ്യപാനികൾക്ക് മാത്രമേ അറിയുകയുള്ള...

നേതാക്കൾ പരസ്യ പ്രസ്താവനയിൽ നിന്നും പിന്മാറണമെന്ന അഭ്യർത്ഥനയുമായി സുധീരൻ; നേതൃമാറ്റം ഒരിടത്തും ചർച്ചയായിട്ടില്ല; കേരളത്തിൽ കുറച്ച് പ്രയാസങ്ങൾ ഉണ്ടെന്ന് സോണിയയെയും രാഹുലിനെയും അറിയിച്ചെന്നും കെപിസിസി പ്രസിഡന്റ്

May 16, 2015 | 04:44 pm

ന്യൂഡൽഹി: കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശനെതിരെ കൊടിക്കുന്നിൽ സുരേഷും കെ സി ജോസഫും ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഗ്രൂപ്പ്‌പോരു മുറുകി പരസ്പരം പരസ്യപ്രസ്താവനകളുമായി നേതാക്കൾ രംഗത്തെത്തിയ സാ...

ജീവിതത്തിന്റെ മറ്റൊരു പേരാകുന്നു സംഗീതം

May 16, 2015 | 04:43 pm

ഒരു തലമുറയെ സംഗീതലഹരിയിലാറാടിച്ച ബോണി എം. എന്ന വിഖ്യാതമായ പാശ്ചാത്യ സംഗീതട്രൂപ്പിലെ ഗായകരായി ലോകമാരാധിച്ചവരാരും പാട്ടുകാരായിരുന്നില്ല, അവരെല്ലാം ഫ്രാങ്ക് ഫാരിയൻ എന്ന ജർമൻകാരൻ പല സ്വരങ്ങളിൽ പാടിയ പാട്...

കാവ്യാ മാധവനും കച്ചവടം തുടങ്ങുന്നു; ഓൺലൈൻ ഷോപ്പിങ് സൈറ്റ് ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ട്

May 16, 2015 | 04:39 pm

സിനിമാ താരങ്ങൾ ബിസിനസ് രംഗത്തിറങ്ങുന്നത് പുതുമയുള്ള കാര്യമല്ല. സൂപ്പർതാരം മോഹൻലാൽ മുതൽ സംവിധായകൻ ആഷിഖ് അബു വരെ പലതരം ബിസിനസ് സംരഭങ്ങൾ ഉള്ളവരാണ്.നടന്മാർ റസ്‌റ്റോറന്റുകളും, ഹോട്ടലുകളുമൊക്കെയായി ബിസിനസ് ...

മുൻ ഈജിപ്ഷ്യൻ പ്രസിഡന്റ് മുർസിക്ക് വധശിക്ഷ വിധിച്ച് കോടതി; കേട്ടുകേൾവിയില്ലാത്ത ശിക്ഷ 2011ലെ ജയിൽഭേദന കേസിൽ; അന്തിമ തീരുമാനം ഗ്രാന്റ് മുഫ്തിക്ക് വിട്ടു; മരണം ഏറ്റുവാങ്ങാൻ ഒരുങ്ങുന്നത് ആദ്യമായി ജനങ്ങൾ തെരഞ്ഞെടുത്ത നേതാവ്

May 16, 2015 | 03:28 pm

കെയ്‌റോ: ഇസ്ലാമിക ലോകത്തെ കാൻ നിയമങ്ങൾക്കും ജനാധിപത്യ വിരുദ്ധ നയങ്ങൾക്കും അടിവരയിട്ട് കൊണ്ട് ജനാധിപത്യ വ്യവസ്ഥയിൽ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഈജിപ്ഷ്യൻ മുൻ പ്രസിഡന്റ് മുഹമ്മദ് മുർസിക്ക് ഈജിപ്ഷ്യൻ കോട...

2400 കോടി ചെലവ് കണക്കാക്കുന്ന വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി 6000 കോടിയുടെ ഭൂമി അദാനിക്ക് നൽകുന്നത് കൂറ്റൻ അഴിമതി; ഉമ്മൻ ചാണ്ടിയുടെ ഇടപെടലിൽ ദുരൂഹത; റീടെണ്ടർ ആവശ്യപ്പെട്ട് പിണറായി വിജയൻ

May 16, 2015 | 03:24 pm

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ വൻ അഴിമതിയുണ്ടെന്ന് ആരോപിച്ച് സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ രംഗത്തെത്തി. വിഴിഞ്ഞം പദ്ധതിയുടെ നടത്തിപ്പിനായി ആറായിരം കോടി രൂപ വിലവരുന്ന ഭൂമി അദാനി...

MNM Recommends

Loading...
Loading...