April 24, 2024+
-
പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് ശനിയാഴ്ച; 45 മണ്ഡലങ്ങൾ വിധിയെഴുതും; അടുത്ത മൂന്ന് ഘട്ടങ്ങൾ ഒന്നിച്ചാക്കണമെന്ന മമതയുടെ ആവശ്യം തള്ളി; പ്രചാരണത്തിന് കർശന നിയന്ത്രണങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
April 16, 2021കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ശനിയാഴ്ച നടക്കും. 45 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. 352 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. തൃണമൂൽ കോൺഗ്രസിനും മമതക്കും ഏ...
-
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1774 കേസുകൾ; മാസ്ക് ധരിക്കാത്തത് 6327 പേർ
April 16, 2021തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1774 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 490 പേരാണ്. 11 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 6327 സംഭവങ്ങളാണ് സ...
-
മരം മുറിക്കാൻ കയറിയ ആൾ ശിഖരം വീണ് മരിച്ചു; മരണപ്പെട്ടത് കോതമംഗലം കടവൂർ ഞാറക്കാട് സ്വദേശി വിശ്വംഭരൻ
April 16, 2021കോതമംഗലം : മരം മുറിക്കാൻ കയറിയ ആൾ ശിഖരം വീണ് മരണപ്പെട്ടു. കടവൂർ ഞാറക്കാട് സ്വദേശി കണിച്ചേരിയിൽ വിശ്വംഭരനാണ് (54) മരിച്ചത്. വ്യാഴാഴ്ച മൂന്ന് മണിയോടെ ചാത്തമറ്റം തൃപ്പള്ളി കവലക്ക് സമീപം മരത്തിന്റെ ചോല വെ...
-
'ഉണ്ട് നീ അതും ചെയ്യും അതിന് അപ്പുറവും ചെയ്യും..നിന്റെ മനസ്സ് അത്ര വികൃതമാ; എന്റെ ഉപ്പാക്ക് നിന്നെ മനസ്സിലാക്കാൻ വൈകിപോയി എന്ന കുറ്റബോധമാണ് ഉപ്പാക്ക്; 100 വട്ടം നീയാണ് കൊന്നത്... കൊന്നിട്ടും എന്റെ അനിയനെ നീ വെറുതെ വിടുന്നില്ല അല്ലേ': സുഹൈലിന് മൻസൂറിന്റെ സഹോദരന്റെ എണ്ണിയെണ്ണിയുള്ള മറുപടി
April 16, 2021പാനൂർ: മൻസൂർ കൊലപാതകത്തിലെ മുഖ്യപ്രതിയായ സുഹൈൽ തലശേരി കോടതിയിൽ കീഴടങ്ങിയതിന് പിന്നാലെ മൻസൂറിന്റെ സഹോദരൻ മുഹ്സിന്റെ മറുപടി. ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷമാണ് പെരിങ്ങളം ഡിവൈഎഫ്ഐ മേഖല ട്രഷററായ സുഹൈൽ കോട...
-
'വേട്ടെണ്ണൽ ദിനത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കണം'; ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി; ചൊവ്വാഴ്ച്ച കേസ് പരിഗണിക്കും
April 16, 2021തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ദിനമായ മെയ് 2 ന് സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. മെയ് ഒന്നിന് അർധരാത്രി മുതൽ രണ്ടാം തിയ്യതി അർധരാത്രി വരെ ല...
-
'വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിർത്തി; നൽകേണ്ടത് 85 ലക്ഷം കാർഡ് ഉടമകൾക്ക്; നൽകിയത് 26 ലക്ഷം പേർക്ക് മാത്രം'; സർക്കാർ ജനവഞ്ചന തെളിയിച്ചുവെന്ന് രമേശ് ചെന്നിത്തല
April 16, 2021തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിറുത്തിവച്ച് സിപിഎമ്മും സർക്കാരും ഒരിക്കൽ കൂടി ജനവഞ്ചന തെളിയിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടെടുപ്പിന് മുമ്പ് വി...
-
മുഖ്യമന്ത്രി പാലിച്ച കോവിഡ് പ്രോട്ടോക്കോൾ എല്ലാവരും പാലിച്ചാൽ കോവിഡിനെ അകറ്റാം; പ്രോട്ടോക്കോൾ ലംഘിച്ചെന്നത് ആക്ഷേപം മാത്രം; മുഖ്യമന്ത്രിയെ വേട്ടയാടുന്നത് സിപിഎം നേതാവായതുകൊണ്ടാണെന്നും സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ
April 16, 2021തിരുവനന്തപുരം: മുഖ്യമന്ത്രി പാലിച്ച കോവിഡ് പ്രോട്ടോക്കോൾ എല്ലാവരും പാലിച്ചാൽ കോവിഡിനെ അകറ്റാമെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നത് ആക്...
-
കോവിഡ് വ്യാപനം രൂക്ഷം; വയനാട്ടിൽ പത്ത് തദ്ദേശ സ്ഥാപനങ്ങളിൽ നിരോധനാജ്ഞ
April 16, 2021കൽപറ്റ: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വയനാട്ടിൽ രണ്ടു നഗരസഭാ പരിധികളുൾപ്പെടെ 10 തദ്ദേശസ്ഥാപനങ്ങളിൽ ഏപ്രിൽ 30 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൽപറ്റ, ബത്തേരി നഗരസഭകളിലും കണിയാമ്പറ്റ, തിരുനെല്ലി, നെന...
-
ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ മാറ്റി വച്ചു; ജൂൺ ആദ്യവാരം സ്ഥിതി വിലയിരുത്തിയ ശേഷം പുതിയ തീയതി തീരുമാനിക്കും; പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതണോ വേണ്ടയോ എന്ന് തീരുമാനിക്കാനും അവസരം
April 16, 2021ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഐസിഎസ്ഇ (പത്താം ക്ലാസ്), ഐഎസ്സി (12ാം ക്ലാസ്) പരീക്ഷകൾ മാറ്റിവച്ചു. മെയ് 4 മുതൽ ജൂൺ 7 വരെയായിരുന്നു ഐസിഎസ്ഇ പരീക്ഷകൾ നിശ്ചയിച്ചിരുന്നത്. ഏപ്രിൽ 8 മു...
-
'മുസ്ലിം ലീഗുകാർ മറക്കാത്ത തിരിച്ചടി കിട്ടുമെന്ന് സ്റ്റാറ്റസ്'; മൻസൂർ കൊലപ്പെട്ടത് അന്ന് വൈകിട്ട്; നിരപരാധിയെന്ന ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ ഡിവൈഎഫ്ഐ നേതാവ് കീഴടങ്ങി; 'മൻസൂർ അനുജനെപ്പോലെ; അവനെ കൊല്ലാനാവില്ലെന്നും പോസ്റ്റിൽ; അഞ്ചാം പ്രതിയെ റിമാൻഡ് ചെയ്തു
April 16, 2021കണ്ണൂർ: പാനൂരിലെ മൻസൂർ വധക്കേസിൽ അഞ്ചാം പ്രതി സുഹൈൽ തലശ്ശേരി കോടതിയിലെത്തി കീഴടങ്ങി. നിരപരാധിയാണെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനു ശേഷമാണ് സുഹൈൽ കീഴടങ്ങിയത്. പെരിങ്ങളത്തെ ഡിവൈഎഫ്ഐയുടെ മേഖലാ ട്രഷററാണ് ...
-
കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറിന് കോവിഡ്; താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് മന്ത്രിയുടെ ട്വീറ്റ്
April 16, 2021ന്യൂഡൽഹി: കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച കാര്യം മന്ത്രി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ താനുമായി സമ്പർക്കം പുലർത്ത...
-
കോവിഡ് ചികിത്സ കഴിഞ്ഞ് മടങ്ങുമ്പോൾ പ്രോട്ടോക്കോൾ ലംഘിച്ചു; രോഗലക്ഷണങ്ങൾ ഉള്ളപ്പോൾ ധർമടത്ത് റോഡ് ഷോ നടത്തി; നെഗറ്റീവായി നിശ്ചിതദിവസം നിരീക്ഷണത്തിൽ കഴിയാൻ തയ്യാറായില്ല; മുഖ്യമന്ത്രിക്കെതിരെ പൊലീസിൽ യൂത്ത് കോൺഗ്രസിന്റെ പരാതി
April 16, 2021കോഴിക്കോട്: നിരവധി തവണ കോവിഡ് ആരോഗ്യ പ്രോട്ടോക്കോൾ ലംഘിച്ച മുഖ്യമന്ത്രിക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ ഷഹിൻ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കോഴിക്...
-
വായ്പ തട്ടിപ്പ് കേസിൽ നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാൻ അനുമതി നൽകി ബ്രിട്ടിഷ് സർക്കാർ; ആഭ്യന്തര സെക്രട്ടറി ഉത്തരവിൽ ഒപ്പുവച്ചു; നടപടി, നീരജിനെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സമർപ്പിച്ച രേഖകൾ വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതി അംഗീകരിച്ച പശ്ചാത്തലത്തിൽ
April 16, 2021ലണ്ടൻ: വായ്പ തട്ടിപ്പ് കേസിൽ ലണ്ടനിൽ ജയിലിൽ കഴിയുന്ന വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാൻ അനുമതി നൽകി ബ്രിട്ടിഷ് സർക്കാർ. ബ്രിട്ടൻ ആഭ്യന്തര സെക്രട്ടറി ഇതു സംബന്ധിച്ച ഉത്തരവിൽ ഒപ്പുവച്ചു. എന്...
-
'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന ജോർജ് ഫ്ളോയിഡിന്റെ നിലവിളി മറക്കും മുമ്പേ വീണ്ടും ഒരുപൊലീസ് കുരുതി; തോക്ക് താഴെയിടടാ എന്നാക്രോശിച്ച് കൊണ്ട് പതിമൂന്നുകാരന്റെ പിന്നാലെ പായുന്ന ഷിക്കാഗോ പൊലീസ്; കൈകൾ ഉയർത്തി കീഴടങ്ങാൻ തിരിഞ്ഞുനിന്ന ആദത്തിന്റെ നെഞ്ചിന് നടുവിലേക്ക് ദയവില്ലാതെ വെടിയുതിർത്ത് സ്റ്റിൽമാൻ; അരുംകൊലയുടെ വീഡിയോ പുറത്ത്
April 16, 2021വാഷിങ്ടൺ: ഷിക്കാഗോയും യുഎസും മാത്രമല്ല, ലോകമാകെ ഞെട്ടിയിരിക്കുകയാണ് ആ വീഡിയോ കണ്ടിട്ട്. ഇരുണ്ട ഇടവഴിയിലൂടെ ഒരുപയ്യന്റെ പിന്നാലെ ഓടുന്ന പൊലീസുകാരന്റെ ദൃശ്യമാണ് നാം കാണുന്നത്. നിൽക്കടാ അവിടെ... കൗമാരക്ക...
-
സംസ്ഥാനത്ത് കോവിഡ് പ്രതിദിന നിരക്ക് പതിനായിരം കടന്നു; ഇന്ന് 10,031 പേർക്ക് വൈറസ് ബാധ; കോഴിക്കോട് മാത്രം 1560 പേർ; 21 മരണങ്ങൾ കൂടി; 3792 പേർക്ക് രോഗമുക്തി; 67,775 സാമ്പിളുകൾ പരിശോധിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.8; പുതിയ 12 ഹോട്ട്സ്പോട്ടുകൾ
April 16, 2021തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം. പ്രതിദിന നിരക്ക് പതിനായിരം പിന്നിട്ടു. ഇന്ന് 10,031 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 1560, എറണാകുളം 1391, മലപ്പുറം 882, കോട്ടയം 780, തിര...
MNM Recommends +
-
ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
-
മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
-
'ന്യൂനപക്ഷ വിഭാഗങ്ങൾക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷം, എന്നും ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ'; സുപ്രഭാതം ദിനപ്പത്രത്തിൽ വീണ്ടും എൽഡിഎഫ് പരസ്യം; ആദ്യപേജിലും രണ്ടാം പേജിലും പരസ്യം; അവസാന നിമിഷവും സമസ്ത വോട്ടിലെ അടിയൊഴുക്കിൽ ആശങ്കയുമായി ലീഗ്
-
ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
-
ഉജ്ജ്വല സെഞ്ച്വറിയുമായി ലക്നൗവിനെ വിജയിപ്പിച്ച സ്റ്റോണിസ് ചരിത്ര നേട്ടത്തിൽ; പോൾ വാൽത്താട്ടിയുടെ റെക്കോഡ് ഇനി പഴങ്കഥ
-
ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
-
സ്കോട്ലന്റിലെ പ്രശസ്തമായ ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ നിങ്ങൾക്ക് മുന്നിൽ തുറക്കുന്നത് ഏറ്റവും മികച്ച കോഴ്സുകളും സ്കോളർഷിപ്പുകളും; നാളത്തെ സൗജന്യ വെബ്ബിനാറിൽ പങ്കെടുക്കാൻ അവസാന അവസരം
-
ബംഗാളിൽ ഇടക്കാല വിസി നിയമനത്തിൽ സുപ്രീംകോടതി വിധി ഗവർണ്ണർക്ക് അനുകൂലം: പുതിയ വിസിമാരെ നിയമിക്കുന്നതിനുള്ള നടപടി ഊർജിതപ്പെടുത്തി ഗവർണർ ആനന്ദബോസ്
-
ഗസ്സ യുദ്ധം 200 ദിവസം പിന്നിട്ടിട്ടും ശാന്തി അകലെ; അതിർത്തിയോട് ചേർന്ന് ഒരുങ്ങിനിൽക്കുന്നത് 820 ഇസ്രയേൽ സൈനിക വാഹനങ്ങൾ; നീക്കം റഫയിൽ കരയാക്രമണം ലക്ഷ്യമിട്ടെന്ന് സൂചന; റഫയിലെ കരയാക്രമണം മനുഷ്യദുരന്തമാകുമെന്ന് ലോകരാജ്യങ്ങൾ
-
നാൽവർ സംഘത്തിലെ രണ്ടുപേർ ആയുധധാരികൾ; മുടിനീട്ടി വളർത്തിയ രണ്ടുപേരും സംഘത്തിൽ; നേതൃത്വം നൽകിയത് സിപി മൊയ്തീൻ; ആഹ്വാനം ചെയ്തത് തിരഞ്ഞെടുപ്പ് ബഹിഷ്കരണം; കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ; വയനാട് സുരക്ഷ കർശനമാക്കും
-
ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
-
നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
-
കണ്ണൂരിൽ വീണ്ടും ബോംബുകൾ കഥ പറയുന്നു; മട്ടന്നൂരിൽ ഒൻപത് സ്റ്റീൽ ബോംബുകൾ പൊലിസ് പിടികൂടി; തെരഞ്ഞടുപ്പിന് മുൻപെ റെയ്ഡ് ശക്തമാക്കി പൊലിസ്; ആർഎസ്എസ് ഗ്രാമത്തിലെ ഒഴിഞ്ഞ പറമ്പിലെ ബോംബ് കണ്ടെത്തൽ ചർച്ചയാക്കി സിപിഎം; എല്ലാം നാടകമെന്ന് പരിവാറും
-
വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
-
'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
-
ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
-
ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
-
വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
-
വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റവും സൗജന്യങ്ങളും സമ്മാനങ്ങളും നൽകലും മദ്യവിതരണവും കണ്ടെത്താൻ നടപടികൾ; പരസ്യ പ്രചരണം വൈകിട്ട് ആറിന് തീരും; കരുതലും സുരക്ഷയും ശക്തമാകും; പ്രചരണ സമാപനം കൊഴുപ്പിക്കാൻ മുന്നണികൾ; ഇന്നു കഴിഞ്ഞാൽ നിശബ്ദ പ്രചരണം; കേരള മനസ്സ് എങ്ങോട്ട്?
-
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ