1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
05
Sunday

എസ്‌ബിഐ അക്കൗണ്ടിനെ ഭയക്കുന്നവർക്ക് സന്തോഷ വാർത്ത; ശമ്പള അക്കൗണ്ടുകളെ മിനിമം ബാലൻസിൽനിന്ന് ഒഴിവാക്കി; ലഘു നിക്ഷേപ പദ്ധതി, ഇടത്തരം നിക്ഷേപം, ജൻധൻ എന്നിവയ്ക്കും മിനിമം ബാലൻസ് വേണ്ട

April 16, 2017 | 02:23 pm

ന്യൂഡൽഹി: ശമ്പള അക്കൗണ്ടുകൾക്ക് മിനിമം ബാലൻസ് ആവശ്യമില്ലെന്ന് എസ്‌ബിഐ. കോർപ്പറേറ്റ് സാലറി അക്കൗണ്ട്, ലഘു നിക്ഷേപ പദ്ധതി അക്കൗണ്ട്, ഇടത്തരം നിക്ഷേപ അക്കൗണ്ട്, ജൻധൻ അക്കൗണ്ട് എന്നിവ ഉൾപ്പടെയുള്ള അക്കൗണ്...

കേഡൽ എങ്ങനെ അമ്മയെയും അച്ഛനെയും സഹോദരിയെയും കൊന്നു തള്ളിയ നിർദയനായ കൊലയാളിയായി? മക്കളെ സ്‌നേഹം കൊണ്ടു കൊണ്ട് വീർപ്പുമുട്ടിക്കുന്നു എന്ന് വിശ്വസിക്കുന്ന മാതാപിതാക്കൾ തീർച്ഛയായും ഈ വീഡിയോ കാണുക! സച്ചിനെയും കസബിനെയും വരെ പ്രതിപാദിച്ച ജോസഫ് അന്നക്കുട്ടി ജോസിന്റെ അഭിപ്രായത്തിന് സോഷ്യൽ മീഡിയയുടെ കൈയടി

April 16, 2017 | 02:13 pm

തിരുവനന്തപുരം: തിരുവനന്തപുരം നന്തൻകോട് മാതാപിതാക്കളെയും സഹോദരിയെയും അടക്കം നാല് പേരെ കൊന്നു തള്ളിയ കേഡൽ ജിൻസൻ രാജ കേരളത്തെ മുഴുവൻ നടുക്കിയ കൊലയാളിയായിരുന്നു. എന്തുകൊണ്ട് മാതാപിതാക്കളെ ക്രൂരമായി കേഡൽ ക...

മൂന്ന് നൂറ്റാണ്ടുകൾ കണ്ട ലോക മുത്തശ്ശി അന്തരിച്ചു; രണ്ടു ലോകമഹായുദ്ധങ്ങൾക്കും മാർക്കോണി റോഡിയോ സംപ്രേഷണം ആരംഭിച്ചതിനും സാക്ഷിയായി; നൂറ്റിപ്പതിനേഴ് വയസുവരെ ജീവിച്ചത് ദിവസേന മൂന്ന് മുട്ട കഴിച്ച്; എമ്മ മൊറാനോയുടെ ആയുസിന്റെ രഹസ്യം തേടി സർവകലാശാലകൾ

April 16, 2017 | 02:08 pm

ഇറ്റലി: ലോക മുത്തശ്ശി എമ്മ മൊറാനോ നൂറ്റിപ്പതിനേഴാം വയസിൽ അന്തരിച്ചു. മൂന്നു നൂറ്റാണ്ടുകളിലായാണ് ഇറ്റലിക്കാരിയായ ലോകമുത്തശ്ശി ജീവിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം 1899 നവംബർ 29-ന് ജനിച്ച എമ്മ ഈ...

വിമാനം റാഞ്ചുമെന്ന് ഭീഷണി; മുംബൈ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ കനത്ത ജാഗ്രത; സന്ദർശക ഗാലറികൾ അടച്ചു

April 16, 2017 | 01:56 pm

ചെന്നൈ: വിമാന റാഞ്ചൽ ഭീഷണിയെ തുടർന്ന് രാജ്യത്തെ മൂന്ന് പ്രധാന വിമാനത്താവളങ്ങളിൽ കനത്ത ജാഗ്രത. ഹൈദരാബാദ്, ചെന്നൈ, മുംബൈ വിമാനത്താവളങ്ങളിൽ നിന്ന് വിമാനം റാഞ്ചാൻ പദ്ധതിയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തി...

ഇതാണോ ശശീന്ദ്രനെ കുടുക്കിയ ആ ചാനൽ?, മംഗളം ടിവിയുടെ മൈക്ക് ചൂണ്ടി സമീപമിരുന്ന പീതാംബരൻ മാസ്റ്ററോട് സംശയം തീർത്ത് ശരത് പവാർ; രസച്ചരട് പൊട്ടാതെ ചിത്രം പകർത്തിയത് ജനയുഗത്തിലെ വി.എൻ കൃഷ്ണപ്രകാശ്

April 16, 2017 | 01:45 pm

കൊച്ചി; തേൻ കെണിയിൽപ്പെടുത്തി എ.കെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ചത് മംഗളം ടെലിവിഷനാണ്. മംഗളം വാർത്ത പുറത്തുവിട്ടതിന് പിന്നാലെ എ.കെ ശശീന്ദ്രൻ രാജി പ്രഖ്യാപിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട്...

മതവിദ്വേഷ പ്രവർത്തനങ്ങളിൽ ഇന്ത്യയ്ക്ക് നാലാം സ്ഥാനം; ലോകത്തിന് മുന്നിൽ നാണംകെടുത്തുന്ന റാങ്ക് നൽകിയത് പ്യൂ റിസർച് സെന്ററിന്റെ പഠനത്തിൽ; ഇന്ത്യയെ മുന്നിലെത്തിച്ചത് ഹിന്ദു-മുസ്ലിം മതവിഭാഗങ്ങൾ തമ്മിലുള്ള വിദ്വേഷം

April 16, 2017 | 01:13 pm

ന്യൂഡൽഹി: ലോക രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയെ നാണംകെടുത്തി ഒരു 'അംഗീകാരം.' മതവിദ്വേഷ പ്രവർത്തനങ്ങളുടെ ലോകറാങ്കിങ്ങിൽ ഇന്ത്യ നാലാം സ്ഥാനം 'സ്വന്തമാക്കി.' സിറിയ, നൈജീരിയ, ഇറാഖ് എന്നീ രാജ്യങ്ങളാണ് ഇന്ത്യക...

പാടത്തെ കക്കൂസ് മാലിന്യം നിക്ഷേപിക്കാനെത്തിയ വാഹനം തടഞ്ഞ പഞ്ചായത്ത് പ്രസിഡന്റിനെ മർദ്ദിച്ച് അവശനാക്കി പാടത്തെ ചെളിയിൽ പൂഴ്‌ത്തി; കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസലിനും സംഘത്തിനുമെതിരേ കേസ്

April 16, 2017 | 01:07 pm

ആലുവ: പാടത്ത് കക്കൂസ്മാലിന്യം നിക്ഷേപിക്കാനെത്തിയ വാഹനം തടഞ്ഞതിന്റെ പേരിൽ ഗുണ്ടാസംഘം പഞ്ചായത്ത് പ്രസിഡന്റിനെ മർദ്ദിച്ച് അവശനാക്കി പാടത്തെ െചളിയിൽ പൂഴ്‌ത്തി. കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസലിനും സംഘത്തിനുമ...

ഗുജറാത്തിൽ മോദിയെ സ്വീകരിക്കാൻ 11 കിലോമീറ്റർ നീളമുള്ള സാരി; സാരിയിൽ ആലേഖനം ചെയ്തിരിക്കുന്നത് സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ; വിമനത്താവളം മുതൽ മോദി തങ്ങുന്ന സർക്യൂട്ട് ഹൗസ് വരെ അലങ്കാരം

April 16, 2017 | 01:00 pm

ന്യൂഡൽഹി: ഗുജറാത്തിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ പാതയോരത്ത് 11 കിലോമീറ്റർ ദൈർഘ്യമുള്ള സാരി. മോദി വന്നിറങ്ങുന്ന വിമനത്താവളം മുതൽ മോദി തങ്ങുന്ന സർക്യൂട...

ഐസിസ് ഭീഷണിയുടെ കാലത്തും കാലോചിതമായി പരിഷ്‌ക്കരിക്കാതെ സ്‌പെഷ്യൽ ബ്രാഞ്ച്; ഒഴിവു വരുന്ന തസ്തികകളിലേക്ക് ഭരണാനുകൂല രാഷ്ട്രീയമുള്ളവരെ നിയമിക്കാൻ നീക്കം തകൃതി; രഹസ്യമായി വിവരങ്ങൾ ശേഖരിക്കേണ്ട ജോലിക്ക് നിയോഗിക്കുന്നത് ലോക്കൽ പൊലീസിൽ നിന്നും ഡെപ്യൂട്ടേഷനിൽ എത്തുന്നവരെ

April 16, 2017 | 12:52 pm

കണ്ണൂർ: സംസ്ഥാനത്തെ സ്പെഷൽ ബ്രാഞ്ച് പൊലീസ് വിഭാഗത്തിൽ സ്വന്തക്കാരെ നിയമിക്കാൻ നീക്കം. അടുത്ത മാസത്തോടെ സർവ്വീസിൽ നിന്ന് വിരമിക്കുന്നവരുടെ ഒഴിവിലേക്കാണ് ഭരണാനുകൂല രാഷ്ട്രീയമുള്ളവരെ നിയമിക്കാൻ നീക്കം നട...

മക്കയിൽ വച്ച് ലൈംഗികാതിക്രമണത്തിന് ഇരയായതായെന്ന് സോഫിയ ഹയാത്; ഇസ്ലാം സ്ത്രീകളെ ബഹുമാനിക്കാനാണ് പഠിപ്പിക്കുന്നത്അതുകൊണ്ടാണ് ഇസ്ലാമിനെ ഇത്രയേറെ സ്നേഹിക്കുന്നത്; സംഭവം കണ്ടുനിന്ന ചില നല്ല പുരുഷന്മാർ രക്ഷയ്‌ക്കെത്തിയെന്നും സോഫിയ

April 16, 2017 | 12:49 pm

വിളുദ്ധ നഗരിയായ മക്കയിൽ വച്ച് തനിക്കെതിരെ ലൈംഗികാതിക്രമണമുണ്ടായെന്ന് ബിഗ് ബോസിലെ മുൻ മത്സരാർഥിയും മോഡലുമായ സോഫിയ ഹയാത്. ഉംറയിൽ പങ്കെടുക്കാൻ പ്രതിശ്രുതവരൻ വ്ളാദിനൊപ്പമാണ് സോഫിയ മക്കയിലെത്തിയത്. ആൾക്കൂട...

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരം മ്യൂസിയമാക്കാൻ ശുപാർശ; ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് സർക്കാറിന് കൈമാറി; നടപ്പിലാക്കാൻ സാധിച്ചാൽ സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയ്ക്കും മുതൽകൂട്ടാകും; ഹിന്ദുസ്വത്ത് വാദമുയർത്തി മുതലെടുക്കാൻ ബിജെപിയും രംഗത്ത്

April 16, 2017 | 12:25 pm

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യമായ സ്വത്തുക്കൾ നിലവറയിൽ ആരും കാണാതെ പൊടിപിടിച്ചു കിടക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി. ഇനിയും എണ്ണിത്തിട്ടപ്പെടുത്താൻ സാധിക്കാത്തത് അടക്കമുള്ള സ...

ഞാൻ പോകുന്നു, എന്റെ സ്വപ്നങ്ങൾ പൊലിഞ്ഞു; ജിഷ്ണുവിന്റെ ആത്മഹത്യ കുറിപ്പ് പുറത്തായി; കത്ത് പുറത്തായത് ഹൈക്കോടതിയിലെ വാദത്തിനിടെ; ആധികാരികത സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ്

April 16, 2017 | 12:21 pm

കൊച്ചി: പാമ്പാടി നെഹ്റു കോളേജിൽ മരിച്ചനിലയിൽ കണ്ടെത്തിയ ജിഷ്ണു പ്രണോയ് എന്ന എൻജിനീയറിങ് വിദ്യാർത്ഥിയുടെ ആത്മഹത്യാ കുറിപ്പിലെ വിവരങ്ങൾ പുറത്തുവന്നു. ക്രൈംബ്രാഞ്ച് പരിശോധനയിൽ ലഭിച്ച കുറിപ്പിലെ വിവരങ്ങൾ ...

എന്റെ അഭിപ്രായം ഇന്ത്യയുടെ മുഴുവൻ ശബ്ദമാണ്, എന്നോട് വാദിച്ചിട്ടു കാര്യമില്ല. സത്യം കുഴിച്ചെടുക്കുക; ദേശീയ പുരസ്‌കാര വിവാദത്തിൽ പ്രിയദർശന് ചുട്ട മറപടി നൽകി മുരുഗദോസ്; മുരുഗദോസ് നല്ല ഒരു സിനിമ പോലും ചെയ്തിട്ടില്ലെന്ന് പ്രിയദർശൻ

April 16, 2017 | 12:09 pm

ദേശീയ ചലച്ചിത്ര അവാർഡിനെട്ടൊല്ലിയുള്ള വിവാദങ്ങൾ തുടരുകയാണ്. ജൂറിക്കെതിരെ രംഗത്തെത്തിയ സംവിധായകൻ എ ആർ മുരുഗദോസിന് പ്രിയദർശൻ കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു. എന്നാൽ പ്രിയദർശന് ചുട്ടമറുപടി നൽകി മുരുഗദോസ...

ഗ്രേറ്റ് ഫാദറിൽ മമ്മൂട്ടിക്ക് പകരം ടിനി ടോം എന്ന് പ്രചരിപ്പിച്ചവർ കാണുക; ഗ്രേറ്റ്ഫാദറിലെ ആക്ഷൻ മേക്കിം വീഡിയോ പുറത്തുവിട്ടു; മമ്മൂട്ടി സ്റ്റണ്ട് ചെയ്യുന്നത് അത്ഭുതത്തോടെയാണ് നോക്കിനിന്നതെന്ന് ആര്യ

April 16, 2017 | 11:53 am

ഗ്രേറ്റ് ഫാദറിൽ മമ്മൂട്ടിക്ക് പകരം ടിനി ടോം ആണ് സംഘട്ടന രംഗങ്ങളിൽ അഭിനയിച്ചതെന്നും മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിച്ചെന്നുമുള്ള വിമർശനങ്ങൾക്ക് മറുപടി നൽകി ആക്ഷൻ മേക്കിങ് വീഡിയോ പുറത്തുവിട്ടു.  മമ്മൂട്ടിയു...

രഹസ്യാന്വേഷണം വിഭാഗം എങ്ങനെ പ്രഹസനമാകാതിരിക്കും? നാല് സ്റ്റേഷനുകളുടെ ചുമതല വഹിക്കേണ്ടത് ഒരു ഉദ്യോഗസ്ഥൻ; ആവശ്യത്തിന് ആൾക്കാരില്ലാതെ വലഞ്ഞ് ഇന്റലിജന്റസ്; അനാവശ്യമായി ശത്രുക്കളെ സൃഷ്ടിക്കാൻ മടിച്ച് സെപ്ഷ്യൽ ബ്രാഞ്ചിൽ പ്രവർത്തിക്കാൻ പലരും സന്നദ്ധരാകുന്നില്ല

April 16, 2017 | 11:43 am

കൊച്ചി: മൂന്നും നാലും സ്റ്റേഷനുകളുടെ ചുമതല ഒരാൾ തന്നെ വഹിക്കേണ്ട ഗതികേടിൽ രഹസ്യാന്വേഷണ വിഭാഗം.ക്രമസമാധാനപാലനത്തിനും കർമ്മപദ്ധതികൾ നടപ്പിലാക്കാനും ആവശ്യത്തിന് ജീവനക്കാരില്ലാതെ സ്റ്റേഷൻ പ്രവർത്തനങ്ങളും ...

MNM Recommends

Loading...
Loading...