1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

എൺപതിലധികം സ്ത്രീകളെ മാനഭംഗപ്പെടുത്തി കൊന്ന സീരിയൽ കില്ലർ പിടിയിൽ; കൊല്ലുന്നവരുടെ തലയറുത്ത് മാറ്റുന്നത് ഈ കൊടുംക്രൂരന്റെ ശൈലി; ചിലരെ ഹൃദയം തുരുന്നും കൊന്നതായും പിന്നീടും ശേഷവും ലൈംഗിക വൈകൃതത്തിന് ഇരയാക്കിയതായും വെളിപ്പെടുത്തൽ

April 16, 2017 | 10:07 pm

മോസ്‌കോ: ഒരു കൊലപാതകക്കേസിൽ അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തപ്പോൾ പൊലീസുകാർ ഞെട്ടിപ്പോയി. മുൻ പൊലീസുകാരനായ പ്രതി അതുവരെ എൺപതോളം സ്ത്രീകളെ ക്രൂരമായി മാനഭംഗപ്പെടുത്തി കൊന്നുതള്ളിയെന്ന വിവരമാണ് അയാൾ വെളി...

അഞ്ചുവർഷത്തിനുള്ളിൽ പുതിയ ഇന്ത്യ നിങ്ങളുടെ മുന്നിലെത്തും; ജൻ ധൻ, ജൽ ധൻ, വൻ ധൻ പുതിയ ഇന്ത്യയുടെ മുദ്രാവാക്യം; ബിജെപി അടുത്ത് നേടിയ വിജയങ്ങളിൽ അമിതാഹ്‌ളാദം കാട്ടാതെ കഠിനമായി അധ്വാനിക്കൂ; പാർട്ടി നേതാക്കൾ 'നിശബ്ദതയുടെ കല' പരിശീലിക്കണമെന്നും ആഹ്വാനം നൽകി നരേന്ദ്ര മോദി

April 16, 2017 | 09:16 pm

ഭുവനേശ്വർ: 2022 ഓടെ പുതിയ ഇന്ത്യ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതി മുക്ത, ഭീകരവാദ മുക്ത, ദാരിദ്ര മുക്ത ഇന്ത്യ സൃഷ്ടിക്കും എന്ന് വാഗ്ദാനം ചെയ്ത മോദി പുതിയ ഇന്ത്യക്കായി ജൻ ധൻ, ജൽ ധൻ, ...

ഇന്ത്യക്കാരോട് കളിച്ചാൽ ഇങ്ങനെയിരിക്കും; ഇന്ത്യയെപ്പോലെ ഒരു ദരിദ്രരാജ്യത്ത് തായംകളിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ സ്‌നാപ് ചാറ്റിന് കിട്ടിയത് എട്ടിന്റെ പണി; ഒറ്റദിവസംകൊണ്ട് റേറ്റിങ് കുത്തനെ താണതോടെ സിഇഒ ഇവാൻ അങ്ങനെ പറഞ്ഞില്ലെന്ന് പറഞ്ഞ് തടിയൂരാൻ കമ്പനി; സോഷ്യൽ മീഡിയയിൽ ആപ്പിനെതിരെ ഇന്ത്യൻ പൊങ്കാല

April 16, 2017 | 08:39 pm

ന്യൂഡൽഹി: ഇന്ത്യ ഉൾപ്പെടെയുള്ള ദരിദ്ര രാജ്യങ്ങളിലേക്ക് സ്നാപ്ചാറ്റ് വ്യാപിപ്പിക്കാൻ ഉദ്യേശിക്കുന്നില്ലെന്ന സിഇഒ ഇവാൻ സ്പീഗെലിന്റെ പ്രസ്താവനയ്ക്കെതിരെ സൈബർ ലോകത്ത് പ്രതിഷേധം ശക്തം. ഇതിനെതിരെ ഇന്ത്യക്കാ...

ഇന്ത്യൻ കമാൻഡറെ വിട്ടുതരുംവരെ പാക് പൗരന്മാർക്ക് വിസ നൽകേണ്ടതില്ലെന്ന കടുത്ത തീരുമാനവുമായി മോദി; കുൽഭൂഷൺ യാദവിനെ മോചിപ്പിച്ചില്ലെങ്കിൽ മെഡിക്കൽ വിസ പോലും അനുവദിച്ചേക്കില്ല; പ്രശ്‌നം ഐക്യരാഷ്ട്രസഭയിൽ ഉയർത്താൻ പാക്കിസ്ഥാനും പ്രതിരോധിക്കാൻ ഇന്ത്യയും

April 16, 2017 | 08:05 pm

ന്യൂഡൽഹി: ഇന്ത്യയിലേക്ക് വരുന്ന പാക്കിസ്ഥാൻകാർക്ക് മെഡിക്കൽ വിസ പോലും നൽകേണ്ടതില്ലെന്ന കടുത്ത തീരുമാനവുമായി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇത്തരമൊരു ശക്തമായ നിലപാട് സ്വീകരിക്കാൻ...

ബാർകോഴ നൽകാൻ പണംതികയാതെ വന്നപ്പോൾ ബാറുടമകൾക്ക് കോടികൾ മറിച്ചുനൽകി; ദേവസ്വം ഉന്നതർ മുതൽ മാധ്യമങ്ങൾക്കുവരെ കൈയയച്ച് നൽകുന്ന കോടീശ്വരൻ; ഇന്ത്യയിലും പുറത്തും വിഐപികൾക്കെല്ലാം സന്നിധാനത്ത് എന്തും ചെയ്തുകൊടുക്കും; ശബരിമല യുവതീ ദർശന വിവാദത്തിൽ ദർശന ദല്ലാളായി നിൽക്കുന്ന സുനിൽ സ്വാമിയുടെ കഥ

April 16, 2017 | 07:15 pm

തിരുവനന്തപുരം: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചുവെന്ന വിവാദം അതുസംബന്ധിച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന്് പിന്നാലെ ഉയർന്നതോടെയാണ് ഉണ്ടായത്. ഇതിൽ ദർശന ദല്ലാളായി നിന്നത് വിവിധ വിഷയങ്ങളിൽ വിവാ...

കറൻസി നിരോധനത്തിന് പിന്നാലെ കള്ളപ്പണം ഒഴുക്ക് നിലച്ചു; കാശ്മീരിൽ ജീവിതോപാധി ഭീകരപ്രവർത്തനം ആക്കിയവർക്ക് കുടുംബത്തിൽ അന്നം മുട്ടി; ഭീകരസംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാൻ കരുനീക്കി പാക്കിസ്ഥാൻ; തിരിച്ചടി നൽകാനുറച്ച് യോഗം ചേർന്ന് അജിത് ഡോവലും കരസേനാ മേധാവിയും

April 16, 2017 | 06:10 pm

ശ്രീനഗർ: ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ടൊഴുക്കുന്നത് കള്ളപ്പണവും കള്ളനോട്ടും ഉപയോഗിച്ചായിരുന്നുവെന്ന് പകൽപോലെ വ്യക്തമായ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ കറൻസി നിരോധനം കൊണ്ടുവന്നത്. നോട്ടുനിരോധനത്തിന് പിന്നാല...

കുൽഭൂഷൺ യാദവിനെതിരായ തെളിവുകൾ പാക്കിസ്ഥാൻ യുഎന്നിന് കൈമാറും; ഇക്കാര്യം റിപ്പോർട്ട് ചെയ്തത് പാക് മാധ്യമങ്ങൾ; കുൽഭൂഷൺ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും പാക്കിസ്ഥാൻ

April 16, 2017 | 04:43 pm

ഇസ്ലാമാബാദ്: ചാരപ്രവർത്തനം ആരോപിച്ച് പാക്കിസ്ഥാനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യൻ പൗരൻ കുൽഭൂഷൺ യാദവിനെതിരെയുള്ള തെളിവുകൾ പാക്കിസ്ഥാൻ ഐക്യരാഷ്ട്ര സഭക്ക് കൈമാറുമെന്ന് റിപ്പോർട്ട്.  കറാച്ചിയിലും ബലൂച...

ശരിഅത്ത് പാലിക്കാതെ മുത്തലാഖ് ചൊല്ലുന്നവർക്ക് വിലക്കേർപ്പെടുത്തുമെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ്; തീരുമാനം ഗർഭിണിയായ യുവതി നീതി തേടി പ്രധാനമന്ത്രിക്ക് കത്തയച്ച സാഹചര്യത്തിൽ; മുത്തലാഖ് വിഷയത്തിൽ മെയ് 11 മുതൽ ഭരണഘടനാ ബെഞ്ച് വാദം കേൾക്കും

April 16, 2017 | 04:38 pm

ന്യൂഡൽഹി: ശരിഅത്ത് പാലിക്കാതെ മുത്തലാഖ് ചൊല്ലുന്നവർക്ക് സമുദായവിലക്ക് ഏർപ്പെടുത്തുമെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ്. ഇതുമായി ബന്ധപ്പെട്ട് ഒരു പെരുമാറ്റച്ചട്ടം നിർമ്മിക്കുമെന്നും അഖിലേന്ത്യ...

സർക്കാർ പണം നാളെ മുതൽ നേരിട്ട് ട്രഷറികളിലേയ്ക്ക്; ട്രഷറിയിലേക്ക് മാറ്റുന്നത് കെഎസ്എഫ്ഇ, ലോട്ടറി, ബിവറേജസ് എന്നിവിടങ്ങളിൽനിന്നുള്ള പണം; സംസ്ഥാനത്തിന്റെ നീക്കം ബാങ്കുകൾ നോട്ട് ലഭ്യമാക്കാത്തതിനെത്തുടർന്ന്

April 16, 2017 | 04:25 pm

തിരുവനന്തപുരം: നോട്ടുക്ഷാമം മറികടക്കാൻ നാളെ മുതൽ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള പണം നേരിട്ട് ട്രഷറികളിലേക്ക് കൈമാറും. കെഎസ്എഫ്ഇ, ലോട്ടറി, ബവ്‌റിജസ് കോർപറേഷൻ എന്നിവയിൽ നിന്ന് അറുപത്തിയഞ്ച് കോടിയിലേറെ ര...

പ്രണയിച്ച് വിവാഹം കഴിച്ചതിന് സമുദായം വിലക്കേർപ്പെടുത്തിയതിൽ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടു; ദമ്പതികളുടെ പരാതി സംസ്ഥാന സർക്കാരിന് കൈമാറി: അന്വേഷണച്ചുമതല മാനന്തവാടി പൊലീസിന്

April 16, 2017 | 04:14 pm

വയനാട്; മാനന്തവാടിയിൽ പ്രണയിച്ച് വിവാഹം കഴിച്ചതിന് സമുദായം വിലക്കേർപ്പെടുത്തിയെന്ന പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടു. മാനന്തവാടി സ്വദേശികളായ അരുൺ, സുകന്യ ദമ്പതികൾക്കാണ് നാലര വർഷമായി യാദവ സമുദാ...

ബേപ്പൂരിൽ തെരുവ് പട്ടിയെപ്പോലെ തല്ലിച്ചതയ്ക്കപ്പെട്ട ഗഫൂറിന് നീതി നിഷേധിച്ച് പൊലീസ്; ആക്രമിച്ചത് ഹോട്ടൽ ഉടമയും ഇതര സംസ്ഥാന തൊഴിലാളുകളും ഉൾപ്പെട്ട പതിനഞ്ചംഗ സംഘം; നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കമ്മീഷണർക്ക് തുറന്ന കത്തെഴുതി മാധ്യമപ്രവർത്തകൻ

April 16, 2017 | 03:57 pm

കോഴിക്കോട്: ബേപ്പൂരിൽ തെരുവ് പട്ടിയെപ്പോലെ തല്ലിച്ചതയ്ക്കപ്പെട്ട സാധാരണക്കാരനായ ഒരു മനുഷ്യന് നീതി നിഷേധിച്ച് പൊലീസ്. ബേപ്പൂർ സ്വദേശിയായ ഗഫൂർ എന്നയാളാണ് ആക്രമണത്തിനിരയായത്. ഈ മാസം 12-ന് ബേപ്പൂർ അങ്ങാടി...

കെഎസ്ആർടിസിയെ നന്നാക്കാൻ നോക്കേണ്ട തോമസ് ചാണ്ടീ; ഞങ്ങൾ അതിന് സമ്മതിക്കില്ല..! ഗതാഗത മന്ത്രിയുടെ സെക്രട്ടറിയാകുന്ന ആന്റണി ചാക്കോക്കെതിരെ കുപ്രചരണവുമായി ഉന്നത ഉദ്യോഗസ്ഥരും യൂണിയൻ നേതാക്കളും; കമ്പ്യൂട്ടർ അസിസ്റ്റന്റിന്റെ ഉപയോഗിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട് യുദ്ധപ്രഖ്യാപനവുമായി എക്‌സിക്യൂട്ടീവ് ഡയറക്ടർ

April 16, 2017 | 03:26 pm

തിരുവനന്തപുരം: കെഎസ്ആർടിസിയെ നന്നാക്കാൻ വേണ്ടി ആരൊക്കെ ശ്രമം നടത്തിയിട്ടുണ്ടോ അവരൊക്കെ സുല്ലു പറഞ്ഞ ചരിത്രമാണ് ഒരിക്കലും നന്നാകാത്ത ഈ സർക്കാർ സ്ഥാപനത്തിനുള്ളത്. തൊഴിലാളി സംഘടനകളുടെയും സ്ഥാപിത താൽപ്പര്...

അധികാരത്തിലെത്തി ഒരുമാസത്തിനിടെ മണിപ്പൂർ മന്ത്രിസഭയിൽ ആദ്യരാജി; രാജിവച്ചത് ആരോഗ്യമന്ത്രി ജയന്ത്കുമാർ സിങ്; വകുപ്പിൽ പലഭാഗത്തുനിന്നും ഇടപെടലുണ്ടാകുന്നു; രാജിയെക്കുറിച്ച് അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി ബൈരൻ സിങ്

April 16, 2017 | 03:03 pm

ഗുവാഹത്തി: ഒരു മാസം മാത്രം പ്രായമുള്ള മണിപ്പൂർ മന്ത്രിസഭയിൽനിന്ന് ആരോഗ്യമന്ത്രി എൽ. ജയന്ത്കുമാർ സിങ് രാജിവെച്ചു. തന്റെ വകുപ്പിൽ അനാവശ്യമായ ബാഹ്യ ഇടപെടലുകൾ ഉണ്ടാകുന്നതായി ആരോപിച്ചാണ് രാജി. എൻ. ബൈരൻ സിങ...

മലപ്പുറത്ത് ആര് ജയിക്കുമെന്ന് നാളെ അറിയാം: എട്ടരയോടെ ആദ്യഫലം; വോട്ടെണ്ണൽ നടക്കുന്നത് മലപ്പുറം സർക്കാർ കോളജിലെ ഏഴു മുറികളിൽ

April 16, 2017 | 02:55 pm

മലപ്പുറം: ലോക്സഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തിങ്കളാഴ്ച എട്ടുമണിയോടെ ആരംഭിക്കുും. എട്ടരയോടെ ആദ്യ ഫല സൂചനകൾ പുറത്തുവരും. പതിനൊന്നു മണിയോടെ വേട്ടെണ്ണിത്തീരും. മലപ്പുറം ഗവൺമെന്റ് കോളജിലാണ് വോട്ടെണ്ണൽ...

സ്ത്രീകൾക്കും അഭയാർഥികൾക്കും തണലാകണമെന്ന് മാർപ്പാപ്പ; സഹായം ആവശ്യമുള്ളവർക്ക് അത് എത്തിക്കേണ്ട ചുമതല നമുക്കെല്ലാമുണ്ട്; പാപ്പയുടെ സന്ദേശം, കുരിശിൽ തറച്ച ക്രിസ്തുദേവനെ കാണാൻ പോയ മാതാവിന്റെയും മഗ്ദലന മറിയത്തിന്റെയും രംഗത്തെ ഉപമിച്ചുകൊണ്ട്

April 16, 2017 | 02:45 pm

റോം: സ്ത്രീകളെ ബഹുമാനിക്കണമെന്നും ദരിദ്രരേയും അഭയാർഥികളെയും സംരക്ഷിക്കമെന്നും ഫ്രാൻസിസ് മാർപ്പാപ്പ ലോകമെങ്ങുമുള്ള ക്രൈസ്തവരെ ഓർമപ്പെടുത്തി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ ഉയിർപ്പ് തിരുനാൾ ...

MNM Recommends

Loading...
Loading...