April 20, 2024+
-
അമേരിക്കയുടെ ഉപരോധത്തിൽ തീർത്തും ഒറ്റപ്പെട്ട ഇറാനെ കൊറോണ വിഴുങ്ങുന്നു; സഹായഹസ്തം നീട്ടാൻ ഒരു ലോക രാഷ്ട്രവും ഇല്ലാതെ ദുരിതാവസ്ഥയിൽ; പൗരത്വ നിയമഭേദഗതി നിയമത്തെ എതിർത്ത ഇറാൻ ഇപ്പോൾ ഇന്ത്യയുടെ സഹായത്തിനായി കേഴുന്നു; ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി സഹായം അഭ്യർത്ഥിച്ച് ഇന്ത്യൻ പ്രധാനമന്ത്രിക്ക് കത്തയച്ചു; എണ്ണ വിൽപ്പനയ്ക്ക് പോലും കഴിയാതെ സാമ്പത്തികമായി തകർന്നടിഞ്ഞ ഇറാൻ ഇന്ത്യയെ നോക്കുന്നത് പഴയ സൗഹൃദം വീണ്ടെടുക്കാമെന്ന പ്രതീക്ഷയോടെ
March 16, 2020ടെഹ്റാൻ: അമേരിക്കൻ ഉപരോധത്തെ തുടർന്ന് സാമ്പത്തികമായി തകർന്നിരിക്കുന്ന ഇറാനെ എല്ലാവിധത്തിലും തകർക്കുന്ന വിധത്തിലാണ് കൊറോണ വൈറസ് പടർന്നു പിടിക്കുന്നത്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി അടക്കം കൊറോണ...
-
ചലന-സംസാര ശേഷി നഷ്ടമായിട്ടും കംപ്യൂട്ടറുമായി ഘടിപ്പിച്ച ഐ ട്രാക്കിങ് ഡിവൈസ് വഴി കെ എസ് വിക്രമൻ പടുത്തുയർത്തിയ സ്ഥാപനം; തിരുവനന്തപുരം, കൊച്ചി, ഡൽഹി, ദുബായ്, അജ്മാൻ, ചൈന, യു.കെ. എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുമായി ദക്ഷിണേന്ത്യയിലെ നമ്പർ വൺ; കോവിഡ് പരിശോധനക്കിടെ ചാടിപ്പോയ മൂന്നാറിലെ ബ്രിട്ടീഷുകാരന്റെ രഹസ്യ യാത്രയ്ക്ക് സൗകര്യവും ഒത്താശയും ചെയ്തത് വിക്രമൻ കണ്ണിമ ചിമ്മാതെ വളർത്തിയ സ്ഥാപനം; നായകൻ വിടപറഞ്ഞപ്പോൾ ജയശ്രീ ട്രാവൽസിനെ വാർത്തകളിൽ നിറച്ച് വിവാദവും
March 16, 2020തിരുവനന്തപുരം: അഞ്ച് രാജ്യങ്ങളിൽ ബ്രാഞ്ചുകളുള്ള ദക്ഷിണേന്ത്യയിലെ തന്നെ നമ്പർ വൺ ട്രാവൽസ് ആൻഡ് ടൂർസ് കമ്പനി. വിദേശികൾ അടക്കം നിരവധിപേർ കേരളം കാണാൻ എത്തിച്ച പ്രമുഖ ട്രാവൽസായ ജയശ്രീ ട്രാവൽസ് ഇപ്പോൾ വിവാദ...
-
സ്കൂൾ വിട്ടു വന്ന മകനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയത് തങ്ങളെ ഒരുമിച്ച് കണ്ടത് അച്ഛനോട് പറയുമോ എന്ന ഭയത്താൽ; ചങ്ങല കഴുത്തിൽ മുറുക്കിയ ശേഷം ഉറക്ക ഗുളിക വായിലിട്ട് നൽകിയതുകൊലപാതകത്തെ ആത്മഹത്യയാക്കാൻ; 13കാരനായ ലാൽകൃഷ്ണനെ കൊലപ്പെടുത്തിയ കേസിൽ വസന്തയും സുബണനും അറസ്റ്റിലായത് നാല് വർഷങ്ങൾക്ക് ശേഷം
March 16, 2020തിരുവനന്തപുരം: മകനെ കൊലപ്പെടുത്തിയ അമ്മയും കാമുകനും അറസ്റ്റിലാകുന്നത് നാല് വർഷങ്ങൾക്ക് ശേഷം. 13കാരനെ കൊലപ്പെടുത്തിയ കേസിൽ നാഗർകോവിൽ പളുകൽ മലയടി സ്വദേശി വസന്ത (49) സമീപവാസിയായ സുബണൻ (35) എന്നിവരാണ് അറസ...
-
വിവരാവകാശ നിയമപ്രകാരം അപേക്ഷകൾ സമർപ്പിക്കുവാൻ ഓൺലൈൻ പോർട്ടൽ സംവിധാനം നടപ്പിലാക്കണം; 15 സംസ്ഥാന സർക്കാറുകൾ സുപ്രീംകോടതിയെ സമീപിച്ചു
March 16, 2020ന്യൂഡൽഹി: വിവരാവകാശ നിയമനുസരിച്ച് അപേക്ഷകൾ നല്കാൻ ഓൺലൈൻ പോർട്ടലുകൾ വേണമെന്നാവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച പൊതുതാത്പര്യ ഹർജ്ജിയിൽ ഓൺലൈൻ പോർട്ടൽ സംവിധാനം നടപ്പിലാക്കാനുള്ള നടപടികൾ സ്വീക...
-
ദൈവം ഇതുവരെ കൊണ്ട് എത്തിച്ചില്ലേ; ഇന്നു ഒരു വീഡിയോ വന്നതു കൊണ്ട് നാളെ അവൾ വരുമെന്നല്ല പറയുന്നത്; ഹൃദയവും ശ്വാസവും പോലെയാണ് നിമിഷയുടെ കാര്യത്തിൽ ദൈവവും ഇന്ത്യാ സർക്കാരും; രണ്ടു കാര്യവും ജീവിതത്തിനു പരമ പ്രധാനമാണ്; തികച്ചും മാനുഷിക പരിഗണനവച്ചാണ് അഫ്ഗാനിലുള്ള ഇന്ത്യയ്ക്കാരെ തിരിച്ചെത്തിക്കണം എന്ന് ആവശ്യപ്പെടുന്നത്; മറുനാടനോട് മനസ്സിലെ വികാരം പങ്കുവച്ച് നിമിഷാ ഫാത്തിമയുടെ അമ്മ; പ്രതീക്ഷകൾ നിറച്ച് ബിന്ദുവിന്റെ മാതൃഹൃദയം
March 16, 2020തിരുവനന്തപുരം: മൂന്നു വർഷം മുൻപ് ഐസിസിൽ ചേരാനായി ഇന്ത്യ വിട്ട നിമിഷയെ കാത്തുള്ള അമ്മ ബിന്ദുവിന്റെ അനന്ത കാത്തിരിപ്പിന് ആശ്വാസമായി അഫ്ഗാനിൽ നിന്നുള്ള വാർത്ത. ഇന്ത്യയിലേക്ക് തിരികെ എത്താൻ കഴിയുമെങ്കിൽ ത...
-
കൊറോണ ബാധിച്ച ബ്രിട്ടീഷ് പൗരൻ താമസിച്ച മൂന്നാർ ടീ കൗണ്ടി റിസോർട്ടിലെ ജീവനക്കാരോട് താമസ സ്ഥലത്തെ അടച്ചിട്ട മുറിയിൽ കഴിയാൻ നിർദ്ദേശിച്ച് ആരോഗ്യ വകുപ്പ്; മുന്നാറിൽ രോഗബാധിതൻ കാര്യമായ സന്ദർശനം നടത്തിയിട്ടില്ലെന്നും സൂചന
March 16, 2020മൂന്നാർ: കോറോണ ബാധിതനായ ബ്രിട്ടൻ സ്വദേശിയുമായി ഇടപഴകി എന്ന് സംശയിക്കപ്പെടുന്ന മൂന്നാർ ടീ കൗണ്ടി റിസോർട്ടിലെ ജീവനക്കാരായ 45 ലേറെപ്പേരോടും ഇവരുമായി പല തരത്തിൽ ബന്ധപ്പെട്ടു എന്ന് വിവരം ലഭിച്ച മൂന്നാറിനും...
-
ശ്രീ ചിത്രയിലെ ഡോക്ടർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ കേന്ദ്ര മന്ത്രി വി മുരളീധരനെ ക്വാറന്റൈൻ ചെയ്യേണ്ടി വരുമോ എന്ന ആശങ്കയിൽ കേന്ദ്ര സർക്കാർ; ശ്രീ ചിത്രയിലെ പൊതുപരിപാടിയിൽ മന്ത്രി പങ്കെടുത്തത് ഡോക്ടറുടെ പരിശോധനാ ഫലം വരുന്നതിന് തൊട്ട് തലേ ദിവസം; മുൻകരുതലുകൾ വേണോയെന്ന മന്ത്രിയോഫീസിന്റെ അന്വേഷണത്തിനും ആശുപത്രി അധികൃതർ മറുപടി നൽകിയത് പ്രശ്നങ്ങൾ ഒന്നുമില്ലെന്ന്; ആശുപത്രി അധികൃതരുടെ വീഴ്ച്ച സംബന്ധിച്ച വിശദീകരണം തേടി മന്ത്രിയുടെ ഓഫീസും
March 16, 2020തിരുവനന്തപുരം: ശ്രീചിത്രയിലെ ഡോക്ടർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ കേന്ദ്ര മന്ത്രി വി മുരളീധരനും ക്വാറന്റൈൻ നിഴലിൽ. ശനിയാഴ്ച്ച ആശുപത്രിയിൽ നടന്നഒരു പരിപാടിയിൽ വി മുരളീധരനും പങ്കെടുത്തിരുന്നു. ഈ സമയമെല്ലാ...
-
ഒരു ഡോളറിനു വാങ്ങിയ 17,800 ഹാൻഡ് സാനിറ്റൈസേഷൻ ബോട്ടിലുകൾ 70 ഡോളറിനു വിറ്റു കാശുണ്ടാക്കാൻ സഹോദരങ്ങളുടെ ഹീന ശ്രമം; ജനവികാരം എതിരായപ്പോൾ കേസെടുത്ത് പൊലീസ്; സകലവസ്തുക്കളും സൗജന്യമായി നൽകി മാനം രക്ഷിച്ചു സഹോദരന്മാർ; കൊറോണക്കാലത്തെ ഞെട്ടിക്കുന്ന ഒരു ആർത്തിയുടെ കഥ
March 16, 2020ന്യൂയോർക്ക്: പുരകത്തുമ്പോൾ വാഴവെട്ടുന്നവരുള്ള ലോകത്ത് ഇത് സംഭവിച്ചില്ലെങ്കിലെ അദ്ഭുതമുള്ളു. എന്നാലും മനുഷ്യർക്ക് ഇത്രക്ക് ക്രൂരരാകാൻ കഴിയുമോ എന്നാണ് ഇപ്പോൾ ലോകം ചിന്തിക്കുന്നത്. ലോകം മുഴുവനും കൊറോണാ ഭ...
-
മരണം 2000 ആവുകയും രോഗബാധിതരുടെ എണ്ണം 25,000 കടക്കുകയും ചെയ്തതോടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ എയർഷോയുമായി വ്യോമസേന; പ്രധാന നഗരങ്ങളുടെ മുകളിൽ ദേശീയ പതാക സൃഷ്ടിച്ച് ആളുകളെ ധൈര്യപ്പെടുത്തി എയർഫോഴ്സ്; ബാൽക്കണിയിൽ നിന്നും പവരോറ്റി ഗാനം ആലപിച്ചും പരസ്പരം കണ്ണുകൾ കൊണ്ട് ആശ്വസിപ്പിച്ചും ഇറ്റലി; കൊറോണക്കാലത്തെ, കാവ്യമധുരമാർന്ന പ്രതിരോധത്തിന്റെ ഈ കഥ
March 16, 2020റോം: കനത്ത പ്രഹരമാണ് കൊറോണ ഇറ്റലിക്കേല്പിച്ചത്. യൂറോപ്പിൽ ഏറ്റവും അധികം കൊറോണാ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഇറ്റലി ഇപ്പോഴും രോഗത്തെ പ്രതിരോധിക്കുന്ന തത്രപ്പാടിലാണ്. ജനങ്ങളുടെ കൈമോശം വന്ന ആത്മവിശ്വ...
-
കേരളത്തിൽ മഹാമാരി എത്തിയത് കണ്ടെത്തിയ മിടുമിടുക്കനായ തിരുവല്ലക്കാരൻ ഡോക്ടറുടെ കൊറോണാ പരിശോധനാ ഫലം നെഗറ്റീവ്; റാന്നിയിലെ കുടുംബത്തെ പരിശോധിച്ച് രോഗം സ്ഥിരീകരിച്ച ഡോ ആനന്ദ് ഇനി ഐസുലേഷനിൽ നിന്ന് പുറത്തു വരും; ആനന്ദിനേയും കുടുംബത്തേയും ആശ്വാസ വാർത്ത അറിയിച്ച് ആരോഗ്യ വകുപ്പ്; മുൻകരുതലെടുത്താൽ കോവിഡ് 19 വില്ലനല്ലെന്ന് തെളിയിച്ച് റാന്നി താലൂക്ക് ആശുപത്രിയിൽ ഡോക്ടർ ആനന്ദ് തിരിച്ചെത്തുമ്പോൾ
March 16, 2020തിരുവല്ല: കേരളത്തിൽ കൊറോണ പരന്നിരിക്കുന്നുവെന്ന് ആദ്യം കണ്ടെത്തിയ റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ആനന്ദിന് കൊറോണയില്ല. രോഗ പരിശോധനയ്ക്കിടെ റാന്നിയിൽ കൊറോണ കണ്ടെത്തിയെന്നു മനസിലാക്കി പ്രശ്നം റിപ്പ...
-
കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്ന വകുപ്പുകൾ നിലനിൽക്കുന്നതിനാൽ ഫ്രാങ്കോ മുളയ്ക്കൽ വിചാരണ നേരിടണം; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ സമർപ്പിച്ച വിടുതൽ ഹർജി തള്ളിയത് കോട്ടയം അഡീഷണൽ സെക്ഷൻസ് ജില്ലാ കോടതി
March 16, 2020കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതൽ ഹർജി കോടതി തള്ളി. കോട്ടയം അഡീഷണൽ സെക്ഷൻസ് ജില്ലാ കോടതിയാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതൽ ഹർജി തള്ളിയത്. കുറ്റപത്രത്തിൽ ...
-
മോഷ്ടിച്ചെടുത്ത കാറിൽ കഞ്ചാവ് കടത്തൽ വിനോദമാക്കിയ കൊടുംക്രിമിനൽ; കാർ മോഷണത്തിന് കർണ്ണാടകയിൽ ഉള്ളത് നിരവധി കേസുകൾ; ഫാം നടത്തുന്ന സ്ഥലം ഒഴിഞ്ഞു കൊടുക്കാൻ ആവശ്യപ്പെട്ട സ്ഥല ഉടമകളായ ദമ്പതികളെ കെട്ടിയിടുകയും ഭാര്യയെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത ജിസ്മോനും കൂട്ടുകാരും ആളു ചില്ലറക്കാരല്ല; കൊട്ടിയൂരിലെ ക്രൂരതയിലെ വില്ലനെ കണ്ടെത്താനാവാതെ കേരളാ പൊലീസും
March 16, 2020കണ്ണൂർ: ബംഗളൂരുവിൽ സ്ഥിര താമസമാക്കിയ ദമ്പതികളെ കെട്ടിയിട്ട് കൂട്ട ബലാത്സംഗം ചെയ്ത കേസിലെ പ്രധാന പ്രതി റോജസ് എന്ന ജിസ്മോൻ നിരവധി പൊലീസ് കേസുകളിലെ പ്രതിയാണെന്ന് പൊലീസ്. കർണ്ണാടക പൊലീസിലും കേരളാ പൊലീസിലു...
-
പൊതുഗതാഗത സംവിധാനം പൂർണമായും നിർത്തി ഖത്തർ; ബുധനാഴ്ച്ച മുതൽ വിമാന സർവീസുകളും നിർത്തിവെക്കുന്നത് 14 ദിവസത്തേക്ക്; രാജ്യത്തുകൊറോണ ബാധിതരുടെ എണ്ണം 401 ആയി
March 16, 2020ദോഹ: കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഖത്തറിലെ ഗതാഗത സംവിധാനങ്ങൾ പൂർണമായും നിർത്തി. ഞയറാഴ്ച്ച രാത്രിയിൽ തന്നെ മെട്രോയും ബസ് സർവീസുകളും ഉൾപ്പെടെ സർവീസുകൾ നിർത്തിവെച്ചു. 18-ാം തീയ്...
-
ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ചു കയറാൻ വേണ്ടി രജത് കുമാർ പറഞ്ഞത് രേഷ്മയുടെ കണ്ണുകൾക്കെന്തെലും സംഭവിച്ചാൽ എന്റെ ഈ രണ്ടു കണ്ണുകൾ ദാനം ചെയ്യാൻ ഞാൻ തയ്യാറാണെന്ന്; പുറത്തിറങ്ങിയപ്പോൾ രേഷ്മയുടെ കണ്ണിൽ മുളകു തേച്ചതിന് ന്യായീകരിച്ചും രംഗത്ത്; ഞാൻ തെറ്റ് ചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്നു; ആ കുട്ടി തന്നെ വല്ലാതെ പ്രകോപിപ്പിച്ചു; എന്നെ അസംബ്ലിയിൽ കള്ളനെന്ന് വിളിച്ചെന്നും രജത് കുമാറിന്റെ പരിഭവം പറച്ചിൽ; രണ്ട് പേരും ബിഗ് ബോസ് ഷോയിൽ നിന്നും പുറത്തായതോടെ ഇനി കളികൾ പുറത്തേക്കോ?
March 16, 2020തിരുവനന്തപുരം: ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും മത്സരാർത്ഥികളായി ഡോ. രജത്കുമാറും രേഷ്മ രാജനും പുറത്തായതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ കോലാഹലങ്ങളാണ് നടക്കുന്നത്. രജത് കുമാർ വനിതാ മത്സരാർത്ഥിയുടെ ക...
-
മാസ്കുകൾ ക്ഷാമം നേരിടുന്നത് മനസ്സിലാക്കി സ്വന്തമായി തുണിയിൽ തീർത്ത മാസ്കുകൾ സൗജന്യമായി വിതരണം ചെയ്തു യുവാവ്; കൊല്ലത്തെ അമ്മച്ചിവീട് എത്തിക്സ് ടെയ്ലേഴ്സ് ഉടമ ജോയ് ഫിലിപ്പ് സമൂഹത്തിന് മാതൃക ആകുന്നത് ഇങ്ങനെ
March 16, 2020കൊല്ലം: കൊറോണയെന്ന മഹാമാരി വ്യാപകമാകുന്ന കാലത്ത് സുരക്ഷാ മാസ്കുകൾക്ക് പത്തിരട്ടിയിലധികം വിലയീടാക്കി കൊള്ളലാഭം കൊയ്യുന്ന മെഡിക്കൽ ഷോപ്പുടമകൾ കാണണം ഈ നന്മമരത്തെ. മാസ്കുകൾ ക്ഷാമംനേരിടുന്നുവെന്ന് മനസിലാ...
MNM Recommends +
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം