1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
11
Tuesday

ഹോംനേഴ്‌സിനെ വീട്ടിൽ അതിക്രമിച്ച് കയറിയും ലോഡ്ജിൽ കൊണ്ടുപോയും പീഡിപ്പിച്ച കേസ്: പ്രതികളായ ഷമീറിനും മുഹമ്മദ് ഷാനും ജാമ്യം നിഷേധിച്ച് കോടതി; ഇരുപ്രതികൾക്കും ഒത്താശ ചെയ്തു നൽകിയ ബിൻസ കേസിലെ ഒന്നാംപ്രതി

March 16, 2020 | 11:00 pm

മലപ്പുറം: ആദ്യം വീട്ടിൽ അതിക്രമിച്ചു കയറിയ ഹോം നഴ്‌സിനെ ബലാൽസംഗം ചെയ്തു. ശേഷം ലോഡ്ജിൽ കൊണ്ട് പോയും പീഡിപ്പിച്ചു. പ്രതികളായ ഷമീറിനും മുഹമ്മദ് ഷാനും ജാമ്യം നിഷേധിച്ച് കോടതി. ഇരുപ്രതികൾക്കും ഒത്താശ ചെയ്ത...

വീട്ടുമുറ്റത്ത് നിർത്തിയിട്ട യുവതിയുടെ സ്‌കൂട്ടറും സീറ്റിനടിയിൽ സൂക്ഷിച്ച എട്ടു ലക്ഷം രൂപയും കത്തിനശിച്ചു; ബന്ധുക്കളെ സംശയിച്ച് യുവതി; സ്‌കൂട്ടർ കത്തിച്ചത് സഹോദരന്റെ സ്‌കൂട്ടർ മാറ്റിയിട്ട ശേഷം; നഷ്ടമായത് രാവിലെ അമേരിക്കയ്ക്ക് പോകാനിരുന്ന മകന് നൽകാൻ സൂക്ഷിച്ച പണം

March 16, 2020 | 10:54 pm

മലപ്പുറം: വീട്ടുമുറ്റത്ത് നിർത്തിയിട്ട യുവതിയുടെ സ്‌കൂട്ടറും, കൂട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിച്ച എട്ടു ലക്ഷം രൂപയും കത്തിനശിച്ചു. ബന്ധുക്കളെ സംശയിച്ച് യുവതി. സഹോദരങ്ങളുമായി സാമ്പത്തിക തർക്കത്തോടൊപ്പം ...

കാറിലിരുന്ന് സംസാരിച്ച അദ്ധ്യാപകനേയും സഹപ്രവർത്തകയെയും തടഞ്ഞ് നിർത്തി സദാചാര പൊലീസ് കളി; ഒന്നിച്ചു നിർത്തി ഫോട്ടോയും വീഡിയോയും എടുത്ത് ബ്ലാക്ക്‌മെയിലിങ്ങും; അദ്ധ്യാപകനിൽ നിന്നും 2,10,000 രൂപ തട്ടിയെടുത്ത കേസിൽ രണ്ടു പേർ കൂടി തിരൂരിൽ അറസ്റ്റിൽ

March 16, 2020 | 10:47 pm

മലപ്പുറം: കാറിലിരുന്ന് സംസാരിക്കുകയായിരുന്ന അദ്ധ്യാപകനേയും സഹപ്രവർത്തകയേയും ഒന്നിച്ചു നിർത്തി ഫോട്ടോയും വീഡിയോയും എടുത്ത് പണം തട്ടി. അദ്ധ്യാപകനിൽനിന്നും തട്ടിയെടുത്തത് 2,10,000 രൂപ. കേസിൽ രണ്ടു പേർകൂട...

മലപ്പുറത്ത് കോവിഡ്-19 സ്ഥിരീകരിച്ചത് ഉംറ കഴിഞ്ഞ് ജിദ്ദയിൽ നിന്നെത്തിയ രണ്ടുസ്ത്രീകൾക്ക്; രണ്ടുപേരും വയോധികർ; ഒരാൾ വിമാനമിറങ്ങിയത് കരിപ്പൂരിലും മറ്റേയാൾ നെടുമ്പാശേരിയിലും; ഇരുവരുടെയും ആരോഗ്യനില തൃപ്തികരം; രോഗികളുമായി ബന്ധപ്പെട്ടവർ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിൽ

March 16, 2020 | 10:30 pm

മലപ്പുറം: കോവിഡ് 19 ഭീഷണി നിലനിൽക്കെ മലപ്പുറം ജില്ലയിൽ രണ്ടു പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത് ഉംറ കഴിഞ്ഞ് ജിദ്ദയിൽ നിന്നെത്തിയ രണ്ടു സ്ത്രീകൾക്കാണ്.. ഇരുവരും പ്രായമായവരാണ്. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ...

ഇത് നാദാപുരംകാരുടെ കെം.എം.മാണി; ഗ്രാമപഞ്ചായത്തിൽ ബജറ്റ് അവതരിപ്പിച്ചത് 22 തവണ; മികച്ച നേട്ടവുമായി സി.വി.കുഞ്ഞിക്യഷ്ണൻ; ജില്ലയിൽ ആർക്കുമില്ലാത്ത നേട്ടത്തിന് ഉടമ; വിശപ്പ് രഹിത നാദാപുരം പദ്ധതിയും ഹൈടെക്ക് റോഡുമായി ബജറ്റ് അവതരണം

March 16, 2020 | 10:12 pm

കോഴിക്കോട്: നാട്ടുകാരുടെ വിളിപേര് കെ.എം.മാണിയെന്നാണ്.എന്താണ് അങ്ങനെ പേര് വന്നതെന്ന് ചോദിച്ചാൽ ഉത്തരം ലളിതം.കോഴിക്കോട് ജില്ലയിലെ നാദാപുരം ഗ്രാമപഞ്ചായത്തിൽ ബജറ്റ് അവതരിപ്പിക്കുന്നത് അധികവും സി.വി.കുഞ്ഞി...

ബിവറേജസ് കോർപ്പറേഷന്റെ ഔട്ട് ലെറ്റുകൾ അടയ്ക്കുമെന്ന ആശങ്ക വേണ്ട; സർക്കാർ വേണ്ടത്ര ക്രമീകരണങ്ങൾ ഒരുക്കും; സർക്കാർ നിർദ്ദേശം ലംഘിച്ച് വിമാനത്താവളത്തിലെ ആൾക്കൂട്ടമുണ്ടാക്കിയ സംഭവം ന്യായീകരിക്കാൻ കഴിയാത്തത്; ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട്; രജിത്ത് കുമാറിനെതിരെ നടപടിയുമായി മുന്നോട്ട് പോയതിന് പിന്നാലെ വിമർശിച്ച് മുഖ്യനും

March 16, 2020 | 10:08 pm

തിരുവനന്തപുരം: കോവിഡ്-19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റുകൾ അടയ്ക്കുമെന്ന ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആശങ്ക വേണ്ടെന്നും ക്രമീകരണങ്ങൾ ഏർപ്പെട...

ജസ്റ്റിസ് ആയിരിക്കെ നാല് ജഡ്ജിമാർക്കൊപ്പം അസാധാരണ വാർത്താസമ്മേളനം നടത്തി സുപ്രീം കോടതിയുടെ സുതാര്യതയ്ക്ക് വേണ്ടി വാദിച്ചു; കേസുകൾ വേഗത്തിൽ തീർക്കാൻ വാശി പിടിച്ചു; അയോധ്യയും ശബരിമലയും റഫാലും അസം പൗരത്വ രജിസ്റ്ററും അടക്കം ചരിത്രവിധികൾക്ക് നേതൃത്വം നൽകി: സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി രാജ്യസഭാംഗം; നാമനിർദ്ദേശം ചെയ്തത് രാഷ്ട്രപതി; പുതിയ പദവി തേടിയെത്തുന്നത് വിരമിച്ച് നാല് മാസങ്ങൾക്ക് ശേഷം

March 16, 2020 | 09:32 pm

ന്യൂഡൽഹി: സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി രാജ്യസഭാംഗം. ഗൊഗോയിയെ നാമനിർദ്ദേശം ചെയ്തത് രാഷ്ട്രപതി രാം നാഥ് കോവിന്ദാണ്. സുപ്രീംകോടതിയുടെ 46-ാമത് ചീഫ് ജസ്റ്റിസായിരുന്നു രഞ്ജൻ ഗൊഗോയി. 2019 നവ...

സെൻസസ് സംബന്ധിച്ച് ഒരുതരത്തിലുള്ള ആശങ്കയും ആവശ്യമില്ല; സെൻസസുമയി സർക്കാർ സഹകരിക്കും; എൻപിആർ അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

March 16, 2020 | 09:28 pm

തിരുവനന്തപുരം: സെൻസസ് പ്രവർത്തനങ്ങൾ നടക്കേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത സർവകക്ഷിയോഗം വിലയിരുത്തി. ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ സ്റ...

പനി ബാധിച്ചുമരിച്ച വൃദ്ധന് കോവിഡ്-19 എന്ന് സംശയം; മൃതദേഹം എടുക്കാൻ വിസ്സമ്മതിച്ച് ആരോഗ്യവിഭാഗം പ്രവർത്തകർ; ഒടുവിൽ രക്ഷകരായി എത്തിയത് ട്രാക്ക് അംഗങ്ങൾ; മരിച്ചയാളുടെ ബന്ധുക്കൾ വീട്ടുനിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശം

March 16, 2020 | 09:20 pm

 കൊല്ലം: പനി ബാധിച്ചു മരിച്ച വൃദ്ധന്റെ മ്യതദേഹം ആശുപത്രിയിലെത്തിക്കാൻ ആരോഗ്യവിഭാഗം പ്രവർത്തകർ വിസമ്മതിച്ചതോടെ രക്ഷകരായെത്തിയത് ട്രാക്ക് അംഗങ്ങൾ. കളക്ടറേറ്റിന് സമീപമുള്ള ഫ്‌ളാറ്റിൽ ആണ് 70 വയസുകാരൻ പനി ...

വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവരുടെ കൈയിൽ സീൽ പതിപ്പിക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ; മഹാരാഷ്ട്രയിൽ ഐസൊലോഷനിലുള്ളത് 37 പേർ  

March 16, 2020 | 09:16 pm

മുംബൈ: മഹാരാഷ്ട്രയിൽ കൊറോണയുടെ പശ്ചാത്തലത്തിൽ വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവരുടെ ഇടതുകൈയിൽ സീൽ പതിപ്പിക്കാൻ സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി ഉദ്ധവ് താക്കറേയുടെ അധ്യക്ഷതയിൽ ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്...

കോവിഡ്-19 ഭീതി: കോഴിക്കോട് മാത്രം നിർത്തലാക്കിയത് നൂറിലധികം കെഎസ്ആർടിസി സർവീസുകൾ; ബസുകളിൽ അണുനശീകരണം ആരംഭിച്ചു; സംസ്ഥാന അതിർത്തികളിൽ പരിശോധന തുടരുന്നു

March 16, 2020 | 08:38 pm

കോഴിക്കോട്: കൊവിഡ് 19 ഭീതിയുടെ പശ്ചാതലത്തിൽ സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം വൻസാമ്പത്തിക പ്രതിസന്ധിയിൽ. കെഎസ്ആർടിസിയും സ്വകാര്യ ബസ്സുകളും യാത്രക്കാരില്ലാത്തതിനെ തുടർന്ന് പലയിടത്തും സർവ്വീസ് നിർത്തിവെച്...

നെടുമ്പാശ്ശേരി എയർപോർട്ടിൽ ബിഗ്‌ബോസ് താരം രജിത്ത് കുമാറിന് സ്വീകരണം നൽകിയ സംഭവം; രണ്ട് പേരെ അറസ്റ്റ് ചെയ്തതായും രജിത്ത് കുമാർ ഒളിവിലാണെന്നും മന്ത്രി വി എസ് സുനിൽ കുമാർ; എന്താണ് സംഭവിച്ചതെന്ന് സർക്കാർ പരിശോധിക്കുന്നുണ്ട്; കൊറോണയ്‌ക്കെതിരെ പോരാട്ടത്തിനിടയിലെ കൂത്താട്ടവും കോമാളിത്തരവും അസഹനീയമെന്ന് മന്ത്രി; സി.സി ടിവി പരിശോധിച്ച ശേഷം കൂടുതൽ അറസ്റ്റ്; രജിത്ത് ആർമിക്കെതിരെ നടപടിയിൽ ഉറച്ച് സർക്കാർ

March 16, 2020 | 08:37 pm

കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ ടിവി ഷോ മത്സരാർഥി രജിത് കുമാറിന് സ്വീകരണം ഒരുക്കിയ സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊറോണ പശ്താത്തലത്തിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെ ആളുകളെ സംഘടിപ്പിച്ച സ...

കേരളത്തിനേക്കാൾ മുൻകരുതലിൽ തമിഴ്‌നാട് സർക്കാർ; 31 വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി; കല്യാണ പരിപാടികൾ റദ്ദാക്കി; ബിവറേജ് ഔട്ട്‌ലെറ്റുകളിലും ബാറുകളിലും ഹാൻഡ് സാനിറ്റൈസർ നിർബദ്ധം; മദ്യം വാങ്ങാനെത്തുന്നവരോടു മാസ്‌ക് ധരിക്കാനും നിർദ്ദേശം

March 16, 2020 | 08:10 pm

ചെന്നൈ: തമിഴ്‌നാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ മാസം 31 വരെ അവധി. മെഡിക്കൽ കോളജുകൾക്കു ബാധകമല്ല. കേരള മാതൃകയിൽ, അങ്കണവാടികളിലെ വിദ്യാർത്ഥികൾക്കു 31 വരെ ഉച്ചഭക്ഷണം വീടുകളിലെത്തും. 10, 12 ക്ല...

സംസ്ഥാനത്ത് മൂന്നുപേർക്ക് കൂടി കോവിഡ്-19; മലപ്പുറത്ത് രണ്ടുപേർക്കും കാസർകോഡ് സ്വദേശിക്കും വൈറസ് ബാധ; കോവിഡ് ബാധിതരുടെ എണ്ണം 24 ആയി ഉയർന്നു; 12,740 പേർ നിരീക്ഷണത്തിൽ; 270 പേർ ആശുപത്രിയിൽ; 2297 സാമ്പിളുകൾ അയച്ചതിൽ 1693 എണ്ണം നെഗറ്റീവ്; മാരക വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനത്തിൽ എല്ലാവരും ഒന്നിച്ചുനിൽക്കാൻ സർവകക്ഷിയോഗത്തിൽ ധാരണയായതായി മുഖ്യമന്ത്രി; വ്യാപാര- തൊഴിൽ മേഖലകളിലെ സ്തംഭനാവസ്ഥയ്ക്ക് പരിഹാരം കാണുമെന്നും പിണറായി വിജയൻ

March 16, 2020 | 08:01 pm

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുപേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറത്ത് രണ്ടുപേർക്കും കാസർകോഡ് ഒരാൾക്കുമാണ് വൈറസ് ബാധ കണ്ടെത്തിയത്. നിലവിലെ കൊവിഡ് ബാധിതരുടെ എണ്ണം 24 ആയി ഉയർന്നെന്ന് മുഖ്യമന...

MNM Recommends

Loading...
Loading...