1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

കെട്ടിയിറക്ക് സ്ഥാനാർത്ഥിയെ വേണ്ടെന്ന് പ്രമേയം പാസാക്കി: മുകുൾ വാസ്നിക്ക് വന്നപ്പോൾ ആന്റോയെ ഒഴിവാക്കണമെന്ന് കത്തു നൽകി മൂന്നു പേർ: സാധ്യതാ പട്ടികയിലും സിറ്റിങ് എംപിക്ക് അയിത്തം കൽപിച്ചു: ആന്റോ വീണ്ടും സ്ഥാനാർത്ഥിയാതോടെ യാതൊരു സങ്കോചവുമില്ലാതെ കെട്ടിപ്പുണർന്ന് എതിരാളികൾ: പത്തനംതിട്ട ഡിസിസി ഓഫീസിൽ നടന്നത് ഒരു ഇന്ത്യൻ പ്രണയകഥയിലെ സീനിനെ വെല്ലുന്ന നാടകം

March 16, 2019 | 11:15 pm

പത്തനംതിട്ട: സത്യൻ അന്തിക്കാടിന്റെ ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച അയ്മനം സിദ്ധാർഥൻ എന്ന കഥാപാത്രത്തെ ഓർമയില്ലേ? എംഎൽഎ മരിച്ചപ്പോൾ ഒഴിവു വന്ന സീറ്റിലേക്ക് മൽസരിക്കാൻ തയാറായ...

കണ്ണൂരിൽ ശബരിമല വികാരം ആഞ്ഞടിക്കും; ശക്തനായ കെ സുധാകരൻ വിജയിച്ചു കയറും; തോമസ് ചാഴിക്കാടൻ വോട്ട് പിടിക്കാൻ പറ്റിയ ആളല്ല; അഭ്യാസിയായ വാസവനു മുന്നിൽ കോട്ടയത്ത് കേരളാ കോൺഗ്രസ് നന്നായി വർക്കൗട്ട് ചെയ്യേണ്ടി വരും; കൊല്ലത്ത് പ്രവചനം കടുകട്ടി; രാഷ്ട്രീയപരമായി എൽഡിഎഫിന് മുൻതൂക്കമുള്ള മണ്ഡലമെങ്കിലും വ്യക്തിപരമായിട്ട് എൻ കെ പ്രേമചന്ദ്രനാണ് മുൻതൂക്കം: മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലെ രാഷ്ടീയ ചിത്രം വ്യക്തമാക്കി അഡ്വ. ജയശങ്കർ മറുനാടനോട്

March 16, 2019 | 11:05 pm

തിരുവനന്തപുരം: ലോക്‌സഭാ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞ മൂന്ന് മണ്ഡലങ്ങളിലെ പ്രവചനം നടത്തി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കർ. കണ്ണൂർ, കൊല്ലം, കോട്ടയം മണ്ഡലങ്ങളിലെ രാഷ്ട്രീയ ചിത്രമാണ് അദ്ദേഹം മറ...

സസ്‌പെൻസ് ത്രില്ലർപോലെ അവസാന നിമിഷവും മുഴുവൻ സ്ഥാനാർത്ഥി പട്ടിക പുറത്തുവിടാതെ കോൺഗ്രസ്; 13 മണഡലങ്ങളിൽ തീരുമാനമായെന്ന് ചെന്നിത്തലയും മുല്ലപ്പള്ളിയും പറയുമ്പോഴും 12 മണ്ഡലങ്ങളിലെ ചിത്രം മാത്രം പുറത്ത്; അപ്രതീക്ഷിതമായി സീറ്റ് പോയതോടെ ബിജെപിയിലേക്ക് പോയേക്കുമെന്ന സാധ്യത പറയാതെ പറഞ്ഞ് കെവി തോമസ്; കാസർകോട്ട് ലോട്ടറിയടിച്ച് രാജ്‌മോഹൻ ഉണ്ണിത്താനും പൊടുന്നനെ വയനാട് ലിസ്റ്റിൽ കയറി കെ മുരളീധരനും; കേരളത്തിൽ കോൺഗ്രസ് നീങ്ങുന്നത് പൊട്ടിത്തെറിയിലേക്ക്

March 16, 2019 | 11:00 pm

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ നാല് മണ്ഡലങ്ങൾ ഒഴിച്ചിട്ടുള്ള സ്ഥാനാർത്ഥി നിർണയത്തിലും കോൺഗ്രസിന് തലവേദന ഒഴിയുന്നില്ല. ആറ്റിങ്ങൽ, ആലപ്പുഴ, വയനാട് ,വടകര എന്നീ മണ്ഡലങ്ങളിൽ തർക്കം രൂക്ഷമായി നിൽക്കുന്നതിനി...

കേരളത്തിൽ ബിജെപിക്ക് സാധ്യതയുള്ള ഏക മണ്ഡലത്തിൽപോലും എന്തുകൊണ്ടാണ് ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തത്? സുരേന്ദ്രനെപ്പോലെ ജനകീയനായ ഒരു നേതാവിന്റെ പേര് പരിഗണിക്കാൻ പോലും മടിക്കുന്നത് എന്തുകൊണ്ട്? തോൽക്കുമെന്ന് ഉറപ്പായിട്ടും എന്തുകൊണ്ടാണ് ബിജെപി നേതാക്കൾ സീറ്റിനു വേണ്ടി ഇങ്ങനെ ഇടികൂട്ടുന്നത്? കേരളത്തിലെ ബിജെപി നാണക്കേടിന്റെ കൂടാരമായി മാറുമ്പോൾ. - ഇൻസ്റ്റന്റ് റെസ്‌പോൺസ്

March 16, 2019 | 10:38 pm

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റും നേടുമെന്നാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ അവകാശപ്പെട്ടത്. തമാശ പറയുന്ന കാര്യത്തിൽ ശോഭാ മുൻപന്തിയിൽ ആയതുകൊണ്ട് അതിന് നമുക്ക് കുറ്റം പറയാനാവില്ല. എന...

ജലപ്പരപ്പിൽ ഒരു കുഞ്ഞിന്റെ തല വന്നതോടെ എടുത്തുചാടി; ഓടിവരണേ എന്ന് അലറിവിളിച്ച് ബൈക്ക് നിർത്തി കനാലിലേക്ക് എടുത്തുചാടി കുഞ്ഞിനെ എടുത്തുയർത്തിയപ്പോൾ കൂടെ ഒരു സ്ത്രീയും; കുഞ്ഞിനെ കരയ്‌ക്കെത്തിച്ച് വീണ്ടും പുഴയിലേക്ക് കുതിച്ച് സ്ത്രീയേയും രക്ഷിച്ചു; പെരിയാർ വാലി കനാലിലെ കുത്തൊഴുക്കിൽ നിന്ന് അമ്മയേയും നാലുവയസ്സുകാരനേയും രക്ഷിച്ച് പത്ര ഏജന്റ് ഡിനൂപ്; രാവിലെ പത്രവിതരണത്തിനിടെ രക്ഷകനായി യുവാവ് മാറിയത് ഇങ്ങനെ

March 16, 2019 | 10:02 pm

കോതമംഗലം: ആദ്യം ജലപ്പരപ്പിൽ കണ്ടത് കുട്ടിയുടെ തല. ഉടൻ ബൈക്ക് നിർത്തി ഓടിവരണേ.. എന്ന് അലറിവിളിച്ചു കൊണ്ട് കനാലിലേക്ക് എടുത്തുചാടി. കുട്ടിയെ കൈയിൽകിട്ടിയപ്പോൾ ഒപ്പം ഒരു സ്ത്രീയും ഉണ്ടെന്ന് ബോദ്ധ്യമായി. ...

ആറ്റിങ്ങലിനും ആലപ്പുഴയ്ക്കും വയനാടിനും പുറമെ വടകരയിലും തർക്കം; എറണാകുളത്ത് കെവി തോമസിനെ വെട്ടി ഹൈബി ഈഡൻ; സിറ്റിങ് എംപിമാർക്ക് സീറ്റ് നൽകിയപ്പോൾ തന്നെ മാത്രം ഒഴിവാക്കിയത് എന്ത് തെറ്റ് ചെയ്തിട്ടെന്ന് കെവി തോമസ്; 16ൽ 12 സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഹൈക്കമാൻഡ്; ഇടുക്കിയിൽ ഡീൻ കുര്യാക്കോസും കാസർഗോഡ് രാജ്‌മോഹൻ ഉണ്ണിത്താനും സീറ്റ്; തരൂരും കൊടിക്കുന്നിലും സുധാകരനും രാഘവനും സ്വന്തം തട്ടകങ്ങളിൽ; തൃശൂരിൽ പ്രതാപനും ചാലക്കുടിയിൽ ബെന്നി ബെഹനാനും

March 16, 2019 | 09:55 pm

ന്യൂ ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം അവശേഷിക്കെ മൂന്ന് തർക്ക മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം നാളത്തേക്ക് മാറ്റി ബാക്കി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. കോൺഗ്രസ് മത്...

മിനിയാന്നുവരെ എഐസിസി ഓഫീസിലെ പ്രമാണി; നേരം വെളുത്തപ്പോൾ കക്ഷി ബിജെപിയുടെ തിണ്ണയിൽ; ഇന്നു ഞാൻ.. നാളെ നീ.. എന്നാണ് വടക്കൻ കോൺഗ്രസ്സുകാരോട് പറയുന്നത്; ഒരു മതനിരപേക്ഷ സർക്കാർ ഉണ്ടാക്കാൻ ഇങ്ങനെയുള്ളവരെ നമ്പാൻ പറ്റുമോ...? നീട്ടിയും കുറുക്കിയും പതിവുശൈലിയിൽ കത്തിക്കയറി വി എസ്; കോൺഗ്രസിനെ നമ്പാൻ കൊള്ളില്ലെന്നും തിരഞ്ഞെടുപ്പുകൾ ഏറെ കണ്ട മുതിർന്ന നേതാവ്

March 16, 2019 | 09:26 pm

തിരുവനന്തപുരം: പതിവുശൈലിയിൽ കത്തിക്കയറി വി എസ് എത്തിയതോടെ സെക്രട്ടേറിയറ്റിന് മുന്നിൽ ആവേശം. പതിവുപോലെ കാച്ചിക്കുറുക്കിയ പ്രസംഗവുമായി കോൺഗ്രസിനെ കടന്നാക്രമിച്ച് കേരളത്തിലെ സിപിഎമ്മിന്റെ തലമുതിർന്ന നേതാ...

താക്കോൽ മറന്ന് വച്ചിട്ട് കോണിപ്പടി കയറുന്നവർ

March 16, 2019 | 09:14 pm

താക്കോൽ മറന്ന് താഴെ വച്ചിട്ട് 18ാം നിലയിലുള്ള തങ്ങളുടെ മുറിയിലേക്കുള്ള കോണിപ്പടി കയറുന്ന മൂന്നു പേരുടെ കഥ. മുകളിലെത്തിയപ്പോഴാണ് അവർ അറിയുന്നത് താക്കോൽ എടുക്കാൻ മറന്നെന്ന കാര്യം (വിശദമായ കഥയ്ക്ക് വീഡിയ...

ഉടക്കിപ്പിരിഞ്ഞ് കേരളത്തിലെ കോൺഗ്രസ് സീറ്റ് തർക്കം; 13 സീറ്റുകളിൽ ധാരണയായെന്നും ഉടൻ പ്രഖ്യാപിക്കുമെന്ന് മുല്ലപ്പള്ളിയും ചെന്നിത്തലയും; വയനാടും ആലപ്പുഴയും ആറ്റിങ്ങലിലും പ്രഖ്യാപനം നാളെ മാത്രം; ഗ്രൂപ്പിന്റെ പേരിൽ വീതംവയ്‌പ്പിൽ കടിപിടികൂടി സംസ്ഥാന നേതാക്കൾ; അന്തിമ തീരുമാനം രാഹുലിന് വിട്ട് പിന്മാറ്റം; അടൂർ പ്രകാശ് സീറ്റുറപ്പിച്ച ആറ്റിങ്ങലിലും അപ്രതീക്ഷിത തർക്കം; മൂന്ന് സീറ്റുകളിൽ അന്തിമ തീരുമാനം ഉമ്മൻ ചാണ്ടിയെ അനുനയിപ്പിച്ച ശേഷം മാത്രം

March 16, 2019 | 09:00 pm

ഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയം കീറാമുട്ടിയായി കോൺഗ്രസ്. ഇന്ന് വൈകുന്നേരം പ്രഖ്യാപനം ഉണ്ടാകും എന്ന് നേതാക്കൾ പ്രഖ്യാപിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ആറ്റിങ്ങൽ, വയനാട്, ആലപ്പുഴ എന്നീ ...

തലസ്ഥാന നഗരത്തിലെ ഗുണ്ടകളേയും മയക്കുമരുന്ന് മാഫിയയെയും അടിച്ചമർത്താനൊരുങ്ങി ഒപ്പറേഷൻ ബോൾട്ട്; ആദ്യദിനം 422 പേർ അറസ്റ്റിൽ; ആദ്യ ദിനം പരിശോധിച്ചത് 1250 വാഹനങ്ങൾ

March 16, 2019 | 08:50 pm

തിരുവനന്തപുരം; തലസ്ഥാന നഗരത്തിലെ ഗുണ്ടകളേയും, മയക്കുമരുന്ന് മാഫിയകളേയും അമർച്ച ചെയ്യുന്നതിന് വേണ്ടി സിറ്റി പൊലീസ് ആരംഭിച്ച ഓപ്പറേഷൻ ബോൾട്ട് ൽ 422 പേരെ അറസ്റ്റ് ചെയ്തതായി സിറ്റി പൊലീസ് കമ്മീഷണർ കെ. സഞ്...

ട്യൂഷന് പോയ പതിനേഴുകാരിയെ എതിരെ വന്ന് അടിവയറ്റിൽ കടന്ന് പിടിച്ചു; തിരികെ വന്ന് തടഞ്ഞ് നിർത്തി പെൺകുട്ടി ചോദ്യം ചെയ്തപ്പോൾ കേസായി; ഒടുവിൽ പോക്‌സോ കേസിൽ യുവാവിന് ശിക്ഷ വിധിച്ച് കോടതി

March 16, 2019 | 08:02 pm

തിരുവനന്തപുരം: ട്യൂഷൻ പഠിക്കാനായി റോഡിലൂടെ നടന്നു പോകുകയായിരുന്ന പതിനേഴുകാരിയെ കടന്നുപിടിച്ച യുവാവിന് തിരുവനന്തപുരം പോക്‌സോ കോടതി മൂന്നു വർഷം കഠിന തടവിനും ഇരുപത്തി അയ്യായിരം രൂപ പിഴയൊടുക്കാനും ശിക്ഷിച...

വടകരയിൽ നഗരസഭാ കൗൺസിലർ വിദ്യാ ബാലകൃഷ്ണനെ നിർത്തുമ്പോൾ ഇടുക്കിയിൽ ഡീൻ കുര്യാക്കോസും ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനും; വയനാട് സിദ്ദിഖിന് കൊടുക്കാൻ ഉമ്മൻ ചാണ്ടിയുടെ സമ്മർദ്ദം തുടരുന്നതിനാൽ കാസർകോട്ടെയും വയനാട്ടേയും സ്ഥാനാർത്ഥി നിർണയം വൈകുന്നു; രണ്ടിടങ്ങളിൽ ഒരിടത്ത് സീറ്റുറപ്പിച്ച് സിദ്ദിഖ്; ആലത്തൂരിൽ രമ്യ ഹരിദാസും പാലക്കാട് ശ്രീകണ്ഠനും ആറ്റിങ്ങലിൽ അടൂർ പ്രകാശും തൃശൂരിൽ ടിഎൻ പ്രതാപനും ചാലക്കുടിയിൽ ബെന്നി ബെഹനാനും; ആന്റോ ആന്റണിക്കും കെവി തോമസിനും മാറ്റമില്ല

March 16, 2019 | 07:42 pm

ന്യൂഡൽഹി: അവസാന മണിക്കൂറിലെ പിരിമുറക്കം തുടരവെ ഗ്രൂപ്പ് സമവാക്യങ്ങളിൽ മാറ്റംവരാതെ നോക്കാൻ അവസാന നിമിഷവും കടുത്ത ചർച്ചകളിൽ കുടുങ്ങി കോൺഗ്രസ് സീറ്റ് വിഭജനം. ടി സിദ്ദിഖിന് വയനാട് കിട്ടുന്നില്ലെങ്കിൽ കാസർ...

പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച് 54കാരൻ; ബിസിനസുകാരന് കുട്ടിയെ എത്തിച്ച് നൽകിയത് അദ്ധ്യാപിക; കുടുങ്ങിയത് പ്രതിയും അദ്ധ്യാപികയും തമ്മിലുള്ള ചാറ്റ് മറ്റൊരാൾ കണ്ടതോടെ

March 16, 2019 | 07:28 pm

ഡൽഹി: പത്ത് വയസ്സുകാരിയെ ബലാൽസംഗം ചെയ്യാൻ 54കാരന് കൂട്ടുനിന്നത് പെൺകുട്ടിയുടെ അദ്ധ്യാപിക.ഗുരുഗ്രാമിലാണ് സംഭവം. ബിസിനസുകാരനായ പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്.അദ്ധ്യാപികയുമായി സോഷ്യൽ മീഡിയ വഴി ബന്ധമുള...

മൂന്ന് ദിവസം കൊണ്ടു മറുനാടൻ വായനക്കാർ തിരുവല്ലയിൽ പൊള്ളലേറ്റ് ചികിത്സയിലിരിക്കുന്ന പെൺകുട്ടിക്കായി നൽകിയത് അഞ്ച് ലക്ഷം രൂപ; മറുനാടൻ വാർത്ത കണ്ട് ആശുപത്രിയിൽ എത്തി പെൺകുട്ടിയുടെ പിതാവിന് നേരിട്ടു കാശു കൊടുത്തവരും അനേകം; സഹോദരിയുടെ അക്കൗണ്ടിലേക്ക് നഴ്സിങ് സംഘടന ശേഖരിച്ച പണവും ചേർന്നപ്പോൾ ചികിത്സക്ക് ആവശ്യത്തിന് പണമെത്തിയതിനാൽ ആവാസ് അപ്പീൽ അവസാനിപ്പിക്കുന്നു; ബാക്കി പണം രണ്ട് ദിവസത്തിനകം കൈമാറും

March 16, 2019 | 07:24 pm

തിരുവനന്തപുരം: തിരുവല്ലയിൽ പ്രേമാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ കാമുകൻ പെട്രോൾ ഒഴിച്ചു കത്തിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായ പെൺകുട്ടി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. എറണാകുളത്തുള്ള മെഡിക്കൽ സെൻട...

MNM Recommends

Loading...
Loading...