1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

കലാഭവൻ മണിയുടെ മരണം: തരികിട സാബുവിനെ അറസ്റ്റ് ചെയ്‌തെന്ന വാർത്ത വ്യാജം; മീഡിയ വണ്ണിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം

March 16, 2016 | 08:30 pm

തിരുവനന്തപുരം: വിവിധ മേഖലകളിൽ പ്രശസ്തരായവരെ അവർ അറിയുംമുമ്പുതന്നെ പലപ്പോഴും സോഷ്യൽ മീഡിയ 'കൊന്നിട്ടുണ്ട്'. ഇപ്പോഴിതാ കേരളത്തെ കണ്ണീരിലാഴ്‌ത്തിയ കലാഭവൻ മണിയുടെ മരണത്തിന്റെ പേരിൽ ഒരു വ്യാജവാർത്തയും സോഷ്...

ഭാരത് മാതാ കീ ജയ് വിളിച്ചില്ല; മഹാരാഷ്ട്ര എംഎൽഎയ്ക്കു സഭയിൽ സസ്‌പെൻഷൻ; വാരിസ് പത്താനെ സസ്‌പെൻഡ് ചെയ്തതു ബജറ്റ് സമ്മേളനം കഴിയുംവരെ

March 16, 2016 | 07:57 pm

മുംബൈ: ഭാരത് മാതാ കീ ജയ് വിളിച്ചില്ല എന്നാരോപിച്ചു മഹാരാഷ്ട്രയിൽ എംഎൽഎയ്ക്കു സസ്‌പെൻഷൻ. എഐഎംഐഎമ്മിന്റെ എംഎൽഎ വാരിസ് പത്താനെയാണു സഭയിൽ ബജറ്റ് സമ്മേളനം കഴിയുംവരെ സസ്‌പെൻഡ് ചെയ്തത്. ദേശീയ നേതാക്കൾക്കുള്ള...

ശ്യാമിലി നായികയാകുന്ന 'വള്ളീം തെറ്റി പുള്ളീം തെറ്റി'യിലെ ആദ്യ ഗാനം പുറത്തിറക്കി; 'വാത്തേ പൂത്തേ' കേൾക്കാം..

March 16, 2016 | 07:40 pm

കൊച്ചി: കുഞ്ചാക്കോ ബോബനും ശ്യാമിലിയും നായികാ നായകന്മാരാകുന്ന 'വള്ളീം തെറ്റി പുള്ളീം തെറ്റി'യിലെ ആദ്യ ഗാനം റിലീസ് ചെയ്തു. 'വാത്തേ പൂത്തേ' (വിളംബര ഗാനം) എന്ന ഈ ഗാനത്തിന്റെ വരികൾ രചിച്ച് ഈണം നൽകിയിരിക്കു...

തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പ്രധാന മേഖലകളിലെല്ലാം കേന്ദ്രസേന ഉറപ്പ്; കേരളത്തിൽ ബിജെപി പ്രവർത്തകർക്കു നേരെ വ്യാപക അക്രമമെന്നു പാർലമെന്റിൽ ബിജെപി എംപിമാർ; പാർട്ടി സ്ഥാനാർത്ഥികൾക്കു സംരക്ഷണം വേണമെന്നും ആവശ്യം

March 16, 2016 | 07:23 pm

ന്യൂഡൽഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പ്രധാന മേഖലകളിലെല്ലാം കേന്ദ്രസേന ഇറങ്ങുമെന്ന കാര്യത്തിൽ ഇനി തർക്കം വേണ്ട. കേരളത്തിൽ ബിജെപി പ്രവർത്തകർക്കും നേതാക്കൾക്കുമെതിരേ വ്യാപകമായി അക്രമം നടക്...

ഇന്ധനവില കുത്തനെ വർധിപ്പിച്ചു; ഈ മാസമാദ്യം കുറച്ച പെട്രോൾ വില അതേ നിരക്കിൽ കൂട്ടി; ലിറ്ററിനു വർധന 3 രൂപ; ഡീസലിനു കൂട്ടിയത് 1.90 രൂപ

March 16, 2016 | 07:09 pm

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചു. പെട്രോളിന് ലിറ്ററിനു മൂന്നു രൂപയും ഡീസലിന് 1.90 രൂപയുമാണു വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് അർധരാത്രി നിലവിൽ വരും. ഈ മാസമാദ്യം പെട്രോളിന് 3.02 രൂപ കുറ...

'ലീല' വിവാദത്തിനില്ല; സെൻസർ ചെയ്താൽ ചിത്രം പ്രദർശിപ്പിക്കും: നിലപാടു വ്യക്തമാക്കി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ

March 16, 2016 | 06:52 pm

കൊച്ചി: ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള തർക്കത്തിനിടയിലേക്കു തങ്ങളില്ലെന്നു ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ. രഞ്ജിത്ത് സംവിധാനം ചെയ്ത 'ലീല'യുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ഫെഡറേഷന്റെ ...

കരുണയിൽ സർക്കാർ ഉത്തരവു പിൻവലിക്കാൻ സാധ്യമല്ല; പൂർണമായി പിൻവലിക്കാൻ കെപിസിസി പ്രസിഡന്റിന്റെ അന്ത്യശാസനം; പാർട്ടിയെ അനുസരിക്കാത്ത മന്ത്രിയെ നിലയ്ക്കു നിർത്തണമെന്നും സുധീരൻ; തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കരുണയുടെ പേരിൽ കോൺഗ്രസിൽ പോരു രൂക്ഷം

March 16, 2016 | 06:22 pm

തിരുവനന്തപുരം: 'കരുണ' വിഷയത്തിൽ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. കെപിസിസി പ്രസിഡന്റും സർക്കാരും രണ്ടുതട്ടിൽ നിൽക്കുന്നതാണു നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിനും യുഡിഎഫിനും പ്രതിസന്ധി സൃഷ്ടിക്...

സ്വകാര്യ പ്രസിനു ലോട്ടറി അച്ചടി നൽകിയെന്ന ആരോപണം അടിസ്ഥാനരഹിതമെന്നു മുഖ്യമന്ത്രി; പ്രതിഷേധം ഉയർന്നതോടെ അച്ചടി കെബിപിഎസിനും സി ആപ്ടിനും നൽകാൻ മന്ത്രിസഭാ തീരുമാനം

March 16, 2016 | 06:03 pm

തിരുവനന്തപുരം: സ്വകാര്യ പ്രസിനു ലോട്ടറി അച്ചടി നൽകാൻ തീരുമാനിച്ചെന്ന വാർത്ത വിവാദമായതിനു പിന്നാലെ അച്ചടി സർക്കാർ പ്രസിനു തന്നെ നൽകി മന്ത്രിസഭാ തീരുമാനം. അച്ചടി ചുമതല കേരള ബുക്‌സ് ആൻഡ് പബ്ലിഷിങ് സൊസൈറ്...

ബിജെപി എംഎൽഎ തല്ലിയൊടിച്ച കാൽ ശക്തിമാനു നഷ്ടമാകില്ല; പൊലീസിന്റെ കുതിരയിൽ അഞ്ചു മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയം

March 16, 2016 | 05:39 pm

ഡെറാഡൂൺ: സമരത്തിനിടെ ബിജെപി എംഎ‍ൽഎയുടെ നേതൃത്വത്തിലെത്തിയ സംഘം തല്ലിയൊടിച്ച കാൽ ശക്തിമാൻ എന്ന കുതിരയ്ക്ക് നഷ്ടമാകില്ല. പത്ത് ഡോക്ടർമാരുടെ നേതൃത്വത്തിൽ അഞ്ച് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ ഫലം കണ്ടു. സമ...

അറിവുണ്ടായ കാലം മുതൽ കമ്യൂണിസ്റ്റ് സഹയാത്രിക; നൂലിൽകെട്ടി ഇറക്കിയെന്ന പ്രചാരണം ബോധപൂർവം; എതിർപ്പുകൾ ജയസാധ്യത വർധിപ്പിക്കുമെന്നും കെപിഎസി ലളിത

March 16, 2016 | 05:19 pm

തൃശൂർ: അറിവുണ്ടായ കാലം മുതൽ കമ്യൂണിസ്റ്റ് സഹയാത്രികയാണു താനെന്നു നടി കെപിഎസി ലളിത. നൂലിൽ കെട്ടിയിറക്കിയതെന്ന പ്രചാരണം ബോധപൂർവം നടത്തുന്നതാണെന്നും കെപിഎസി ലളിത പറഞ്ഞു. വടക്കാഞ്ചേരിയിൽ ഇടതുപക്ഷ സ്ഥാനാർത...

തൃണമൂൽ എംപിമാർക്കെതിരായ കോഴ ആരോപണത്തിൽ പാർലമെന്റിൽ സിപിഎം പ്രതിഷേധം; പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി ആരോപണം അന്വേഷിക്കും; വീഡിയോ വ്യാജമെന്നു തൃണമൂൽ

March 16, 2016 | 04:53 pm

ന്യൂഡൽഹി: തൃണമൂൽ എംപിമാർക്കെതിരായി ഉയർന്ന കോഴ ആരോപണം ഇന്നു രാജ്യസഭയെ സ്തംഭിപ്പിച്ചു. സംഭവത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു സിപിഐ(എം) പ്രതിഷേധം ഉയർത്തി. തുടർന്നു പശ്ചിമബംഗാളിലെ തൃണമൂൽ എംപിമാർ ഉൾപ്പെ...

ഓസ്റ്റിൻ സെന്റ് അൽഫോൻസാ പള്ളിയിൽ നോമ്പുകാല ധ്യാനം

March 16, 2016 | 04:38 pm

ടെക്‌സസ്: ക്യൂന്മേരി മിനിസ്ട്രിയുടെ നേതൃത്വത്തിൽ വലിയനോമ്പിനോടനുബന്ധിച്ച് 18, 19, 20 (വെള്ളി, ശനി, ഞായർ) തീയതികളിൽ ഓസ്റ്റിൻ സെന്റ് അൽഫോൻസാ സീറോ മലബാർ പള്ളിയിൽ വച്ച് (St. Alphonsa Syro Malabar Catholic...

സ്‌കൈപ്പ് ചാറ്റിങ്ങിനിടെ ചാനൽ അവതാരക ജീവനൊടുക്കി; തെലുങ്ക് സംഗീതപരിപാടി അവതാരക ആത്മഹത്യ ചെയ്തത് സുഹൃത്തുമായി വഴക്കിട്ടതിനു പിന്നാലെ

March 16, 2016 | 04:29 pm

ഹൈദരാബാദ്: സ്‌കൈപ്പ് ചാറ്റിങ്ങിനിടെ ചാനൽ അവതാരക ജീവനൊടുക്കി. തെലുങ്ക് ചാനലായ ജെമിനി മ്യൂസിക്കിലെ സംഗീത പരിപാടിയുടെ അവതാരക നിരോഷ ചൗധരിയാണ് ജീവനൊടുക്കിയത്. സുഹൃത്തുമായി വഴക്കിട്ടതിനു പിന്നാലെയാണു നിരോഷ ...

ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച ശേഷം മുങ്ങി; ഗൾഫിൽ നിന്ന് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്ത പ്രതിയുടെ പണക്കൊഴുപ്പിൽ പൊലീസ് മയങ്ങി; ഷാജിയെ തെളിവെടുപ്പിന് കൊണ്ടുവന്നത് ആഡംബരക്കാറിൽ; വണ്ടിയോടിച്ചത് സ്വന്തം മകനും

March 16, 2016 | 04:02 pm

കൊച്ചി: പീഡനക്കേസിലെ പ്രതിയെ ആഡംബരകാറിൽ കൊണ്ടു നടന്ന് പൊലീസിന്റെ രഹസ്യ തെളിവെടുപ്പ് വിവാദമാകന്നു. പന്ത്രണ്ടുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഗൾഫിലേക്കു മുങ്ങിയ ശേഷം പൊലീസ് വിളിച്ചവരുത്തി അറസ്...

ബെൽവുഡിൽ അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്ത ധ്യാനം നയിക്കുന്നു

March 16, 2016 | 03:55 pm

ഷിക്കാഗോ: ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് തുടക്കംകുറിച്ചുകൊണ്ടു ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ  അലക്‌സിയോസ് മാർ യൗസേബിയോസ് തിരുമേനി മാർച്ച് 19-നു (...

MNM Recommends

Loading...
Loading...