March 28, 2024+
-
സ്വത്ത് കൈക്കലാക്കിയ ശേഷം വ്യാജപരാതി നൽകി ഭർത്താവ് വീട്ടിൽ നിന്നും പുറത്താക്കിയെന്ന് വീട്ടമ്മ; കോടതി ഉത്തരവിനെ തുടർന്ന് വീട്ടിൽ നിന്നും ഇറക്കിവിട്ട ലിസി അലമുറയിട്ടു കരഞ്ഞു കൊണ്ട് കടമുറിതിണ്ണയിൽ അഭയം പ്രാപിച്ചു; വീട്ടമ്മയുടെ നിലവിളികേട്ട് പൊലീസിൽ വിവരം അറിയിച്ചു നാട്ടുകാർ; സ്ഥലത്തെത്തിയ പൊലീസുകാർ ഇറക്കിവിട്ട വിട്ടിൽ തിരികെ എത്തിച്ചു മടങ്ങി; തന്റെ പേരിലുണ്ടായിരുന്ന ഭൂമി കൈക്കലാക്കിയ ശേഷം ഭർത്താവ് 15 സെന്റ് സ്ഥലം വിൽക്കുകയായിരുന്നു എന്ന് ആരോപിച്ചു വീട്ടമ്മ
February 16, 2020കൊച്ചി: സ്വത്ത് കൈക്കലാക്കിയ ശേഷം വ്യാജ പരാതി നൽകി കോടതിയുടെ അനുമതിയോടെ മുൻ ഭർത്താവ് വീട്ടിൽ നിന്നും പുറത്താക്കിയതായി വീട്ടമ്മ. പാലാരിവട്ടം തമ്മനം പുതിയ റോഡിൽ കരിപ്പാട്ട് കാവിൽ ലിസിയെ(56)യാണ് സ്വത്ത് ...
-
ലാബിൽ ജോലിയിൽ പ്രവേശിച്ചതിന്റെ തൊട്ടടുത്ത ദിവസം മുതൽ വർത്തമാനത്തിലും പ്രവർത്തിയിലും തെളിഞ്ഞു നിന്നത് ലൈംഗികത; യുവതി പൊലീസിൽ പരാതി നൽകിയത് ഡോക്ടർ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതോടെ
February 16, 2020മുംബൈ: ലാബിലെ ജീവനക്കാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ഡോക്ടറെ അറസ്റ്റു ചെയ്യാതെ പൊലീസ്. മുംബൈ ബാദ്രയിലാണ് സംഭവം. 50കാരനായ ഡോക്ടർ അകീൽ ഖാനെതിരെയാണ് 27കാരിയായ ലാബ് ജീവനക്കാരി പരാതി നൽകിയത്. ലാബിൽ ജോലിക്...
-
കാട്ടുതീ എന്ന വാർത്തയറിഞ്ഞെത്തിയത് പത്തോളം ഫോറസ്റ്റ് വാച്ചർമാർ; നിയന്ത്രിക്കാനാകാത്ത തീയിൽ പെട്ട് മരിച്ചത് വനപാലകരായ വേലായുധൻ, ദിവാകരൻ എന്നിവർ
February 16, 2020തൃശൂർ: കാട്ടുതീയിൽ രണ്ട് വനപാലകർ മരിച്ചു. തൃശൂർ കൊറ്റമ്പത്തൂരിൽ ഫോറസ്റ്റ് വാച്ചർമാരായ വേലായുധൻ, ദിവാകരൻ എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊടുമ്പ് സ്വദേശി ശ...
-
ബസിൽ നിന്നും തെറിച്ചു വീണ ഏലിയാമ്മ മരിച്ചത് അതേ ബസിന്റെ പിൻചക്രം തലയിലൂടെ കയറിയിറങ്ങി; അപകടം നടന്നത് വീടിന് സമീപത്തെ ബസ് സ്റ്റോപ്പിൽ വെച്ച്
February 16, 2020കോതമംഗലം: ബസ് ബ്രേക്കിട്ടതിനെത്തുടർന്ന് ബാലൻസ് തെറ്റി മുൻ വാതിലിലൂടെ പുറത്തേയ്ക്ക് തെറിച്ചു വീണ യാത്രക്കാരി ബസിന്റെ പിൻ ചക്രത്തിനടിയിൽപ്പെട്ട് മരിച്ചു. പൈങ്ങോട്ടൂർ ചെറുകരയിൽ പരേതനായ പൗലോസിന്റെ ഭാര്യ ഏ...
-
വീട്ടമ്മയെ ഫോൺ വിളിച്ചുവെന്ന് ആരോപിച്ച് ഗൾഫുകാരനായ ഭർത്താവിന്റെ പരാതി; ഓട്ടോ ഡ്രൈവറുടെ ഫോൺ പൊലീസ് കസ്റ്റഡിയിൽ വാങ്ങി വച്ചത് മൂന്നു നാൾ; ഫോൺ ചോദിച്ച് കയറി ഇറങ്ങിയിട്ടും നൽകിയില്ല; ഒടുവിൽ പൊലീസ് സ്റ്റേഷന് സമീപത്തെ മൊബൈൽ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; ഫോൺ ടവറിൽ എത്തിച്ചു കൊടുത്ത് പൊലീസ് തടിയൂരി; സംഭവം പത്തനംതിട്ടയിൽ
February 16, 2020പത്തനംതിട്ട: പുനലൂർ സ്വദേശിയായ വീട്ടമ്മയെ ഫോൺ വിളിച്ച് ശല്യം ചെയ്യുന്നുവെന്ന് ഗൾഫുകാരനായ ഭർത്താവിന്റെ പരാതി. ഓട്ടോഡ്രൈവറായ യുവാവിനെ വിളിച്ചു വരുത്തി പൊലീസ് മൊബൈൽ ഫോൺ വാങ്ങി വച്ചു. തനിക്ക് പരാതിയില്ലെന...
-
മുന്നിലിരുന്ന യുവതിയെ പാന്റ്സിന്റെ സിബ്ബ് തുറന്ന് ലൈംഗികാവയവം കാട്ടിയത് സിവിൽ എഞ്ചിനീയർ; യുവതിയുടെ പരാതിയിൽ അഭിലാഷ് കുമാറിനെ അറസ്റ്റ് ചെയ്തത് മെട്രോ സെക്യൂരിറ്റി സെല്ലും ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ ഗേറ്റ്സും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിൽ
February 16, 2020ന്യൂഡൽഹി: മെട്രോ ട്രെയിനുള്ളിൽ യുവതിയുടെ മുന്നിൽ നിന്ന് ലിംഗപ്രദർശനം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തത് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ സെക്യൂരിറ്റി സെല്ലും ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ ഗേറ്റ്സും സംയുക്തമാ...
-
നാട്ടുകാരും ജനപ്രതിനിധികളും കണക്കു ചോദിച്ചപ്പോൾ മലക്കം മറിഞ്ഞ് ആഷിഖ് അബു! കരുണ സംഗീതനിശ പ്രളയ ദുരിതാശ്വാസ ഫണ്ട് പിരിക്കാൻ വേണ്ടി നടത്തിയതല്ലെന്ന് വാദം; കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ സ്വന്തം ചെലവിൽ നടത്തിയ പരിപാടിയാണ്; ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാൻ ഫൗണ്ടേഷൻ തീരുമാനിച്ചതാണ്; അതുകൊടുക്കുകയും ചെയ്തെന്നും സംവിധായകൻ; കേരളപ്പിറവി ദിനത്തിൽ നടത്തിയ സംഗീത പരിപാടിയിൽ പിരിഞ്ഞു കിട്ടിയ കാശിൽ ആറ് ലക്ഷം കൊടുത്തത് വിവാദം മുറുകിക്കഴിഞ്ഞ് ശേഷം ഈ മാസം 14ന്
February 16, 2020കൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ നടത്തിയ കരുണ സംഗീത നിശയിൽ ലഭിച്ച പണം മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വസ നിധിയിലേക്ക് കൈമാറാതെ പൂഴ്ത്തിവെച്ച സംവിധായകൻ ആഷിഖ് അബുവും കൂട്ടരും കള്ളം പൊളിഞ്ഞപ്പോൾ മലക്കം മറ...
-
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് കോൺഗ്രസ് നേതാവ് പിഴയായി അടക്കേണ്ടത് ഒരു കോടി രൂപ; ഇമ്രാൻ പ്രതാപ് ഗാർഹിയോട് പിഴ അടക്കാൻ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടത് മൊറാദാബാദ് നഗരത്തിലെ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ
February 16, 2020മൊറാദാബാദ്: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിന് ഒരുകോടി രൂപ പിഴചുമത്തി ജില്ലാ ഭരണകൂടം. കോൺഗ്രസ് നേതാവും കവിയുമായ ഇമ്രാൻ പ്രതാപ്ഗാർഹിക്കാണ് മൊറാദാബാദ് അഡീഷണൽ സിറ്റി മ...
-
പൗരത്വ നിയമ ഭേദഗതിയിൽ ഉറച്ച് നിൽക്കും; ജനങ്ങൾ കാത്തിരുന്ന തീരുമാനമായിരുന്നു ഇത്, രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് ഇത് ആവശ്യമായിരുന്നു; നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി
February 16, 2020വാരണാസി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധങ്ങൾ തുടരവെ നിയമത്തിൽ ഉറച്ച് നിൽക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾ കാത്തിരുന്ന തീരുമാനമായിരുന്നു ഇതെന്നും രാജ്യത്തിന്റെ ത...
-
ക്ലൈമാക്സിലെത്തുന്ന മമ്മൂട്ടിയെ കൂവാൻ ബാലചന്ദ്രമേനോൻ പറഞ്ഞു എന്ന് പത്രവാർത്ത; ഇങ്ങനൊക്കെ എഴുതിപ്പിടിപ്പിക്കുമ്പോഴാണ് ദുഷിച്ച പത്ര പ്രവർത്തനത്തിന്റെ ദുർഗന്ധമായി മാറുന്നതെന്ന് മേനോനും; 'നയം വ്യക്തമാക്കുന്നു' എന്ന ചിത്രത്തിനിടയിൽ സംഭവിച്ചത് എന്തെന്ന് വ്യക്തമാക്കി സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ്
February 16, 2020മമ്മൂട്ടിയെ നായകനാക്കി ബാലചന്ദ്രമേനോൻ ഒരുക്കിയ നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തെക്കുറിച്ച് വന്ന ഒരു പത്രക്കുറിപ്പിന് മറുപടിയുമായി ബാലചന്ദ്ര മേനോൻ രംഗത്ത്. മമ്മൂട്ടിയെ കൂവണമെന്ന് കോളെജ് വിദ്യർഥികളോട്...
-
8-ാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ വിവാഹാലോചനകൾ വന്നിരുന്നു; പത്താം ക്ലാസ് കഴിഞ്ഞുടൻ വിവാഹമെത്തി; അത് നന്നായി; അതുകൊണ്ട് ഈ പ്രായത്തിൽ അമ്മുമ്മയായി; വിവാഹത്തേക്കുറിച്ച് വെളിപ്പെടുത്തി നിഷാ സാരംഗ്
February 16, 2020പ്രേക്ഷകരുടെ ഇഷ്ട ടെലിവിഷൻ പരമ്പരയാണ് ഉപ്പും മുളകും. മലയാളികൾക്ക് വളരെ പ്രിയങ്കരമായ കുടുംബമാണ് ഉപ്പും മുളകിന്റെ നീലിമയുടേയും ബാലചന്ദ്രന്റേയും കുടുംബം. നടിയായും സഹനടിയായും വർഷങ്ങൾക്ക് മുൻപ് മുതൽ സിനിമയ...
-
'പ്രപഞ്ചത്തിൽ നിന്ന് ഒന്നും പൂർണ്ണമായും നശിച്ചുപോകുന്നില്ല; അതിനാൽ മനുഷ്യന്റെ ആത്മാവ് പൂർണ്ണമായും അനശ്വരമാണ്; മരണാനന്തര ജീവിതത്തിലുള്ള വിശ്വാസം ആളുകൾക്ക് ധാർമ്മികമായ ശക്തി പകരുന്നു; ശാസ്ത്രം പറയുന്നതും ലോകത്തുള്ള ഒന്നിനും ഒരു ഒരടയാളവും ബാക്കിവയ്ക്കാതെ അപ്രത്യക്ഷമാകാനാവില്ല എന്നാണ്; ഈ വാക്കുകൾ നാസയുടേത് ആണോ? മരണാനന്തജീവിതം ഉണ്ടെന്ന് നാസ കണ്ടെത്തിയോ? വാട്സാപ്പ് പ്രചാരണത്തിന്റെ യാഥാർഥ്യം അറിയാം
February 16, 2020ന്യൂയോർക്ക്: കേരളത്തിലടക്കം മതവാദികളുടെ പ്രധാന പ്രചാരണ ആയുധമാണ് അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ്. നാസ പറഞ്ഞുവെന്നാണ് പല അന്ധവിശ്വാസങ്ങളും വാട്സാപ്പിൽ പ്രചരിക്കുന്നത്. കൽപ്പന ചൗള ബഹരികാശത്തുകൂടി ...
-
മമ്മൂട്ടിക്ക് 96 വയസായെന്ന് ഡോക്ടർ; അവരെല്ലാം സ്വർണം മുക്കിയല്ലേ കഴിക്കുന്നതെന്ന് വീട്ടമ്മയും; അഴകോടും ആരോഗ്യത്തോടും എങ്ങനെ ജീവിക്കാമെന്ന ഡോക്ടർ സുൽഫി നൂഹുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
February 16, 2020ലോകമാകെ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നമാണ് അമിതവണ്ണം. അമിത വണ്ണത്തിന്റെ കാരണത്തെ കുറിച്ച് ഡോ.സുൽഫി നൂഹു എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. തന്റെയടുത്ത് ചികിത്സ തേടിയെത്തിയ 46കാരിയുടെ അമിതവണ്ണം ...
-
കെ സുരേന്ദ്രൻ ഇരിക്കുന്നത് ഏറ്റവും വലിയ തീവ്രവാദ സംഘടനയുടെ തലപ്പത്ത്; ഷാഹീൻ ബാഗ് സ്ക്വയർ എന്ന പേരിൽ കോഴിക്കോട് സമരം ചെയ്യുന്നത് തീവ്രവാദികളാണെന്ന ബിജെപി അധ്യക്ഷന്റെ ആരോപണത്തിന് മറുപടിയുമായി പി കെ ഫിറോസ്
February 16, 2020കോഴിക്കോട്: കോഴിക്കോട് ഷാഹീൻ ബാഗ് മാതൃകയിൽ നടക്കുന്ന പൗരത്വ ഭേദഗതി വിരുദ്ധ സമരത്തിനെതിരായ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പികെ ഫിറോസ്. ഷാഹീൻ ബ...
-
ഷാഹീൻബാഗ് മോഡൽ സമരം നടത്തുന്നവർ തീവ്രവാദികൾ; കോഴിക്കോട് കടപ്പുറത്ത് തീവ്രവാദികൾ ഷാഹീൻബാഗ് സ്ക്വയർ എന്നൊക്കെ പറഞ്ഞ് വിഷലിപ്തമായ സമരം നടത്തിക്കൊണ്ടിരിക്കുന്നു; മുസ്ലിങ്ങളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിക്കാൻ വർഗീയതയും തീവ്രവാദവും വളർത്താൻ ശ്രമിക്കുന്ന രാജ്യദ്രോഹികളെ നിലയ്ക്ക് നിർത്താൻ മുഖ്യമന്ത്രി ശ്രമിക്കുന്നില്ല; യൂത്ത് ലീഗിന്റെ പൗരത്വ പ്രതിഷേധത്തിനെതിരെ കെ സുരേന്ദ്രൻ
February 16, 2020കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ കോഴിക്കോട് കടപ്പുറത്തു നടക്കുന്ന യൂത്തു ലീഗ് സമരത്തെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഷാഹീൻബാഗ് മോഡൽ സമരം നടത്തുന്നവർ തീവ്രവാദികളാണെന്നും രാജ്യദ്രോഹ...
MNM Recommends +
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
-
മണിപ്പുരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി; പ്രതിഷേധം കടുത്തതോടെ അവധി റദ്ദാക്കിയ ഉത്തരവ് പിൻവലിച്ച് മണിപ്പൂർ സർക്കാർ; നടപടി, കേന്ദ്രസർക്കാരിന്റെ ഇടപെടലിനെ തുടർന്ന്; കോൺഗ്രസ് അസത്യം മെനയുകയാണെന്ന് ബിജെപി
-
കോടതി മുറിയിൽ കെജ്രിവാളും ഇഡിയും തമ്മിൽ പൊരിഞ്ഞ വാദം; 100 കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും എഎപിയെ തകർക്കാൻ ശ്രമിക്കുന്നുവെന്നും ഡൽഹി മുഖ്യമന്ത്രി; കെജ്രിവാൾ ഷോ കാണിക്കുന്നുവെന്നും ഹവാല ഇടപാട് വഴി എഎപി ഗോവ തിരഞ്ഞെടുപ്പിൽ പണം ഉപയോഗിച്ചതിന് തെളിവുണ്ടെന്നും ഇഡി; കെജ്രിവാൾ നാല് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ
-
പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
-
അരവിന്ദ് കേജ്രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം; സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്ന് ഡൽഹി ഹൈക്കോടതി; ജുഡിഷ്യൽ ഇടപെടൽ ആവശ്യമില്ല; കേസിന്റെ മെറിറ്റിലേക്കു കടക്കാതെ ഹർജി തള്ളി കോടതി
-
ഗാലറിയെ ത്രസിപ്പിച്ച ബാറ്റിങ് വെടിക്കെട്ട്; 'അഞ്ഞൂറാനായി' സ്കോർ ബോർഡ്; ആദ്യ പത്ത് ഓവറിൽ മുംബൈ തിരിച്ചടിച്ചതോടെ മത്സരം ആവേശക്കൊടുമുടിയിൽ; തിലക് വർമയെ കമിൻസ് വീഴ്ത്തിയപ്പോൾ തുള്ളിച്ചാടി കാവ്യ മാരൻ; തലകുനിച്ച് നിത അംബാനി; വിസ്മയിപ്പിച്ച ക്യാമറ കാഴ്ചകൾ
-
സാനിയ മിർസയുടെ ജനപ്രീതി വോട്ടാകുമോ? ഹൈദരാബാദ് തിരിച്ചുപിടിക്കാൻ കോൺഗ്രസിന് വനിതാ ടെന്നീസ് താരത്തിന്റെ പേര് നിർദ്ദേശിച്ചത് മുഹമ്മദ് അസ്ഹറുദ്ദീൻ; അസദുദ്ദീൻ ഒവൈസിക്ക് ശക്തമായ എതിരാളി; കോൺഗ്രസ് പ്രതീക്ഷയിൽ
-
സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനായി പത്രികാ സമർപ്പണം ആരംഭിച്ചു; കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് പത്രിക നൽകി; കാസർകോട് പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി എം എൽ അശ്വിനി; പ്രചാരണച്ചൂടിൽ കേരളം
-
'ജനനന്മയ്ക്കായി എൽഡിഎഫ്... ജനരക്ഷയ്ക്കായി എൽഡിഎഫ്... മതസൗഹാർദത്തിന് എൽഡിഎഫ്; പാട്ടിനൊപ്പം ചുവന്ന സാരിയുമുടുത്ത് ചുവപ്പ് കൊടിയുമേന്തി നിൽക്കുന്ന ശോഭനാ ജോർജ്; ഔഷധി ചെയർമാന്റെ വോട്ടഭ്യർത്ഥന റീൽസ് വൈറൽ
-
മമ്മൂട്ടിയുടെ 'ലവ് ഇൻ സിംഗപ്പുർ' എന്ന ചിത്രത്തിലെ നായിക; രാഷ്ട്രീയക്കാരനായ രവി റാണയെ വിവാഹം കഴിച്ചതോടെ രാഷ്ട്രീയത്തിൽ; കഴിഞ്ഞതവണ കോൺഗ്രസ് - എൻസിപി പിന്തുണയോടെ ജയം; ഇത്തവണ നവനീത് റാണ അമരാവതിയിൽ ബിജെപി സ്ഥാനാർത്ഥി
-
മണിപ്പുരിൽ ക്രൈസ്തവരുടെ അവധി ദിനങ്ങൾ ഇല്ലാതാക്കിയവരാണ് കേരളത്തിൽ കേക്കുമായി വീടുകളിലെത്തുന്നത്; സംഘപരിവാർ ശ്രമിക്കുന്നത് ജനങ്ങൾക്കിടയിൽ വിദ്വേഷം പരത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാൻ; ഈസ്റ്ററിലെ അവധി നിഷേധം ചർച്ചയാക്കാൻ കേരളത്തിൽ കോൺഗ്രസ്; ലക്ഷ്യം സഭകളുടെ പിന്തുണ
-
പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കൂടീരങ്ങളിൽ രാസലായനി ഒഴിച്ചു; അക്രമം നടത്തിയവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം; സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമെന്ന് പികെ ശ്രീമതി
-
പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
-
ഈസ്റ്റർ ദിനമായ ഞായറാഴ്ച പ്രവൃത്തിദിനമാക്കി മണിപ്പൂർ; എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രവൃത്തിദിനമെന്ന് ഉത്തരവ്; പ്രതിഷേധം ശക്തം
-
നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
-
ഓണ സമ്മാനമായി കെ ഷിപ്പ് ഗൾഫിലേക്ക് സർവ്വീസ് തുടങ്ങുമോ? വിഴഞ്ഞവും ബേപ്പൂരും കൊല്ലവും അഴീക്കലും കപ്പൽ എത്താൻ സാധ്യത; താൽപ്പര്യം അറിയിച്ചത് സിംഗപ്പൂരിലേയും ഗുജറാത്തിലേയും മുംബൈയിലേയും മൂന്ന് കമ്പനികൾ; നിരക്ക് 10000 രൂപയിൽ നിർത്താൻ സർക്കാരും സഹായങ്ങൾ നൽകും; ഗൾഫ് കപ്പൽ യാത്രയിൽ പ്രതീക്ഷ ഏറെ
-
കൊല്ലത്ത് സിപിഎമ്മിനായി മുകേഷും കാസർകോട് ബിജെപിയുടെ അശ്വിനിയും ആദ്യ ദിനം പത്രിക നൽകും; രാഹുൽ ഗാന്ധി ഏപ്രിൽ മൂന്നിനും; പ്രചരണം മൂന്നാം ഘട്ടത്തിലേക്ക്; ഇനി നേരിട്ടുള്ള വോട്ടു പിടിത്തം
-
ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
-
എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ എസ്എഫ് തടഞ്ഞതിന് പിന്നാലെ സംഘർഷം; ചന്ദനത്തോപ്പ് ഐടിഐയിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്