1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

സർജിക്കൽ സ്ട്രൈക്കിന്റെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്ത് കൈയടി വാങ്ങുന്ന പ്രധാനമന്ത്രീ, എന്തുകൊണ്ട് താങ്കൾ തീവ്രാവാദി ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ അത് മറ്റുള്ളവരെ തലയിലിടുന്നു; രാജ്യത്തോടോ സൈന്യത്തോടോ ആത്മാർഥമായ യാതൊരു സ്നേഹവും ഇല്ലാത്തവാരാണ് മോദി ആരാധകർ; തങ്ങൾക്ക് കിട്ടുന്ന ഭക്ഷണത്തിന്റെ മോശം നിലവാരം ചൂണ്ടിക്കാട്ടി തേജ് ബഹാദുർ എന്ന സൈനികൻ രംഗത്ത് എത്തിയപ്പോൾ ഈ രാജ്യസ്നേഹം എവിടെയായിരുന്നു: മോദിയെയും ബിജെപിയെയും വീണ്ടും രൂക്ഷമായി വിമർശിച്ച് ജസ്റ്റീസ് കട്ജു

February 16, 2019 | 11:12 pm

ന്യൂഡൽഹി: സർജിക്കൽ സ്്ട്രൈക്കിന്റെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്ത് കൈയടി വാങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, തീവ്രാദി ആക്രമണം ഉണ്ടാകുമ്പോൾ എന്തുകൊണ്ട് അതിന്റെയും ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയിൽ...

ലൈംഗിക അതിക്രമം ചെറുത്ത പെൺകുട്ടികളുടെ സർട്ടിഫിക്കറ്റ് തരില്ലെന്നും പുറത്താക്കുമെന്നും ഭീഷണി; സ്ഥാപനമുടമയുടെ വീടും പരിസരവും ഹോസ്റ്റലും വൃത്തിയാക്കി കഴിഞ്ഞാൽ കക്കൂസും കുളിമുറിയും ശുചിയാക്കണം; പുറമേ പാചകവും അടുക്കളപ്പണിയും കൂടി ചെയ്യണം; കോഴിക്കോട്ടെ പ്രീ-റിക്രൂട്ട്‌മെന്റ് ട്രെയിനിങ് സെന്ററിൽ നടക്കുന്നതുകൊടിയ പീഡനം; വിലയില്ലാത്ത സർട്ടിഫിക്കറ്റ് നൽകി പിആർടിസി സ്ഥാപന ഉടമകളായ ദമ്പതികൾ തട്ടുന്നത് കോടികൾ

February 16, 2019 | 11:07 pm

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് പ്രവർത്തിക്കുന്ന പ്രീ -റിക്രൂട്ട്‌മെന്റ് ട്രെയിനിങ് സെന്റർ (പി ആർ ടി സി) എന്ന സ്ഥാപനം അഴിമതിയുടെയും ക്രമക്കേടുകളുടെയും ലൈംഗിക പീഡനങ്ങളുടെയും കേന്ദമായി മാറിയെന്ന് വെളിപ്പെടു...

ചാവേറുകൾക്ക് രക്ഷാതാവളം ഒരുക്കുന്ന പാക്കിസ്ഥാൻ ഇരട്ടിവില നൽകേണ്ടി വരും; ഭീകരർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ ശക്തമായി തിരിച്ചടിക്കും; ഞങ്ങൾക്കെതിരെ ആക്രമണങ്ങൾക്ക് ഒത്താശ ചെയ്യുന്ന സൗദി യുഎഇ സർക്കാരുകളും കരുതിയിരിക്കുക; ബുധനാഴ്ച 27 റവല്യൂഷണറി ഗാർഡുകൾ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതോടെ പാക്കിസ്ഥാനെ വിരട്ടി ഇറാൻ

February 16, 2019 | 10:55 pm

ടെഹ്‌റാൻ: ചാവേറുകളെ തുണയ്ക്കുന്ന പാക്കിസ്ഥാൻ കനത്ത വില നൽകേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഇറാൻ. അതിർത്തിക്കടുത്ത് 27 റവല്യൂഷണറി ഗാർഡുകളെ ഭീകരർ വകവരുത്തിയതാണ് ഇറാന്റെ പ്രകോപനത്തിന് കാരണം. ഇറാന്റെ പ്രാ...

കൊട്ടിയൂർ പീഡനകേസിൽ ഫാദർ റോബിൻ വടക്കുംചേരിക്ക് 60 വർഷം കഠിനതടവ്; ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽ മതിയെന്ന് കോടതി; മൂന്ന് ലക്ഷം രൂപ പിഴ അടക്കണം; 1.5 ലക്ഷം രൂപ ഇരയായ പെൺകുട്ടിക്കും നൽകണം; കുട്ടിയെ രക്ഷിക്കേണ്ട വൈദികൻ തന്നെ നീചമായി ലൈംഗിക ദുരുപയോഗം ചെയ്തെന്ന് വിധിപ്രസ്താവം; കള്ളസാക്ഷി പറഞ്ഞ പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെ നടപടിയെക്കണം; ബാലപീഡകനായ വൈദികന്റെ ശിഷ്ട ജീവിതം ജയിലറയിൽ തന്നെ

February 16, 2019 | 10:30 pm

തലശ്ശേരി: കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ഫാദർ റോബിൻ വടക്കുംചേരിക്ക് 20 വർഷം കഠിന തടവ് ശിക്ഷ. മൂന്ന് ലക്ഷം രൂപ പിഴ അടക്കണം; 1.5 ലക്ഷം രൂപ ഇരയായ പെൺകുട...

പാലക്കാട്ട് നാലുവയസ്സുകാരിയെ ഭിക്ഷാടക സംഘം ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുവന്നത് കോയമ്പത്തൂരിൽ നിന്ന്; അഞ്ചംഗ പീഡക സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ; കുഞ്ഞിനുനേരെ ക്രൂര പീഡനം നടന്നത് റെയിൽവെ ട്രാക്കിൽവച്ച്; ഒലവക്കോട് ട്രാക്കിനരികിൽ കണ്ടെത്തിയ കുഞ്ഞിന്റെ മൃതദേഹവുമായി ബന്ധപ്പെട്ട അന്വേഷണം ചുരുളഴിച്ചത് നരാധമന്മാരുടെ കൊടുംക്രൂരത

February 16, 2019 | 10:26 pm

പാലക്കാട്: തട്ടിക്കൊണ്ടുവന്ന നാലുവയസ്സുകാരിയെ ഭിക്ഷാടക സംഘം ക്രൂരമായി ബലാത്സംഗം ചെയ്തുകൊലപ്പെടുത്തി. ഒരു മാസം മുമ്പ് ഒലവക്കോട് റെയിൽവെ സ്‌റ്റേഷന് സമീപത്ത് കണ്ടെത്തിയ പിഞ്ചു ബാലികയുടെ മൃതദേഹവുമായി ബന്ധ...

പൊന്നാനിയിൽ ഇ.ടി മുഹമ്മദ് ബഷീർ വേണ്ടെന്ന പ്രമേയവുമായി യൂത്ത് കോൺഗ്രസ്; ഈ സീറ്റിൽ അനായാസം ജയിച്ചുകയറാൻ പുതിയ സ്ഥാനാർത്ഥിയോ പി.കെ കുഞ്ഞാലിക്കുട്ടിയോ മത്സരിക്കണം; പൊന്നാനിയിൽ തള്ളിയെങ്കിലും ഇ ടി യെ പോലൊരു മതേതരവാദി തുടർന്നും പാർലമെന്റിലെത്തണമെന്ന ആശ്വാസവാക്കും പ്രമേയത്തിൽ; ഇടതുപക്ഷം പൊന്നാനി പിടിക്കാനുള്ള തന്ത്രങ്ങൾ മെനയുന്നതിനിടെ ഘടകക്ഷിയിൽ സ്ഥാനാർത്ഥിയെ ചൊല്ലി ഭിന്നത; കഴിഞ്ഞവട്ടത്തെ പോലെ കോൺഗ്രസ്-ലീഗ് തമ്മിലടി രൂക്ഷമായാൽ പൊന്നാനി കൈവിട്ടുപോകുമെന്നും യുഡിഎഫിൽ ആശങ്ക

February 16, 2019 | 09:43 pm

മലപ്പുറം: പൊന്നാനിയിൽ ഇ.ടി മുഹമ്മദ് ബഷീർ വേണ്ടെന്ന പ്രമേയവുമായി യൂത്ത് കോൺഗ്രസ്. ഇന്ന് തിരൂരിൽ നടന്ന പൊന്നാനി പാർലമെന്റ് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി കൗൺസിൽ യോഗത്തിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊന...

സൗഹൃദ രാഷ്ട്ര പദവിയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ പാക് ഉത്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ഇന്ത്യയുടെ ഇരട്ട പ്രഹരം; പാക്കിസ്ഥാൻ ഇന്ത്യയിൽ വിൽപനയ്ക്ക് എത്തിക്കുന്ന ഉത്പന്നങ്ങൾക്ക് കസ്റ്റംസ് നികുതി കൂട്ടിയത് 200 ശതമാനം; ലോകത്തിലെ പല രാഷ്ട്രങ്ങളും വൻ വിപണിയായി കാണുന്ന ഇന്ത്യ അയൽക്കാരോട് തിരിച്ചടിക്കുന്നത് വ്യാപാരയുദ്ധം പ്രഖ്യാപിച്ചു തന്നെ; രാജ്യത്തെ വിപണി മുതലാക്കുന്ന ചൈനയ്ക്കും താക്കീതായി ഇന്ത്യയുടെ പുതുതന്ത്രം

February 16, 2019 | 09:39 pm

ന്യൂഡൽഹി: പുൽവാമയിൽ 40 ഇന്ത്യൻ സൈനികരുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ തുടർച്ചയായ രണ്ടാംദിവസവും നടപടികൾ കടുപ്പിച്ച ഇന്ത്യ. ജയ്‌ഷെ മുഹമ്മദിന്റെ നേതൃത്വത്തിൽ നടന്ന ഭീകരാക്രമണത...

കെവിൻ വധക്കേസിൽ പ്രതികൾക്ക് കൂട്ടുനിന്ന എഎസ്‌ഐയെ പിരിച്ചുവിട്ടു; ഗാന്ധിനഗർ മുൻ എസ്‌ഐ ഷിബുവിനെയും പുറത്താക്കാൻ നടപടി; ഇഷ്ടപ്പെട്ട പെൺകുട്ടിയ ജീവിതസഖിയാക്കിയ യുവാവിനെ ആക്രമിക്കാൻ പോയ പെൺകുട്ടിയുടെ ബന്ധുക്കൾക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്ക് എതിരെ കടുത്ത നടപടി

February 16, 2019 | 09:15 pm

കോട്ടയം: കെവിൻ വധക്കേസിൽ യുവാവിനെ തട്ടിക്കൊണ്ടുപോയത് അറിഞ്ഞിട്ടും തടയാൻ ശ്രമിക്കാതെ പെൺകുട്ടിയുടെ ബന്ധുക്കൾക്ക് കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കടുത്ത നടപടി. കോഴവാങ്ങി കേസ് അട്ടിമറിക്കാനും യു...

'അവർക്ക് വേണ്ടി എന്തൊക്കെ ചെയ്താലും മതിയാവില്ല; എനിക്ക് ചെയ്യാൻ കഴിയുന്ന എളിയകാര്യം ഞാൻ ചെയ്യട്ടെ': പുൽവാമയിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് പൂർണമായി ഏറ്റെടുത്ത് വീരേന്ദർ സേവാഗ്; കുടുംബങ്ങൾക്കായി രണ്ടുകോടി വാഗ്ദാനം ചെയ്ത് അമിതാബ് ബച്ചൻ; ഒരുമാസത്തെ ശമ്പളം നൽകി ബോക്‌സിങ് താരം വീജേന്ദർ സിങ്; ജോലി വാഗ്ദാനവുമായി കോർപറേറ്റ് സ്ഥാപനങ്ങൾ; രാജ്യം ഒറ്റക്കെട്ടായി ധീരജവാന്മാർക്കൊപ്പം

February 16, 2019 | 09:15 pm

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന് ഇരയായ സിആർപിഎഫ് സൈനികരുടെ കുടുംബങ്ങൾക്കായി സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും സഹായവാഗ്ദാനം പ്രവഹിക്കുകയാണ്. കായികതാരങ്ങളും, സിനിമാ താരങ്ങളും, കോർപറേറ...

പുൽവാമ ഭീകരാക്രമണം കഴിഞ്ഞ് രണ്ടുദിവസം പിന്നിടും മുന്നേ സ്‌ഫോടനത്തിൽ സൈനിക ഓഫീസർക്ക് വീരമൃത്യു; ദുരന്തമുണ്ടായത് രജൗരിയിൽ കണ്ടെത്തിയ ഐഇഡി സ്‌ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ; നിയന്ത്രണരേഖയിൽ പലയിടത്തും സ്‌ഫോടക വസ്തുക്കൾ നുഴഞ്ഞുകയറ്റക്കാർ നിക്ഷേപിച്ചതായി സംശയം

February 16, 2019 | 08:48 pm

ശ്രീനഗർ: രാജ്യത്തെ നടുക്കിയ പുൽവാമ ആക്രമണത്തിന്റെ ഞെട്ടൽ മാറുംമുമ്പേ മറ്റൊരു സംഭവത്തിൽ സൈനിക ഓഫീസർ കൊല്ലപ്പെട്ടു. അതിർത്തിയിൽ കണ്ടെത്തിയ സ്‌ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചാണ് അപകടം ...

ട്രാഫിക് നിയമലംഘനം: മാർച്ച് 31 നു മുമ്പ് പിഴ അടയ്ക്കണം; പിഴ ഒടുക്കാത്തവരുടെ വാഹന രജിസ്‌ട്രേഷനും ലൈസൻസും റദ്ദാക്കുമെന്ന് എഡിജിപി മനോജ് എബ്രഹാം

February 16, 2019 | 08:27 pm

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾ ക്യാമറ വഴി കണ്ടെത്തിയതിനെതുടർന്ന് നോട്ടീസ് ലഭിച്ചവർ മാർച്ച് 31 നകം പിഴ ഒടുക്കണമെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം അറിയിച്ചു. മാർച്ച് 31 നകം പിഴ ഒടുക്കാത്തവരുടെ വാഹന രജ...

ആയുർവേദം ഉൾപ്പെടെയുള്ള പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങളിൽ ഗവേഷണത്തിന് കൂടുതൽ സൗകര്യമൊരുക്കണം; ആയുഷ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കാൻ മുന്നോട്ടുവരണം; കനകക്കുന്നിൽ അന്താരാഷ്ട്ര ആയുഷ് കോൺക്ലേവിന് തുടക്കം കുറിച്ച് ഗവർണർ

February 16, 2019 | 08:05 pm

തിരുവനന്തപുരം: ആയുർവേദം ഉൾപ്പെടെയുള്ള പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങളിൽ ഗവേഷണത്തിന് കൂടുതൽ സൗകര്യമൊരുക്കണമെന്ന് ഗവർണർ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു. കനകക്കുന്നിൽ അന്താരാഷ്ട്ര ആയുഷ് കോൺക്ലേവിന്റെ ഔപചാര...

മലയാള നാടിന്റെ വീരപുത്രന് അശ്രൂപൂജയർപ്പിച്ച് ജന്മനാട്; വയനാട് ലക്കിടിയിൽ സൈനികൻ വസന്തകുമാറിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി ആയിരങ്ങൾ; വീട്ടിൽ മൃതദേഹം എത്തിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് കുടുംബാംഗങ്ങൾ; നാടിന് പ്രിയങ്കരനായ ധീരജവാന്റെ അന്ത്യവിശ്രമം കുടുംബ ശ്മശാനത്തിൽ; പഠിച്ച സ്‌കൂളിൽ അന്ത്യദർശനത്തിന് വച്ചപ്പോൾ ദൂരദേശത്തു നിന്നുപോലും അഭിവാദ്യം അർപ്പിക്കാനെത്തി നിരവധിപേർ; സൈനിക ബഹുമതികളോടെ വിട നൽകി സഹപ്രവർത്തകരും സേനാംഗങ്ങളും

February 16, 2019 | 07:40 pm

വയനാട്: കശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ വസന്തകുമാറിന് ജന്മനാടിന്റെ അന്ത്യാഞ്ജലി. കരിപ്പൂരിൽ എത്തിച്ച മൃതദേഹം വയനാട് ലക്കിടിയിൽ എത്തിയപ്പോൾ ആയിരങ്ങളാണ് ആ വീരജവാന് അശ്രുപൂജ അർപ്പിക...

ശബരിമലയിലെ ആചാരം രക്ഷിക്കാൻ നാമംവിളിച്ച് ജപയാത്രയിൽ അണിചേർന്ന അദ്ധ്യാപികയ്ക്ക് പിണറായി സർക്കാരിന്റെ സസ്‌പെൻഷൻ; എൽപി സ്‌കൂൾ ടീച്ചർക്ക് നേരെ നടപടിയെടുക്കുന്നത് മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച്; മാതൃകയാവേണ്ട അദ്ധ്യാപികയുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച ഉണ്ടായെന്ന് കണ്ടെത്തി വിദ്യാഭ്യാസ വകുപ്പ്; വിശ്വാസം സംരക്ഷിക്കാൻ ശരണംവിളിച്ച് തെരുവിൽ ഇറങ്ങിയവരോട് സർക്കാരിന്റെ പ്രതികാരം ഇങ്ങനെ

February 16, 2019 | 07:02 pm

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ നിലപാടിന് എതിരെ നിന്നവരെയെല്ലാം ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ദ്രോഹിക്കുകയാണ് പിണറായി സർക്കാർ എന്ന ആക്ഷേപം ശക്തമാണ്. ഇതിന് ആക്കംകൂട്ടിക്കൊണ...

ആകെ കിട്ടിയത് മൂന്നുമിനിട്ട്; സെപ്റ്റംബർ 28ലെ വിധി അംഗീകരിക്കുന്നുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ ഉണ്ടെന്ന് പറഞ്ഞു; മറ്റുചോദ്യങ്ങൾ വരാത്തതുകൊണ്ടും പിശകൊന്നും ഇല്ലാത്തതിനാലും ഒന്നും എഴുതി നൽകിയില്ല; പ്രത്യേക അജണ്ടയൊന്നും ദേവസ്വം ബോർഡിനില്ല; കോടതി തീരുമാനം പോലെ നിലപാട് സ്വീകരിക്കും; ശബരിമല യുവതീപ്രവേശന വിധിയിലെ 'മലക്കം മറിച്ചിലിൽ' എ.പത്മകുമാർ

February 16, 2019 | 06:51 pm

സന്നിധാനം: ഒരു ഭരണഘടനാ സ്ഥാപനം എന്ന നിലയിൽ കോടതി വിധി അംഗീകരിക്കാൻ ദേവസ്വം ബോർഡ് ബാധ്യസ്ഥരാണ്. മൂന്ന് മിനിട്ട് മാത്രമാണ് കോടതി അനുവദിച്ചത്. അതിനിടയിൽ സെപ്റ്റംബർ 28 ലെ വിധി അംഗീകരിക്കുന്നുണ്ടോ എന്ന് ചോ...

MNM Recommends

Loading...
Loading...