1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

ഗൂഗിളിൽ ഒരു ജോലി തരുമോ?ഏഴു വയസുകാരി ഗൂഗിൾ സിഇഒയ്ക്ക് കത്തെഴുതി; ദിവസങ്ങൾക്കുള്ളിൽ സുന്ദർ പിച്ചൈ മറുപടി നൽകി; എന്തായിരിക്കും അത്?

February 16, 2017 | 11:06 pm

സിലിക്കൺ വാലി: ടെക്‌നോളജിയെ വളരെ ഏറെ സ്്‌നേഹിക്കുന്ന ഒരു ഏഴു വയസുകാരി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്ക് ഒരു കത്തെഴുതി. ഗൂഗിളിൽ ഒരു ജോലി തരുമോ എന്നായിരുന്നു ബ്രിട്ടീഷുകാരിയായ ക്ലോ ബ്രിഡ്ജ്‌വാട്ടറിന്റെ ചോദ്യ...

സൗദിയിൽ കനത്ത നാശം വിതയ്ക്കുന്നു; ഒരാൾ മരിച്ചു; വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയത് നിരവധി വാഹനങ്ങൾ; ഗതാഗതം താറുമാറായി, പലയിടത്തും കൃഷിനാശം

February 16, 2017 | 10:32 pm

റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവശ്യയായ അസീറിലൂണ്ടായ കനത്ത മഴയിൽ ജനജീവിതം ദുസഹമായി. പ്രളയത്തിൽ ഒരാൾ മരിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. മലയിടിച്ചിലിൽ അസീറിലെ റോഡ് ഗതാഗതം സ്തംഭിച്ചു. നിരവധി വാഹനങ്ങൾ ...

മൊബൈൽ ഫോൺ ഉപയോഗിച്ചപ്പോൾ പ്രിൻസിപ്പൽ ലൈംഗിക ചോദ്യങ്ങൾ; വീട്ടിൽ നിന്നു കൊണ്ടുവന്ന സ്നാക്സും ചേർത്തു മദ്യപിക്കുന്നവരാണെന്ന് വരുത്താൻ ശ്രമിച്ചു; പേഴ്‌സണൽ ഡയറി വായിച്ച് നാണം കെടുത്തി; മദർ കോളേജിലെ വിദ്യാർത്ഥിനികൾ പ്രിൻസിപ്പലിനെതിരെ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ; മാറ്റാനാകില്ലെന്ന് പറഞ്ഞ് സംരക്ഷിച്ച് മാനേജ്‌മെന്റ്

February 16, 2017 | 10:12 pm

തൃശ്ശൂർ: മദർ കോളേജ് പ്രിൻസിപ്പൽ ഇൻചാർജ്ജ് സലിമിനെതിരെ ഹോസ്റ്റൽ വിദ്യാർത്ഥിനികൾ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടും യാതൊരു നടപടിയും കൈക്കൊള്ളാതെ മാനേജ്‌മെന്റ് സംരക്ഷിക്കുന്നത് തുടരുന്നു. വിദ്യാർത്ഥിനികൾ ഉ...

നല്ല ഉൽപ്പന്നം മോശം പാക്കേജിൽ ലഭിക്കുന്ന ഡിഡി മലയാളം; ചില അവതാരകരേയും വല്ല്യേട്ടൻ സിനിമയും കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന കൈരളി ചാനൽ; കോടീശ്വരൻ ഒഴികെയുള്ള പതിവ് ഐറ്റങ്ങളുമായി ഏഷ്യാനെറ്റ്; വിനുവും വേണുവും ക്രെഡിബിലിറ്റി നഷ്ടപ്പെടുത്തിയ ആങ്കർമാർ: മലയാളം ചാനലുകളെ കുറിച്ച് ഒരു അവലോകനം

February 16, 2017 | 09:25 pm

1-ഡി ഡി മലയാളം- അതീവ സമ്പന്നമായ ഒരു ഭൂതകാലത്തിന്റെ ശേഷിപ്പുകൾ എന്ന് പറയാവുന്ന താരതമ്യേന നിലവാരമുള്ള പരിപാടികൾ ഇപ്പോഴും ഉണ്ടെങ്കിലും സർക്കാർ വിലാസം ചാനൽ എന്ന മുൻ വിധിയോടെയാണു അതിനെ സമീപിക്കുന്നത് ,കേരള...

മന്ത്രിസഭാ തീരുമാനങ്ങൾ വെബ്സൈറ്റിൽ ഇടുന്ന ഏക സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി; വിവരങ്ങൾ അറിയാനുള്ള പൗരന്റെ അവകാശം സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് കാനം; വിവരാവകാശ നിയമത്തിൽ ഉടക്കി സിപിഐയും സിപിഎമ്മും

February 16, 2017 | 09:11 pm

തിരുവനന്തപുരം: വിവരാവകാശ നിയമത്തെ ചൊല്ലി സിപിഐയും സിപിഎമ്മും വീണ്ടും ഉടക്കിൽ. സംസ്ഥാന സർക്കാർ വിവരാവകാശ നിയമത്തിന് എതിരാണെന്ന് വരുത്താൻ ചിലർ ശ്രമിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി...

സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ് നിര്യാതനായി; അന്ത്യം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ; വിട പറഞ്ഞത് ആത്മീയ രംഗത്തും കാൻസർ ചികിത്സാരംഗത്തും സജീവ സാന്നിധ്യമായ പണ്ഡിത ശ്രേഷ്ഠൻ

February 16, 2017 | 08:36 pm

പാലക്കാട്: പ്രശസ്ത ഗീതാ പണ്ഡിതനും ആയുർവേദ ചികിത്സകനുമായി സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ് നിര്യാതനായി. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാരതീയ ഗീതാശാസ്ത്രത്തിലും ആയുർവേഗ ഭക്ഷണ രീതിയില...

പാമ്പാടി നെഹ്റു കോളേജിലെ ഇടിമുറിയിൽ രക്തക്കറ കണ്ടെത്തി; ജിഷ്ണുവിനെ തല്ലിയതിന്റെ തെളിവുകളെന്ന് സൂചന; ഫോറൻസിക് പരിശോധന റിപ്പോർട്ട് അന്വേഷണത്തിൽ നിർണായകമാകും

February 16, 2017 | 08:18 pm

തൃശൂർ: പാമ്പാടി നെഹ്റു കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ വൈസ് പിൻസിപ്പലിന്റെ മുറിയിൽ നിന്നും രക്തക്കറ കണ്ടെത്തി. ഇന്ന് നടന്ന ഫോറൻസിക് പരിശോധനയിലാണ്...

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ വിവാഹം; ദാമ്പത്യം തുടങ്ങി അഞ്ചാം മാസത്തിൽ പവിത കുളിമുറിയിൽ മരിച്ച നിലയിൽ; മകളുടെ കഴുത്തിൽ പാടുകളുണ്ടായിരുന്നെന്ന് ആരോപിച്ച് മാതാപിതാക്കൾ; കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ പൊലീസ് അന്വേഷണം

February 16, 2017 | 07:49 pm

കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്റെ മരണം വിവാദമാകുന്നു. അടുത്തിടെ വിവാഹ കഴിഞ്ഞ പവിത ടൈറ്റസ് (26)ന്റെ മരണമാണ് വിവാദത്തിലായിത്. ഭർതൃഹൃത്തിൽ വച്ച് മരണപ്പെട്ട യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപി...

നെഹ്രു കോളജിൽ മാത്രമല്ലടാ, അങ്ങ് കല്യാൻ സിൽക്സിലുമുണ്ട് ഇടിമുറിയെന്ന് പ്രതാപ വർമ്മ..! വനജേ നിനക്ക് നിറം പോകാത്ത വെള്ളസാരി മതിയോയെന്ന് സലിം കുമാർ..! ഷർട്ട് മാറ്റിവാങ്ങാൻ പോയി പ്ലാസ്റ്ററിട്ട് ഇറങ്ങിവരുന്ന ജഗതി..! പടമായി മാറിയ ജോബി; മറുനാടൻ വാർത്ത സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു; കല്യാൺ സിൽക്സിനെതിരേ ട്രോൾ പ്രവാഹം

February 16, 2017 | 07:11 pm

തിരുവനന്തപുരം: നിറംമാറിയ ഷർട്ട് മാറ്റിവാങ്ങാനായി കോട്ടയത്തെ കല്യാൻ സിൽക്‌സ് തുണിക്കടയിലെത്തിയ കോളജ് വിദ്യാർത്ഥിക്കു മർദനമേറ്റതും തുടർന്ന് സമരം നടത്തി കടയുടെ മാനേജ്‌മെന്റിനെ മുട്ടുകുത്തിച്ചതുമായ വാർത്ത...

കശുവണ്ടി ഇറക്കുമതിയിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് വിജിലൻസിന്റെ ക്ലീൻചിറ്റ്; മന്ത്രി ഇടപെട്ടത് സദുദ്ദേശ്യത്തോടെയെന്ന റിപ്പോർട്ട് കോടതിയിൽ നൽകി

February 16, 2017 | 07:07 pm

തിരുവനന്തപുരം: മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് വിജിലൻസിന്റെ ക്ലീൻചിറ്റ്. കശുവണ്ടി വികസന കോർപ്പറേഷനിലെ കശുവണ്ടി ഇറക്കുമതിയിൽ അഴിമതി നടന്നെന്ന ആരോപണത്തിലാണ് വിജിലൻസ് അന്വേഷണം നടന്നത്. ഇറക്കുമതിയിൽ ക്രമ...

ഇടതു നേതാക്കൾക്കെല്ലാം വേണ്ടപ്പെട്ടവനായ രവി പിള്ളയെ പിണറായി എങ്ങനെ കൈവിടും? കോവളം കൊട്ടാരം തിരിച്ചുപിടിക്കാമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം; റവന്യു വകുപ്പിന്റെ ഫയലിൽ ഒരു മാസമായിട്ടും തീരുമാനമെടുക്കാതെ മുഖ്യമന്ത്രി

February 16, 2017 | 06:58 pm

തിരുവനന്തപുരം: രാഷ്ട്രീയ ഭേദമന്യേ എല്ലാവർക്കും വേണ്ടപ്പെട്ടവനാണ് പ്രവാസി വ്യവസായി രവി പിള്ള. ഇടതുപക്ഷവുമായാണ് കൂടുതൽ അടുപ്പവും. പ്രമുഖരായ സിപിഐ(എം) നേതാക്കളുടെ മക്കൾ ജോലി ചെയ്തിരുന്നത് ആർ പി ഗ്രൂപ്പിന...

പിണറായി എത്താൻ മടിച്ച ജിഷ്ണുവിന്റെ വീട്ടിൽ വി എസ് സന്ദർശനം നടത്തി; ജിഷ്ണുവിന്റെ അമ്മ മഹിജയെ ആശ്വസിപ്പിച്ചു; നെഹ്‌റു കോളജ് മാനേജ്‌നമെന്റ് ജിഷ്ണുവിനെ കൊന്നതാണെന്നും ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ

February 16, 2017 | 06:10 pm

വടകര: മുഖ്യമന്ത്രി പിണറായി വിജയൻ എത്താൻ മടിച്ച, നെഹ്‌റു കോളജ് വിദ്യാർത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ വീട് വി എസ്. അച്യുതാനന്ദൻ സന്ദർശിച്ചു. നെഹ്‌റു കോളജ് മാനേജ്‌നമെന്റ് ജിഷ്ണുവിനെ കൊന്നതാണെന്ന് മനസില...

എരുമേലി വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വയം ഏറ്റെടുത്ത കടലാസു സംഘടനാ നേതാവ് രാജീവിന് വൻ തിരിച്ചടി; പ്രവാസികളുടെ പേരും പറഞ്ഞ് പണം പിരിക്കാൻ ആരും അങ്ങോട്ട് വരേണ്ടെന്ന് പ്രഖ്യാപിച്ച് പി സി ജോർജ്ജ്; രാജീവ് ജോസഫുമായി ഒരു ബന്ധവുമില്ലെന്ന് കെ പി യോഹന്നാനും: സ്വയം പ്രഖ്യാപിത വിമാനത്താവള നിർമ്മാതാവിന് ഇനി വീട്ടിലിരിക്കേണ്ടി വരും

February 16, 2017 | 05:51 pm

കോട്ടയം: ശബരിമല തീർത്ഥാടകരുടെ സൗകര്യാർത്ഥം തുടങ്ങാനിരിക്കുന്ന ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ പേരിൽ പ്രവാസികളിൽ നിന്നും പണപ്പിരിവ് നടത്തുന്ന ഈർക്കിൽ സംഘടനയുടെ നേതാവ് രാജീവ് ജോസഫിന് കനത്ത തിരിച്ചടി. സ്ഥ...

റെഡി, വൺ, ടു, ത്രീ ഹല്ലേലുയ്യ..... എന്നു ധ്യാനഗുരു തുടക്കമിട്ടു; അരക്കെട്ടിളക്കി കന്യാസ്ത്രീ അടക്കം കൈകൊട്ടി ഡാൻസ് ചെയ്തു; പങ്കെടുക്കുന്ന വിശ്വാസികൾക്കു പോലും ചിരി സഹിക്കാൻ പറ്റുന്നില്ല; കുഞ്ഞാടുകളെ പിടിക്കാനുള്ള 'മാങ്ങപറി, ചെളികുത്ത് സ്റ്റൈൽ' പുതുതലമുറ ധ്യാനം കാണാം

February 16, 2017 | 05:50 pm

തിരുവനന്തപുരം: ധ്യാനത്തിനും രോഗശാന്തി ശുശ്രൂഷയ്ക്കും കുഞ്ഞാടുകളെ പിടിക്കാൻ പുതിയ വഴി തേടി സഭാ നേതൃത്വം. നൃത്തത്തോടുകൂടിയ പുതിയ തരം ധ്യാനമാണ് ഇതിനായി രംഗത്തിറക്കിയിരിക്കുന്നത്. കന്യാസ്ത്രീകളടക്കം അരക്ക...

ജനസംഖ്യയുടെ രണ്ടു ശതമാനത്തിൽ താഴെയുള്ള ഹിന്ദുക്കൾ പാക്കിസ്ഥാനിൽ നേരിടുന്നത് കടുത്ത പീഡനം; വർഷം ആയിരം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റി നിർബന്ധിത വിവാഹത്തിന് ഇരയാക്കുന്നു; നിയമംപോലും സഹായിക്കാനില്ലാത്ത അവസ്ഥയിൽ ഇന്ത്യയിലേക്കു രക്ഷപ്പെടാൻ ഒരുങ്ങി പാക് ഹിന്ദുക്കൾ

February 16, 2017 | 05:32 pm

ലഹോർ: പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ ഹിന്ദുക്കൾ കടുത്ത മതപീഡനം നേരിടുന്നതായി റിപ്പോർട്ട്. ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ചു മതപരിവർത്തനത്തിന് ഇരയാക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള...

MNM Recommends

Loading...
Loading...