1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

ഡൽഹിയിലെ അനധികൃത കോളനികൾ പൊളിക്കുന്നതിന് ഡൽഹി സർക്കാരിന്റെ വിലക്ക്; സ്ത്രീ സുരക്ഷക്കായി കർശനനടപടികളും

February 16, 2015 | 09:59 pm

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഡൽഹിയിലെ അനധികൃത കോളനികൾ പൊളിക്കാനുള്ള തീരുമാനത്തിന് താൽകാലിക വിലക്കേർപ്പെടുത്തി. അനധികൃത കോളനികളെ നിയമ വിധേയമാക്കുമെന...

ചൊവ്വായാത്രയ്ക്കുള്ള നാലുപേരിൽ ഒരാളാകുമോ ഈ മലയാളി പെൺകൊടി? മൂന്നാം ഘട്ടത്തിലെത്തിയ 100 പേരുടെ പട്ടികയിൽ പാലക്കാട്ടെ പത്തൊമ്പതുകാരിയും

February 16, 2015 | 09:41 pm

2024-ൽ ചൊവ്വയിലേക്ക് ആളുകളെ ആയക്കുന്ന മാർസ് വൺ പദ്ധതിയിലെ മൂന്നാം ഘട്ട ചുരുക്കപട്ടികയിൽ മലയാളി പെൺകുട്ടി ഇടം പിടിച്ചു. മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിയായും പാലക്കാട് സ്വദേശിയുമായ ശ്രദ്ധ പ്രസാദ...

പാക്കിസ്ഥാൻ ചരിത്രം തിരുത്തിയില്ല; ഇന്ത്യക്ക് അതിനാകുമോ? മോക്കാ മോക്കാ പരസ്യം അറംപറ്റുമോ എന്ന പേടിയിൽ ആരാധകർ; കളി തോറ്റ് സൈബർ ലോകത്തിന്റെ തെറിവിളി വാങ്ങില്ലെന്നുറപ്പിച്ച് ധോണിയും കൂട്ടരും

February 16, 2015 | 09:08 pm

പാകിസ്ഥാൻ ആരാധകരെ കളിയാക്കി സ്റ്റാർ സ്പോർട്സ് പരസ്യം സംപ്രേഷണം ചെയ്തപ്പോൾ ഇന്ത്യക്കാർക്ക് അത് ഏറെ ബോധിച്ചു. പാക്കിസ്ഥാനെ തുടർച്ചയായി ആറാം ലോകകപ്പ് മത്സരത്തിൽ കീഴടക്കിയപ്പോൾ സ്റ്റാർ സ്പോർട്സ് നിർത്തിയി...

പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ജയത്തിനു പിന്നിൽ ഗൂഢാലോചനയെന്ന് സയിദ് അജ്മൽ; ഉമർ അക്മലിനെ റഫറൽ സമ്പ്രദായത്തിലൂടെ പുറത്താക്കിയത് ഇതിനു തെളിവെന്നും പാക് ഓഫ് സ്പിന്നർ

February 16, 2015 | 08:50 pm

കറാച്ചി: ലോകകപ്പിലെ ആറാം മത്സരത്തിലും ചിരവൈരികളായ പാക്കിസ്ഥാനെ തോൽപ്പിച്ച സന്തോഷത്തിലാണ് ഇന്ത്യൻ ടീമും ആരാധകരും. എന്നാൽ, പാക്കിസ്ഥാന്റെ തോൽവി ഗൂഢാലോചനയുടെ ഭാഗമാണെന്ന വാദവുമായി പാക് ഓഫ് സ്പിന്നർ സയിദ് ...

സോഷ്യൽ മീഡിയയുടെ 'കൊലവിളി' അവസാനിക്കുന്നില്ല; നടി മനോരമയും സൈബർ ലോകത്തിന്റെ ആക്രമണത്തിൽ 'ജീവൻ വെടിഞ്ഞു': ജീവനുണ്ടെന്ന് വാർത്താക്കുറിപ്പിറക്കേണ്ടി വന്ന ഗതികേടിൽ മറ്റൊരു താരം കൂടി

February 16, 2015 | 08:31 pm

ചെന്നൈ: സൈബർ ലോകം പലപ്പോഴും അങ്ങനെയാണ്. ഉള്ളത് ഇല്ലെന്നും ഇല്ലാത്തത് ഉണ്ടെന്നുമൊക്കെ തോന്നിപ്പിക്കും. കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും സൈബർ ലോകം എന്നു തിരുത്തി വായിക്കേണ്ട അവസ്...

രാഷ്ട്രീയത്തിൽ വന്നത് സ്ഥാനങ്ങൾ ആഗ്രഹിച്ചല്ല; ഡൽഹി തോൽവിക്കു പിന്നാലെ കിരൺ ബേദിയുടെ തുറന്ന കത്ത്; ബേദിയെ കൊണ്ടുവന്നത് വൈകിയെടുത്ത തീരുമാനമെന്ന് ആർഎസ്എസ്

February 16, 2015 | 08:17 pm

ന്യൂഡൽഹി: രാഷ്ട്രീയത്തിലിറങ്ങിയത് സ്ഥാനമാനങ്ങൾ ആഗ്രഹിച്ചല്ലെന്ന് ഡൽഹിയിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആയിരുന്ന കിരൺ ബേദി. 40 വർഷം തന്റെ വീടായിരുന്ന ഡൽഹി നഗരത്തെ സേവിക്കുന്ന എന്ന ലക്ഷ്യത്തോടെയാണ...

സംശയം തോന്നിയപ്പോൾ വളഞ്ഞിട്ട് പിടിച്ചു; ചോദിക്കാൻ വന്നവരോട് കള്ളനെന്ന് പറഞ്ഞു; പ്രഭാകരനെ കൊന്നത് ചെർപ്പുളശ്ശേരിയിലെ സദാചാര പൊലീസ്; മരണം മർദനത്തെ തുടർന്നുള്ള ഹൃദയാഘാതത്താലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

February 16, 2015 | 07:36 pm

പാലക്കാട്: സദാചാര ഗുണ്ടാ ആക്രമണത്തിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ടു. മുളയങ്കാവ് സ്വദേശി പ്രഭാകരൻ(55) ആണ് കൊല്ലപ്പെട്ടത്. പാലക്കാട് ചെർപ്പുളശ്ശേരി കുലക്കല്ലൂരിലാണ് സംഭവം. മർദനത്തെത്തുടർന്നുള്ള ഹൃദയാഘാതം കാര...

ഹൊസൂർ ട്രെയിൻ അപകടമുണ്ടായത് പാളത്തിൽ കല്ലുവീണിട്ടാണെന്ന നിഗമനം റെയിൽവെ തള്ളി; എൻജിൻ തകരാറോ അമിതവേഗതയോ ആകാം അപകടകാരണമെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്

February 16, 2015 | 07:21 pm

ന്യൂഡൽഹി: ഹൊസൂരിലുണ്ടായ ട്രെയിൻ അപകടത്തിനു കാരണം പാളത്തിൽ കല്ലു വീണതിനാലാണെന്ന നിഗമനം റെയിൽവെ തള്ളി. റെയിൽവെയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലാണ് ഈ നിഗമനം തള്ളിയത്. എഞ്ചിന്റെ തകരാറോ അമിത വേഗതയോ ആകാം അ...

ആണവസഹകരണമുൾപ്പെടെ നാലുകരാറുകളിൽ ഇന്ത്യയും ശ്രീലങ്കയും ഒപ്പുവച്ചു; ഇരു രാജ്യങ്ങളുടെയും സൗഹൃദം പുതിയ തലത്തിലേക്കെന്ന് രാഷ്ട്രത്തലവന്മാർ

February 16, 2015 | 06:31 pm

ന്യൂഡൽഹി: ആണവോർജം സമാധാന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് അടക്കമുള്ള നാല് കരാറുകളിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഒപ്പുവച്ചു. ഇന്ത്യ-ശ്രീലങ്ക ബന്ധത്തിൽ പുതിയ വളർച്ച ലക്ഷ്യമിട്ടാണ് ഇരുരാജ്യങ്ങളും നാല് കരാറ...

വിവാദ വ്യവസായി നിസാമിനെതിരെ രഞ്ജി പണിക്കർ രംഗത്ത്; നിസാമിനെ രക്ഷിക്കാൻ ഉന്നത ഇടപെടലുണ്ടെന്ന് ആക്ഷേപം

February 16, 2015 | 05:26 pm

കൊച്ചി: തൃശൂർ ശോഭ സിറ്റിയിൽ സുരക്ഷ ജീവനക്കാരനെ കാറിടിച്ചു കൊന്ന കേസിലെ പ്രതിയായ വിവാദ വ്യവസായി മുഹമ്മദ് നിസാമിനെതിരെ സംവിധായകനും നടനുമായ രഞ്ജി പണിക്കർ രംഗത്ത്. നിസാമിനെ രക്ഷിക്കാൻ ഉന്നതർ ശ്രമിക്കുന്നു...

സമ്മേളനത്തിന് മാറ്റുകൂട്ടാൻ ചെങ്കൊടി ഏന്തിയ തൊഴിലാളിയുടെ കൂറ്റൻ ശിൽപ്പം കോട്ടയത്തു നിന്നും എത്തുന്നു

February 16, 2015 | 05:25 pm

ആലപ്പുഴ: സിപിഐ എം സംസ്ഥാനസമ്മേളന പ്രചാരണത്തിന് മാറ്റുകൂട്ടി ചെങ്കൊടിയേന്തിയ തൊഴിലാളിയുടെ ശിൽപം കോട്ടയത്തുനിന്ന്. 1000 കിലോയോളം ഭാരമുള്ള കൂറ്റൻ ശിൽപമാണ് പ്രതിനിധി സമ്മേളന നഗരിയോട് ചേർന്ന് കളർകോട് ജങ്ഷന...

കാർഷിക സംസ്‌കൃതിയും തൊഴിൽ സംസ്‌ക്കാരവും ഒത്തുചേരുന്ന ചിത്രങ്ങൾ സമ്മേളന നഗരിയിൽ നിറഞ്ഞു; ജീവൻ തുടിക്കുന്ന ചിത്രങ്ങൾക്ക് പിന്നിൽ യുവസംഘം

February 16, 2015 | 04:57 pm

ആലപ്പുഴ: സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് ഇനി നാലു നാളുകൾ കൂടി ബാക്കിനിൽക്കേ സമ്മേളന നഗരി ഒരുക്കങ്ങൾ പൂർത്തിയാക്കി കഴിഞ്ഞിരിക്കയാണ്. വലിയ ചുടുകാട് രക്തസാക്ഷി സ്മൃതി മണ്ഡപവും പരിസര പ്രദേശങ്ങളും ചിത്രങ്ങ...

യുവ്‌രാജിനെ ഒഴിവാക്കിയതിനു പിന്നിൽ ധോണിയെന്നു യോഗ്‌രാജ് സിങ്; ഇന്ത്യൻ ക്യാപ്റ്റനുമായുണ്ടായ പ്രശ്‌നങ്ങൾ വിനയായെന്നും യുവിയുടെ പിതാവ്; അച്ഛൻ വികാരാധീനനായി പ്രതികരിച്ചതെന്നു യുവ്‌രാജിന്റെ തിരുത്ത്

February 16, 2015 | 04:50 pm

ജലന്ധർ: ഓൾ റൗണ്ടർ യുവ്‌രാജ് സിങ്ങിനെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയതിനു പിന്നിൽ ക്യാപ്റ്റൻ എം എസ് ധോണിയുടെ കരങ്ങളാണെന്നു യുവ്‌രാജിന്റെ പിതാവും മുൻ ഇന്ത്യൻ താരവുമായ യോഗ്‌രാജ് സിങ്. ധോണിയും യുവ്‌രാജും...

ലത്തീഫ് തെച്ചി പി.എം.എഫ് ഗൾഫ് കോഓർഡിനേറ്റർ

February 16, 2015 | 04:44 pm

റിയാദ്: പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്) ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിലെ കോഓർഡിനേറ്ററായി ലത്തീഫ് തെച്ചിയെ തിരഞ്ഞെടുത്തതായി ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ അറിയിച്ചു. സൗദി അ...

ശ്രീരംഗം ഉപതെരഞ്ഞെടുപ്പിൽ ജയലളിതയ്ക്കു പകരമെത്തിയ വളർമതിക്കു റെക്കോർഡ് ജയം; അമ്മയ്‌ക്കെതിരായ കോടതിവിധിയിൽ പ്രതിഷേധിച്ച ജനങ്ങൾ നൽകിയത് 96,000ൽപ്പരം വോട്ടിന്റെ ഭൂരിപക്ഷം

February 16, 2015 | 04:29 pm

തിരുച്ചിറപ്പള്ളി: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിത രാജിവച്ച ഒഴിവിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ സ്ഥാനാർത്ഥി വളർമതി റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയിച്ചു. 2011 ൽ 41,848 വോട്ടിനാണ് ജയലളിത ഈ മണ്ഡ...

MNM Recommends

Loading...
Loading...