1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
05
Wednesday

ജാമിയ മിലിയയ്ക്ക് പിന്നാലെ അലിഗഡിലും പ്രതിഷേധം ആളിക്കത്തുന്നു; പൊലീസും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടിയത് ജാമിയയിൽ രണ്ടുവിദ്യാർത്ഥികൾ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം പരന്നതോടെ; ജനുവരി അഞ്ച് വരെ സർവകലാശാലയ്ക്ക് അവധി; വിദ്യാർത്ഥികൾ അക്രമത്തിൽ പങ്കെടുത്തിട്ടില്ലെന്നും പൊലീസ് ക്യാമ്പസിൽ അതിക്രമിച്ച് കയറിയെന്നും ജാമിയ അധികൃതർ; ബസ് കത്തിച്ചത് പൊലീസെന്നും അല്ലെന്നും വാദം; പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള അക്രമത്തിന് പിന്നിൽ ആം ആദ്മിയെന്ന് ബിജെപി; നിഷേധിച്ച് ആപ്പും

December 15, 2019 | 11:12 pm

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം ആളിക്കത്തുകയാണ്. കനലുകൾ ഊതിപ്പെരുപ്പിക്കുന്നത് പ്രതിപക്ഷമെന്ന് ബിജെപി ആരോപിക്കുമ്പോൾ വടക്ക് കിഴക്കും, അസമിലുമായി തുടങ്ങിയ പ്രക്ഷോഭം ബംഗാളിലും ഡൽഹിയി...

ഡൽഹിയുടെ രാജവീഥികളിലൂടെ ഓടിയ ബസിനുള്ളിൽ നിർഭയ ക്രൂരമായി പീഡനത്തിനിരയായിട്ട് ഏഴു വർഷം; തൂക്കു കയറും കാത്ത് നാലുപേർ അഴിക്കുള്ളിൽ; മുഖ്യപ്രതി രാംസിംങ് തൂങ്ങിമരിച്ചതല്ലെന്ന വെളിപ്പെടുത്തലുമായി തിഹാർ ജയിൽ മുൻ നിയമ ഓഫീസർ സുനിൽ ഗുപ്ത

December 15, 2019 | 10:59 pm

ന്യൂഡൽഹി: ഇന്നും രാജ്യത്തിന് നടുക്കത്തോടെ മാത്രം ഓർക്കാനും പറയാനും കഴിയുന്ന ദിനമാണ് 2012 ഡിസംബർ 16. ഡൽഹിയിൽ ബസിൽ വച്ചു ക്രൂരമായ പീഡനത്തിനിരയായി മരിച്ച 'നിർഭയ'യുടെ ഓർമകൾ ഇന്നും രാജ്യത്തെ വേട്ടയാടുന്നതാ...

കൂട്ടുകെട്ടുകളാണ് ക്രിക്കറ്റ്; സ്ലോ പിച്ചിൽ അനായാസം ബാറ്റ് വീശി ഷായി ഹോപ്പിനെ പോലും അത്ഭുതപ്പെടുത്തി ഹെറ്റ്‌മെയർ മുന്നേറിയപ്പോൾ ജയം കൈവള്ളയിലൊതുക്കി കരീബിയൻ പട; ചെന്നൈ ഏകദിനത്തിൽ കോഹ്ലിയെയും കൂട്ടുകാരെയും നിഷ്പ്രഭരാക്കി ഹെറ്റ്‌മെയറും ഹോപ്പും സെഞ്ചുറി കൂട്ടുകെട്ടിൽ ജയം കുറിച്ചപ്പോൾ വിൻഡീസ് ഒരുപടി മുന്നിൽ; എട്ട് വിക്കറ്റ് തോൽവി മറക്കാൻ ടീം ഇന്ത്യക്ക് ഇനി വിശാഖപട്ടണം

December 15, 2019 | 10:33 pm

ചെന്നൈ: വിരാട് കോഹ്ലിയും കൂട്ടരും കുറിച്ചിട്ട 288 റൺസ് വിജയലക്ഷ്യം അനായാസം താണ്ടിക്കയറി വിൻഡീസിന്റെ മനോഹരമായ ഒരു ഓർമപ്പെടുത്തൽ. ട്വന്റി-20 പരമ്പര നിങ്ങൾ ജയിച്ചിരിക്കാം. ഏകദിനപരമ്പരയിൽ ഒന്നുപൊരുതി നോക്...

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെ തുടർന്ന് റിഫൈനറികളുടെ പ്രവർത്തനം നിലച്ചു; ഇന്ധന ടാങ്കറുകളും നിശ്ചലം; വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ നീങ്ങുന്നത് വലിയ ഇന്ധന പ്രതിസന്ധിയിലേക്ക്

December 15, 2019 | 10:29 pm

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന റിഫൈനറികളും എണ്ണ ഉൽപാദന സംവിധാനങ്ങളും അടച്ചതോടെ മേഖല കടക്കുന്നത് രൂക്ഷമായ പ്രതിസന്...

മൂന്ന് പെൺകുട്ടികളും മുത്തശ്ശിയോടൊപ്പം പോയത് അമ്മയും കാമുകനും വേശ്യാവൃത്തിക്ക് നിർബന്ധിച്ചതോടെ; കാമുകിയുടെ പെൺമക്കളെ സംരക്ഷിച്ച മുത്തശ്ശിയെ കഴുത്തറുത്തുകൊലപ്പെടുത്തി സാമുവൽ; ക്രൂരനായ യുവാവിനെ കല്ലെറിഞ്ഞ് കൊന്ന് നാട്ടുകാരും

December 15, 2019 | 10:13 pm

ചെന്നൈ: കാമുകിയുടെ പെൺമക്കളെ വേശ്യാവൃത്തിക്ക് അയക്കുന്നതിന് തടസ്സം നിന്ന വൃദ്ധയെ കൊലപ്പെടുത്തിയ യുവാവിനെ നാട്ടുകാർ കല്ലെറിഞ്ഞ് കൊന്നു. തമിഴ്‌നാട്ടിലെ നാമക്കല്ലിലാണ് സംഭവം. ധർമ്മപുരി ജില്ലക്കാരനായ സമുവ...

കെ.പി റെജി പ്രസിഡന്റ്, ഇ.എസ് സുഭാഷ് ജനറൽ സെക്രട്ടറി; പി.സുരേഷ് ബാബു ട്രഷറർ; പി.വി.കുട്ടനും നിഷ പുരുഷോത്തമനും വൈസ് പ്രസിഡന്റുമാർ; ടി.പി.പ്രശാന്തും ഷബ്‌ന സിയാദും ശ്രീലാ പിള്ളയും സെക്രട്ടറിമാർ; 33 വീതം തുല്യവോട്ടുകൾ നേടിയതോടെ ട്രഷററെ തിരഞ്ഞെടുത്തത് നറുക്കെടുപ്പിലൂടെ; പത്രപ്രവർത്തക യൂണിയന് പുതിയ നേതൃത്വം

December 15, 2019 | 09:57 pm

തൃശൂർ: കേരള പത്രപ്രവർത്തക യൂണിയൻ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. തൃശൂരിൽ, നടന്ന കെയുഡബ്യുജെ സംസ്ഥാന സമ്മേളനത്തിലായിരുന്നു സ്ഥാനാരോഹണം. പുതിയ രണ്ടുവൈസ് പ്രസിഡന്റുമാരെയും, മൂന്നുസെക്രട്ടറിമാരെയും ട്രഷററെയു...

ഡേറ്റിംങ് ആപ്പുകളിലെ ചതിയിൽ പെട്ട് ബലാത്സംഗത്തിനും അക്രമത്തിനും ഇരയായത് 31 ശതമാനം സ്ത്രീകൾ; ഡേറ്റിങ് ആപ്ലിക്കേഷനുകളിൽ ഇടക്കിടെ സന്ദർശിക്കുന്നത് സുന്ദരികളാണെന്ന് ഉറപ്പുവരുത്താൻ; പുരുഷന്മാരെത്തുന്നത് ലൈംഗിക സുഖം തേടിയും; സിജെഐ പുറത്തുവിടുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

December 15, 2019 | 09:48 pm

ഡേറ്റിങ് ആപ്പുകളിലൂടെ പങ്കാളിയെ തേടിയിറങ്ങിയ സ്ത്രീകളിൽ 31 ശതമാനം പേരും ബലാത്സംഗം ചെയ്യപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തിട്ടുണ്ട് എന്ന് പുതിയ പഠന റിപ്പോർട്ട്. കൊളംബിയ ജേർണലിസം ഇൻവെസ്റ്റിഗേഷൻസ് (സിജെഐ...

പൗരത്വ നിയമ ഭേദഗതിയിൽ കോടതിയെ സമീപിക്കുന്നവരിൽ ബിജെപി സഖ്യ കക്ഷിയും; പാർലമെന്റിൽ ബില്ലിനെ അനുകൂലിച്ച അസം ഗണപരിഷത്ത് പ്രക്ഷോഭം ശക്തമായതോടെ മലക്കം മറിഞ്ഞു; പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്താനും എജിപി നേതൃത്വം

December 15, 2019 | 09:15 pm

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി അസമിൽ ബിജെപി സഖ്യ സർക്കാരിൽ ഭിന്നത. പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് ബിജെപിയുടെ ഘടകകക്ഷിയായ അസം ഗണപരിഷത്ത് സുപ്രീംകോടതിയെ സമീപിക്കും. മുതിർന്ന നേതാക്കളുമായുള്ള ...

സവർക്കർ പരാമർശം: രാഹുൽ ഗാന്ധി മാപ്പ് പറയണം; ഉദ്ധവ് താക്കറെ വിളിച്ച ചായ സൽക്കാരത്തിൽ ബിജെപി പങ്കെടുക്കില്ലെന്നും ദേവേന്ദ്ര ഫട്‌നവിസ്

December 15, 2019 | 09:11 pm

മുംബൈ: സവർക്കർ പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. മഹാരാഷ്ട്ര നിയമസഭാ സമ്മേളനത്തിനു മുന്നോടിയായി മുഖ്യമന്ത്രി ഉദ്ധവ് താക്കറ...

രാഹുൽ ഗാന്ധി മാപ്പ് പറയണമത്ര! അടിയന്തരാവസ്ഥക്കാലത്ത് മാപ്പ് പറഞ്ഞത് ആർഎസ്എസ് തലവൻ ദേവരസും വാജ്പേയിയുമാണ്; ജയിലിൽ അടയ്ക്കപ്പെട്ടതോടെ..മാപ്പ് മാപ്പ് മാപ്പ് ഇതായിരുന്നു മുറവിളി; മഹാരാഷ്ട്ര സർക്കാർ പ്രിന്റ് ചെയ്ത ഔദ്യോഗിക മാപ്പ് ഫോറവും തയ്യാറാക്കി; മാപ്പിന്റെ കാര്യം സവർക്കരിൽ ഒതുങ്ങുന്നില്ല; ടി ടി ശ്രീകുമാർ എഴുതുന്നു

December 15, 2019 | 09:02 pm

 രാഹുൽ ഗാന്ധി മാപ്പ് പറയണമത്രെ. താൻ അതിനു രാഹുൽ സവർക്കർ അല്ല എന്നദ്ദേഹം മറുപടിയും നല്കി. എന്നാൽ മാപ്പിന്റെ കാര്യം പറയുമ്പോൾ ഓർക്കേണ്ടത് അത് കേവലം സവർക്കരിൽ ഒതുങ്ങുന്നില്ല എന്നതാണ്. അടിയന്തിരാവസ്ഥക്കാല...

വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയെ കാണാനുള്ള യാത്രക്കിടെ യുവാവിനും പിതാവിനും ദാരുണാന്ത്യം; അജിത് ബാബുവും അച്ഛനും മരിച്ചത് ദേശീയപാതയിലെ വാഹനാപകടത്തിൽ

December 15, 2019 | 09:01 pm

ആലപ്പുഴ: വിവാഹം ഉറപ്പിച്ച പെൺകുട്ടിയുടെ വീട്ടിലേക്കുള്ള യാത്രാക്കിടെ യുവാവിനും പിതാവിനും ദാരുണാന്ത്യം. ആലപ്പുഴ വാടക്കൽ രണ്ടാം വാർഡിൽ കെ.ബാബു (58), അജിത് ബാബു (27) എന്നിവരാണ് വാഹനാപകടത്തിൽ മരിച്ചത്. ഇര...

അമൃത ആശുപത്രിയിൽ ജീവനക്കാരി തൂങ്ങി മരിച്ചു; മഞ്ജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് ജീവനക്കാരുടെ താമസ സ്ഥലത്ത്

December 15, 2019 | 08:47 pm

കൊച്ചി: അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആശുപത്രിയിലെ ജീവനക്കാരി മഞ്ജു പി കെയാണ് തൂങ്ങിമരിച്ചത്. ജീവനക്കാരുടെ താമസ സ്ഥലത്താണ് ഇവരെ തൂങ്ങി മരിച്ച നിലയ...

നാമെല്ലാം ചേർന്നാണ് ഈ രാജ്യത്തെ വികസിപ്പിച്ചെടുത്തത്; അതിൽ മലയാളികളുടെ പങ്ക് വിലപ്പെട്ടതാണെന്നും യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാൻ

December 15, 2019 | 08:39 pm

ദുബായ്: സഹിഷ്ണുതയിലൂടെയാണ് യു.എ.ഇ മഹത്തരമായ ബഹുസ്വരത സ്വന്തമാക്കിയതെന്ന് യു.എ.ഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് ആൽനഹ്യാൻ. ആ സഹിഷ്ണുത ഇസ്ലാമിന്റെ അടിസ്ഥാന വികാരവും ഭാവവുമാണെന്നും മന്ത്രി പറ...

ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായിരിക്കേ പ്രവാചക നിന്ദയ്ക്കെതിരേയുള്ള എസ്ഡിപിഐ പ്രകടനത്തിൽ കണ്ടു; പിന്നീട് സംഘടനയിൽ നിന്ന് രാജിവച്ചു; പാർട്ടി അന്വേഷണം പ്രഖ്യാപിച്ചപ്പോൾ യൂണിറ്റ് സെക്രട്ടറിയായി തിരിച്ചു വരവ്; മേഖലാ കമ്മിറ്റി യോഗത്തിൽ പ്രവേശിക്കാൻ അനുവദിക്കാതെ വന്നപ്പോൾ അണികളെയും കൂട്ടി ഇറങ്ങിപ്പോക്ക്; ഡിവൈഎഫ്ഐയിൽ തീവ്രവാദസംഘടനകൾ കടന്നു കയറുന്നത് തിരുവല്ലയിൽ

December 15, 2019 | 08:38 pm

തിരുവല്ല: ഡിവൈഎഫ്ഐ മേഖലാ കമ്മറ്റി യോഗത്തിൽ നിന്ന് മുന്മേഖലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇറങ്ങിപ്പോക്ക്. പ്രതിനിധികളിൽ പകുതിയിലേറെപ്പേരുമായി ഇറങ്ങിപ്പോയത് മുൻ മേഖലാ സെക്രട്ടറി അൻഷാദ്. സംസ്ഥാന കമ്മറ്റിയ...

പൗരത്വ രജിസ്റ്റർ തയ്യാറാക്കേണ്ടത് കേന്ദ്രമല്ല സംസ്ഥാനമാണ്; കേരളം അതിന് തയ്യാറല്ല; കേന്ദ്രം ഡിറ്റക്ഷൻ ക്യാമ്പുകൾ ഉണ്ടാക്കി വച്ചാൽ അവിടെ ആളുകളെ എത്തിക്കാൻ സംസ്ഥാനങ്ങളെ കിട്ടില്ല; മുഖ്യമന്ത്രിക്ക് പിന്നാലെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്കും

December 15, 2019 | 08:25 pm

കൊച്ചി: പൗരത്വഭേദഗതി നിയമം കേരളം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത് വൻ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനെതിരെ കേന്ദ്ര മന്ത്രി വി മുരളീധരൻ രംഗത്ത് എത്തിയിരുന്...

MNM Recommends

Loading...
Loading...