1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

അങ്ങനെ മഞ്ഞപ്പടയ്ക്ക് ആദ്യ ജയം; സി.കെ വിനീതിന്റെ പറക്കും ഹെഡറിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്; മലയാളി താരം ടി.പി. രഹനേഷ് ചുവപ്പ് കാർഡ് കണ്ട് പുറത്ത്

December 15, 2017 | 11:03 pm

കൊച്ചി: അവസാനം വിജയം കൊണ്ട് വരാൻ മലയാളി തന്നെ വേണ്ടി വന്നു.സി കെ വിനീത് നേടിയ ഏക ഗോളിന്റെ ബലത്തിൽ കേരളാ ബാസ്റ്റേഴ്‌സിനു ജയം. തങ്ങളുടെ അഞ്ചാം മൽസരത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന...

വീരേന്ദ്രകുമാറിന് വേണ്ടി ഇടതു മുന്നണി വാതിൽ തുറക്കും; ജനതാദൾ യുണൈറ്റഡിനെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്ത് സിപിഐ സെക്രട്ടറിയേറ്റ് യോഗം; കെ എം മാണിയെ കൂടെ കൂട്ടാൻ പോളിറ്റ് ബ്യൂറോ അനിമതി വേണമെന്നതിനാൽ തീരുമാനം വൈകും; സിപിഐയുടെ എതിർപ്പ് മറികടക്കാൻ തന്ത്രങ്ങളുമായി പിണറായിയും കോടിയേരിയും; അധികാരത്തിലെത്താൻ ആരുമായും സഖ്യത്തിന് തയ്യറെന്ന് പറഞ്ഞ് അവസരം കാത്ത് തുഷാർ വെള്ളാപ്പള്ളിയും: എൽഡിഎഫ് കണ്ട് പനിക്കുന്ന രാഷ്ട്രീയകക്ഷികൾ ഏറെ

December 15, 2017 | 09:32 pm

തിരുവനന്തപുരം: ദേശീയ തലത്തിൽ ബിജെപി കൂടുതൽ ശക്തിപ്രാപിക്കുമ്പോഴും കേരളത്തിൽ കോൺഗ്രസ് കൂടുതൽ ദുർബലമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇടതു മുന്നണി കണ്ട് 'പനിക്കുന്ന' നേതാക്കളുടെയും രാഷ്ട്രീയ കക്ഷികളുടെയും ...

സുന്ദരിയുടെ സെൽഫിയിൽ 'ആങ്ങളമാർക്ക്' കലിയിളകിയതോടെ ജീവൻ ഭീതിയിൽ കുടുംബം; മിസ് ഇസ്രയേലിക്കൊപ്പം സെൽഫിയെടുത്ത മിസ് ഇറാഖിക്കും കുടുംബത്തിനും വധ ഭീഷണി; സ്നേഹവും സമാധാനവും എന്ന കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രത്തിന് വലിയ വില കൊടുക്കേണ്ടി വരുമോ എന്ന ആശങ്കയിൽ സാറ ഇദാൻ

December 15, 2017 | 09:17 pm

ബാഗ്ദാദ്: ഒരു സെൽഫി ജീവിതം മാറ്റി മറിക്കുന്ന അവസ്ഥ കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം, ശത്രുതയും വെല്ല് വിളികളും ഒഴിവാക്കി സ്‌നഹവും സമാധാനവും എന്ന പേരോടെ മിസ് ഇറാഖ് സാറ ഇദാൻ മിസ് ഇസ്രയേൽ ആയ അദാർ ഗാൻഡെൽസ്മ...

പിതാവ് വഴക്കു പറയുന്നത് സ്നേഹമില്ലാത്തതു കൊണ്ടാണെന്ന് ധരിച്ചു; മാതാവിനെ കൈയേറ്റം ചെയ്യുന്നത് തടഞ്ഞപ്പോൾ രണ്ടു തവണ കുത്തി; പിറ്റേന്ന് ജോലി തേടി നാടുവിട്ടു; മരണവിവരം അറിയാതെ മടങ്ങി വന്നപ്പോൾ പൊലീസ് പിടിയിൽ: കൈയബദ്ധത്താൽ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായത് എംബിഎ ബിരുദധാരിയായ യുവാവ്

December 15, 2017 | 08:59 pm

പത്തനംതിട്ട: പഠിച്ച് ഉന്നത നിലയിൽ എത്തിച്ചിട്ടും മികച്ച ജോലിയൊന്നും കിട്ടാതെ വന്നപ്പോൾ പിതാവ് വഴക്കു പറയുന്നത് സ്നേഹമില്ലാത്തതു കൊണ്ടാണെന്ന് മകൻ തെറ്റിദ്ധരിച്ചു. കിട്ടിയ ഒരവസരത്തിൽ പിതാവിനെ മർദിക്കുകയ...

ഒടുവിൽ വന്നു മലയാളത്തിന്റെ ഒരു ഇടിവെട്ടു ഗോൾ; ഉഗ്രൻ ഹെഡറിൽ സി.കെ വിനീത് ഗോളടി തുടങ്ങി; നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ കേരളം ഒരു ഗോളിന് മുന്നിൽ

December 15, 2017 | 08:32 pm

കൊച്ചി: ഒടുവിൽ കാത്തിരുന്ന മലയാളി ഗോൾ പിറന്നു. സി.കെ വിനീതിന്റെ അത്യൂഗ്രൻ ഹെഡറിൽ കേരളം ആദ്യ ഗോൾ സ്വന്തമാക്കി. നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ കേരളം ഒരു ഗോളിന് മുന്നിൽ    ...

ഓഖി ചുഴലിക്കൊടുങ്കാറ്റിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്താൻ ഒമാന്റെ സഹായം തേടി കേരളം; സഹായ അഭ്യർത്ഥന ഒമാൻ തീരത്ത് മൃതദഹേങ്ങൾ കണ്ടെന്ന വിവരത്തെ തുടർന്ന്

December 15, 2017 | 08:17 pm

തിരുവനന്തപുരം: ഓഖിയുടെ ഭീകര താണ്ഡവത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്താൻ കേരളം ഒമാന്റെ സഹായം തേടി.ഒമാൻ തീരത്ത് മൃതദഹേങ്ങൾ കണ്ടെന്ന വിവരത്തെ തുടർന്നാണ് കേരളം സഹായ അഭ്യർത്ഥന നടത്തിയത്. റവ...

മെഡിക്കൽ കോളേജിൽ ഒന്നിച്ചിരുന്നതിന്റെ പേരിൽ വിദ്യാർത്ഥികൾക്ക് മാനസിക പീഡനം: യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തെന്ന് ചിന്താ ജെറോം; ആൺ - പെൺ വ്യത്യാസം നോക്കിയാണോ ഭാവി ഡോക്ടർമാർ രോഗികളെ പരിശോധിക്കേണ്ടത്? മെഡിക്കൽ കോളേജ് അദ്ധ്യാപകരുടെ ഭാഗത്തു നിന്നുമുണ്ടായത് ഒരു പരിഷ്‌ക്കൃത സമൂഹത്തിന് ചേർന്ന നടപടിയല്ലെന്നും യുവജന കമ്മീഷൻ അധ്യക്ഷ

December 15, 2017 | 07:28 pm

തിരുവനന്തപുരം: പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ച് ക്ലാസിലിരുന്നതിനെ ചോദ്യം ചെയ്ത അദ്ധ്യാപികയുടെ നടപടിക്കെതിരെ സംസ്ഥാന യുവജനകമ്മീഷൻ. ക്ലാസിൽ ഒരുമിച്ചിരുന്നതിന്റെ പേരിൽ വിദ്യാർത്ഥികൾക്ക് മാനസിക സംഘർഷം...

പുതുവൽസരത്തിൽ സണ്ണി ലിയോൺ നൃത്തം ചെയ്താൽ കർണാടക രക്ഷണ വേദികെ പ്രവർത്തകർ ആത്മഹത്യ ചെയ്യും; അങ്ങനെയാണേൽ ബോളിവുഡ് സുന്ദരി നൃത്തം ചെയ്യേണ്ടന്ന് കർണാടക സർക്കാർ; സണ്ണിയുടെ സന്ദർശനം സംസ്ഥാനത്തിന്റെ സാംസ്‌കാരികത നഷ്ടപെടുത്തുമെന്ന് സംഘടന

December 15, 2017 | 07:21 pm

ബാംഗ്ലൂർ: പുതുവൽസരദിനത്തിൽ ബോളിവുഡ് സുന്ദരി സണ്ണി ലിയോൺ പങ്കെടുക്കുന്ന പരിപാടിയുടെ അനുമതി കർണാടക സർക്കാർ നിഷേധിച്ചു. സണ്ണി ലിയോൺ വന്നാൽ സംസ്ഥാനത്തിന്റെ സാംസ്‌കാരികത നഷ്ടപെടുമെന്നും പരിപാടി നടത്തിയാൽ ക...

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന മുസ്‌ലിം വനിത വിവാഹാവകാശ സംരക്ഷണ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി; ബില്ല് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കും; ബിൽ പ്രകാരം മുത്തലാഖ് നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാകും; മൂന്ന് വർഷം വരെ തടവും ലഭിക്കും; വിവാഹമോചന ശേഷം സ്ത്രീക്കും കുഞ്ഞിനും ജീവനാംശത്തിന് അർഹതയുണ്ടാവും: സുപ്രീംകോടതി വിധി നടപ്പിലാക്കാൻ അതിവേഗ നടപടികളുമായി മോദി സർക്കാർ

December 15, 2017 | 06:34 pm

ന്യൂഡൽഹി: മുത്തലാഖ് വിഷയത്തിൽ നിയമനിർമ്മാണ നടത്താൻ കർശന നടപടികളിലേക്ക് കേന്ദ്രസർക്കാർ നീങ്ങുന്നു. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന മുസ്‌ലിം വനിത വിവാഹാവകാശ സംരക്ഷണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം...

കാഴ്‌ച്ചയുടെ സിനിമാപൂരത്തിന് കൊടിയിറങ്ങി; 22ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ ഫലസ്തീൻ ചിത്രം 'വാജിബി'ന് സുവർണ ചകോരം; ന്യൂട്ടന് ഫിപ്രസി പുരസ്‌കാരം; മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം സഞ്ജു സുരേന്ദ്രന്; നെറ്റ്പാക് പുരസ്‌കാരം നേടി തൊണ്ടിമുതലും ദൃക്‌സാക്ഷിയും

December 15, 2017 | 06:24 pm

തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതാഴുന്നു. സമാനപച്ചടങ്ങ് നിശാഗന്ധിയിൽ ആരംഭിച്ചു. മന്ത്രി എ.കെ. ബാലനാണ് അധ്യക്ഷൻ. ധനമന്ത്രി ഡോ. തോമസ് ഐസക് സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു...

തന്റെ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ചടങ്ങിലേക്ക് വിളിക്കാൻ ആരുടെയും അനുമതി വാങ്ങേണ്ട ആവശ്യമില്ല; അവർ പാക്കിസ്ഥാനി ആണെങ്കിൽ പോലും; പാക്കിസഥാനികളോ മുസലിങ്ങളോ എന്റെ ശത്രുക്കളല്ല; ബിജെപിക്ക് മറുപടിയുമായി മണിശങ്കർ അയ്യർ രംഗത്ത്

December 15, 2017 | 06:15 pm

ന്യുഡൽഹി: തന്റെ വീട്ടിൽ നടന്ന വിരുന്നിൽ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ചടങ്ങിലേക്ക് വിളിക്കാൻ ആരുടെയും അനുമതി വാങ്ങേണ്ട ആവശ്യമില്ലെന്ന് മണി ശങ്കർ അയ്യർ. പാക്കിസ്ഥാനെക്കുറിച്ച് താൻ മോദിയുടെ വഴിയിൽ ച...

കെഎം മാണിയും കേരളാ കോൺഗ്രസും സ്വന്തം ഇഷ്ടപ്രകാരമാണ് മുന്നണിവിട്ട് പുറത്തു പോയത്; തിരിച്ചു വരുന്ന കാര്യം അവർ തീരുമാനിക്കട്ടെ; കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശനത്തിൽ നിലപാട് വ്യക്തമാക്കി ഉമ്മൻ ചാണ്ടി

December 15, 2017 | 05:45 pm

കോട്ടയം: കെഎം മാണിയും കേരളാ കോൺഗ്രസും സ്വന്തം ഇഷ്ടപ്രകാരമാണ് മുന്നണിവിട്ട് പുറത്തു പോയതെന്ന് ഉമ്മൻ ചാണ്ടി. അവരെ തങ്ങൾ പറഞ്ഞു വിട്ടിട്ടില്ലെന്നും തിരിച്ചു വരുന്ന കാര്യം അവർ തീരുമാനിക്കട്ടെയെന്നും ഉമ്മൻ...

പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ ആകരുത് കോടതി വിധികൾ; അമീറുളിന്റെത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊടിയ ക്രൂരകൃത്യം തന്നെ;

December 15, 2017 | 05:44 pm

ജിഷയെ കൊന്നത് അമിറുൾ എന്ന ഇതരസംസ്ഥാന തൊഴിലാളിയാണെന്ന് പൊലീസിന്റെ വാദം കോടതിയും അംഗീകരിച്ചിരിക്കുകയാണ്. സ്വാഭാവികമായും പ്രതിഭാഗം വക്കീലായ ആളൂരിന് ആ വിധി അംഗീകരിക്കാൻ ആവില്ല. അങ്ങിനെ ഈ കേസ് അപ്പീലായി ഹൈ...

MNM Recommends

Loading...
Loading...