January 24, 2021+
MNM Recommends +
-
ഈ അപൂർവ്വ സുന്ദരമായ ആഡംബര സൗധത്തിൽ ഒരു ഇന്ത്യൻ ജീൻ വാണരുളുമെന്ന് ആരെങ്കിലും കരുതിയോ? അമേരിക്കൻ വൈസ് പ്രസിഡണ്ട് കമലയുടെ ഔദ്യോഗിക വസതിയിലെ സുന്ദരം കാഴ്ച്ചകൾ
-
കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും മരണനിരക്കിൽ കുറവു വരുത്താനാവാതെ ബ്രിട്ടൻ; ശനിയാഴ്ച്ചയും മരിച്ചു 1348 പേർ; രോഗവ്യാപനത്തിൽ ഗണ്യമായ ഇടിവ്
-
4,80,000 പേർക്ക് വാക്സിൻ നൽകി റെക്കോർഡിട്ട് ഒരു ദിവസം; വാക്സിന്റെ ആദ്യ ഡോസ് എടുത്തവർ മൂന്നാഴ്ച്ച വീട്ടിൽ ഇരിക്കണം; മാരത്തോൺ വേഗത്തിൽ ബ്രിട്ടൻ കോവിഡിനെ തളയ്ക്കുന്നതിങ്ങനെ
-
ബ്രിട്ടന്റെ അനുമതിക്ക് നോക്കി നില്ക്കാതെ സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ ഒരുങ്ങി സ്കോട്ട്ലാൻഡ്; മേയിൽ എസ് എൻ പി വിജയിച്ചാൽ സ്വാതന്ത്ര്യമെന്ന് പ്രഖ്യാപിച്ച് പാർട്ടി; ബ്രിട്ടൻ നേരിടുന്നത് സമാനതകളില്ലാത്ത വെല്ലുവിളി
-
സ്വന്തം ക്ലബ്ബുകളിൽ ഗോൾഫ് കളിച്ചും കള്ളുകുടിച്ചും പ്രസിഡണ്ടല്ലാത്ത ട്രംപ് സമയം പോക്കുന്നു; ട്രംപ് കുടുംബത്തിലെ കൂടുതൽ ദുരൂഹ കഥകൾ പുറത്തേക്ക്; ട്രംപിസ്റ്റുകളായ അമേരിക്കൻ ചാനലുകൾ അടച്ചുപൂട്ടി ബൈഡൻ
-
ശബരിമല യുവതീ പ്രവേശത്തിൽ പ്രതിഷേധിച്ചുള്ള ഹർത്താലിലെ അക്രമങ്ങളിൽ 1.45 കോടിയുടെ നഷ്ടം; കർമ്മസമിതി നേതാക്കളായ സെൻകുമാറും കെ എസ് രാധാകൃഷ്ണനും പ്രതികളായത് 25 കേസുകളിൽ; തുടർ നടപടികൾ തടയണമെന്ന ആവശ്യവുമായി ഇരുവരും ഹൈക്കോടതിക്ക് മുന്നിൽ
-
കെണി വെച്ചു പിടിച്ച പുലിയുടെ തോൽ ഉണങ്ങാൻ വെയിലത്തു വെച്ചത് വേട്ടക്കാർക്ക് തിരിച്ചടിയായി; തോൽ കേടു വരാതിരിക്കാൻ മഞ്ഞളും ഉപ്പും ചേർത്ത മിശ്രിതം പുരട്ടി വെയിലത്തു വച്ചിരിക്കുന്നതിന്റെ ഫോട്ടോ ലഭിച്ചതോടെ വനപാലകരെത്തി; പുലിത്തോലിന്റെ ചിത്രം വാട്സാപ്പിൽ അയച്ച് കച്ചവടം ഉറപ്പിച്ചു വിനോദ് ചോദിച്ചത് അഞ്ചു ലക്ഷം
-
കാസർകോട്ട് നടന്നത് ആൾക്കൂട്ട കൊലപാതകത്തിന്റെ ഭീതിത രൂപം; മർദ്ദനമേറ്റിട്ടില്ലെന്ന പറഞ്ഞ പൊലീസ് ശ്രമിക്കുന്നത് ആൾക്കൂട്ട കൊല അല്ലാതാക്കാനുള്ള ശ്രമമെന്നും ആക്ഷേപം; റഫീഖിനെ പിടിച്ചു തള്ളുന്നതും കുഴഞ്ഞു വീഴുന്നതും സിസി ടി വി ദൃശ്യങ്ങളിൽ വ്യക്തം; കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കരുതെന്ന് രാഷ്ട്രീയ നേതാക്കൾ
-
ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന് മോദിയും ഗഡ്കരിയുമില്ല; കേന്ദ്രസർക്കാർ പ്രതിനിധികളായി പങ്കെടുക്കുക വി മുരളീധരനും ഉപരിതല ഗതാഗത സഹമന്ത്രി വിജയ് കുമാർ സിങ്ങും; ജില്ലയിലെ മന്ത്രിമാരായ ഐസക്കിനെയും തിലോത്തമനെയും വെട്ടി കേന്ദ്രം; സ്ഥലം എംപി ആരിഫിനെയും ഒഴിവാക്കിയത് വിവാദത്തിൽ
-
ഇന്ത്യയ്ക്കു നാലു തലസ്ഥാനങ്ങൾ വേണം; പാർലമെന്റ് സമ്മേളനങ്ങൾ എന്തുകൊണ്ടാണ് ഡൽഹിയിൽ മാത്രം നടക്കുന്നത്? നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിൽ ജയ് ശ്രീറാം വിളികൾ ഉയർന്നതോടെ 30 സെക്കൻഡിൽ പ്രസംഗം അവസാനിപ്പിച്ചും മമതയുടെ പ്രതിഷേധം
-
പോൾ ദിനകരന്റെ സ്ഥാപനങ്ങളിലെ റെയ്ഡിൽ കണ്ടെത്തിയത് കണക്കിൽപ്പെടാത്ത 120 കോടി രൂപയും 4.5 കിലോ സ്വർണവും; ചട്ടങ്ങൾ ലംഘിച്ചും നേരിട്ടു വിദേശനിക്ഷേപം സ്വീകരിച്ചു; ഇസ്രയേൽ, സിംഗപ്പൂർ, ബ്രിട്ടൻ, യുഎസ് തുടങ്ങി 12 രാജ്യങ്ങളിൽ വിവിധ കമ്പനികളും ഇരുനൂറിലേറെ ബാങ്ക് അക്കൗണ്ടുകളും; പോൾ ദിനകറിന് 5000 കോടിയുടെ സ്വത്തുണ്ടെന്ന നിഗമനത്തിൽ ആദായ നികുതി വകുപ്പ്
-
എയിംസിന്റെ ചുറ്റുമതിൽ തകർത്ത് അകത്ത് കടന്ന ശേഷം സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ച സംഭവം; ആംആദ്മി പാർട്ടി എംഎൽഎയും മുൻ മന്ത്രിയുമായ സോംനാഥ് ഭാരതിക്ക് രണ്ട് വർഷം തടവ്
-
റിസോർട്ടിലെ ടെന്റിൽ നിന്നും പുറത്തിറങ്ങിയ ഷഹാനയെ ആന ഓടിച്ചു വീഴ്ത്തി ആക്രമിച്ചു; ബഹളം കേട്ട് ബന്ധുക്കൾ ഓടി എത്തിയെങ്കിലും ആന ആക്രമണം തുടർന്നതോടെ സംഭവ സ്ഥലത്ത് തന്നെ മരണം: ഇന്നലെ വയനാട്ടിൽ കാട്ടാനയുടെ കുത്തേറ്റ് മരിച്ചത് ദാറു നുജൂം കോളജിലെ സൈക്കോളജി വിഭാഗം മേധാവി
-
അപകടം ഉണ്ടായത് ബൈക്ക് റോഡിലെ വെള്ളത്തിൽ തെന്നി നിയന്ത്രണം വിട്ടു ഭിത്തിയിൽ ഇടിച്ച്; പിറന്നാൾ ദിനത്തിൽ ബൈക്ക് അപകടത്തിൽ മരിച്ച രഞ്ജിത്തിന്റെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും
-
ക്രൂരമായി മർദ്ദിച്ചത് സുഹൃത്ത് കഞ്ചാവ് ഉപയോഗിക്കുന്ന വിവരം സഹോദരിയോട് പറഞ്ഞതിന്; സഹോദരി വാശി പിടിച്ചതു കൊണ്ടാണ് വിവരം പറഞ്ഞതെന്ന് മർദ്ദനമേറ്റ 17കാരൻ മറുനാടനോട്; സിനിമകളിൽ കാണുന്ന പോലെയായിരുന്നു മർദ്ദനം; കരുതികൂട്ടി കൊണ്ടുപോയി മർദ്ദിച്ചത് ഉപയോഗ ശൂന്യമായ കെട്ടിടത്തിൽ വെച്ച്
-
'വ്യക്തിപരമായ ഈ ബാധ്യത എന്നും സ്നേഹത്തോടെ ജീവിക്കുന്ന ഞങ്ങളുടെ കുടുംബം പരിഹരിക്കേണ്ടതാണ്'; കടം തീർക്കാൻ ഒരാളും, ഒരു സ്ഥലത്തും ഒരു സാമ്പത്തിക സമാഹരണവും നടത്തരുത്'; അഭ്യർത്ഥനയുമായി കോൺഗ്രസ് നേതാവ് സി ആർ മഹേഷ്
-
ലോക അതിസമ്പന്ന പട്ടികയിൽ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി മുകേഷ് അംബാനി; ബ്ലൂംബെർഗ് പട്ടികയിൽ അംബാനി 5.78 ലക്ഷം കോടിയുടെ ആസ്തിയുമായി 11ാം സ്ഥാനത്ത്
-
രാഷ്ട്രീയം എന്താണെന്ന് എനിക്കറിയില്ല; ഇപ്പോൾ രാഷ്ട്രീയത്തിലേക്കില്ല; ഇങ്ങനത്തെ തോട്ട് കൊണ്ടുവന്നയാൾക്ക് നന്ദി; ബിജെപി സ്ഥാനാർത്ഥിയാകുന്നുവെന്ന പ്രചരണം തള്ളി നടി പ്രവീണ
-
പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
-
യുട്യൂബ് നോക്കി കെണിയൊരുക്കി; പതിനഞ്ചാം ദിവസം പുള്ളിപ്പുലി അകപ്പെട്ടു; തൊലിയുരിച്ച് നഖവുമെടുത്തതോടെ ഇറച്ചി സൂപ്പർ ടേസ്റ്റെന്ന് വിനോദ്; അഞ്ചായി വീതം വച്ചു പാകം ചെയ്ത് ഭക്ഷണമാക്കി; കറിവച്ച് കഴിച്ചവർ ഇനി അഴിയെണ്ണും; പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ വനംവകുപ്പ്