1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
11
Tuesday

മോദിയുടെ പ്രസംഗം ശരിക്കു കേൾക്കാൻ പറ്റിയില്ല; മോദി തന്നെ ശാസിച്ചുവെന്ന പ്രചാരണം തെറ്റ്: തർജമ പാളിയതിൽ വിശദീകരണവുമായി കെ സുരേന്ദ്രൻ

December 15, 2015 | 08:49 pm

കോട്ടയം: പ്രധാദനമന്ത്രിയുടെ പ്രസംഗം തർജമ ചെയ്തതിൽ പാളിച്ച വന്ന സംഭവത്തിൽ വിശദീകരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. മോദിയുടെ പ്രസംഗം ഒന്നും കേൾക്കാൻ സാധിച്ചിരുന്നില്ലെന്നും അതിനാലാണു തെറ്റു സംഭവിച്ചത...

രമ്യ നമ്പീശന്റെ ശബ്ദത്തിൽ ക്രിസ്ത്യൻ സംഗീത ആൽബവും; അഫ്‌സൽ യൂസഫ് സംഗീതം പകർന്ന 'സ്‌നേഹവർഷം' പ്രകാശനം ചെയ്ത് ലാൽ ജോസ്

December 15, 2015 | 08:21 pm

കൊച്ചി: 'സ്‌നേഹവർഷം' എന്ന ക്രിസ്തീയ ഭക്തി ഗാന ആൽബം റിലീസ് ചെയ്തു. സംവിധായകൻ ലാൽ ജോസ് ആൽബം പുറത്തിറക്കി. അഫ്‌സൽ യുസുഫ് ഈണം നൽകിയ ആൽബത്തിലെ ഗാനങ്ങളെല്ലാം മനോഹരമായ വരികൾ കൊണ്ടും വ്യതസ്തമായ ഈണങ്ങൾ കൊണ്ടും...

ആർ ശങ്കറിനെ ആർഎസ്എസുകാരനാക്കാൻ ശ്രമം; മഹാത്മാഗാന്ധിയെപ്പോലും നാളെ ആർഎസ്എസുകാരനാക്കുമെന്നു ചെന്നിത്തലയുടെ പരിഹാസം; ശങ്കറിന്റെ പേരിൽ വിവാദങ്ങൾ വേണ്ടെന്നു മുഖ്യമന്ത്രി

December 15, 2015 | 08:02 pm

തിരുവനന്തപുരം: മഹാത്മാഗാന്ധിയെപ്പോലും ആർ.എസ്.എസുകരനാക്കാൻ ശ്രമം നടത്തുമെന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആർ. ശങ്കറിനെ ആർ.എസ്.എസുകാരനാക്കാൻ ശ്രമിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമ...

നാവിക സേനയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പൽ; കരുത്തിലും ലോകത്തെ ഏറ്റവും മികച്ചവയിൽ ഒന്ന്; വിമാനങ്ങളും ധ്രുവ് ഹെലികോപ്ടറുകളും ഐഎൻഎസ് വിക്രമാദിത്യയുടെ ഭാഗം: മോദി ഇന്നു ചർച്ചയ്ക്കിരുന്ന ലോകം ഭയപ്പെടുന്ന ഇന്ത്യയുടെ ഭീമൻ യുദ്ധക്കപ്പലിന്റെ കഥ

December 15, 2015 | 07:30 pm

ലോകത്തിനു മുന്നിൽ സൈനിക മേഖലയിൽ ഇന്ത്യക്കു തല ഉയർത്തി നിൽക്കാൻ കഴിയുന്ന യുദ്ധക്കപ്പലാണ് ഐഎൻഎസ് വിക്രമാദിത്യ. 2005ൽ കരാർ ഒപ്പിട്ട് 2013ൽ കമ്മീഷൻ ചെയ്ത് 2014ൽ രാജ്യത്തിനു സമർപ്പിക്കപ്പെട്ട ഈ ഭീമൻ കപ്പലി...

ആർ ശങ്കറും മന്നത്തും ഹിന്ദു മണ്ഡലം രൂപീകരിച്ചത് ക്ഷേത്ര സംരക്ഷണത്തിന്; ശ്യാമപ്രസാദിനെ ക്ഷണിച്ചത് മന്ത്രിയെന്ന നിലയിൽ; ഗുരുവായൂർ സത്യഗ്രഹത്തിൽ പങ്കെടുത്ത എ കെ ജിയെയും മോദി ഹിന്ദു സഭാ നേതാവാക്കും: മോദിയുടെ വാദങ്ങൾ പൊളിച്ചടുക്കി ചെറിയാൻ ഫിലിപ്പിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

December 15, 2015 | 07:08 pm

തിരുവനന്തപുരം: ആർ ശങ്കറിനു ജനസംഘവുമായി ബന്ധമുണ്ടായിരുന്നുവെന്ന വാദത്തെ ഖണ്ഡിച്ച് ചെറിയാൻ ഫിലിപ്പ് രംഗത്ത്. ആർ ശങ്കറും മന്നത്തും ഹിന്ദു മണ്ഡലം രൂപീകരിച്ചത് ക്ഷേത്ര സംരക്ഷണത്തിനാണെന്നും ശ്യാമപ്രസാദ് മുഖ...

സുരേന്ദ്രനെ തുണയ്ക്കാൻ ഒടുവിൽ ഒരാളെങ്കിലും എത്തി; നിലവാരം കുറഞ്ഞ തമാശകൾ മലയാളിയുടെ വിചിത്ര സ്വഭാവം വ്യക്തമാക്കുന്നു: ഭാഷാത്തർക്കത്തെ കുറിച്ചു മനസു തുറന്നു റിമ കല്ലിംഗൽ

December 15, 2015 | 06:48 pm

ഹാവൂ, ഒടുവിൽ ബിജെപി നേതാവു കെ സുരേന്ദ്രനു പിന്തുണയുമായി ഒരാളെങ്കിലും എത്തി. നരേന്ദ്ര മോദിയുടെ പ്രസംഗം തർജമ ചെയ്തതു പാളിപ്പോയതിനെ തുടർന്നു സൈബർ ലോകത്തിന്റെ ട്രോളുകൾ ഏറ്റുവാങ്ങിയ സുരേന്ദ്രനെ പിന്തുണച്ച...

വിവാദങ്ങൾക്കു നടുവിൽ ആർ ശങ്കർ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു; ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളിൽ വിട്ടുവീഴ്ച വരുത്താതെ പ്രവർത്തിച്ച നേതാവാണ് ആർ ശങ്കറെന്നു മോദി; കേരളത്തിന്റെ വികസന കാര്യത്തിൽ ഉപേക്ഷയില്ലെന്നും പ്രധാനമന്ത്രി; വെള്ളാപ്പള്ളി നിരവധി കാര്യങ്ങൾ ചോദിച്ചിട്ടും ഒന്നും പ്രഖ്യാപിക്കാതെ മോദിയുടെ മടക്കം; എതിർപ്പിനിടെ ശിവഗിരിക്കുന്നിലും മോദിയെത്തി

December 15, 2015 | 06:31 pm

കൊച്ചി: വിവാദങ്ങൾക്കു നടുവിൽ ആർ ശങ്കർ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളിൽ വിട്ടുവീഴ്ച വരുത്താതെ പ്രവർത്തിച്ച നേതാവാണ് ആർ ശങ്കറെന്നു മോദി പറഞ്ഞു. ജനഹൃ...

കേരള സന്ദർശനത്തിലും പ്രതിപക്ഷത്തെ കളിയാക്കി പ്രധാനമന്ത്രി; തടസപ്പെടുത്തലും തകർക്കലും ഉന്മൂലനം ചെയ്യലുമാണ് കോൺഗ്രസിന്റെ നിലപാട്; മുഖ്യമന്ത്രിയുടെ അഭാവത്തിന്റെ കാര്യത്തിൽ മോദിക്കു മൗനം

December 15, 2015 | 06:18 pm

കൊല്ലം: ആർ ശങ്കർ പ്രതിമ അനാച്ഛാദനച്ചടങ്ങിലും പ്രധാനമന്ത്രി പരിഹസിച്ചത് പ്രതിപക്ഷമായ കോൺഗ്രസിനെ. തടസപ്പെടുത്തലും തകർക്കലും ഉന്മൂലനം ചെയ്യലുമാണ് കോൺഗ്രസിന്റെ നിലപാടെന്നാണു പ്രധാനമന്ത്രി പറഞ്ഞത്. അതേസമയം...

ഡൽഹി മുഖ്യമന്ത്രിയുടെ ഓഫീസിൽ മിന്നൽ റെയ്ഡ്; ആശയപരമായി നേരിടാൻ വയ്യാത്ത മാനസിക രോഗിയായ മോദി പ്രതികാരം തീർക്കുന്നുവെന്നു കെജ്‌രിവാൾ; സെക്രട്ടറിയുടെ ഓഫീസിലാണു റെയ്ഡു നടത്തിയതെന്നു കേന്ദ്രം; മൂന്നു ലക്ഷത്തിന്റെ വിദേശപണം പിടിച്ചെന്നു സിബിഐ

December 15, 2015 | 05:52 pm

ന്യൂഡൽഹി: ആശയപരമായി നേരിടാൻ കഴിയാതെ മാനസിക രോഗിയായ മോദി പ്രതികാരം തീർക്കുകയാണെന്ന വാദത്തിനിടെ അരവിന്ദ് കെജ്‌രിവാളിന്റെ പ്രിൻസിപ്പൽ സെക്രട്ടറി രജീന്ദ്രകുമാറിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ മൂന്ന് ലക്ഷം രൂ...

ബിജു രാധാകൃഷ്ണനുമായി ഭാര്യാ ഭർതൃബന്ധം ഇല്ലായിരുന്നുവെങ്കിൽ ജയിലിൽ ജനിച്ച കുഞ്ഞിന്റെ അച്ഛൻ ആരെന്ന് സോളാർ കമ്മീഷൻ; അതു സ്വകാര്യം ആണെന്നും പറയാൻ മനസ്സില്ലെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞ് സരിത; മൂക്കിൽ നിന്നും ചോര വന്നതിനെ തുടർന്ന് തെളിവെടുപ്പ് നീട്ടി

December 15, 2015 | 05:40 pm

കൊച്ചി: സോളർ അന്വേഷണ കമ്മിഷനു മുൻപിൽ സരിത എസ്. നായർ മൊഴി നൽകുന്നതിനിടെ നാടകീയ രംഗങ്ങൾ. സരിത ജയിലിൽ പ്രസവിച്ച കുഞ്ഞിന്റെ അച്ഛനാരാണെന്ന ജസ്റ്റിസ് ശിവരാജൻ കമ്മിഷന്റെ ചോദ്യത്തിനു മുൻപിൽ സരിത പൊട്ടിക്കരഞ്ഞ...

ഫാമിലി കോൺഫ്രൻസ് കിക്ക് ഓഫ് നടത്തി

December 15, 2015 | 04:56 pm

ഓസ്റ്റിൻ : 2016 ജൂൺ 29 മുതൽ ജൂലൈ രണ്ടുവരെയുള്ള ദിവസങ്ങളിൽ ഓസ്റ്റിൻ ഹൈലാൻഡ് ലേക്ക് കോൺഫ്രൻസ് സെന്ററിൽ വച്ചു മലങ്കര ഓർത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സതേൺ റീജിണൽ ഫാമിലി ആൻഡ് യൂ...

ജേക്കബ് തോമസ്... പ്രശാന്ത്... അനുപമ... ശ്രീജിത്ത്... രാജമാണിക്യം: എന്തുകൊണ്ട് ഇവരെ ഞങ്ങൾ സെലക്ട് ചെയ്തു? നിങ്ങൾ ഇവരിൽ ആരെ തെരഞ്ഞെടുക്കും?

December 15, 2015 | 04:40 pm

തിരുവനന്തപുരം: ജനങ്ങളുടെ മനസിൽ എക്കാലവും നിൽക്കുന്നത് അവർക്കു നന്മ ചെയ്യുന്ന, അവർക്കു വേണ്ടി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരാകും. പൊതുജനസേവനത്തിനു വേണ്ടി നിയമതിരാകുന്ന ഉദ്യോഗസ്ഥരിൽ പലരും പിന്നീട് പൊതുജന...

വാനിൽ നിന്നൊരു താരം': മാർത്തോമ്മാ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ തിയഡോഷ്യസ് പ്രകാശനം ചെയ്തു

December 15, 2015 | 04:40 pm

ന്യൂയോർക്ക്: ക്രിസ്തീയ ഗാന രംഗത്തു ശ്രദ്ധേയനായ മനോജ് തുണ്ടിലിന്റെ (ജേക്കബ് ജോസഫ്) നേതൃത്വത്തിലുള്ള ഇവാൻസ് മ്യൂസിക് മിഷൻ പുറത്തിറക്കിയ ക്രിസ്മസ് ഗാനങ്ങൾ 'വാനിൽ നിന്നൊരു താരം' മാർത്തോമ്മാ ഭദ്രാസനാധിപൻ ഗ...

ഇൻഡോഅമേരിക്കൻ പ്രസ് ക്ലബുമായി സഹകരിച്ച് തിരുവനന്തപുരം പ്രസ് ക്ലബ് ഓൺലൈൻ ജേർണലിസം കോഴ്‌സ് ആരംഭിക്കുന്നു

December 15, 2015 | 04:35 pm

തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന മാദ്ധ്യമ പ്രവർത്തകർക്ക് പരിശീലനം നൽകുന്നതിനായി തിരുവനന്തപുരം പ്രസ് ക്ലബ്, ഇൻഡോ അമേരിക്കൻ പ്രസ് ക്ലബുമായി (ഐഎപിസി) സഹകരിച്ച് ഓൺലൈൻ ജേർണലിസം കോഴ്‌സ് ആരംഭിക...

ചെലവ് കുറഞ്ഞ ബസ് സർവ്വീസ് ആരംഭിച്ചതോടെ പ്രതിസന്ധിയിലായത് ടാക്‌സി ഡ്രൈവർമാർ; ടാക്‌സി നിരക്കുകൾ നിയന്ത്രിക്കണമെന്ന ആവശ്യവുമായി ഡ്രൈവർമാർ രംഗത്ത്

December 15, 2015 | 04:12 pm

മസ്‌ക്കറ്റ്: ടാക്‌സി നിരക്കുകൾ നിയന്ത്രിക്കുന്നതിന് ഏകീകൃതമായ സംവിധാനം ആവശ്യപ്പെട്ട് ഡ്രൈവർമാർ രംഗത്ത്. പാർക്കിങ് സൗകര്യം ഏർപ്പെടുത്തുകയും ടാക്‌സി പ്രവർത്തനങ്ങൾ കൃത്യമായി നീരീക്ഷിക്കുന്നതും അടക്കമുള്ള...

MNM Recommends

Loading...
Loading...