1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

മദ്യനയത്തിൽ പ്രായോഗിക മാറ്റം വരുത്തുന്ന കാര്യത്തിൽ യുഡിഎഫ് യോഗത്തിൽ തീരുമാനമായില്ല; ഗണേശ് കുമാറിനെതിരെ നടപടി; നിയമസഭാ കക്ഷിയോഗത്തിൽ നിന്നു മാറ്റിനിർത്തും

December 15, 2014 | 08:10 pm

തിരുവനന്തപുരം: മദ്യനയത്തിലെ പ്രായോഗിക തലത്തിൽ മാറ്റം വരുത്തലിനെക്കുറിച്ച് യുഡിഎഫ് യോഗത്തിൽ തീരുമാനമായില്ല. യുഡിഎഫ് യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മാദ്ധ്യമങ്ങളെ അറിയിച്ചതാണിക്കാര്യം. കെപിസിസി ...

ഐസിസ് അനുകൂല ട്വിറ്റർ സന്ദേശം പ്രചരിപ്പിച്ച മെഹ്ദി ബിശ്വാസിന്റെ ഫോളോവേഴ്‌സിൽ കൂടുതൽ അമുസ്ലീങ്ങളെന്നു കേന്ദ്രം; പിന്തുടർന്ന മുസ്ലിങ്ങൾ പാശ്ചാത്യരെന്നും വിശദീകരണം

December 15, 2014 | 07:00 pm

ന്യൂഡൽഹി: അറസ്റ്റിലായ ബംഗാൾ സ്വദേശി മെഹ്ദി മസ്രൂർ ബിശ്വാസിന്റെ ട്വിറ്റർ അനുയായികളിൽ അറുപത് ശതമാനം പേരും അമുസ്‌ളീങ്ങളാണെന്ന് കേന്ദ്ര സർക്കാർ. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ പിന്തുണച്ച് ട്വിറ്റർ സന്ദ...

രാഹുൽ പശുപാലനെതിരെ കൊച്ചി സെൻട്രൽ സ്റ്റേഷനിൽ അപകീർത്തിക്കേസ്; കേസ് നൽകിയ അഭിഭാഷകയുടേത് പ്രശസ്തിക്കുവേണ്ടിയുള്ള ശ്രമമെന്ന് രാഹുൽ മറുനാടൻ മലയാളിയോട്

December 15, 2014 | 05:36 pm

കൊച്ചി: കിസ് ഓഫ് ലവ് പ്രവർത്തകൻ രാഹുൽ പശുപാലനെതിരെ പുതിയ കേസ്. കൊച്ചിയിലെ അഭിഭാഷക രാജേശ്വരിയുടെ പരാതി പ്രകാരമാണ് കേസെടുത്തത്. രാജേശ്വരിയെ അപകീർത്തിപ്പെടുത്തും വിധത്തിൽ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു എന്ന പ...

മനോരമ വാർത്ത വാസ്തവവിരുദ്ധമെന്നു നടി ഗീതു മോഹൻദാസ്; രാജീവിന്റെ അഭിപ്രായം ഉറച്ചത്; താൻ പറഞ്ഞത് വളച്ചൊടിച്ചെന്നും ഗീതു

December 15, 2014 | 04:13 pm

രാജീവ് രവി പറഞ്ഞ കാര്യങ്ങൾ തെറ്റായാണു മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തതെന്ന തരത്തിൽ താൻ പറഞ്ഞതായി മനോരമ ഓൺലൈനിൽ വന്ന വാർത്ത വാസ്തവവിരുദ്ധമെന്നു നടിയും സംവിധായകയുമായ ഗീതു മോഹൻദാസ്. ശ്രീനിവാസനെക്കുറിച്ചു ...

മലയാളം മിഷൻ യു.കെ: ആലോചനാ യോഗം മാറ്റി വച്ചു

December 15, 2014 | 03:51 pm

ലെസ്റ്റർ: സംസ്ഥാന സർക്കാരിന്റെ സാംസ്‌ക്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ പദ്ധതി യു.കെയിൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതു സംബന്ധിച്ച്  ഡിസംബർ 20ന് ലെസ്റ്ററിൽ കൂടുന്നതിനായി തീരുമാനിച്ചിരുന...

മാർട്ടിൻ പ്ലേസ് ലിന്റ് കോഫീ ഷോപ്പിലെ ബന്ദി നാടകം: പൊലീസിനു അറിയാവുന്നതും അറിയാൻ പാടില്ലാത്തതുമായ കാര്യങ്ങൾ

December 15, 2014 | 03:38 pm

സിഡ്‌നി: തിങ്കളാഴ്ച രാവിലെ 9.45 ആയുധ ധാരിയായ ഭീകരൻ കോഫി ഷോപ്പിലുള്ളവരെ മുഴുവൻ ബന്ദിയാക്കി. ബന്ദിയാക്കപ്പെട്ടവർ എത്ര പേരുണ്ടെന്നതിന് വ്യക്തമായ കണക്കില്ല. ആയുധ ധാരിയെ ന്യൂ സൗത്ത് വേൽസ് പൊലീസിന് വ്യക്തമാ...

കളി ഇന്ത്യാക്കാരോടോ...? വിരലുയർത്തിയ പാക്കിസ്ഥാൻ താരം മാത്രമല്ല; ഹോക്കി ടീം ഒന്നാകെ പുലിവാലു പിടിച്ചു: ടീമിന്റെ ഫേസ്‌ബുക്ക് പേജിൽ തെറിയഭിഷേകവുമായി മലയാളികൾ

December 15, 2014 | 03:34 pm

കളി ഇന്ത്യക്കാരോടോ.. ഇവിടെ വന്ന് ഇന്ത്യക്കാരോടു കളിച്ചാൽ കളി പഠിപ്പിച്ചേ വിടൂ എന്നിപ്പോൾ പാക്കിസ്ഥാൻ താരങ്ങൾക്കു മനസിലായിക്കാണും. ഇന്ത്യൻ ഹോക്കി ടീമിനെതിരായ ജയം അതിരുവിട്ട് ആഘോഷിച്ച പാക്കിസ്ഥാൻ താരങ്ങ...

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ഇന്ത്യാവിഷനെ നോട്ടമിട്ട് കാന്തപുരം രംഗത്ത്; എ പി അനുകൂല വ്യവസായികളെ ഉപയോഗിച്ച് ചാനലിനെ വിലക്കെടുക്കാൻ ശ്രമം; മുനീർ പച്ചക്കൊടി കാട്ടിയതോടെ ഗൾഫ് കേന്ദ്രീകരിച്ച് ചർച്ചകൾ സജീവം

December 15, 2014 | 03:25 pm

കോഴിക്കോട്: സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് നട്ടംതിരിയുന്ന ഇന്ത്യാവിഷൻ ചാനലിനെ ലക്ഷ്യമിട്ട് എ പി കാന്തപുര വിഭാഗം രംഗത്തെത്തി. ചാനലിൽ തൊഴിൽപ്രശ്‌നങ്ങൾ മൂർച്ഛിക്കുകയും ശമ്പളം പോലും നൽകാൻ കഴിയാത്ത വിധത്...

ഉപഭോക്തൃ സുരക്ഷാ നിയമ ലംഘനം; മിന്നൽപരിശോധനയുമായി മന്ത്രാലയം; തട്ടിപ്പ് നടത്തിയ സ്ഥാപനങ്ങളിൽ കാർ ഷോറുമകളും ഇല്‌ക്ട്രോണിക് ഷോപ്പും; നടപടിയുമായി അധികൃതർ

December 15, 2014 | 03:00 pm

ദോഹ: ഉപഭോക്തൃ സുരക്ഷാ നിയമം പാലിക്കുന്നുണ്ടോയെന്ന ഉറപ്പ് വരുത്തുന്നതിനായി മന്ത്രാലയം മിന്നൽ പരിശോധനയുമായി രംഗത്ത്. വിലയിളവിൽ തട്ടിപ്പ് നടത്തിയും മററും ഉപഭോക്താക്കളെ തട്ടിക്കുന്ന വ്യാപാരസ്ഥാപനങ്ങളെ പിട...

ബ്രാൻഡ് ലോഗോ പതിച്ച നമ്പർ പ്ലേറ്റുകൾ നിങ്ങൾക്കും സ്വന്തമാക്കാം; 420 ദിർഹത്തിന് അടിപൊളി നമ്പർപ്ലേറ്റുമായി ദുബായ് ആർടിഎ

December 15, 2014 | 02:47 pm

വാഹനങ്ങൾക്ക് അനുസരിച്ച് നമ്പരിലും വ്യത്യസ്ത പുലർത്തുന്നവർക്കായി ഇതാ പുതിയ അടിപൊളി നമ്പർപ്ലേറ്റുകൾ കൂടി ദുബൈ ആർടിഎ പുറത്തിറക്കിയിരിക്കുന്നു. ദുബൈയുടെ പുതിയ ബ്രാൻഡ് ലോഗോ പതിച്ച വാഹന നമ്പർ പ്‌ളേറ്റുകൾ ആണ...

കഥകളിയിൽ നിന്നും സിനിമയിലെത്തി; അവിടെ നിന്നും സീരിയലിലേക്കും; മഞ്ചേരിക്കാരി ദേവിക നമ്പ്യാർ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലാമണിയായ കഥ

December 15, 2014 | 02:31 pm

മഞ്ചേരിയിലെ ഒരു ഗ്രാമത്തിൽ നിന്നെത്തിയ ദേവികാ നമ്പ്യാർ ഇപ്പോൾ ബാലാമണിയാണ്. കുടുംബപ്രേക്ഷകരുടെ സ്വന്തം ബാലാമണി. ദേവികയെ ബാലാമണിയിൽ നിന്ന് അടർത്തി മാറ്റാൻ സാധിക്കാത്ത വിധം കുടുംബ സദസുകൾ ബാലാമണിയെ സ്വന്ത...

ബഹ്‌റൈൻ നാഷണൽ ഡേ; കേരളീയ സമാജം സ്പോർട്സ് ഡേ നാളെ

December 15, 2014 | 02:27 pm

ബഹ്‌റൈൻ നാഷണൽ ഡേ സെലിബ്രെഷന്റെ ഭാഗമായി ബഹ്‌റൈൻ കേരളീയ സമാജം 16,17 തീയതികളിൽ അംഗങ്ങൾക്കായി വിവിധ കായിക പരിപാടികൾ സംഘടിപ്പിക്കുന്നു. ഷെയ്ഖ് ഖലീഫ സ്പോർട്സ് സിറ്റി , ഇസ ടൗൺ  വച്ചാണ് കായിക മത്സരങ്ങൾ നടക്കു...

വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന് ഒഐസിസി യൂത്ത് വിംഗിന്റെ ധനസഹായം; 'അശരണർക്ക് ഒരു കൈതാങ്ങ് പദ്ധതി തൃശൂർ ജില്ലയിൽ

December 15, 2014 | 02:17 pm

മനാമ : 2010 ൽ  ശബരിമലക്ക്  പോവുകയായിരുന്ന വഹാനം അപകടത്തിൽ പെട്ട്  ശരീരം തളർന്ന  തൃശ്ശൂർ  ജില്ലയിലെ കരുപ്പടന്ന കടലായി സ്വദേശി  ശ്രീജിത്തിനു(26)  ബഹ്‌റൈൻ  ഒഐസിസി യൂത്ത്  വിങ് ധന സഹായം നൽകി  25000 രൂപയുട...

ബാത്ത്‌റൂമിൽ പോയി എത്താൻ അൽപ്പം വൈകിയാൽ 100 രൂപ പിഴ! രാവന്തിയോളം നിൽപ്പു തുടരണം; കല്യാൺ സാരീസിന്റെ കണ്ണിൽ ചോരയില്ലായ്മ്മക്കെതിരെ പ്രതികരിച്ച വനിതാ ജീവനക്കാരെ സ്ഥലംമാറ്റി മാനേജ്‌മെന്റിന്റെ പ്രതികാര നടപടി; സത്യഗ്രഹ സമരവുമായി ജീവനക്കാർ

December 15, 2014 | 02:05 pm

തൃശ്ശൂർ: ഇന്ത്യൻ തൊഴിലാളി വർഗ്ഗ പ്രസ്ഥാനങ്ങളുടെ ഈറ്റില്ലമെന്നും തൊഴിലാളി ചൂഷണങ്ങൾ കണ്ടു നിൽക്കാത്ത ജനതയെന്നുമൊക്കെ കേരളത്തെ നോക്കി പലരും പറയും. അസംഘടിതരായിരുന്ന നഴ്‌സുമാരെ സംഘടിപ്പിച്ച് പുതിയ അവകാശ പോ...

സംഗമം ഇരിങ്ങാലക്കുട എഴാം വാർഷികവും ബഹറിൻ ദേശീയ ദിനവും 17 ന്

December 15, 2014 | 01:31 pm

ഡിസംബർ 17 ന് വൈകീട്ട് 6:30 ന് ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ വച്ച് സംഗമം ഇരിങ്ങാലക്കുട എഴാം വാർഷികവും, ബഹറിൻ  ദേശീയ ദിനവും വിവിധ കലാപരിപാടികളോടെ ആഘോഷിക്കുന്നു. ആഘോഷത്തിന്റെ ഭാഗമായി സാംസ്‌ക്കാരിക ഘോഷയാത...

MNM Recommends

Loading...
Loading...