April 25, 2024+
-
അനധികൃതമായി കയ്യേറി കൈവശപ്പെടുത്തിയത് 500 ഏക്കറോളം വനഭൂമി; വനം വകുപ്പ് ജീവനക്കാർ ചോദിക്കാനെത്തിയാൽ മർദിച്ചു ഭീഷണിപ്പെടുത്തുന്നത് പതിവ് രീതി; ഏക്കറിന് 25000-35000 രൂപ നിരക്കിൽ വാർഷികപാട്ടം വാങ്ങി കൈയേറ്റ മാഫിയ കീശയിലാക്കുന്നത് കോടികൾ; വനം വകുപ്പും പൊലീസും ഭൂമിതിരിച്ചുപിടിക്കാനെത്തിയതോടെ പ്രതിഷേധവും; കുരിശുപാറയിൽ നടന്നത് മാഫിയ വിളയാട്ടം
November 15, 2020അടിമാലി: മുപ്പതിലധികം ആളുകളുടെ നേതൃത്വത്തിൽ കയ്യേറി കൈവശപ്പെടുത്തിയിട്ടുള്ളത് 500 ഏക്കറോളം വനഭൂമി. വ്യാജരേഖകളുടെ പിൻബലത്തിലുള്ള കോടതി ഇടപെടലുകൾക്കു പുറമെ ആദിവാസികളെയും ശിങ്കിടികളെയും മുന്നിൽ നിർത്തി, ...
-
അപ്രതീക്ഷിതമായി വീട്ടിലെത്തിയ ഭർത്താവ് ഭാര്യയ്ക്കൊപ്പം കണ്ടത് കാമുകനെ; വഴക്കിനിടെ കഴുത്ത് ഞെരിച്ച് കൊന്ന് കാമുകനും കാമുകിയും മധ്യവയ്സകനെ സ്കൂട്ടർ സഹിതം റോഡിൽ ഉപേക്ഷിച്ചു; അംഗപരിമിതന്റെ മരണം സ്വാഭാവിക അപകടമാക്കാൻ നടന്ന ശ്രമം പൊളിച്ചത് പോസ്റ്റ്മോർട്ടം; മഞ്ചേശ്വരത്തെ ഹനുമന്തയുടേതു കൊലപാതകം; ഭാഗ്യയും കാമുകനും പിടിയിൽ
November 15, 2020കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ കർണാടക സ്വദേശിയായ മധ്യവയസ്കന്റെ മരണം കൊലപാതകമാണെന്ന് പൊലീസ്. ദേവിപുരയിൽ താമസിക്കുന്ന ഹനുമന്തയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഭാര്യ ഭാഗ്യയും കാമുകനായ അല്ലാപാഷയ...
-
ആന്ധ്രയിൽ നിന്ന് പച്ചക്കറി വണ്ടിയിൽ കഞ്ചാവ് എത്തിക്കുന്നതിന് പിന്നിൽ റാക്കറ്റുകൾ; സംഘത്തിന് സഹായം നൽകിയ മൂവർ സംഘം മലപ്പുറത്ത് അറസ്റ്റിൽ
November 15, 2020മലപ്പുറം: ആന്ധ്രയിൽനിന്ന് പച്ചക്കറി വണ്ടിയിൽ കഞ്ചാവെത്തിക്കുന്നതിന് പിന്നിൽ റാക്കറ്റുകളെന്ന് പൊലീസ്. സംഘത്തിന് സാമ്പത്തിക സഹായം നൽകുകയും, രക്ഷപ്പെട്ട് പ്രതികളെ ഒളിവിൽതാമസിപ്പിക്കുകയും ചെയ്ത മൂവർ സംഘം ...
-
കുവൈറ്റിലേക്ക് ഇന്ത്യയുൾപ്പെടെ 34 രാജ്യക്കാരുടെ നേരിട്ടുള്ള പ്രവേശന വിലക്ക് തുടരും; വിലക്ക് പിൻവലിക്കുന്നത് മന്ത്രിസഭ ചർച്ച ചെയ്തെങ്കിലും തീരുമാനമായില്ല
November 15, 2020കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് ഇന്ത്യയുൾപ്പെടെ 34 രാജ്യക്കാരുടെ നേരിട്ടുള്ള പ്രവേശന വിലക്ക് തുടരും. വിലക്ക് പിൻവലിക്കുന്നത് സംബന്ധിച്ച് മന്ത്രിസഭ യോഗത്തിൽ ചർച്ച ചെയ്തെങ്കിലും തീരുമാനമായില്ല. പ്രധാന മ...
-
വിഖ്യാത ബംഗാളി സിനിമാ താരം സൗമിത്ര ചാറ്റർജി അന്തരിച്ചു; മരണം കോവിഡ് മുക്തനായതിന് പിന്നാലെ; ആരോഗ്യസ്ഥിതി മോശമായ താത്തിന്റെ അന്ത്യം തീവ്രപരിചരണ വിഭാഗത്തിൽ തുടരവെ; വിടപറഞ്ഞത് ദാദാ സാഹിബ് ഫാൽകെ അവാർഡ് നേടിയ ഇതിഹാസ നടൻ
November 15, 2020കൊൽക്കത്ത: വിഖ്യാത ബംഗാളി സിനിമാ താരം സൗമിത്ര ചാറ്റർജി (85) അന്തരിച്ചു.കോവിഡ് ബാധ മൂലം ഒക്ടോബർ ആറിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു...
-
മദ്യം വാങ്ങിയ പണത്തിനെ ചൊല്ലിയുള്ള തർക്കം; മധ്യവയ്സ്കനെ ചുറ്റികയ്ക്ക് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി; അയൽവാസിയായ പ്രതി കീഴടങ്ങി; കൊല്ലപ്പെട്ടത് ഞാറലോട് സ്വദേശി വർഗീസ്
November 15, 2020കൽപ്പറ്റ:മദ്യം വാങ്ങിയ പണത്തിനെ ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ മധ്യവയ്സ്കനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതി പൊലീസ് പിടിയിൽ. വയനാട് മക്കിയാട് ഇന്നലെ രാത്രിയിലാണ് ക്രൂര കൊല അരങ്ങേറിയത്. എടത്തറ കോള...
-
രാജ്യത്തെ സൈബർ സുരക്ഷാ നയം ഭേദഗതി ചെയ്യാനൊരുങ്ങി കേന്ദ്രം; നിർദേശങ്ങൾക്ക് നിയമവകുപ്പിന്റെ അംഗീകാരം; ന്യൂനതകൾ പരിഹരിച്ച് പുതിയ നയം കൊണ്ടുവരിക ലക്ഷ്യം
November 15, 2020ന്യൂഡൽഹി:രാജ്യത്തെ സൈബർ സുരക്ഷാ നിയമം ഭേദഗതി ചെയ്യാനൊരുങ്ങി കേന്ദ്ര സർക്കാർ. അടുത്ത മാസത്തോടെയാകും ഭേദഗതി കൊണ്ടുവരിക. ഇത് സംബന്ധിച്ച് നിർദേശങ്ങൾക്ക് നിയമ വകുപ്പ് അംഗീകാരം നൽകി. സാമ്പത്തിക തട്ടിപ്പ്, വ...
-
ആളിക്കത്തിയ വെപ്രാളത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടിയ പാടുകളില്ല; തലയിലെ മുറിവും അസ്വാഭാവികത; മൃതദേഹത്തിന് അടുത്ത് കണ്ടെത്തിയ മണ്ണെണ്ണ പാത്രവും വീട്ടിൽ ഉള്ളതല്ല; അമ്മയെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ലെന്ന് അച്ഛനെ അറിയിച്ചതും മകൾ; ഇപ്പോൾ വരാമെന്ന് അറിയിച്ച് ഓടിയെത്തിയ അമ്മ കണ്ടത് കത്തിക്കരിഞ്ഞ ആതിരയെ? മലയിൻകീഴിലെ പതിനാറുകാരിയുടെ മരണത്തിൽ ദുരൂഹത
November 15, 2020തിരുവനന്തപുരം: മലയിൻകീഴിന് സമീപം തുടുപ്പോട്ടുകോണത്ത് 16കാരി വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്ന് കാട്ടി പിതാവ് പൊലീസിൽ പരാതി നൽകി. തുടുപ്പോട്ട്കോണം ഹരീന്ദ്രനാഥ് ...
-
മിനി ലോറിയിൽ ഒളിപ്പിച്ച് കടത്തിയത് 7000 ജലാറ്റിൻ സ്റ്റിക്കുകളും 7500 ഡിറ്റനേറ്ററും; കണ്ടെത്തിയത് ഉഗ്ര സ്ഫോടനത്തിന് വഴിയൊരുക്കുന്ന വസ്തുക്കൾ; പാറമടയ്ക്ക് വേണ്ടിയുള്ളത് എന്ന വിലയിരുത്തലിൽ പ്രാഥമിക അന്വേഷണം; വാളയാറിലെ സ്ഫോടക വസ്തുവിൽ അന്വേഷണത്തിന് കേന്ദ്ര ഏജൻസികളും; തക്കാളിയുടെ മറവിൽ എത്തിയത് അട്ടിമറിക്കുള്ള സ്ഫോടക വസ്തുവോ?
November 15, 2020വാളയാർ: കേരളത്തിലേക്ക് വൻ സ്ഫോടക ശേഖരങ്ങൾ കൊണ്ടു വരാനുള്ള ശ്രമം പൊളിച്ച് പൊലീസ്. തക്കാളി ലോഡെന്ന വ്യാജേന മിനിലോറിയിൽ കേരളത്തിലേക്കു കടത്തിയ ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഫോടക വസ്തുക്കൾ ഡാൻസാഫ് (ഡിസ്ട്രിക...
-
വൈക്കത്ത് ആറ്റിൽ ചാടിവർക്കായി തിരച്ചിൽ; ചടയമംഗലത്ത് നിന്ന് കാണാതായ യുവതികളാണെന്ന് സംശയം; രാത്രി നിർത്തിവച്ച തിരച്ചിൽ തുടരുന്നു; സമീപത്ത് നിന്ന് തൂവാലയും ചെരിപ്പും കണ്ടെടുത്തു
November 15, 2020കോട്ടയം: വൈക്കത്ത് മൂവാറ്റുപുഴ ആറിലേക്ക് ചാടിയവർക്കായി തിരച്ചിൽ തുടരുന്നു. കഴിഞ്ഞദിവസം താൽക്കാലികമായി നിർത്തിവെച്ച തിരച്ചിലാണ് ഞായറാഴ്ച രാവിലെ പുനഃരാരംഭിച്ചത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് രണ്ട് ...
-
ഏലത്തോട്ടത്തിൽ പണിക്കെത്തിയ സജീവനെ പരിചയപ്പെട്ടത് രണ്ട് ദിവസം മുൻപ്; ദീപാവലിയാഘോഷത്തിൽ വീട്ടിലെത്തിയ സുഹൃത്ത് പിറ്റേന്ന് മരിച്ച നിലയിൽ; പൊലീസ് കണ്ടെത്തിയത് കഴുത്തിലെ മുറിപ്പാടുകളും; മരണത്തിൽ ദുരൂഹത; ദമ്പതികൾ നിരീക്ഷണത്തിൽ
November 15, 2020കുമളി: അമരാവതി പറങ്കിമാമൂട്ടിൽ സജീവനെ (55) രണ്ടു ദിവസം മുൻപ് പരിചയപ്പെട്ടയാളുടെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മരണം നടന്ന വീട്ടിലെ ദമ്പതികൾ, കൊലപാതകമെന്ന സംശയത്താൽ പൊലീസ് നിരീക്ഷണത്...
-
സ്വപ്നയും മന്ത്രി ഐസക്കും തമ്മിലെ ഫോൺ വിളിയും അന്വേഷിക്കണം; 8000 കോടിയുടെ പദ്ധതി ടെൻഡർ വിളിക്കാതെ ഊരാളുങ്കലിനു കൊടുത്തുവെന്നും ആക്ഷേപം; സിഎജിയുടെ കരട് റിപ്പോർട്ട് ചോർത്തുന്നതും ഗുരുതര കുറ്റം; ധനമന്ത്രി തുറന്നു വിട്ടത് സ്വയം ഉറക്കം കെടുത്തുന്ന ഭൂതത്തെ; സ്ഥാനം ഒഴിയുമെന്ന നിലപാടിൽ ഉറച്ച് കെഎം എബ്രഹാമും; ലൈഫിന് പിന്നാലെ കിഫ്ബിയിലും പിണറായിക്ക് ചെക്ക്!
November 15, 2020തിരുവനന്തപുരം: കിഫ്ബിയിലും സ്വപ്നാ സുരേഷ് ഇടപെടൽ എന്ന് ആരോപണം. കിഫ്ബിയിലും സ്വപ്നാ സുരേഷും എം ശിവശങ്കറും ചേർന്ന് ചില കളികൾ കളിച്ചിട്ടുണ്ടെന്നാണ് ഉയരുന്ന വാദം. സ്വപ്നാ സുരേഷും മന്ത്രി തോമസ് ഐസക്കുമാ...
-
കേന്ദ്ര സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് ആഹ്വാനം ചെയ്ത് ഇടത് മുന്നണി; സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും കേന്ദ്രീകരിച്ച് പ്രതിരോധസമരത്തിന് നീക്കം; 25 ലക്ഷം പേർ പങ്കെടുക്കുന്ന പരിപാടിയിൽ മന്ത്രിമാർ പങ്കെടുക്കില്ല; വികസനത്തെ കേന്ദ്രം വേട്ടയാടുന്നെന്ന് ഇടത് മുന്നണി
November 15, 2020തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പ്രതിരോധത്തിലായ ഇടതുമുന്നണി കേന്ദ്ര സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക്. കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ഇടതുമുന്നണി പ്രഖ്യാപിച്ച പ്രതിരോധ സമരം തിങ്കളാഴ്ച സംസ്ഥാന...
-
സേലത്ത് നിന്ന് അങ്കമാലിയിലേക്ക് കോടികൾ വിലമതിക്കുന്ന സ്ഫോടകവസ്തുക്കൾ കടത്താൻ ശ്രമം; 35 പെട്ടികളിലായി 7000 ജലാറ്റിൻ സ്റ്റിക്കുകളും 7500 ഡിറ്റനേറ്ററുകളുമായി തമിഴ്നാട് സ്വദേശികൾ പിടിയിൽ
November 15, 2020വാളയാർ: തക്കാളി ലോഡെന്ന വ്യാജേന മിനിലോറിയിൽ കേരളത്തിലേക്കു കടത്തിയ ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഫോടക വസ്തുക്കൾ ഡാൻസാഫ് (ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ്) സ്ക്വാഡും വാളയാർ പൊലീസും ചേർ...
-
ജലീലിന്റെ രാജിക്കായി മതിൽ ചാടിക്കടന്ന് ഹീറോയായ പെൺകുട്ടി; യൂത്ത് കോൺഗ്രസിന്റൈ പുലിക്കുട്ടി മത്സരരംഗത്തെത്തിയപ്പോഴേക്കും വേട്ടയാടാൻ സൈബർ പോരാളികൾ; ബിജെപി സമരത്തിൽ പങ്കെടുത്തതിന് കോൺഗ്രസിൽ സീറ്റെന്ന പേരിൽ പ്രചരണം; പരാതി നൽകാൻ ഉറച്ച് ആനി പ്രസാദ്
November 15, 2020വെള്ളറട: യൂത്ത് കോൺഗ്രസ് പ്രവർത്തക ആനി പ്രസാദിനെ വേട്ടയാടി സൈബർ കാടത്തം. ആനി പ്രസാദിനെ ബിജെപി പ്രവർത്തകയാക്കി ചിത്രീകരിച്ചാണ് ചില സൈബർ പോരാളികൾ രംഗത്തെത്തിയിരിക്കുന്നത്. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്...
MNM Recommends +
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി
-
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി
-
ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
-
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്: കുടിവെള്ളം കിട്ടാക്കനി: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് തേടിയെത്തിയവരോട് മുഖം തിരിച്ച് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡുകാർ: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ
-
കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസർമാരുടെ പട്ടിക ഇന്നലെ തന്നെ പുറത്ത്: റാന്നിയിൽ റൂട്ട് ഓഫീസർമാരായി താൽക്കാലിക ജീവനക്കാരികൾ: പന്തളത്ത് തോമസ് ഐസക്കിന്റെ ലഘുലേഖകളുമായി ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ പ്രചാരണത്തിന്: പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് വിവാദങ്ങൾ ഇങ്ങനെ
-
ഗസ്സ ആശുപത്രികളിൽ കൂട്ടക്കുഴിമാട കണ്ടെത്തിയതിൽ സ്വതന്ത്രാന്വേഷണം വേണം; മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്ന് യൂറോപ്യൻ യൂണിയൻ; കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയത് 300ലധികം മൃതദേഹങ്ങൾ
-
തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിജെപി, ജെ.ഡി(എസ്) സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയേണ്ടേ? കോൺഗ്രസിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമെന്ന് ഡി കെ ശിവകുമാർ