March 29, 2024+
-
അയോധ്യ വിധിക്കെതിരെ ലഘുലേഖ വിതരണം; കണ്ണൂരിൽ രണ്ട് എസ്ഡിപിഐ പ്രവർത്തകർ പിടിയിൽ; ആയുധങ്ങളും പിടിച്ചെടുത്തു
November 15, 2019കണ്ണൂർ: അയോധ്യ വിധിക്കെതിരെ ലഘുലേഖ വിതരണം ചെയ്ത രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകരെ ആയുധങ്ങൾ സഹിതം പൊലീസ് കസ്റ്റഡിയിലെടുത്തു. ഉമ്മൻ ചിറ സ്വദേശികളായ വി സി താജുദ്ദീൻ . ഇൻഷാദ് എന്നിവരാണ് പിടിയിലായത്. കതിരൂർ അഞ...
-
'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്' ആണോ എന്നറിയില്ല; കണ്ടുകണ്ടിരിക്കെ ഇഷ്ടം കൂടിയത് ഡൽഹി സങ്കൽപ് ഐഎഎസ് അക്കാദമിയിലെ ബുദ്ധി പെരുക്കുന്ന ചൂടൻ ക്ലാസുകൾക്കിടയിൽ; അഞ്ചുവർഷത്തെ കാത്തിരിപ്പിന് ശേഷം കോട്ടയം അസിസ്റ്റന്റ് കളക്ടർ ശിഖ സുരേന്ദ്രന് പ്രണയസാഫല്യം; വടയമ്പാടി ഭഗവതിയെ സാക്ഷിയാക്കി അനൂപ് മിന്നുകെട്ടിയപ്പോൾ ശിഖ നന്ദി പറയുന്നത് പഠിപ്പിനായി ചെലവഴിച്ച ആ കഠിനാദ്ധ്വാനത്തിന്റെ നാളുകൾക്കും
November 15, 2019കോട്ടയം: കോട്ടയം അസിസ്റ്റന്റ് കളക്ടർ ശിഖാ സുരേന്ദ്രന് പ്രണയ സാഫല്യത്തിന്റെ ദിനം. അഞ്ച് വർഷം നീണ്ട ഡൽഹി പ്രണയത്തിനു ശേഷമാണ് ശിഖാ സുരേന്ദ്രൻ മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ അനൂപിനെ താലി ചാർത്തുന്നത്. ക...
-
ഒരു ചായക്ക് വില 35 രൂപ! രാജ്ധാനി, ജനശതാബ്ദി, തുരന്തോ ട്രെയിനുകളിലെ ഭക്ഷണത്തിന് വില കൂട്ടി റെയിൽവെ ബോർഡ്; തുരന്തോയിലെ സ്ലീപ്പർ ക്ലാസ് യാത്രക്കാർ ചായയ്ക്ക് 15 രൂപ നൽകണം; പ്രഭാതഭക്ഷണത്തിന് 65 രൂപയും ഉച്ചഭക്ഷണത്തിന് 120 രൂപയും; ട്രെയിനിലെ ഭക്ഷണത്തിന് പൊള്ളുന്ന വില
November 15, 2019ന്യൂഡൽഹി: തീവണ്ടിയിലെ ഭക്ഷണത്തിന് ഇനി പൊള്ളുന്ന വില. ട്രെയിനിലെ ഭക്ഷണത്തിന് വില കൂട്ടി റെയിൽവേ ബോർഡ്. രാജധാനി, ജനശതാബ്ദി, തുരന്തോ ട്രെയിനുകളിലെ ഭക്ഷണത്തിന്റെ വില കൂട്ടാനാണ് തീരുമാനം. ഐആർസിടിസിയുടെ നിർ...
-
ആ ബാഗിനുള്ളിൽ ഒരു യുവാവിന്റെ ജീവിതമാണ്; വിഷ്ണുപ്രസാദിന്റെ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ബാഗ് തേടി സോഷ്യൽ മീഡിയയും
November 15, 2019ജർമ്മനിയിൽ കപ്പൽ കമ്പനിയിൽ ജോലി കിട്ടിയിട്ടും സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും അടങ്ങുന്ന ബാഗ് നഷ്ടമായതിന്റെ പേരിൽ ജീവിതം വഴിമുട്ടിയ ചെറുപ്പക്കാരനായി സോഷ്യൽ മീഡിയ കൈകോർക്കുന്നു. ഗൂഡല്ലൂർ സ്വദേശിയായ വി...
-
മുല്ലപ്പള്ളി രാമചന്ദ്രൻ ഗ്രൂപ്പുകൾക്ക് വേണ്ടി കുടപിടിക്കുന്നു; ഗ്രൂപ്പുകൾ നൽകിയ പട്ടിക അപ്പാടെ കെപിസിസി അധ്യക്ഷൻ അംഗീകരിച്ചു; പരാതികൾ ഉയർന്ന സാഹചര്യത്തിൽ സാധ്യത പട്ടിക വിശദമായ പരിശോധനക്ക് വിധേയമാക്കാനാണ് എഐസിസി തീരുമാനം; കെപിസിസി ഭാരവാഹി പട്ടികയിൽ നിന്നും അറുപത് കഴിഞ്ഞ പല നേതാക്കളെയും ഒഴിവാക്കും; അന്തിമ ലിസ്റ്റ് പുറത്തുവിടുക രാഹുൽ ഗാന്ധി കണ്ടതിന് ശേഷം മാത്രം; കൂടുതൽ യുവാക്കളെ ഉൾപ്പെടുത്തിയേക്കും
November 15, 2019ന്യൂഡൽഹി: കെപിസിസി ഭാരവാഹിത്വ പട്ടികയെ ചൊല്ലി എഐസിസിയിലേക്ക് പരാതി പ്രളയം. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ളവർക്ക് നേരെയാണ് കടുത്ത വിമർശനം ഉയർന്നത്. ഗ്രൂപ്പുകൾക്ക് വഴിയാണ് മുല്ലപ്പള...
-
കുളിക്കുന്നതിനിടെ കാൽവഴുതി വീണത് മീനച്ചിലാറിന്റെ ആഴം കൂടിയ പ്രദേശത്ത്; പൂവത്തുംമ്മൂട്ടിൽ കാണാതായ പുതുപ്പള്ളി ഐഎച്ച്ആർഡി കോളജ് വിദ്യാർത്ഥികൾക്കായുള്ള തെരച്ചിൽ തുടരുന്നു
November 15, 2019കോട്ടയം: കുളിക്കുന്നതിനിടെ കാൽവഴുതി വീണ മൂന്ന് വിദ്യാർത്ഥികളെ മീനച്ചിലാറ്റിൽ കാണാതായി. കോട്ടയം പാറമ്പുഴയ്ക്ക് സമീപം പൂവത്തുംമ്മൂട്ടിലാണ് പുതുപ്പള്ളി ഐഎച്ച്ആർഡി കോളജ് വിദ്യാർത്ഥികളെ കാണാതായത്. പൊലീസും ...
-
ഐഎൻഎക്സ് മീഡിയ അഴിമതിക്കേസ്: പി.ചിദംബരത്തിന് എതിരായ ആരോപണങ്ങൾ ഗൗരവമേറിയത്; ജാമ്യാപേക്ഷ തള്ളി; വിദഗ്ധ ചികിത്സയ്ക്കായി പോകണമെന്ന ആവശ്യവും അംഗീകരിക്കാതെ ഡൽഹി ഹൈക്കോടതി
November 15, 2019ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ധനമന്ത്രിയുമായ പി. ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. ചിദംബരത്തിനെതിരായ ആരോപണങ്ങൾ ഗൗരവമേറിയതാണ്. അതിനാൽ ജാമ്യ...
-
'ബ്ലാക്ക് മാൻ' ഭീതിയിൽ കഴിയുന്ന ജനങ്ങളുടെ ശ്രദ്ധയിൽ പെട്ടത് നെറ്റി മുറിഞ്ഞ് രക്തവുമായി നടക്കുന്ന യുവാവ്; ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിക്കാതെ വന്നതോടെ അജ്ഞാതന്റെ ഫോട്ടോ പ്രചരിച്ചത് വാട്സാപ്പ് വഴി; സഞ്ചരിച്ചിരുന്ന ബൈക്കിന്റെ ചാവി ഊരിയെടുത്തെങ്കിലും താക്കോലില്ലാതെ ബൈക്കോടിച്ചതും സംശയം വളർത്തി; കിനാലൂരിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന യുവാവിനെ നാട്ടുകാർ കൈകാര്യം ചെയ്തത് ഇങ്ങനെ
November 15, 2019കോഴിക്കോട്: കഴിഞ്ഞ കുറച്ചു നാളായി ബ്ലാക്ക്മാൻ ഭീതിയിലാണ് ബാലുശ്ശേരി കിനാലൂർ പ്രദേശം. സ്ത്രീകളെ അജ്ഞാതൻ അക്രമിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചതോടെയാണ് പ്രദേശത്തുകാരുടെ സ്വൈര്യ ജീവിതം തകർന്നത്. തുടർന്ന് അജ്ഞാ...
-
'ഏഴ് സഖാക്കളെ വെടിവെച്ചുകൊലപ്പെടുത്തിയ കേരള മുഖ്യന് വേണ്ട ശിക്ഷ ഞങ്ങൾ നടപ്പാക്കും; പേരാമ്പ്ര എസ്ഐ ഹരീഷിന്റെ നിലപാട് നാടിന് അപമാനം; സാധാരണ മനുഷ്യനെ നായയോ പോലെ തല്ലിച്ചതയ്ക്കാൻ ഭരണഘടനയുടെ ഏത് നിയമമാണ് അനുവദിക്കുന്നത്; ഈ നരാധമനെ അർബൻ ആക്ഷൻ ടീം കാണേണ്ടതുപോലെ വൈകാതെ തന്നെ കാണും': മുഖ്യമന്ത്രിക്കും പേരാമ്പ്ര എസ്ഐക്കും മാവോയിസ്റ്റുകളുടെ വധഭീഷണി
November 15, 2019കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. മാവോയിസ്റ്റുകളുടെ പേരിലാണ് വടകര പൊലീസ് സ്റ്റേഷനിൽ ഭീഷണി സന്ദേശം എത്തിയത്. അർബൻ ആക്ഷൻ ടീമിന് വേണ്ടി ബദർ മൂസ പശ്ചിമ ഘട്ട കബനീദള ആക്ഷൻ കമ്മിറ്റി വൈസ് പ്രസ...
-
ജനവികാരം തിരിച്ചറിഞ്ഞുകൊണ്ട് ശബരിമലയിൽ ഇക്കുറി യുവതികൾ കയറേണ്ടെന്ന് തീരുമാനിച്ച പിണറായിക്ക് കയ്യടി കൊടുക്കണ്ടേ? ഭൂരിപക്ഷ ബെഞ്ച് തിരുത്തിയിട്ടും സ്വന്തം കാര്യം പോലെ പിടിവാശിയോടെ വിധി നടപ്പാക്കാൻ ആവശ്യപ്പെടുന്ന ജസ്റ്റിസ് നരിമാൻ എന്ത് തരം സന്ദേശമാണ് നൽകുന്നത്? വ്യക്തിപരമായ നിലപാടിനേക്കാൾ നിയമത്തിനാണ് പ്രാധാന്യമെന്ന് മനസിലാക്കുന്നതിൽ എന്തുകൊണ്ടാണ് സുപ്രീം കോടതി ജഡ്ജിമാർ പോലും പരാജയപ്പെടുന്നത്..
November 15, 2019ശബരിമല സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് ഇന്ന് രണ്ട് പ്രധാനപ്പെട്ട സംഭവങ്ങൾ അരങ്ങേറി. ഒന്ന് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പാർട്ടിയും ഇക്കുറി ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കേണ്ട എന്ന...
-
നിലയ്ക്കലിൽ ബസ് തടഞ്ഞ് പരിശോധിക്കില്ല; സന്നിധാനത്ത് എത്ര നേരം വേണമെങ്കിലും തങ്ങാം, നാമം ജപിക്കാം; നിരോധനാജ്ഞയോ നിയന്ത്രണങ്ങളോ ഏർപ്പെടുത്തിയിട്ടില്ലെന്ന് പത്തനംതിട്ട ജില്ലാ കലക്ടറും എസ്പിയും പത്രസമ്മേളനത്തിൽ; ശബരില ദർശനത്തിന് സംരക്ഷണം തേടി ആരും സമീപിക്കേണ്ട കാര്യമില്ലെന്നും ജില്ലാ ഭരണകൂടം
November 15, 2019പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് നിലയ്ക്കലിൽ ബസ് തടഞ്ഞുള്ള പരിശോധന ഇക്കുറി ഉണ്ടാകില്ല. സന്നിധാനത്ത് തങ്ങുന്നതിൽ നിന്ന് ആരെയും തടയില്ല. നാമം ജപിക്കുന്നതിനും തടസമുണ്ടാകില്ല. ശബരിമല മുന്നൊ...
-
എന്തുവില കൊടുത്തും സിബിഐ അന്വേഷണത്തെ ചെറുക്കും; പെരിയ ഇരട്ടക്കൊലക്കേസിൽ നേരറിയാൻ സിബിഐ വരേണ്ടെന്ന് വാദിക്കാൻ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിങ്ങിന് ഓരോ ഹിയറിങ്ങിനും 20 ലക്ഷം; ഒപ്പം സഹായിയായി വരുന്ന ജൂനിയർ അഭിഭാഷകൻ പ്രഭാഷ് ബജാജിന് ഒരു ലക്ഷവും; മുൻ സോളിസിറ്റർ രഞ്ജിത് കുമാറിന് നേരത്തെ നൽകിയത് കാൽക്കോടി; സർക്കാർ ഖജനാവിലെ നികുതിപ്പണം എടുത്തുള്ള ധൂർത്തിനായി ഉത്തരവ് പുറത്തിറക്കി ധനവകുപ്പ്
November 15, 2019കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ വൻതിരിച്ചടി നേരിട്ടതോടെ സിബിഐ അന്വേഷണത്തെ എതിർക്കാൻ സർക്കാർ ചെലവിടുന്നത് ലക്ഷങ്ങൾ. കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ ഡിവിഷൻ ബഞ്ചിൽ സർക്കാർ നൽ...
-
'2018 ജനുവരിയിലെ വാർത്താ സമ്മേളനത്തിനു ശേഷം വലിയ പ്രതീക്ഷകളായിരുന്നു; പക്ഷേ ഒരു ജീവനക്കാരി അദ്ദേഹത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചു; ചീഫ് ജസ്റ്റിസിന്റെ 'മാസ്റ്റർ ഓഫ് റോസ്റ്റർ' എന്ന അധികാരത്തിൽ ഒരു വ്യത്യാസവും കണ്ടില്ല; പക്ഷേ രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളിലെല്ലാം സർക്കാരിന് അനുകൂലമായി തീരുമാനിക്കപ്പെട്ടു'; വിരമിക്കുന്ന അവസാന ദിനത്തിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ വിലയരുത്തി പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്
November 15, 2019ന്യൂഡൽഹി: തീർത്തും നിഷ്പക്ഷനാണെന്ന പ്രതീക്ഷ ഉയർത്തിയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധികാരമേറ്റത്. ഒരു ഘട്ടത്തിൽ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കടക്കം തലവേദനയാവുമെന്നും വിലയിരുത്തപ...
-
അഞ്ചു വർഷ കാലയളവിൽ മുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്ക്; കോൺഗ്രസിനും എൻസിപിക്കും ഉപമുഖ്യമന്ത്രിസ്ഥാനങ്ങൾ നൽകും; മന്ത്രിസ്ഥാനങ്ങളിൽ 14 വീതം ശിവസേനയും എൻസിപിക്കും; കോൺഗ്രസിന് ഉണ്ടാകുക 12 മന്ത്രിമാർ; മഹാരാഷ്ട്രയിൽ ശിവസേന-കോൺഗ്രസ്-എൻ.സി.പി സഖ്യം സംബന്ധിച്ച് ധാരണയായി; 20 ദിവസത്തിനുള്ളിൽ സർക്കാർ ഉണ്ടാക്കുമെന്ന് എൻസിപി; സഖ്യത്തിൽ കല്ലുകടിയായി അവശേഷിക്കുന്നത് സവർക്കർക്ക് ഭാരതരത്ന നൽകണമെന്ന ശിവസേനയുടെ ആവശ്യവും മുസ്ലിം സംവരണ വിഷയവും
November 15, 2019മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ ഉണ്ടാക്കാൻ ശിവസേന-കോൺഗ്രസ്-എൻ.സി.പി സഖ്യം സംബന്ധിച്ച് ധാരണ. അഞ്ച് വർഷകാലയളവിലും മുഖ്യമന്ത്രിസ്ഥാനം ശിവസേനയായിരിക്കും വഹിക്കുക എന്നതിന്റെ അടിസ്ഥാനത്തിലാണ് സഖ്യചർച്ചകൾ മുന്ന...
-
വിശാല ബെഞ്ചിന്റെ തീരുമാനം വരുന്നത് വരെ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാത്തതാണ് ഉചിതമെന്ന് ജസ്റ്റിസ് കെ ടി തോമസ്; പുനഃപരിശോധനാ ഹർജികൾ സ്വീകരിച്ചത് അസാധാരണമെന്നും റിട്ടയേർഡ് ജസ്റ്റിസ്
November 15, 2019കോട്ടയം: ശബരിമല വിഷയത്തിൽ വിശാല ബെഞ്ചിന്റെ തീരുമാനം വരുന്നത് വരെ സന്നിധാനത്ത് യുവതികളെ പ്രവേശിപ്പിക്കാതിരിക്കുന്നതാണ് ഉചിതമെന്ന് റിട്ടയേർഡ് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ.ടി തോമസ്. കേസിൽ വിശദമായ പരിശ...
MNM Recommends +
-
അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ