1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
13
Monday

സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ മുണ്ടുമുറുക്കിയുടുത്തേ മതിയാവൂ; അത്യാവശ്യ ചെലവുകൾക്ക് ഒഴികെ ഒരു ബില്ലും പാസാക്കരുതെന്ന് ധനവകുപ്പ്; തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകൾക്കും നിയന്ത്രണം ബാധകം; ദൈനംദിന ചെലവുകൾക്കുള്ള പണവും ചുരുക്കി ഉപയോഗിക്കണം; സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി ധനവകുപ്പിന്റെ ഉത്തരവ്; നിയന്ത്രണം സർക്കാർ പദ്ധതി നടത്തിപ്പിനെ ഗുരുതരമായി ബാധിക്കും; പണത്തിനുള്ള ഞെരുക്കം നികുതി വരുമാനം കുറഞ്ഞതടക്കം ഗുരുതര പ്രശ്‌നങ്ങളുടെ ബാക്കിപത്രം

November 15, 2019 | 11:03 pm

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതോടെ ധനവകുപ്പ് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി. അത്യാവശ്യ ചെലവുകൾക്ക് ഒഴികെയുള്ള ഒരു ബില്ലുകളും പാസാക്കരുതെന്ന് ധനവകുപ്പ് ട്രഷറിക്ക് നിർദ്ദേശ...

സ്‌കൂൾ ജീവനക്കാരൻ വിദ്യാർത്ഥിനിയോട് പെരുമാറിയത് അപമര്യാദയായി; പ്രിൻസിപ്പാളിന്റെ പരാതിയിൽ അറസ്റ്റിലായ അലക്‌സാണ്ടർ റിമാൻഡിൽ

November 15, 2019 | 10:51 pm

എറാണാകുളം: സ്‌കൂൾ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസിൽ മധ്യവയസ്‌ക്കനെ കാലടി പൊലീസ് പിടികൂടി. മൂക്കന്നൂർ വെട്ടിക്ക വീട്ടിൽ ആലക്‌സാണ്ടർ ആണ് പിടിയിലായത്. അങ്കമാലിക്ക് സമീപത്തെ സ്‌കൂളിലെ ജീവനക്ക...

വൃദ്ധദമ്പതികളെ കൊലപ്പെടുത്തി സ്വർണം കവർന്ന ബംഗ്ലാദേശികളെ ആഞ്ഞിലിമൂട്ടിൽ വീട്ടിൽ തെളിവെടുപ്പിനായി കൊണ്ടുവന്നതോടെ രോഷം അടക്കാനാകാതെ നാട്ടുകാർ; ഇരമ്പിയെത്തിയ നാട്ടുകാർക്ക് നേരെ ലാത്തി വീശി പൊലീസും; സംഘർഷാവസ്ഥ ലഘൂകരിച്ചത് വീട്ടുകാരുമായി പൊലീസ് നടത്തിയ ചർച്ചക്കൊടുവിൽ

November 15, 2019 | 10:40 pm

തിരുവല്ല: തെളിവെടുപ്പിനായി കൊണ്ടുവന്ന ചെങ്ങന്നൂർ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം. ആക്രോശിച്ച് ഓടിയടുത്ത ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തിവീശി. വീട്ടുകാരും നാട്ടുകാ...

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുവന്നത് ഫറോക്കിൽ; കസ്റ്റഡി കാലാവധി അവസാനിക്കുക ഈ മാസം 18ന്

November 15, 2019 | 10:22 pm

ഫറോക്ക്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ പൊലീസ് ഫറോക്കിലെത്തിച്ചു തെളിവെടുപ്പു നടത്തി. ഫറോക്ക് പൊലീസ് സ്റ്റേഷനിലും പഴയ സബ്ബ് രജിസ്ട്രാർ ഓഫീസിന്റെ പരിസരത്തുമാണ് ജോളിയുമായി പൊലീസ് സംഘം എത...

ആദായ നികുതി കേസിൽ നെഹ്‌റു കുടുംബത്തിന് തിരിച്ചടി; യംങ് ഇന്ത്യയെ ട്രസ്റ്റായി കണക്കാക്കണം എന്ന ഹർജി നികുതി ട്രിബ്യൂണൽ തള്ളിയതോടെ രാഹുലിനെതിരായ കേസിൽ അന്വേഷണം നടക്കും

November 15, 2019 | 10:08 pm

ഡൽഹി: ആദായനികുതി കേസിൽ നെഹ്‌റു കുടുംബത്തിന് തിരിച്ചടി. നെഹ്‌റു കുടുംബത്തിന്റെ പേരിലുള്ള യംങ് ഇന്ത്യയെ ട്രസ്റ്റായി കണക്കാക്കണമെന്ന ഹർജി നികുതി ട്രിബ്യൂണൽ തള്ളി. യംങ് ഇന്ത്യ കമ്പനിയുടെ പേരിലായിരുന്നു ഹർ...

ബജറ്റിനു പുറത്തുള്ള വായ്പ എങ്ങനെ ബജറ്റിനുള്ളിൽ രേഖപ്പെടുത്തും? ആ കണക്ക് എഴുത്തുരീതി ആരെങ്കിലും എന്നെ പഠിപ്പിച്ചു തന്നാൽ അവരോട് ഞാൻ കടപ്പെട്ടിരിക്കും; സിഎജി റിപ്പോർട്ടിന്റെ വെളിച്ചത്തിൽ കിഫ്ബി കണ്ടുപനിക്കേണ്ടെന്ന് പറയുന്നവർക്ക് മറുപടിയുമായി മന്ത്രി തോമസ് ഐസക്

November 15, 2019 | 10:05 pm

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധ്‌പ്പെട്ട് സി ആൻഡ് എജിയുടെ വിമർശനത്തിന് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയുടെ വായ്പ ''ബജറ്റിനു പുറത്തുള്ള കടമെടുക്കൽ''ആണെന്ന് ഏജി വിലയിരുത്തുന്നു. ഇങ്ങനെ നബാർഡി...

കലയിൽ ഒരു കാലഘടികാരം

November 15, 2019 | 09:54 pm

വിപരീതങ്ങളുടെ കലയാണ് വി.ജെ. ജയിംസിന് നോവൽ എന്ന് നിരീശ്വരൻ നിരൂപണം ചെയ്യുമ്പോൾ ഈ പംക്തിയിൽ സൂചിപ്പിച്ചത് ആവർത്തിക്കട്ടെ. ‘ആന്റിക്ലോക്കും’ അതിന്റെ ശീർഷകം പോലെതന്നെ വൈരുധ്യങ്ങളുടെ സമവായത്തിലൂടെ ജീവിതത്തി...

ചൂരൽ വടി ഇനിമുതൽ സ്‌കൂളുകളിൽ കയറ്റില്ല; വടി നിരോധിച്ച് ഉത്തരവിറക്കിയത് വിദ്യാഭ്യാസ ഉപ ഡയറക്ടർ; തീരുമാനം ബാലാവകാശ കമ്മീഷന്റെ ഇടപെടലോടെ

November 15, 2019 | 09:44 pm

തിരുവനന്തപുരം: ചൂരൽ വടി ഇനിമുതൽ സംസ്ഥാനത്തെ സ്‌കൂളുകൾക്ക് പുറത്ത്. സംസ്ഥാനത്തെ സ്‌കൂളുകളിൽ ചൂരൽ വടി നിരോധിച്ചുകൊണ്ട് വിദ്യാഭ്യാസ ഉപഡയറക്ടർ ഉത്തരവായി. ഇത് സംബന്ധിച്ച് കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ 2019...

ചികിത്സയെന്ന വ്യാജേന യുവതിയെ മൂന്ന് ദിവസത്തോളം മുറിയിൽ പൂട്ടിയിട്ടും കെട്ടിയിട്ട് പട്ടിണിക്കിട്ടും വടികൊണ്ട് അടിച്ചും പരുക്കേൽപിച്ചു; മന്ത്രവാദം നടത്തി മാനസികപ്രശ്നങ്ങളും അസുഖങ്ങളും മാറ്റാമെന്ന് പറഞ്ഞ് വ്യാജചികിത്സ നടത്തിയ പ്രതി പിടിയിൽ; അറസ്റ്റിലായത് പാലക്കാട്ടുകാരൻ അബ്ദുൾ കരീം

November 15, 2019 | 09:42 pm

മലപ്പുറം: ചികിത്സയെന്ന് പറഞ്ഞ് യുവതിയെ മൂന്ന് ദിവസത്തോളം മുറിയിൽ പൂട്ടിയിട്ടും കെട്ടിയിട്ട് പട്ടിണിക്കിട്ടും വടികൊണ്ട് അടിച്ചും പരുക്കേൽപിച്ചു. മന്ത്രവാദം നടത്തി മാനസികപ്രശ്നങ്ങളും അസുഖങ്ങളും മാറ്റാമെ...

ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടെയും നാളുകൾ; ശബരിമല നട ശനിയാഴ്ച വൈകുന്നേരം അഞ്ചിന് തുറക്കും; പുനഃപരിശോധനാ ഹർജികൾ വിശാല ബഞ്ചിന് വിട്ടതോടെ സംഘർഷസാധ്യത കുറവെന്ന് വിലയിരുത്തി ജില്ലാ ഭരണകൂടം; യുവതികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് നിയമോപദേശം കിട്ടിയതോടെ ആശ്വസിച്ച് സർക്കാരും സിപിഎമ്മും; ഞങ്ങളിതാ ശബരിമലയിലേക്ക് വരാൻ പോകുന്നുവെന്ന് വാർത്താ സമ്മേളനം നടത്തുന്ന ചിലർക്ക് ഭക്തിയല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; ഞായറാഴ്ച സന്നിധാനത്ത് അവലോകനയോഗം

November 15, 2019 | 09:27 pm

 പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് തുറക്കും. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃ പരിശോധനാ ഹർജികൾ വിശാല ബഞ്ചിന് വിട്ട പശ്...

ഓൺലൈൻ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് പരാതി പറയാൻ വിളിച്ചത് കസ്റ്റമർ കെയറിൽ; എക്‌സിക്യൂട്ടീവ് പറഞ്ഞതെല്ലാം അതേപടി അനുസരിച്ചതോടെ യുവാവിന് നഷ്ടമായത് നാല് ലക്ഷം രൂപ

November 15, 2019 | 09:24 pm

ലഖ്‌നൗ: ഓൺലൈൻ ഭക്ഷണത്തിന്റ ഗുണനിലവാരത്തേ കുറിച്ച് പരാതി പറയാൻ കസ്റ്റമർ കെയറിൽ വിളിച്ച യുവാവിന് നഷ്ടമായത് നാല് ലക്ഷം രൂപ. ലഖ്‌നൗവിലെ ഗോംതി നഗർ സ്വദേശിക്കാണ് ഭക്ഷണ വിതരണ ആപ്പിന്റെ കസ്റ്റമർ കെയർ നിർദ്ദേശ...

സ്വന്തം പൗരന്മാരോട് പെരുമാറേണ്ട രീതി ഇതല്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് സുപ്രീംകോടതി; ചെയ്തുകൊണ്ടിരിക്കുന്നത് ഒരു അന്വേഷണ ഏജൻസിക്ക് ചേർന്ന നടപടികളല്ല; കോടതി തള്ളിയത് കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഇ.ഡിയുടെ ആവശ്യം

November 15, 2019 | 09:04 pm

ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം തള്ളി സുപ്രീംകോടതി. 'സ്വന്തം പൗരന്മാരോട് പെരുമാറേണ്ട രീതി ഇതല്ലെന്...

കൊച്ചിയിലെ റോഡുകളിലെ കുഴികൾ അടക്കാൻ പ്രത്യേക അനുമതിക്കായി കാത്തുനിൽക്കേണ്ടതില്ലെന്ന് ഹൈക്കോടതി; കുഴികൾ അടക്കാൻ കുറച്ച് സമയം കൂടി വേണമെന്ന ജിസിഡിഎയുടെ ആവശ്യം അംഗീകരിച്ചില്ല

November 15, 2019 | 08:46 pm

കൊച്ചി: കൊച്ചിയിലെ റോഡുകളിലെ കുഴികൾ അടക്കാൻ പ്രത്യേക അനുമതിക്കായി കാത്തുനിൽക്കേണ്ടതില്ലെന്ന് ഹൈക്കോടതി. നഗരത്തിലെ റോഡുകളിലെ കുഴികൾ യുദ്ധകാലാടിസ്ഥാനത്തിൽ അടക്കണമെന്നും ഹൈക്കോടതി കോർപ്പറേഷനോടും ജി.സി.ഡി...

നോട്ട് നിരോധന കാലത്ത് ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലൂടെ 10 കോടി രൂപ വെളുപ്പിച്ചെന്ന ആരോപണം: അക്കൗണ്ടിൽ പണം എത്തിയിട്ടുണ്ടെന്ന് വിജിലൻസ്; എൻഫോഴ്‌സ്‌മെന്റിനെ കേസിൽ കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദ്ദേശം; പ്രോസിക്യൂഷൻ അനുമതി ലഭിച്ചാലുടൻ വി.കെ. ഇബ്രാഹിം കുഞ്ഞ് കൈക്കൂലി വാങ്ങിയോ എന്നന്വേഷിക്കുമെന്ന് വിജിലൻസ്

November 15, 2019 | 08:45 pm

കൊച്ചി: നോട്ടു നിരോധനം നടപ്പാക്കിയ സമയത്ത് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ പത്തു കോടി രൂപ വെളുപ്പിച്ചെടുത്തെന്ന ആരോപണം പരിശോധിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ കക്ഷി ചേർക്കണമെന്ന് ഹൈക്കോടതി. ...

കള്ളൻ കൊണ്ടുപോയ സർട്ടിഫിക്കറ്റുകൾ അടങ്ങുന്ന ബാഗ് തിരിച്ച് കിട്ടിയതോടെ വിഷ്ണു പ്രസാദിന് തിരിച്ച് കിട്ടിയത് സ്വന്തം ജീവിതം തന്നെ; റയിൽവെ സ്റ്റേഷനിൽ നിന്നും നഷ്ടപ്പെട്ട ബാഗ് ലഭിച്ചത് വടക്കുംനാഥ ക്ഷേത്രത്തിന് സമീപത്ത് നിന്നും

November 15, 2019 | 08:24 pm

തൃശ്ശൂർ: സർട്ടിഫിക്കറ്റുകൾ അടങ്ങിയ ബാഗ് കള്ളൻ കൊണ്ടുപോയതോടെ ജീവിതം തന്നെ പ്രതിസന്ധിയിലായ വിഷ്ണുവിന് ഒടുവിൽ തന്റെ സർട്ടിഫിക്കറ്റുകൾ തിരികെ ലഭിച്ചു. ഒപ്പം നഷ്ടമായി എന്ന് കരുതിയ പുതിയ ജോലിയും ജീവിതവും. ക...

MNM Recommends

Loading...
Loading...