1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
05
Sunday

ബിക്കിനി വരെ ഇട്ടു മോഡലിങ് ചെയ്യുന്നു, ശരീരം കാണിക്കുന്നു എന്നു പറഞ്ഞ് ഫെമിനിച്ചി ആക്കുകയും ചെയ്ത രാഹുൽ ഈശ്വറാണ് ഞാൻ പങ്കെടുത്ത ബീച്ച് വെയർ ഫാഷൻഷോയുടെ ഉദ്ഘാടകനായത്; കഞ്ചാവ് വിൽപ്പനയും വാണിഭവും നടന്നെന്ന ചാനൽ വാർത്തയായപ്പോൾ തന്റെ പേരു പറയാതിരിക്കാൻ നിർബന്ധിച്ചു; ചിത്രങ്ങൾ പുറത്തുവിട്ട് രാഹുൽ ഈശ്വറിനെതിരെ ആരോപണവുമായി രഹ്ന ഫാത്തിമ

November 15, 2018 | 11:11 pm

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ അടിമുടി എതിർപ്പ് പ്രകടിപ്പിച്ചു കൊണ്ട് ചാനലുകളിൽ കയറിയിറങ്ങുകയും വിവാദങ്ങൾക്ക് ചൂട്ടുപിടിക്കുകയും ചെയ്യുന്ന വ്യക്തിയാണ് രാഹുൽ ഈശ്വർ. അയ്യപ്പന്റെ ആചാരങ്ങൾ സ...

ശബരിമലയിൽ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണം; വാഹനങ്ങളെ ത്രിവേണി പാലം കടക്കാൻ അനുവദിക്കാതെ പൊലീസ്; നടപടി ഡിജിപിയുടെ നിർദ്ദേശ പ്രകാരമെന്ന് ഉദ്യോഗസ്ഥർ

November 15, 2018 | 10:59 pm

പമ്പ: ശബരിമലയിൽ വീണ്ടും മാധ്യമങ്ങൾക്ക് പൊലീസിന്റെ കർശന നിയന്ത്രണം. മാധ്യമ സ്ഥാപനങ്ങളുടെ വാഹനങ്ങൾ ത്രിവേണി പാലം കടക്കാൻ അനുവദിക്കുന്നില്ലെന്ന് വിവരം. നിരോധനാഞ്ജ പ്രഖ്യാപിച്ചിരിക്കെയാണ് പൊലീസിന്റെ പെട്ട...

ഗുജറാത്ത് സർക്കാറിന്റെ 3000 കോടിയുടെ പട്ടേൽ പ്രതിമയ്ക്ക് പിന്നാലെ കർണാടക സർക്കാറും പ്രതിമ നിർമ്മാണത്തിലേക്ക്; അമ്മ കാവേരി പ്രതിമ നിർമ്മിക്കുന്നത് 1200 കോടി രൂപ മുടക്കി

November 15, 2018 | 10:40 pm

ബംഗളുരു: ഗുജറാത്തിൽ 3000 കോടി രൂപ മുടക്കി സർദാർ പട്ടേലിന്റെ യൂണിറ്റി പ്രതിമ നിർമ്മിച്ചതിന് പിന്നാലെ കർണാടക സർക്കാറും പ്രതിമ നിർമ്മാണത്തിലേക്ക്. അമ്മ കാവേരി പ്രതിമ നിർമ്മിക്കാനാണ് കർണാടക സർക്കാർ പദ്ധതി...

ഗജ ചുഴിക്കാറ്റ് തമിഴ്‌നാട് തീരത്തോട് അടുക്കുന്നു; മണിക്കൂറിൽ നൂറ് കിലോമീറ്ററിലധികം വേഗം കൈവരിക്കുമെന്ന് വിവരം; ഇന്ന് അർധരാത്രിയോടെ ഗജ നാഗപട്ടണം ജില്ലയിൽ തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം; തമിഴ്‌നാട്ടിൽ അതീവ ജാഗ്രത നിർദ്ദേശം

November 15, 2018 | 10:38 pm

ചെന്നൈ: മണിക്കൂറിൽ നൂറിലേറെ കിലോമീറ്റർ വേഗതയിൽ ഗജ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തോട് അടുക്കുന്നതായി റിപ്പോർട്ട്. ഇന്ന് അർധരാത്രിയോടെ ഗജ തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിൽ തീരം തൊടുമെന്നാണ് കാലാവസ്ഥ നിര...

നട അടച്ചശേഷം സന്നിധാനത്തു തങ്ങാൻ ആരെയും അനുവദിക്കില്ലെന്നു ഡിജിപി; അനുമതിയുള്ളത് പരികർമ്മികൾക്കും ഉദ്യോഗസ്ഥർക്കും മാത്രം; ഏതു സാഹചര്യം നേരിടാനും സജ്ജമെന്നും സംസ്ഥാന പൊലീസ് മേധാവി

November 15, 2018 | 10:20 pm

പത്തനംതിട്ട: മണ്ഡലകാലത്ത് ശബരിമലയിൽ നട അടച്ചശേഷം സന്നിധാനത്തു തങ്ങാൻ ആരെയും അനുവദിക്കില്ലെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ. നിലയ്ക്കലിൽ നടന്ന പൊലീസിന്റെ ഉന്നതതല അവലോകന യോഗത്തിനുശേഷമാണ് ഡിജിപി തീരുമാനം അറി...

അവിശ്വാസികളായ യുവതികളെ സർക്കാർ ശബരിമലയിലെത്തിക്കും; എന്തു ത്യാഗവും സഹിച്ച് ഈ നീക്കത്തെ ചെറുത്തു തോൽപ്പിച്ച് വിശ്വാസികളെ അണിനിരത്തുക: ആചാരലംഘനം തടയാൻ രണ്ട് വഴികളുണ്ടെന്ന് കെ സുരേന്ദ്രൻ

November 15, 2018 | 10:13 pm

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാറിനെതിരെ കർശന നിലപാട് സ്വീകരിക്കുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ വീണ്ടും സർക്കാറിനെതിരെ രംഗത്തുവന്നു. അവിശ്വാസികളായ സ്ത്രീകളെ ബലം പ്രയോഗിച്ച് ശബര...

ശബരിമലയിൽ യുവതികളെ എങ്ങനെയെങ്കിലും പ്രവേശിപ്പിക്കണമെന്ന വാശി സർക്കാരിന് ഇല്ല; തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നിൽ ആരാണെന്നത് പകൽ പോലെ വ്യക്തം; സംഘർഷം സൃഷ്ടിച്ച് മുതലെടുക്കാൻ ആരെയും അനുവദിക്കില്ല: സമവായത്തിലേക്കെന്ന സൂചന നൽകി മന്ത്രി കടകംപള്ളി

November 15, 2018 | 09:48 pm

തിരുവനന്തപുരം: ശബരിമലയിൽ യുവതികളെ എങ്ങനെയെങ്കിലും പ്രവേശിപ്പിക്കണമെന്ന വാശി സർക്കാരിന് ഇല്ലെന്ന് വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നിൽ ആരാണെന്നത് പകൽ ...

ജനവികാരത്തിനു മുൻപിൽ നിലപാട് മാറ്റിയ പിണറായിയെ ആണ് ഇന്ന് നമ്മൾ കണ്ടത്; മുഖ്യമന്ത്രി തിരുത്തിയത് ഇതുവരെയെടുത്ത പിടിവാശി തന്നെ; ദേവസ്വം ബോർഡിന്റെ കൈകളിലെ കെട്ടഴിച്ചാൽ തന്നെ തീരുന്നതേയുള്ളൂ ഈ തലവേദനകൾ: അയ്യപ്പഭക്തർക്ക് ഇന്ന് സുഖമായി ഉറങ്ങാം

November 15, 2018 | 09:45 pm

മണ്ഡല-മകരവിളക്ക് ഉത്സവത്തിന് നട തുറക്കാൻ ഒരു ദിവസം മാത്രം ശേഷിക്കേ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ പ്രതീക്ഷാ നിർഭരമായ ദിവസം എന്നു പറയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. രാവിലെ വിളിച്ചു ചേ...

സംഘർഷമുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടോടെ അവസാന നിമിഷം മനംമാറ്റം; ആശയക്കുഴപ്പങ്ങൾക്ക് ഒടുവിൽ ദേവസ്വം ബോർഡിന്റെ സ്വതന്ത്ര അധികാരം പിടിവള്ളിയാക്കി പിണറായി; സാവകാശ ഹർജി നൽകുന്നതിനുള്ള സാധ്യത തേടി നാളെ നിർണായക ബോർഡ് യോഗവും; റിവ്യൂ ഹർജി പരിഗണിച്ച പേപ്പറുകൾ ഡൽഹിയിൽ നിന്ന് പറന്നെത്തിയാൽ ഉടൻ സുപ്രീം കോടതിയിൽ ഹർജി നൽകും; 24ാം മണിക്കൂറിൽ സന്നിധാനം ശാന്തമാകുമെന്ന പ്രതീക്ഷയിൽ കേരളം

November 15, 2018 | 09:27 pm

തിരുവനന്തപുരം: ശബരിമലയിലെ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന് സാവകാശ ഹർജി സമർപ്പിക്കാൻ സാധ്യത തേടി ദേവസ്വം ബോർഡ്. ഇന്ന് വൈകുന്നേരം ചേർന്ന ദേവസ്വം ബോർഡ് യോഗത്തിന് ശേഷം പ്രസിഡന്റ് എ പത്മകുമാർ തന്നെയാ...

അടുത്തത് നീയാണ് സൂക്ഷിച്ചോ; സുനിൽ പി ഇളയടിത്തിന് പിന്നാലെ എം ജെ ശ്രീചിത്രനെതിരെയും സംഘപരിവാറിന്റെ വധഭീഷണി; ഭീഷണിയെത്തിയത് വിദേശത്തുനിന്ന് ഇന്റർനെറ്റ് കോളായി; എന്നു മാത്രം കരുതരുത്, നിശ്ശബ്ദരായിരിക്കും എന്നു മാത്രം കരുതരുത്, തൊണ്ടയിൽ അവസാനത്തെ ശബ്ദം ബാക്കി നിൽക്കും വരെ ഭരണ ഘടനക്കും നീതിക്കും ഒപ്പം നിന്നു സംസാരിക്കുമെന്നും ശ്രീചിത്രൻ

November 15, 2018 | 09:08 pm

കോഴിക്കോട്: സുനിൽ പി ഇളയിടത്തിന് പിറകെ എഴുത്തുകാരനും പ്രഭാഷകനും സോഷ്യൽ മീഡിയാ ആക്റ്റീവിസ്റ്റുമായ എം ജെ ശ്രീചിത്രനെതിരെയും സംഘ പരിവാർ വധഭീഷണി.വിദേശത്തു നിന്നാണ് ശ്രീചിത്രന് ഭീഷണി ഫോൺകോൾ വന്നത്.കൊച്ചി യ...

പാട്ടക്കാലാവധി കഴിഞ്ഞിട്ടും കുത്തക കമ്പനികൾ കൈവശം വെക്കുന്ന ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതർക്ക് വിതരണം ചെയ്യണം; കുത്തകകളുടെ ഭൂമി തിരിച്ച് പിടിക്കാനുള്ള മാതൃകാ നിയമവും അവതരിപ്പിച്ചു വെൽഫെയർ പാർട്ടിയുടെ ത്രിദിന പ്രക്ഷോഭം സമാപിച്ചു; കൃഷിഭൂമിയും പാരിസ്ഥിതിക പ്രാധാന്യമുള്ള ഭൂമിയും സംരക്ഷിക്കണമെന്നും വികസനാവശ്യങ്ങൾക്ക് വേണ്ട ഭൂമി ഉൾപെടുന്ന ലാന്റ് ബാങ്ക് ഉണ്ടാക്കണമെന്നും മാതൃകാ നിയമം

November 15, 2018 | 08:46 pm

തിരുവനന്തപുരം: കേരളത്തിൽ വിവിധ കുത്തകകളുടെ കൈകളിലുള്ള ഭൂമി തിരിച്ചു പിടിച്ച് ഭൂരഹിതർക്ക് വിതരണം ചെയ്യാനുള്ള ജനകീയ ഭൂനിയമം പ്രകാശനം ചെയ്ത് വെൽഫെയർ പാർട്ടി ത്രിദിന പ്രക്ഷോഭം അവസാനിച്ചു. രാജ്യത്തെ വിവിധ ...

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ദീപിക-രൺവീർ വിവാഹച്ചിത്രങ്ങൾ പുറത്ത്; ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തു വിട്ടു താരങ്ങൾ

November 15, 2018 | 08:44 pm

ആരാധകരുടെ കാത്തിരിപ്പിന് വിരാമം. സൂപ്പർ ജോഡികളുടെ സൂപ്പർ വിവാഹ ചിത്രങ്ങൾ പുറത്തുവന്നു. കൊങ്കണി രീതിയിലുള്ള വിവാഹച്ചടങ്ങുകളും സിന്ധി രീതിയിലുള്ള വിവാഹച്ചടങ്ങുകളും നടന്നു. രണ്ടിന്റെയും ഓരോ ചിത്രം വീതമാണ...

രാവിലെ സ്‌കൂളിലെത്തിയാൽ ആദ്യം പോവുക നട്ടുവളർത്തുന്ന ചെടികൾക്കരികിലേക്ക്; ക്ലാസ്സ് മുറികളിലേക്ക് പോവുക തൊട്ടുതലോടിയും വെള്ളമൊഴിച്ചും കളപറിച്ചും വളർത്തുന്ന ചെടികളോട് സ്നേഹം പങ്കിട്ട ശേഷം; കർമ്മ പദ്ധതികളുടെ നടത്തിപ്പിന് സമയം കണ്ടെത്തുക ഇടവേളികളിലും; നിശ്ചയാദാർഡ്യവും കഠിന പ്രയത്നവും കൈമുതലാക്കി ചെങ്കര ഗവ.യൂ പി സ്‌കൂളിലെ കുരുന്നുകൾ സ്വന്തമാക്കിയത് നേട്ടത്തിന് പത്തരമാറ്റ് തിളക്കം

November 15, 2018 | 08:40 pm

കോതമംഗലം: തങ്ങളുടെ ഒത്തൊരുമയിൽ രൂപപ്പെട്ട പൂന്തോട്ടവും ഔഷധ സസ്യതോട്ടവുമെല്ലാം സ്‌കൂളിന്റെ നേട്ടത്തിന് കൈത്താങ്ങായി എന്നതിൽ ഇവിടുത്തെ വിദ്യാർത്ഥികളൊന്നടങ്കം ആഹ്ളാദതിമിർപ്പിലാണ്.ഈ നേട്ടത്തിന് അനുമോദനമർപ...

വിജ്ഞാപനവും റാങ്ക് ലിസ്റ്റുമൊക്കെ ലംഘിക്കാനുള്ളത്! അതാണ് നവോത്ഥാന പാരമ്പര്യം; ഉയർന്ന യോഗ്യതയോ കൂടിയ പ്രവൃത്തി പരിചയമോ അല്ല; ഉയർന്ന നേതാവിനോടുള്ള അടുപ്പവും ബന്ധവുമാണ് നിയമനത്തിനു പരിഗണിക്കുന്നത്; പൊരുതുന്ന യുവത്വത്തിന്റെ പടനായകനെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തെ രാഷ്ട്രീയമായി നേരിടും; ഷംസീറിനെ ട്രോളി അഡ്വ ജയശങ്കറിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ്

November 15, 2018 | 08:24 pm

തിരുവനന്തപുരം: തലശ്ശേരി എംഎ‍ൽഎ. എ.എൻ. ഷംസിറിന്റെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ ഷംസിറിനെ പരിഹസിച്ച് അഡ്വക്കേറ്റ് എ. ജയശങ്കറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വൈറലാകുന്നു. വിപ്ലവ തീപ്പന്...

സത്യം ജയിക്കണമെന്ന് മാത്രമേ എനിക്കുള്ളൂ; ആരോടും പരിഭവമില്ല; സിപിഎം നേതാവ് ഷംസീറിന്റെ ഭാര്യ ഷഹലക്കെതിരെ ഹൈക്കോടതിയിൽ നിയമപോരാട്ടം നടത്തിയ നൽകി നിയമനം നേടിയ ഡോ. ബിന്ദുവിന്റെ പ്രതികരണം ഇങ്ങനെ

November 15, 2018 | 08:15 pm

കണ്ണൂർ: സർവ്വകലാശാലാ അധികൃതർ തഴഞ്ഞെങ്കിലും കോടതിയിൽ നിന്ന് നീതി കിട്ടിയതിൽ വലുതായ സന്തോഷമുണ്ടെന്ന് ഡോ.എംപി. ബിന്ദു 'മറുനാടൻ മലയാളിയോട് ' പറഞ്ഞു. സത്യം ജയിക്കണമെന്ന് മാത്രമേ തനിക്കുള്ളൂ. ആരോടും പരിഭവമി...

MNM Recommends

Loading...
Loading...