1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
08
Wednesday

തോമസ് ചാണ്ടിയുടെ കയ്യേറ്റത്തിൽ റവന്യൂ വകുപ്പ് നടപടിയ്‌ക്കൊരുങ്ങുന്നു; മന്ത്രിയുടെ രാജിയോടെ തടസങ്ങൾ നീങ്ങിയ സാഹചര്യത്തിൽ നികത്തിയ നിലംപൂർവ്വ സ്ഥിതിയിലാക്കാനുള്ള നടപടി സ്വീകരിക്കും; കൂടുതൽ പരിശോധന നടത്താനും മന്ത്രി ഇ ചന്ദ്രശേഖരന്റ നിർദ്ദേശം

November 15, 2017 | 10:42 pm

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റ വിഷയത്തിൽ തുടർ നടപടിക്ക് റവന്യൂമന്ത്രിയുടെ നിർദ്ദേശം. ഭൂമി കൈയേറ്റത്തിൽ കൂടുതൽ പരിശോധന നടത്താനാണ് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ ആലപ്പുഴ ജില്ലാ കളക്ടർ ടി.വി ...

അലൻസിയറിന്റെ പ്രതിഷേധം വീണ്ടും;പിണറായി- തോമസ് ചാണ്ടി കൂട്ടുകെട്ടിനെതിരേ ഒരു ദിവസം പാന്റ്‌സിന്റെ 'സിപ്പ്' തുറന്നിടുന്നതായി അലൻസിയർ; പൊതു സമൂഹത്തോട് തോമസ് ചാണ്ടി ഇതുവരെയും എന്താണോ ചെയ്തത് അതിൽ പ്രതിഷേധിക്കുന്നതായുംഅലൻസിയർ

November 15, 2017 | 09:47 pm

 കൊച്ചി: കയ്യേറ്റക്കാരൻ തോമസ് ചാണ്ടിക്കും , ചാണ്ടിയെ ചുമന്ന മുഖ്യമന്ത്രി പിണറായി വിജയനും എതിരായി നടൻ അലൻസിയർ. തോമസ്ചാണ്ടി- പിണറായി കൂട്ടുകെട്ടിന്റ നടപടി ജനാധിപത്യത്തിന് തന്നെ നാണക്കേടാണ്. ഇതിൽ പ്രതിഷേ...

ഇടതുമുന്നണി പിളരുന്ന സാഹചര്യം ഒഴിവാക്കാനാണ് തോമസ് ചാണ്ടിയെ രാജിവെപ്പിച്ചതെന്ന് ബിജെപി; തോമസ് ചാണ്ടി എംഎൽഎ സ്ഥാനം രാജി വെക്കണമെന്നും കുമ്മനം രാജശേഖരൻ; അടുത്ത രാജി മലപ്പുറം മന്ത്രിയുടേതെന്ന് കെ സുരേന്ദ്രൻ

November 15, 2017 | 09:04 pm

തിരുവനന്തപുരം: മുന്നണി പിളരുന്ന സാഹചര്യം ഒഴിവാക്കാനാണ് തോമസ് ചാണ്ടിയെ രാജിവെപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടല്ല രാജിയെന്ന തോമസ് ചാണ്ടിയുടെ വെളിപ്...

അങ്ങനെയിപ്പോ 'പപ്പുമോൻ' എന്നു വിളിച്ച് രാഹുലിനെ കളിയാക്കി വോട്ടുപിടിക്കണ്ട; ഗുജറാത്ത് തിരഞ്ഞെടുപ്പിൽ പപ്പു എന്ന വാക്ക് പരസ്യത്തിൽ ഉപയോഗിക്കുന്നതിന് ബിജെപിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക്; പകരം യുവരാജ് എന്ന വാക്ക് ഉപയോഗിക്കാനും നിർദ്ദേശം; കോൺഗ്രസ് ഉപാധ്യക്ഷനെ ഇനിയെന്തു വിളിക്കുമെന്ന് തലപുകഞ്ഞ് ബിജെപി മീഡിയാ ടീം

November 15, 2017 | 08:56 pm

  ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആകുകയും ബിജെപിക്കും മോദിക്കുമെതിരെ ക്രിയാത്മക വിമർശനങ്ങൾ ഉയർത്തുകയും ചെയ്തതോടെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധിയുടെ ഇമേജ് ഉയർന്നുവെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത...

മലയാളി ഐപിഎസ് ഓഫീസറുടെ കോപ്പിയടി ക്രൈംബ്രാഞ്ചിനു വിട്ടു; അന്വേഷണം തമിഴ്‌നാട് പൊലീസിന്റെ സിബിസിഐഡിക്ക് കൈമാറി ഉത്തരവിറങ്ങി

November 15, 2017 | 08:48 pm

ചെന്നൈ: സിവിൽ സർവീസസ് മെയിൻ പരീക്ഷയ്ക്കിടെ മലയാളി ഐപിഎസ് ഉദ്യോഗസ്ഥനെ കോപ്പിയടിച്ചു പിടിച്ച സംഭവം സിബി-സിഐഡി അന്വേഷിക്കും. സംസ്ഥാന പൊലീസിലെ സിഐഡി വിഭാഗത്തിന്റ പ്രത്യേക വിഭാഗമാണ് ക്രൈംബ്രാഞ്ച് . തുടരന്...

ചൈനയിലെ അതിവേഗ പാതയിൽ പുകമഞ്ഞിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ ദുരന്തം; മുപ്പതോളം വാഹനങ്ങൾ ഒന്നൊന്നായി ഇടിച്ചുകയറി തീപിടിച്ച് പതിനെട്ടുപേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്; രക്ഷാ പ്രവർത്തനം തുടരുന്നതായി അധികൃതർ

November 15, 2017 | 08:22 pm

ബെയ്ജിങ്: ചൈനയിലെ അതിവേഗ പാതയിൽ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ച് 18 മരണം. കിഴക്കൻ ചൈനയിലെ അൻഹുയ് പ്രവിശ്യയിലെ അതിവേഗ പാതയിൽ ബുധനാഴ്ച മുപ്പതോളം വാഹനങ്ങൾ കൂട്ടിയിടിച്ച ദുരന്തം ഉണ്ടായത്. അപകടത്തിൽ 18 പേർ മ...

കെഎംസിടി മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യചെയ്തു; നാലാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത് അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥിനി; പെൺകുട്ടി ചാടിയത് ഡെന്റൽ കോളേജിന്റെ മുകളിൽ നിന്നെന്ന് പൊലീസ്; ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി സൂചന

November 15, 2017 | 08:22 pm

കോഴിക്കോട്: കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. അവസാന വർഷ എംബിബിഎസ് വിദ്യർത്ഥിനി ഊഷ്മിള ഉല്ലാസ് ആണ് മരിച്ചത്. ചാടിയ ഉടൻ വിദ്യാർത്ഥിയെ അത...

പുരുഷന്മാർ മാത്രമല്ല യുദ്ധമുഖത്ത് മലയാളി വനിതകളടക്കം 'ജിഹാദിന്' ഇറങ്ങി പുറപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന സന്ദേശം പുറത്ത്; കേരളക്കരയിൽ നിന്ന് മാത്രം പത്തിലേറെ സ്ത്രീകളും 18 കുട്ടികളും ഐ.എസിൽ എത്തിയെന്നും വ്യക്തം; തന്നെപ്പോലെ നിരവധിപേർ ഉണ്ടെന്ന് വ്യക്തമാക്കി ഷജിൽ വെടിയേറ്റ് മരിച്ച നിമിഷങ്ങൾ പൊട്ടിക്കരഞ്ഞ് വിവരിക്കുന്ന ഭാര്യ ഹഫ്‌സിയയുടെ ശബ്ദസന്ദേശം മറുനാടന്

November 15, 2017 | 07:03 pm

കോഴിക്കോട്: 'പരിശുദ്ധ രക്തസാക്ഷിത്വത്തിനായി ഞങ്ങളും കാത്തിരിക്കുന്നു...' ഐ.എസിൽ (ഇസ്ലാമിക് സ്റ്റേറ്റ്) യുദ്ധത്തിനിടെ കൊല്ലപ്പെട്ട ഭർത്താവിന്റെ അന്ത്യനിമിഷങ്ങൾ വിവരിച്ച് ഐഎസ് ക്യാമ്പിലെ യുദ്ധമുഖത്ത് നി...

നിങ്ങളെ രക്ഷിക്കുന്നത് ക്രിസ്തുവല്ല, പ്രസിഡന്റ് ഷീ ജിൻപിംഗാണ്. രോഗവും ദാരിദ്ര്യവും ഇല്ലാതാക്കാൻ കർത്താവിന്റെ പടം മാറ്റി പ്രസിഡന്റിന്റെ ഒരു നല്ല ചിത്രം വയ്ക്കുക;മതം ഉപേക്ഷിച്ച് പാർട്ടി വളർത്താൻ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പദ്ധതി; സർക്കാരിന്റെ ക്ഷേമ പദ്ധതികളുടെ ആനുകൂല്യം മതവിശ്വാസം ഉപേക്ഷിക്കുന്നവർക്കു മാത്രമായി പരിമിതപ്പെടുത്തി

November 15, 2017 | 06:43 pm

ബെയ്ജിങ്: നിങ്ങളെ രക്ഷിക്കുന്നത് ക്രിസ്തുവല്ല, പ്രസിഡന്റ് ഷീ ജിൻപിംഗാണ്. നിങ്ങളുടെ രോഗവും ദാരിദ്ര്യവുമൊന്നും ഇല്ലാതാക്കാൻ യേശുവിനാവില്ല, പക്ഷേ പ്രസിഡന്റിനു കഴിയും. അതിനാൽ കർത്താവിന്റെ പടം മാറ്റി വീടുക...

ലോകത്തിന്റെ സൗന്ദര്യം ഇനി മറുനാടൻ മലയാളിയിലൂടെ കാണാം; മികവുറ്റ യാത്രാ വീഡിയോകൾ വായനക്കാരിൽ എത്തിക്കാൻ സഞ്ചാരി ഫേസ്‌ബുക്ക് ഗ്രൂപ്പുമായി കൈകോർത്ത് മറുനാടൻ; സഞ്ചാരി ഗ്രൂപ്പിലെ വിവരണത്തോടു കൂടി തെരഞ്ഞെടുക്കപ്പെട്ട യാത്രാ വീഡിയോകൾ ഇനി മറുനാടനിൽ പ്രസിദ്ധീകരിക്കും

November 15, 2017 | 06:26 pm

തിരുവനന്തപുരം: ലോകം മുഴുവൻ ചുറ്റി സഞ്ചരിക്കാൻ സ്വപ്നം കാണാത്താവർ കുറവായിരിക്കും. എന്നാൽ, പലപ്പോഴും പല കാരണങ്ങൾ കൊണ്ടും പലർക്കും ഇത്തരമൊരു സഞ്ചാരത്തിന് അവരം ലഭിക്കാറില്ല. എന്നാൽ, ലോകത്ത് ചില മനുഷ്യരുണ്...

കോതമംഗലം എൻഎഫ്‌സി തട്ടിപ്പു കേസിൽ ഒന്നാംപ്രതി കോടതിയിൽ കീഴടങ്ങി; ശാഖാ മാനേജർ ശ്രീഹരിയെ കസ്റ്റഡിയിൽ വാങ്ങി പൊലീസ്; പണം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ കോടികളുടെ തട്ടിപ്പിന് ഇരയായ വ്യാപാരികൾ  

November 15, 2017 | 05:44 pm

കോതമംഗലം: വ്യാപാരികളിൽ നിന്നും കോടികളുടെ നിക്ഷേപം സ്വീകരിച്ച്, കബളിപ്പിക്കപ്പെട്ടതായുള്ള പരാതിയിൽ കോതമംഗലം പൊലീസ് ചാർജ്ജ് ചെയ്ത കേസിൽ ഒളിവിലായിരുന്ന എൻ.എഫ്.സി കോതമംഗലം ശാഖ മാനേജർ പുല്ലുവഴി സ്വദേശി ശ്ര...

ചീര, വെണ്ടക്ക, കോവക്ക - ഇന്നത്തെ പച്ചക്കറി

November 15, 2017 | 05:20 pm

ചീര ചീര - ഒരു പിടി, പച്ചമുളക്- 2, കൊച്ചുള്ളി- 4, ഉപ്പ്- പാകത്തിന് ഒരു ചീനച്ചട്ടിയിൽ അരസ്പൂൺ എണ്ണ ഒഴിച്ച്, കടുകിട്ട്, ഒരു തണ്ട് കരിവേപ്പിലയും ഇട്ട് പൊട്ടിക്കുക. ചീര കൈകൊണ്ട് പിച്ചി ഇട്ട്, പച്ചമുളകും ...

ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോൾ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതിയെ പിടികൂടി അറുപത്തൊന്നുകാരി താരമായി; കള്ളി.. കള്ളി.. പിടിക്ക്.. വിടല്ലേ എന്ന് വിളിച്ചു കൂവിയതോടെ നാട്ടുകാരും രക്ഷയ്ക്ക്; കോതമംഗലത്ത് പിടിയിലായത് സംസ്ഥാനം മുഴുവൻ മോഷ്ടിച്ചു കറങ്ങുന്ന സ്ഥിരം തട്ടിപ്പുകാരി

November 15, 2017 | 05:18 pm

കോതമംഗലം: ആശുപത്രിയിൽ ചികത്സയ്ക്കെത്തിയപ്പോൾ തന്റെ കഴുത്തിൽ കിടന്ന സ്വർണ്ണമാല തട്ടിയെടുക്കാൻ ശ്രമിച്ച തമിഴ് സ്ത്രിയെ കൈക്കരുത്തിൽ നേരിട്ട് വ്യദ്ധ താരമായി. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കത്ത...

മുഖ്യമന്ത്രിക്ക് എന്റെ രാജി ആവശ്യപ്പെടാൻ മടിയായിരുന്നു, അപ്പോൾ ഞാൻ അങ്ങോട്ടു പറഞ്ഞു.. രാജിവെക്കാമെന്ന്; സുപ്രീം കോടതിയിൽ അപ്പീൽ നൽകും; ഹൈക്കോടതി പരാമർശങ്ങൾ നീക്കി കിട്ടിയാൽ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; കലക്ടറുടെ റിപ്പോർട്ടിൽ ഒരുപാട് തെറ്റുകളുണ്ട്: രാജികാര്യത്തെ കുറിച്ച് തോമസ് ചാണ്ടി വാർത്തസമ്മേളനത്തിൽ വിശദീകരിച്ചത് ഇങ്ങനെ

November 15, 2017 | 05:14 pm

ആലപ്പുഴ: ഹൈക്കോടതിയിലെ പരാമർശങ്ങളും സിപിഐുടെ നിലപാടുമാണ് തന്റെ രാജിയിലേക്ക് നയിച്ചതെന്ന് തോമസ് ചാണ്ടി. രാജിവച്ച ശേഷം ആലപ്പുഴയിലെ വീട്ടിൽലെത്തിയ ശേഷം തോമസ് ചാണ്ടി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഹ...

1200 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ നിർമ്മൽകൃഷ്ണ ചിറ്റ്സ് ഉടമ കെ നിർമ്മലൻ കീഴടങ്ങി; മൂന്നു മാസം നീണ്ട ഒളിവു ജീവിതത്തിന് അവസാനമുണ്ടായത് മധുരൈ കോടതിയിൽ; നിർമ്മലനെ കസ്റ്റഡിയിൽ വാങ്ങാൻ തമിഴ്‌നാട് പൊലീസ് അപേക്ഷ നല്കി; തട്ടിപ്പിനിരയായവരുടെ ആക്ഷൻ കൗൺസിലും സമരസമിതിയും പ്രതീക്ഷയിൽ

November 15, 2017 | 04:44 pm

തിരുവനന്തപുരം: 1200 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ പാറശ്ശാല പളുഗൽ നിർമ്മൽകൃഷ്ണ ചിറ്റ്സ് ഉടമ കെ നിർമ്മലൻ ഒടുവിൽ കീഴടങ്ങി. മധുരൈ കോടതിയിലാണ് ഇന്ന് നിർമ്മലൻ കീഴടങ്ങിയത്. ഇന്ന് തിരുവനന്തപുരം സി...

MNM Recommends

Loading...
Loading...