1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

49 ലക്ഷം രൂപ കവർന്നത് സ്വകാര്യ ചാറ്റും ചിത്രങ്ങളും പുറത്തുവിടും എന്ന് ഭീഷണിപ്പെടുത്തി; നിറപറ ഗ്രൂപ്പ് എംഡി ബിജു കർണന്റെ പരാതിയിൽ സീമയേയും ഷാനുവിനെയും അറസ്റ്റ് ചെയ്ത് പൊലീസ്

October 15, 2019 | 11:10 pm

കൊച്ചി: നിറപറ ഗ്രൂപ്പ് എംഡി ബിജു കർണനെ ബ്ലാക്ക് മെയിൽ ചെയ്ത് 49 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേർ പിടിയിൽ. ചാലക്കുടി സ്വദേശി സീമ, എറണാകുളം സ്വദേശി ഷാനു എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെ...

ഖത്തറിനോട് കാട്ടിയ വീറിൽ ജയം ആശിച്ചിറങ്ങിയെങ്കിലും ചൊവ്വാഴ്ച ഇന്ത്യക്ക് നിരാശ മാത്രം; അവസാന നിമിഷത്തെ ഹെഡറിൽ നേടിയ ആശ്വാസ ഗോളിൽ ബംഗ്ലാദേശിനോട് സമനില; ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ രക്ഷകനായത് ആദിൽ ഖാൻ

October 15, 2019 | 11:05 pm

കൊൽക്കത്ത: 2022 ഖത്തർ ലോകകപ്പിൽ ഇന്ത്യ ഫുട്‌ബോൾ തട്ടുമോയെന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകരെ നിരാശയിലാഴ്‌ത്തി ഇന്ത്യക്ക് സമനില. ബംഗ്ലാദേശിനോട ഇന്ത്യ സമനില വഴങ്ങി. ഇരുടീമും ഓരോ ഗോളടിച്ചു. ആക്രമണം ...

മോദി പയറ്റുന്നത് പോക്കറ്റടിക്കാരന്റെ തന്ത്രം; പ്രധാനമന്ത്രി അദാനിയുടെയും അംബാനിയുടെയും ലൗഡ് സ്പീക്കർ; സാമ്പത്തിക പ്രശ്‌നങ്ങളെയും തൊഴിലില്ലായ്മയെയും കുറിച്ച് പറയാതെ ചന്ദ്രദൗത്യത്തെയും 370ാം വകുപ്പ് റദ്ദാക്കിയതിനെയും കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെയ്യുകയാണ് പ്രധാനമന്ത്രിയെന്നും രാഹുൽ ഗാന്ധി

October 15, 2019 | 11:02 pm

വിദർഭ: പോക്കറ്റടിക്കാരന്റെ തന്ത്രമാണ് പ്രധാനമന്ത്രി പയറ്റുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോഷണം പിടിക്കപ്പെടാതിരിക്കാൻ പോക്കറ്റടിക്കാരൻ മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കുന്നത് പോലെയാണ് നരേന്ദ്ര മോദ...

വട്ടിയൂർക്കാവിൽ എൽഡിഎഫ്- യുഡിഎഫ് വാക്കേറ്റം; സംഘർഷം കാനം രാജേന്ദ്രൻ പ്രസംഗിക്കുന്നതിനിടെ

October 15, 2019 | 10:50 pm

തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ കുടപ്പനക്കുന്നിൽ യോഗത്തിനിടെ എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം. ഇടതുപക്ഷത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി കുടപ്പനക്കുന്നിൽ കാനം രാജേന്ദ്രൻ പ്രസംഗി...

ഓട്ടോമൊബൈൽ-റിയൽ എസ്‌റ്റേറ്റ് മേഖലകളുടെ തകർച്ചയും ബാങ്കിതര ധനകാര്യസ്ഥാപനങ്ങളുടെ തളർച്ചയും ക്ഷീണമായി; നടപ്പ് സാമ്പത്തിക വർഷം വളർച്ചാനിരക്ക് 6.1 ശതമാനമായി വെട്ടിക്കുറച്ചെങ്കിലും ഏറ്റവും വേഗം വളരുന്ന സാമ്പത്തിക ശക്തിയെന്ന റാങ്ക് വിടാതെ ഇന്ത്യ; 2020 ൽ രാജ്യം 7 ശതമാനം വളർച്ച കൈവരിക്കും; ആഗോള സാമ്പത്തിക മാന്ദ്യത്തിന് ആക്കം കൂട്ടിയത് വർദ്ധിച്ചുവരുന്ന വ്യാപാര-രാഷ്ട്രീയ സംഘർഷങ്ങളെന്ന് ഐഎംഎഫ്; ഘടനാപരമായ പരിഷ്‌കാരങ്ങൾ ഇന്ത്യക്ക് അനിവാര്യമെന്ന് ചീഫ് എക്കണോമിസ്റ്റ് ഗീത ഗോപിനാഥ്

October 15, 2019 | 10:28 pm

ന്യൂയോർക്ക്: മാന്ദ്യം വിഷമിപ്പിക്കുന്ന ആഗോള സമ്പദ് രംഗത്ത് ഏറ്റവും വേഗം വളരുന്ന മുഖ്യ സാമ്പത്തിക ശക്തിയെന്ന സ്ഥാനം നിലനിർത്തി ഇന്ത്യ. ചൈനക്കൊപ്പമാണ് ഇന്ത്യയുടെ വളർച്ചാവേഗം. എന്നാൽ, നടപ്പ് സാമ്പത്തിക വ...

ജോളി ആവശ്യപ്പെട്ടത് വസ്തു ഇടപാടിൽ ധാരണയിൽ എത്തണമെങ്കിൽ പരാതി പിൻവലിക്കണമെന്ന്; തനിക്കു നേരെ വധശ്രമം ഉണ്ടായിട്ടില്ലെന്നും കൊല്ലപ്പെട്ട റോയിയുടെ സഹോദരൻ; സത്യം തെളിയുന്നതോടെ നീതി കിട്ടുക മരിച്ചവരുടെ ആത്മാക്കൾക്കും ജീവിച്ചിരിക്കുന്നവർക്കും; കൂടത്തായി കൊലപാതക കേസിൽ സമാന്തര അന്വേഷണം നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്ത റോജോ മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് പങ്കുവെച്ചത് അന്വേഷണത്തിലെ സംതൃപ്തിയും; അമേരിക്കയിൽ നിന്നുമെത്തിയ പരാതിക്കാരന്റെ മൊഴി എടുത്തത് ഒമ്പത് മണിക്കൂറോളം

October 15, 2019 | 10:28 pm

വടകര: കേസ് പിൻവലിക്കാൻ തനിക്കുമേൽ ജോളി സമ്മർദ്ദം ചെലുത്തിയിരുന്നെന്നും അതേസമയം തനിക്കു നേരെ വധശ്രമം ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കി കൂടത്തായിയിൽ കൊല്ലപ്പെട്ട റോയിയുടെ സഹോദരൻ റോജോ. കേസ് പിൻവലിക്കാൻ ത...

സെക്യൂരിറ്റി ജോലി നോക്കവേ യുവതി ചെകിട്ടത്തടിച്ച എഞ്ചിനീയറിങ് വിദ്യാർത്ഥിക്ക് ദുബായിൽ മികച്ച ജോലി വാഗ്ദാനം ചെയ്ത് പ്രവാസി മലയാളി; തഴക്കര സ്വദേശി റിങ്കുവിന് ദുബായിലെ അമേരിക്കൻ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് ബൈജു ചാലിൽ

October 15, 2019 | 09:52 pm

പെണ്ണഹങ്കാരത്തിന് മുന്നിൽ പകച്ചു നിൽക്കേണ്ടി വന്ന റിങ്കുവിനെ ഹൃദയത്തോട് ചേർത്തു നിർത്തുകയാണ് മലയാളികൾ. സെക്യൂരിറ്റി ജോലി ചെയ്യവേ യുവതി ചെകിട്ടത്തടിച്ച സംഭവം പുറംലോകം അറിഞ്ഞതോടെ റിങ്കുവിന് തുണയായും പിന...

ഉപതെരഞ്ഞെടുപ്പിൽ ജനം മറുപടി നൽകുക ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നുണ പ്രചരിപ്പിച്ച് ജനങ്ങളെ വഞ്ചിച്ച യുഡിഎഫിന്; കേരളം തയ്യാറെടുക്കുന്നത് എൽഡിഎഫിന് അനുകൂലമായി വിധിയെഴുതാൻ; വിശ്വാസ സംരക്ഷണത്തിൽ മാത്രമാണ് അഭിപ്രായ വ്യത്യാസം എന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കാനം രാജേന്ദ്രൻ

October 15, 2019 | 09:34 pm

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നുണപ്രചരിപ്പിച്ച് ജനങ്ങളെ വഞ്ചിച്ച യുഡിഎഫിന് ഉപതെരഞ്ഞെടുപ്പിൽ ജനം മറുപടി നൽകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. യുഡിഎഫ് മണ്ഡലങ്ങൾ ഉൾപ്പെടെ തിരിച്ചു...

താടിക്കാരെ കണ്ടാലുടൻ തീവ്രവാദിയായും കഞ്ചാവ് വിൽപ്പനക്കാരനായും സംശയിക്കാൻ വരട്ടെ; താടിക്കാർക്കുമുണ്ട് അവരുടേതായ കഥ പറയാൻ; മുടിയിലും താടിയിലും മുൻവിധി എന്തിന്? താടിക്കാരുടെ സമ്മേളനത്തിൽ പങ്കെടുത്ത അനുഭവം പങ്കുവയ്ക്കുന്നു വി.ടി.ബൽറാം

October 15, 2019 | 09:31 pm

തിരുവനന്തപുരം: താടി വളർത്തൽ എളുപ്പമുള്ള പരിപാടിയല്ല. അതിന് വേണം ഒരുഅച്ചടക്കമൊക്കെ. കുറ്റിത്താടിയും, കട്ടിത്താടിയും എല്ലാം ഉണ്ടെങ്കിലും നീളൻ താടിക്ക് തന്നെയാണ് ഡിമാൻഡ്. രസകരമായ പലതരം പരീക്ഷണങ്ങളും നടക്...

കെ.എം.മാണിയുടെ മരണം: ബാർ കോഴക്കേസ് തുടർനടപടികൾ വിജിലൻസ് കോടതി അവസാനിപ്പിച്ചു

October 15, 2019 | 08:56 pm

തിരുവനന്തപുരം: മുൻ ധനകാര്യ വകുപ്പ് മന്ത്രി കെ.എം.മാണി പ്രതിയായ ബാർ കോഴക്കേസിന്റെ തുടർ നടപടികൾ തിരുവനന്തപുരം വിജിലൻസ് ജഡ്ജി സ്‌നേഹലത അവസാനിപ്പിച്ചു. കെ.എം.മാണി മരണപ്പെട്ടതിനാൽ കേസ് ഫയലിൽ നിന്ന് കുറവ് ച...

വീട്ടിലെ കിടക്ക മുതൽ അലമാര വരെ എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയത് രണ്ട് കുട്ടികളുടെ മാതാവ്; ഭാര്യയേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് ഷീബയേയും കൂട്ടി ഒളിച്ചോടിയ സുജിത്തിനെയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തത് ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചും; ഗായകൻ ഷമ്മാസ് കിനാലൂരും കുറ്റിക്കാട്ടിൽ ഷിബിനയുടെയും ഒളിച്ചോട്ടത്തിന് പിന്നാലെ കോഴിക്കോട് നിന്ന് വീണ്ടും ഒളിച്ചോട്ട വാർത്തകൾ

October 15, 2019 | 08:52 pm

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഗാനമേളകളിലെ ഹരമായ ഷമ്മാസ് കിനാലൂർ മറ്റൊരാളുടെ ഭാര്യയുമായി ഒളിച്ചോടിയിട്ട് അധികം നാളായിട്ടില്ല. ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന നടുവണ്ണൂർ കുറ്റിക്കാട്ടിൽ ഷിബി...

കവിത തുടങ്ങുന്നത് ഒടിയാത്ത ലിംഗമുള്ള ഹൂറന്മാരില്ലാത്ത സ്വർഗത്തിന് വേണ്ടി എന്തിനാണ് പെണ്ണേ കറുത്ത തുണിയിൽ മൂടിക്കെട്ടിക്കഴിയുന്നതെന്ന്; മാഗസിനിലെ മറ്റ് രചനകളിൽ പരിഹസിക്കുന്നത് മോദിയേയും ശബരിമലയേയും; ഹിന്ദു-മുസ്ലിം സംഘടനകളുടെ പ്രതിഷേധം ശക്തമായതോടെ എസ്എഫ്‌ഐ പുറത്തിറക്കിയ മാഗസിൻ പിൻവലിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയും

October 15, 2019 | 08:25 pm

കോഴിക്കോട്: പർദ്ദ ധരിക്കുന്ന സ്ത്രീകളെയും ഇസ്ലാമിലെ സ്വർഗവിശ്വാസത്തെയും അവഹേളിക്കുന്നു എന്നാരോപിച്ച് ലീഗും എംഎസ്എഫും ഒരു വശത്തും ശബരിമല അയ്യപ്പനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അടക്കം അപമാനിക്കുന...

ഐഎൻഎക്‌സ് മീഡിയ കേസിൽ ജയിലിൽ കഴിയുന്ന പി ചിദംബരത്തെ അറസ്റ്റ് ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അനുമതി; നാളെ ചോദ്യം ചെയ്ത ശേഷം തീഹാർ ജയിലിൽ വെച്ച് അറസ്റ്റ് ചെയ്യാമെന്ന് സിബിഐ കോടതി

October 15, 2019 | 08:05 pm

ഡൽഹി: ഐഎൻഎക്‌സ് മീഡിയ കേസിൽ ജയിലിൽ കഴിയുന്ന മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തെ അറസ്റ്റ് ചെയ്യാൻ ഡൽഹി സിബിഐ കോടതി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അനുമതി നൽകി. നാളെ ചോദ്യം ചെയ്തതിന് ശേഷം തിഹാർ ജയിലി...

മൂന്നുദിവസം തക്കം പാർത്തിരുന്നു; പുലർച്ചെ മനോഹരൻ പെട്രോൾ പമ്പിൽ നിന്നിറങ്ങിയപ്പോൾ തട്ടിക്കൊണ്ടുപോയി; ക്രിമിനൽ പശ്ചാത്തലമുള്ള മൂന്നുപേർ കസ്റ്റഡിയിൽ; മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കടുംകൈ ചെയ്തത് പമ്പിലെ കളക്ഷൻ തുക കവർന്നെടുക്കാൻ; മനോഹരന്റെ കാർ കണ്ടെത്തിയത് അങ്ങാടിപ്പുറത്തുനിന്ന്; പണം മോഹിച്ചുള്ള ഗുരുവായൂരിലെ കൊലപാതകത്തിൽ പൊലീസിന് തുണയായത് സിസിടിവി ദൃശ്യങ്ങൾ

October 15, 2019 | 07:46 pm

ഗുരുവായൂർ: ഗുരുവായൂർ കൊലപാതകത്തിൽ മൂന്നുപേർ പിടിയിൽ. പെട്രോൾ പമ്പ് ഉടമയെ കൊലപ്പെടുത്തിയത് പമ്പിലെ കളക്ഷൻ തുക കിട്ടാനാണെന്ന് പിടിയിലായവർ പൊലീസിനോട് പറഞ്ഞു. പിടിയിലായവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇ...

MNM Recommends

Loading...
Loading...